1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ ഉദ്യോഗസ്ഥ തലത്തിലെ അഴിമതി വ്യാപകമാകുന്നു; അഴിമതിക്കാരാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
സൗദിയില്‍ ഉദ്യോഗസ്ഥ തലത്തിലെ അഴിമതി വ്യാപകമാകുന്നു; അഴിമതിക്കാരാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
സ്വന്തം ലേഖകന്‍: ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കെതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നു. അഴിമതി വിരുദ്ധ നീക്കങ്ങളോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശിച്ചു. അഴിമതി വിരുദ്ധ കമ്മീഷന്റെ പുതിയ മേധാവിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. സൌദി കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റ ശേഷം ശക്തമായ നടപടിയാണ് അഴിമതിക്കെതിരെ സ്വീകരിക്കുന്നത്. വിവിധ മന്ത്രിമാര്‍ക്കും ഉദ്യേഗസ്ഥര്‍ക്കും …
മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ ഡോറിയന്‍ ചുഴലിക്കാറ്റ് യുഎസ് തീരത്തേക്ക്; ജാഗ്രതയോടെ ഫ്‌ലോറിഡ
മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ ഡോറിയന്‍ ചുഴലിക്കാറ്റ് യുഎസ് തീരത്തേക്ക്; ജാഗ്രതയോടെ ഫ്‌ലോറിഡ
സ്വന്തം ലേഖകന്‍: ഡോറിയന്‍ ചുഴലിക്കൊടുങ്കാറ്റിനെ നേരിടാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി ഫ്‌ലോറിഡ. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമുള്ള കൊടുങ്കാറ്റ് നാളെ തീരത്തെത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണല്‍ ഗാര്‍ഡിലെ 2,500 അംഗങ്ങളെ ദുരന്തം നേരിടാന്‍ നിയോഗിച്ചതായി ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അറിയിച്ചു. വേണ്ടിവന്നാല്‍ രംഗത്തിറങ്ങാന്‍ മറ്റൊരു 1,500 അംഗങ്ങളെയും തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. യുഎസിലെ ഫ്‌ളോറിഡ …
‘ഫൈന്‍ പഴയതാന്ന് കരുതി ട്രാഫിക് നിയമലംഘനം നടത്താന്‍ വരുന്ന പിള്ളേച്ചന്‍,’ മോട്ടോര്‍ വാഹന നിയമലംഘനം: ഞായറാഴ്ച മുതല്‍ കനത്ത പിഴ; ചൊവ്വാഴ്ച മുതല്‍ കര്‍ശന പരിശോധന
‘ഫൈന്‍ പഴയതാന്ന് കരുതി ട്രാഫിക് നിയമലംഘനം നടത്താന്‍ വരുന്ന പിള്ളേച്ചന്‍,’ മോട്ടോര്‍ വാഹന നിയമലംഘനം: ഞായറാഴ്ച മുതല്‍ കനത്ത പിഴ; ചൊവ്വാഴ്ച മുതല്‍ കര്‍ശന പരിശോധന
സ്വന്തം ലേഖകന്‍: ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥചെയ്യുന്ന മോട്ടോര്‍വാഹന നിയമഭേദഗതി ഞായറാഴ്ച നിലവില്‍വരും. റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കര്‍ശന പരിശോധന ചൊവ്വാഴ്ച തുടങ്ങും. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വലിയ പിഴയാണ് ഓരോ നിയമലംഘനങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. ഇത് ജനങ്ങളിലേക്കെത്തിക്കാന്‍ എല്ലാ …
കേരളത്തില്‍ നിന്ന് ദിവസേന 30 അധിക വിമാനങ്ങള്‍; ഡല്‍ഹിയിലേക്ക് പ്രതിദിനം 5 സര്‍വീസ്
