സ്വന്തം ലേഖകൻ: ബഹ് റൈനിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർ ഇനി 20 ദിനാർ പിഴയടക്കേണ്ടി വരും. നിലവിലുള്ള അഞ്ച് ദിനാർ പിഴ ഇനി 20 ദിനാറായി വർധിക്കും. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. പിഴ അടക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കൊവിഡ് പ്രതിരോധ നിയമങ്ങളുടെ …
സ്വന്തം ലേഖകൻ: സൌദി കിഴക്കന്‍ പ്രവിശ്യ ദമ്മാം-കോബാര്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. വ്യാഴം പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം. മൂന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൂന്നു പേരും സൌദി ദേശീയ ദിന ആഘോഷങ്ങളിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ അമേരിക്കകാര്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍. കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും അമേരിക്കയുടെ സാമ്പത്തികവളര്‍ച്ചയുടെ ഊര്‍ജം പകരാനും സംസ്‌കാരിക വൈവിധ്യത്തിനും വഴിയൊരുക്കിയെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ അമേരിക്കകാര്‍ സംഘടിപ്പിച്ച് വെര്‍ച്ച്വല്‍ ധന സമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രസിഡന്റ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ 90ാമത് ദേശീയ ദിനം ഇന്ന്. 32 വർഷത്തെ യുദ്ധത്തിന് ശേഷം സൌദിയുടെ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായ കിങ് അബ്ദുൽ അസീസ് ബിൻ അബദുൽ റഹ്‌മാൻ അൽ സൌദിന്റെ നേതൃത്വത്തിൽ സൌദിയുടെ ഏകീകരണം സാധ്യമാക്കിയതിന്റെ വാർഷികമായാണ് സൌദി ദേശീയ ദിനം ആചരിക്കുന്നത്. രാജ്യവും രാജ്യനിവാസികളും ആഘോഷ നിറവിലെ ഹരിതശോഭയിൽ. വൈവിധ്യവും വൈപുല്യവുമാർന്ന …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് കശ്മീർ പ്രശ്‌നം ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് അദ്ദേഹം കശ്മീർ പ്രശ്‌നം ഉന്നയിച്ചത്. കശ്മീർ ഇപ്പോഴും കത്തുന്ന വിഷയമാണ്, വിഷയം ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാന കാര്യമാണെന്നും ഉർദുഗാൻ പറഞ്ഞു. ഇന്ത്യയെ പേരെടുത്തു പരാമർശിക്കാതെയാണ് കശ്മീർ പ്രശ്‌നം ഉർദുഗാൻ …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൌദിയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി . ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിര്‍ത്തുന്നത് എന്ന് സൌദി …
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ ആറു മാസമായി അടഞ്ഞുകിടക്കുന്ന ഷാർജയിലെ സ്കൂളുകൾ 27ന് വീണ്ടും തുറക്കുമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) സ്ഥിരീകരിച്ചു. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ച് പാഠശാലകൾ അണുമുക്തമാക്കിയ ശേഷമാണ് പുനഃപ്രവേശനം. മറ്റ് എമിറേറ്റുകളിലെ സ്കൂളുകൾക്കൊപ്പം നിലവിലെ അധ്യയന വർഷം ആഗസ്റ്റ് 31ന് ആരംഭിക്കേണ്ടതായിരുന്നു. രണ്ടാഴ്ചകൂടി 100 ശതമാനം വിദൂര പഠനം തുടരുമെന്ന് …
സ്വന്തം ലേഖകൻ: ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബർ 27 മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വാർത്താ വിനിമയ വിവര സാേങ്കതിക വകുപ്പ് മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്നാണ് മന്ത്രാലയം ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമെടുത്തത്. ഇൻറർസിറ്റി സർവീസുകളായിരിക്കും സെപ്റ്റംബർ 27 മുതൽ ആരംഭിക്കുക. മസ്കത്ത് നഗരത്തിലെ സർവീസുകൾ ഒക്ടോബർ നാല് മുതലും സലാല …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിനും രാജ്യത്ത് നിലവിലുള്ള സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതത്വവും പരിഹരിക്കുന്നതിനും നീക്കങ്ങളാരംഭിച്ചു. നിലവില്‍ രാജ്യത്തുള്ള വിദേശികളെ കുറക്കുന്നതിനുള്ള കരടു നിയമത്തിന് കുവൈത്ത് പാര്‍ലമെന്റ് ഹ്യൂമന്‍ റിസോഴ്‌സ് സമിതി അംഗീകാരം നല്‍കി. ദേശീയ അസ്സംബ്ലി പാനല്‍ അംഗീകരിച്ച കരട് നിയമ പ്രകാരം രാജ്യത്തിന് ആവശ്യമായ വിദേശികളുടെ എണ്ണം നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന് ആറുമാസത്തെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. മരണനിരക്ക് കുറവാണെങ്കിലും ദിവസേന രോഗികളാകുന്നവരുടെ എണ്ണം നാലായിരം കവിഞ്ഞിരിക്കുന്നു. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബർ മധ്യത്തോടെ രാജ്യത്ത് ദിവസേന അമ്പതിനായിരം ആളുകൾ രോഗികളാകുകയും ഇരുന്നൂറിലേറെപ്പേർ മരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്ന് രാജ്യത്ത ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസ് തന്നെ സർക്കാരിന് മുന്നറിയിപ്പു …