കുടിയേറ്റം തടയാന്‍ നെട്ടോട്ടമോടുന്ന കാമറൂണ്‍ സര്‍ക്കാരിന്റെ വക അടുത്ത പാര വരുന്നു.ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മറ്റൊരു കടുത്ത നിയമം കൂടി കുടിയേറ്റക്കാര്‍ക്കുമേല്‍ അടിച്ചേല്‍പിക്കുവാന്‍ ഹോം ഓഫീസ് തീരുമാനിച്ചു.ഇതനുസരിച്ച് വിസ കാലാവധി കഴിഞ്ഞും പ്രത്യേക അപേക്ഷകളിന്മേല്‍ യു.കെയില്‍ തങ്ങുവാന്‍ അനുവദിക്കുന്ന കാലാവധി പരമാവധി 28 ദിവസമായി നിജപ്പെടുത്തും. 28 ദിവസത്തിലേറെ തങ്ങുന്നവര്‍ പിന്നീട് ലീവ് ദിവസങ്ങള്‍ …
മുന്‍പ് കണക്കുകൂട്ടിയതിലും കൂടുതലാണ് ബ്രിട്ടനിലെ പല ഭാഗത്തേയും കുടിയേറ്റക്കാരുടെ എണ്ണമെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തന്നു. ചില പ്രദേശങ്ങളില്‍ നേരത്തെ കരുതിയിരുന്നതിലും മൂന്ന് ഇരട്ടിയാണ് കുടിയേറ്റക്കാരുടെ എണ്ണം. ലങ്കാഷെയറിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തിയിരിക്കുന്നത്. മുന്‍പ് എടുത്തിരുന്ന കണക്കുകളേക്കാളും മൂന്നിരിട്ടി കുടിയേറ്റക്കാരാണ് ഇവിടെ താമസിക്കുന്നത്. ഹെര്‍ഫോര്‍ഡ്‌ഷെയറിലും ലണ്ടനിലും കുടിയേറ്റക്കാരുടെ എണ്ണം മുന്‍പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയായിട്ടുണ്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് …
ബ്രിട്ടനില്‍ പഠിക്കാനുളള ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടേയും നീക്കത്തിന് പിന്നില്‍ ബ്രിട്ടനില്‍ ജോലി ചെയ്യാനുളള ആഗ്രഹമാണന്ന് ബ്രിട്ടീഷ് മന്ത്രിമാര്‍. പലരും ബ്രിട്ടനിലേക്ക് കുടിയേറാനുളള പിന്‍വാതിലായാണ് സ്റ്റുഡന്റ് വിസയെ കാണുന്നതെന്നും.....
മൂന്നില്‍ ഒന്ന് ബ്രട്ടീഷുകാരും വര്‍ണ്ണവെറിയന്‍മാരാണന്ന് റിപ്പോര്‍ട്ട്
ബ്രിട്ടനിലേക്ക് കുടിയേറുന്നവര്‍ ഇനി ടിബി ടെസ്റ്റും പാസാകണം
കാറ്റുണ്ടോ.. വിമാനത്താവളത്തിലെ ക്യൂ നീളുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി
വിസിറ്റ് വിസക്കാര്‍ NHS സൗകര്യം ഉപയോഗിക്കുന്നതിനെതിരെ കുടിയേറ്റ ഉപദേശക സമിതി
കുടിയേറ്റ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയില്ലെങ്കില്‍ യു.കെക്കെതിരെ നിയമ നടപടി
യുകെ ബോര്‍ഡര്‍ ഏജന്‍സിയെന്ന കുടിയേറ്റ സൌഹൃദസംഘം.. എന്താ പറഞ്ഞത് തമാശയാണെന്ന് കരുതിയോ?
UKBA പുതിയ വിസ നിയമങ്ങളും ഫീസും അപേക്ഷാ ഫോമും ഏപ്രില്‍ 6 മുതല്‍ പ്രാബല്യത്തില്‍