കേരളത്തില്‍ നിന്ന് ദിവസേന 30 അധിക വിമാനങ്ങള്‍; ഡല്‍ഹിയിലേക്ക് പ്രതിദിനം 5 സര്‍വീസ്
സ്വന്തം ലേഖകന്‍: വിമാനക്കമ്പനികള്‍ അടുത്ത ശൈത്യകാല ഷെഡ്യൂള്‍ തീരുമാനിക്കുമ്പോള്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നു ദിവസേന 30 അധിക സര്‍വീസുകള്‍ ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള ഉറപ്പു നല്‍കി. 3 മാസത്തിനകം ഇതു നിലവില്‍ വരും. തിരുവനന്തപുരത്തുനിന്നു ഡല്‍ഹിയിലേക്കു ദിവസേന അധികമായി …
485 കോടിയുടെ ബിറ്റ് കോയിന്‍ ഇടപാട്; മലപ്പുറം സ്വദേശിയായ യുവാവിനെ കൂട്ടുകാര്‍ ഡെറഡൂണില്‍ കൊലപ്പെടുത്തി
485 കോടിയുടെ ബിറ്റ് കോയിന്‍ ഇടപാട്; മലപ്പുറം സ്വദേശിയായ യുവാവിനെ കൂട്ടുകാര്‍ ഡെറഡൂണില്‍ കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: ബിറ്റ് കോയിന്‍ ഇടപാടിന്റെ പേരില്‍ മലയാളി യുവാവിനെ ഉത്തരഖണ്ഡിയില്‍ കൊലപ്പെടുത്തി. മലപ്പുറം വടക്കന്‍ പാലൂര്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ എന്ന 24 കാരനെയാണ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ ബിസിനസ് പങ്കാളികള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായ പരിക്ക് പറ്റിയ അബ്ദുള്‍ ഷുക്കൂറിനെ ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ഉപേക്ഷിച്ച് …
തരൂരും മെഹര്‍ തരാറും ദുബായില്‍ മൂന്നു രാത്രി ഒരുമിച്ച് ചിലവഴിച്ചെന്ന ആരോപണവുമായി പ്രോസിക്യൂഷന്‍ കോടതിയില്‍
തരൂരും മെഹര്‍ തരാറും ദുബായില്‍ മൂന്നു രാത്രി ഒരുമിച്ച് ചിലവഴിച്ചെന്ന ആരോപണവുമായി പ്രോസിക്യൂഷന്‍ കോടതിയില്‍
സ്വന്തം ലേഖകന്‍: സുനന്ദാ പുഷ്‌കര്‍ കേസില്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. തരൂരും പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും ദുബായില്‍ മൂന്നുരാത്രികള്‍ ഒരുമിച്ച് ചിലവിട്ടിരുന്നെന്ന സുനന്ദയുടെ സുഹൃത്തിന്റെ മൊഴി പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദത്തിനിടെ ചൂണ്ടിക്കാണിച്ചു. 2014 ജനുവരി 17നാണ് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസിലെ മുറിയില്‍ സുനന്ദയെ …
പ്രതിസന്ധികളെ ആത്മധൈര്യം കൊണ്ട് മറികടന്നവരാണ് മലയാളികള്‍: കേരളത്തെ വാനോളം പുകഴ്ത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
പ്രതിസന്ധികളെ ആത്മധൈര്യം കൊണ്ട് മറികടന്നവരാണ് മലയാളികള്‍: കേരളത്തെ വാനോളം പുകഴ്ത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
സ്വന്തം ലേഖകന്‍: കേരളത്തെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നെഹ്‌റു ട്രോഫി വള്ളംകളിയുടെ വേദിയില്‍ വച്ചാണ് സച്ചിന്‍ കേരളത്തെ കുറിച്ച് സംസാരിച്ചത്. ‘നമസ്‌കാരം കേരള’ എന്ന് പറഞ്ഞാണ് സച്ചിന്‍ പ്രസംഗം ആരംഭിച്ചത്. പിന്നീട് കേരളത്തെ കുറിച്ച് അദ്ദേഹം വാചാലനായി. വളരെ ആകാംക്ഷയോടെയാണ് താന്‍ ഇവിടെ ആയിരിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു. കേരളത്തില്‍ എത്തിയപ്പോഴെല്ലാം വലിയ …
