സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ 48 സീറ്റുകളില്‍ 18 എണ്ണം നേടിക്കൊണ്ട് ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. 2014ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പിയുടെ വോട്ടു ഷെയറില്‍ 17 ശതമാനം വര്‍ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയകളെയടക്കം ഉപയോഗിച്ച് സംഘടനാ തലത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബി.ജെ.പി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇവിടെ ഇത്രയും വലിയ നേട്ടം ചുരുങ്ങിയ കാലയളവിനുള്ളില്‍ …
സ്വന്തം ലേഖകന്‍: വ്യത്യസ്ത പ്രായക്കാരായ പത്ത് പന്ത്രണ്ട് കുട്ടികള്‍ ഒരു സ്റ്റേജില്‍ അത്യുഗ്രന്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കുന്നു. തല കീഴായി നിന്നും മലക്കം മറിഞ്ഞും അതില്‍ ചിലര്‍ കാണികളുടെ നെഞ്ചിടിപ്പു കൂട്ടുന്നു. മറ്റു ചിലര്‍ ഒരേ താളത്തിലുള്ള നൃത്തച്ചുവടുകളുമായി മുന്‍വരിയില്‍ തന്നെ. വിധികര്‍ത്താക്കള്‍ ഇത് കണ്ട് നിര്‍ത്താതെ ആവേശത്തില്‍ ശബ്ദമുയര്‍ത്തി. കൈയടികള്‍ക്കൊടുവില്‍ സീറ്റുകളില്‍ നിന്നെഴുന്നേറ്റ് നിന്നു. എന്‍ …
സ്വന്തം ലേഖകന്‍: ബംഗാളില്‍ പുതിയ എം പിമാരായി തെരഞ്ഞെടുക്കപ്പെട്ട നടിമാരായ മിമി ചക്രബര്‍ത്തിയെയും നുസ്രത്ത് ജഹാനും ജയിച്ചതിനു ശേഷവും ട്രോളുകള്‍ വെറുതെ വിട്ടിട്ടില്ല. ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ ട്വീറ്റ് അക്കൂട്ടത്തില്‍ വിവാദമായി. ട്വിറ്ററിലൂടെ ഇരുവരുടെയും വൈറലായ നൃത്തവീഡിയോ കൂടി പങ്കു വെച്ചു കൊണ്ടാണ് സംവിധായകന്റെ ട്രോള്‍ ട്വീറ്റ്. ‘വാഹ്..ബംഗാളില്‍ നിന്നുള്ള പുതിയ എം.പിമാര്‍. മിമി …
സ്വന്തം ലേഖകന്‍: ഹാപ്പി വെഡ്ഡിങ്, മാച്ച് ബോക്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ ദൃശ്യ രഘുനാഥ് തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിന് ഒരാള്‍ നല്‍കിയ കമന്റും അതിന് ദൃശ്യ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ‘എന്തിനാണ് പെങ്ങളെ സ്വയം നാണംകെടുന്നത്, നിങ്ങളുടെ വ്യക്തിത്വം അഭിമാനത്തോടെ സൂക്ഷിക്കൂ എന്ന ഉപദേശവുമായാണ് ഒരാള്‍ രംഗത്തെത്തിയത്. ഇതിന് …
സ്വന്തം ലേഖകന്‍: ചിരിയുടെ തമ്പുരാന് സ്വാഗതം എന്ന വചനങ്ങള്‍ക്കു മുന്നിലൂടെ വീല്‍ചെയറില്‍ ജഗതി ശ്രീകുമാര്‍ വേദിയിലേക്ക് കടന്നുവരുമ്പോള്‍ ഓര്‍മകളുടെ തിരശ്ശീലകളായിരുന്നു എല്ലാ മനസ്സുകളിലും ഉയര്‍ന്നത്. ‘യോദ്ധ’യിലെ അരശുംമൂട്ടില്‍ അപ്പുക്കുട്ടനും ‘ഉദയനാണ് താര’ത്തിലെ പച്ചാളം ഭാസിയും ‘കിലുക്ക’ത്തിലെ നിശ്ചലും ‘മീശമാധവനി’ലെ ഭഗീരഥന്‍ പിള്ളയും അടക്കമുള്ള കഥാപാത്രങ്ങള്‍ കാണികളുടെ മനസ്സിലൂടെ കടന്നുപോകുമ്പോള്‍ ചെറിയൊരു പുഞ്ചിരിയോടെ ജഗതി വീല്‍ചെയറില്‍ നിശ്ശബ്ദനായിരുന്നു. …
സ്വന്തം ലേഖകന്‍: തെരേസ മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ നടപടി തുടങ്ങിയതിന് പിന്നാലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ തര്‍ക്കം മുറുകുന്നു. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന സര്‍വ്വേകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വടംവലി ശക്തമായത്. തെരേസ മേയുടെ രാജിയോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നേതൃ തര്‍ക്കം മറ നീക്കി പുറത്തുവരികയാണ്. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകുന്നത് തടയുന്നതിനായി ശക്തമായ പ്രചാരണം തുടങ്ങിയിരിക്കുകയാണ് …
സ്വന്തം ലേഖകന്‍: ഒമാനില്‍ പുകയില ഉല്‍പന്നങ്ങള്‍, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവക്ക് ജൂണ്‍ 15 മുതല്‍ പ്രത്യേക നികുതി ചുമത്തുമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ പൊതുധാരണ പ്രകാരമാണ് നികുതി നടപ്പിലാക്കുന്നത്. സൗദി അറേബ്യയിലും യു.എ.ഇയിലും ബഹറൈനിലും ഖത്തറിലും പുതിയ നികുതി …
സ്വന്തം ലേഖകന്‍: ഇസ്!ലാമിക രാജ്യങ്ങളുടെയും ജിസിസി രാജ്യങ്ങളുടേയും ഉച്ചകോടിക്കായി മക്ക ഒരുങ്ങുന്നു. ഈ മാസം മുപ്പതിനും മുപ്പത്തി ഒന്നിനുമാണ് ഉച്ചകോടികള്‍. ഇറാന്‍ ഭീഷണി ചെറുക്കുന്നതിനൊപ്പം അറബ് രാജ്യങ്ങളിലെ വിവിധ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഈ മാസം 31നാണ് ഇസ്!ലാമിക രാജ്യങ്ങളുടെ ഉച്ചകോടി മക്കയില്‍ നടത്താനിരുന്നത്. ഭാവിക്കായി കൈകോര്‍ത്ത് എന്ന തലക്കെട്ടിലാണിത്. ഇതിനിടെയാണ് ഇറാന്‍ പിന്തുണയുള്ള …
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടാമതും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദര്‍ശിക്കുന്നത് മാലിദ്വീപെന്ന് റിപ്പോര്‍ട്ട്. വിനോദ സഞ്ചാരികളുടെ പറുദീസയായ മാലിദ്വീപ് അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ്.പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ട്വീറ്റ് ചെയ്തത്. ജൂണ്‍ പകുതിയോടെയാവും മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോദിയെ ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചു. ദക്ഷിണേഷ്യയുടെ വികസനം യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ …