1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എപിജെ അബ്ദുള്‍ കലാം, രാജ്യത്തിനും ശാസ്ത്രത്തിനും സമര്‍പ്പിച്ച ഒരു സന്യാസ ജീവിതം
എപിജെ അബ്ദുള്‍ കലാം, രാജ്യത്തിനും ശാസ്ത്രത്തിനും സമര്‍പ്പിച്ച ഒരു സന്യാസ ജീവിതം
സ്വന്തം ലേഖകന്‍: എപിജെ അബ്ദുള്‍ കലാം കണ്ണടച്ചപ്പോള്‍ നഷ്ടമാകുന്നത് രാജ്യത്തിനും ശാസ്ത്രത്തിനും സമര്‍പ്പിച്ച ഒരു സന്യാസ ജീവിതം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തില്‍ ജൈനലാബ്ദീന്റെയും ആയിജയമ്മയുടെയും മകനായി 1931 ഒകേ്ടാബര്‍ 15 നു ജനിച്ചു. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു കലാമിന്റെ ബാല്യം. കക്ക പെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് പഠനച്ചെലവ് കണ്ടെത്തിയത്. ഉറച്ച വിശ്വാസിയായ …
മുന്‍ രാഷ്ട്രപതി എ. പി.ജെ അബ്ദുള്‍ കലാം അന്തരിച്ചു, അന്ത്യം ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയില്‍
മുന്‍ രാഷ്ട്രപതി എ. പി.ജെ അബ്ദുള്‍ കലാം അന്തരിച്ചു, അന്ത്യം ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാം അന്തരിച്ചു. ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഷില്ലോങ് ഐ.ഐ.എമ്മില്‍ പ്രബന്ധം അവതരിപ്പിച്ചു കൊണ്ടിരിക്കെ വേദിയില്‍ കുഴഞ്ഞു വീണ അബ്ദുള്‍ കലാമിനെ ഉടന്‍ തന്നെ ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കലാമിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ തുടരുന്നതിനിടെയാണ് അദ്ദേഹം വിടവാങ്ങിയത്. ഇന്ത്യയുടെ …
ഫെഡറല്‍ റിസര്‍വിന്റെ പണ വായ്പ അവലോകന യോഗത്തിന് ചൊവ്വാഴ്ച്ച തുടക്കമാകും
ഫെഡറല്‍ റിസര്‍വിന്റെ പണ വായ്പ അവലോകന യോഗത്തിന് ചൊവ്വാഴ്ച്ച തുടക്കമാകും
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണവായ്പ അവലോകനയോഗത്തിന് ചൊവ്വാഴ്ച്ച തുടക്കമാകും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ പലിശനിരക്ക് ഉയര്‍ത്തുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും.
ഷെയ്ക്ക്‌സ്പിയറിന്റെ ജീവചരിത്രം എഴുതാന്‍ ബോറിസ് ജോണ്‍സണുമായി അഞ്ച് ലക്ഷം പൗണ്ടിന്റെ കരാര്‍
ഷെയ്ക്ക്‌സ്പിയറിന്റെ ജീവചരിത്രം എഴുതാന്‍ ബോറിസ് ജോണ്‍സണുമായി അഞ്ച് ലക്ഷം പൗണ്ടിന്റെ കരാര്‍
2.6 മില്യണ്‍ പൗണ്ട് ഈ പുസ്തകത്തിന്റെ വില്‍പ്പനയിലൂടെ ദ് ചര്‍ച്ചില്‍ ഫാക്ടര്‍ പ്രസിദ്ധീകരിച്ച കമ്പനിക്ക് ലഭിച്ചിരുന്നു.
ഗര്‍ഭിണിയുടെ നിറവയറില്‍ ചുംബിക്കുന്ന ഗൊറില്ല; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി
ഗര്‍ഭിണിയുടെ നിറവയറില്‍ ചുംബിക്കുന്ന ഗൊറില്ല; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി
മൃഗശാലയില്‍ എത്തിയ ഗര്‍ഭിണിയുടെ നിറവയറില്‍ ആള്‍ക്കുരങ്ങ് ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അര്‍ദ്ധ നഗ്നനായി ബ്രിട്ടീഷ് ഡെപ്യൂട്ടി സ്പീക്കര്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം; സ്ഥാനം രാജിവെച്ചു
അര്‍ദ്ധ നഗ്നനായി ബ്രിട്ടീഷ് ഡെപ്യൂട്ടി സ്പീക്കര്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം; സ്ഥാനം രാജിവെച്ചു
എംപി തനിക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളുടെ അടിവസ്ത്രം അണിഞ്ഞ് നില്‍ക്കുന്നതും അവരുടെ മാറിടത്തിനിടയില്‍ കൊക്കെയ്ന്‍ പൊടി വിതറിയ ശേഷം അത് വലിക്കുന്നതുമായി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്
സൗദിയില്‍ ജോലി തേടുന്നവരുടെ വൈദഗ്ദ്യം പരിശോധിക്കാനുള്ള നടപടികള്‍ ഉണ്ടായേക്കും
സൗദിയില്‍ ജോലി തേടുന്നവരുടെ വൈദഗ്ദ്യം പരിശോധിക്കാനുള്ള നടപടികള്‍ ഉണ്ടായേക്കും
സൗദിയില്‍ ജോലി തേടുന്നവരുടെ തൊഴില്‍ വൈദഗ്ദ്യം പരിശോധിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.
മൊബൈല്‍ ആപ്ലിക്കേഷന്‍ വില്യം രാജകുമാരന് സുരക്ഷാ ഭീഷണിയെന്ന് റിപ്പോര്‍ട്ട്
മൊബൈല്‍ ആപ്ലിക്കേഷന്‍ വില്യം രാജകുമാരന് സുരക്ഷാ ഭീഷണിയെന്ന് റിപ്പോര്‍ട്ട്
എയര്‍ ആംബുലന്‍സ് പൈലറ്റായി ജോലിക്ക് ചേര്‍ന്ന വില്യം രാജകുമാരന്റെ ഹെലികോപ്റ്ററിന്റെ നീക്കങ്ങള്‍ കൃത്യമായി പരിശോധിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുന്ന മൊബൈല്‍ ആപ്പ് വില്യം രാജകുമാരന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു.
ഭിന്നലിംഗക്കാര്‍ക്കായി മോഡലിംഗ് ഏജന്‍സി വരുന്നു
ഭിന്നലിംഗക്കാര്‍ക്കായി മോഡലിംഗ് ഏജന്‍സി വരുന്നു
ഭിന്ന ലിംഗക്കാരോടുള്ള അയിത്തം ലോകമെങ്ങും മങ്ങി തുടങ്ങുന്ന ഇക്കാലത്ത് അത്തരക്കാരെ മോഡലിംഗ് രംഗത്തേക്കും ആകര്‍ഷിക്കാന്‍ അമേരിക്കയില്‍ ഏജന്‍സി പ്രവര്‍ത്തനം ആരംഭിക്കുന്നു. പദ്ധതി പ്രാവര്‍ത്തികമായിട്ടില്ലെങ്കിലും ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുന്ന തരത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞു.
ഇറാനിലേക്കുള്ള യാത്രാ നിയന്ത്രണത്തിന് ബ്രിട്ടണ്‍ ഇളവ് പ്രഖ്യാപിച്ചു
ഇറാനിലേക്കുള്ള യാത്രാ നിയന്ത്രണത്തിന് ബ്രിട്ടണ്‍ ഇളവ് പ്രഖ്യാപിച്ചു
ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൊഹാനി ആണവ കരാറില്‍ ഒപ്പിടാന്‍ സന്നദ്ധനായതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ നടപടിയെന്ന് ഫോറിന്‍ സെക്രട്ടറി ഫിലിപ്പ് ഹാമൊണ്ട് പറഞ്ഞു.