അഞ്ചു ദിവസമായി ജര്‍മ്മന്‍ നഗരത്തെ വിറപ്പിച്ച് ഒരു മൂര്‍ഖന്‍ പാമ്പ്; ഒളിച്ചു കളിക്കുന്ന പാമ്പിനെ പുകച്ച് പുറത്തു ചാടിക്കാന്‍ 75 ലക്ഷം രൂപയുടെ തന്ത്രവുമായി ജര്‍മ്മന്‍ പോലീസ്
അഞ്ചു ദിവസമായി ജര്‍മ്മന്‍ നഗരത്തെ വിറപ്പിച്ച് ഒരു മൂര്‍ഖന്‍ പാമ്പ്; ഒളിച്ചു കളിക്കുന്ന പാമ്പിനെ പുകച്ച് പുറത്തു ചാടിക്കാന്‍ 75 ലക്ഷം രൂപയുടെ തന്ത്രവുമായി ജര്‍മ്മന്‍ പോലീസ്
സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ ഒരു നഗരത്തെ അഞ്ച് ദിവസമായി വിറപ്പിച്ച് ഒരു മൂര്‍ഖന്‍. ജര്‍മനിയിലെ ഹേര്‍ണെയിലാണ് സംഭവം. പാട്രിക് എന്നയാള്‍ വളര്‍ത്തിയതെന്ന് കരുതിയ പാമ്പാണ് ഇയാളുടെ കയ്യില്‍ നിന്നും പോയി പാര്‍പ്പിടമേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സാന്നിധ്യമായി വാര്‍ത്തയില്‍ നിറയുന്നത്. ഈ മൂര്‍ഖന്റെ സാന്നിധ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് വരെ ജര്‍മന്‍ …
ബ്രെക്‌സിറ്റ് പ്രതിസന്ധി; ഇടഞ്ഞു നില്‍ക്കുന്ന എംപിമാര്‍ക്ക് മുന്നറിയിപ്പുമായി ബോറിസ് ജോണ്‍സണ്‍; നടപടിയ്ക്ക് എതിരെ കേസുമായി ജോണ്‍ മേജര്‍; അടിയന്തിര ചര്‍ച്ച വേണമെന്ന് കോര്‍ബിന്‍
ബ്രെക്‌സിറ്റ് പ്രതിസന്ധി; ഇടഞ്ഞു നില്‍ക്കുന്ന എംപിമാര്‍ക്ക് മുന്നറിയിപ്പുമായി ബോറിസ് ജോണ്‍സണ്‍; നടപടിയ്ക്ക് എതിരെ കേസുമായി ജോണ്‍ മേജര്‍; അടിയന്തിര ചര്‍ച്ച വേണമെന്ന് കോര്‍ബിന്‍
സ്വന്തം ലേഖകന്‍: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി ബ്രെക്‌സിറ്റ് ചര്‍ച്ച തടയാനുള്ള പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്റെ നടപടിക്കെതിരേ പരക്കെ പ്രതിഷേധം. ജോണ്‍സന്റെ നടപടിയെ ചോദ്യം ചെയ്ത് ജീനാ മില്ലര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷിചേരുമെന്നു മുന്‍ പ്രധാനമന്ത്രി സര്‍ ജോണ്‍ മേജര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ അഞ്ചിന് ഹൈക്കോടതി കേസ് കേള്‍ക്കും. പത്ത് ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ …
ബഹിരാകാശ സേനയ്ക്ക് രൂപം നല്‍കി അമേരിക്ക; നയിക്കാന്‍ ജനറല്‍ റെയ്മണ്ടിനെ നിയമിച്ച് ട്രംപിന്റെ ഉത്തരവ്
ബഹിരാകാശ സേനയ്ക്ക് രൂപം നല്‍കി അമേരിക്ക; നയിക്കാന്‍ ജനറല്‍ റെയ്മണ്ടിനെ നിയമിച്ച് ട്രംപിന്റെ ഉത്തരവ്
സ്വന്തം ലേഖകന്‍: ബഹിരാകാശത്ത് അമേരിക്കയുടെ ആധിപത്യം ഉറപ്പാക്കുന്നതിനും അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ക്ക് ശത്രുരാജ്യങ്ങളില്‍നിന്നുള്ള ഭീഷണി നേരിടുന്നതിനും ലക്ഷ്യമിട്ടു രുപീകരിച്ച യുഎസ് സ്‌പേസ് കമാന്‍ഡിന്റെ പ്രഥമ കമാന്‍ഡറായി ജനറല്‍ ജോണ്‍ റെയ്മണ്ടിനെ നിയമിച്ചു. സ്‌പേസ് കമാന്‍ഡിന്റെ ഉദ്ഘാടനം വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ട്രംപ് നിര്‍വഹിച്ചു. തത്കാലം 287 സൈനികരാണ് ഈ കമാന്‍ഡിലുള്ളത്. ഭാവിയിലെ യുദ്ധരംഗമായ ബഹിരാകാശത്തെ യുഎസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു …