സ്വന്തം ലേഖകൻ: അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് അവധിക്ക് നാട്ടിൽപോയ വിദേശ ജീവനക്കാരോട് 25 ദിവസത്തിനകം തിരിച്ചെത്താൻ ആവശ്യപ്പെട്ടു. സർക്കാർ നിർദേശം അനുസരിച്ച് സ്ഥാപനങ്ങൾ ജീവനക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. 25 ദിവസത്തിനകം തിരിച്ചെത്തിയില്ലെങ്കിൽ വീസ റദ്ദാവുമെന്നാണ് സർക്കാർ മുന്നറിയിപ്പ്. ഇന്ത്യ, ഇൗജിപ്ത്, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങി നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുള്ള രാജ്യക്കാരാണ് വിദേശ ജീവനക്കാരിൽ അധികവും. …
സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ സ്കൂളുകളിലെയും കുട്ടികൾക്ക് ഉടൻ ഉമിനീർ അടിസ്ഥാനമാക്കിയുള്ള പുതിയ തരം കോവിഡ് പരിശോധന നടത്തും. ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലമാനിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിക്കാനായി ആദ്യമായാണ് കുട്ടികൾക്ക് ഉമിനീർ പരിശോധന രാജ്യത്ത് നടപ്പാക്കുന്നത്. ഈ പരിശോധന ഏറ്റവും കൃത്യമായിരിക്കുമെന്നും അധികൃതർ പറയുന്നു. എല്ലാ …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്നും സൌദിയിലേക്കുള്ള തൊഴില്‍ വീസകളുടെ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നു. സൌദിയില്‍ കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുകയും പൂര്‍ണതോതിലുള്ള സര്‍വ്വീസുകള്‍ ജനുവരി മുതല്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശ സൌദി എംബസികളിലും കോണ്‍സുലേറ്റുകളിലും തൊഴില്‍വീസകളുടെ സ്റ്റാമ്പിങ്ങ് പുനരാരംഭിക്കുന്നത്. സൌദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ വിസമ്മതിക്കുന്നവർക്ക് ഇനിമുതൽ10,000 പൗണ്ട് പിഴ. ഇന്ത്യൻ രൂപയിൽ 9,50,785.50 ആകും പിഴത്തുക. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ് പിഴത്തുക ഉയർത്തിയത്. ബ്രിട്ടനിൽ കൊവിഡിെൻറ രണ്ടാംവരവാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചിരുന്നു. ഇതേ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കുകയും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കാൻ തീരുമാനിക്കുകയുമായിരുന്നു. കൊവിഡിനെ …
സ്വന്തം ലേഖകൻ: രണ്ടാഴ്ച മുൻപ് ബ്രിട്ടനിൽ മരിച്ച യുവ വ്യവസായി പന്തിരുവേലിൽ ജിയോമോൻ ജോസഫിന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നടത്തും. കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയോമോൻ 147 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരിച്ചത്. ചികിൽസയില്‍ കൊവിഡ് രോഗലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ …
സ്വന്തം ലേഖകൻ: യുഎസ് സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബദര്‍ ജിന്‍സ്ബര്‍ഗിന്റെ മരണം 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയങ്ങളിൽ ഒന്നായി മാറുന്നു. സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയും വനിത വിമോചനത്തിൻെറ ശക്തയായ വക്താവുമായിരുന്ന ജസ്റ്റിസ് റൂത്ത് ബാദെർ ഗിൻസ്ബർഗ് (87) പാൻക്രിയാസ് കാൻസർ ബാധിച്ചാണ് മരിച്ചത്. ലിബറല്‍ നേതാവായിരുന്ന ജിന്‍സ്ബര്‍ഗിന്റെ മരണത്തിന് മുമ്പ് …
സ്വന്തം ലേഖകൻ: നിലവിൽ വിദേശി റിക്രൂട്ട്മെൻറ് നടത്തുന്ന പ്രമുഖ കമ്പനികൾക്ക് ആഭ്യന്തര തലത്തിലും റിക്രൂട്ട്മെൻറ് നടത്തുന്നതിനുള്ള ചുമതല നൽകുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.സ്വദേശി പൗരന്മാരിലെ ഉദ്യോഗാർഥികളെ അവരുടെ യോഗ്യതക്ക് അനുസൃതമായ തസ്തികകളിൽ നിയമിക്കുന്നതിന് ഏജൻസിയാകാനാണ് കമ്പനികളെ അനുവദിക്കുന്നത്. സൗദി തൊഴിലന്വേഷകർ ഇത്തരം ലൈസൻസ് ലഭിക്കുന്ന സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യണം. തൊഴിലുടമകൾക്ക് …
സ്വന്തം ലേഖകൻ: ഒമാനിൽ ഒക്ടോബർ ഒന്നു മുതൽ മധുരപാനീയങ്ങളുടെ വില ഉയരും. അമ്പത് ശതമാനം ഷുഗർ എക്സൈസ് നികുതി ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. ഇതനുസരിച്ച് പഞ്ചസാരയോ, പഞ്ചസാരയുടെ മറ്റേതെങ്കിലും ഘടകങ്ങളോ മറ്റ് മധുരങ്ങളോ അടങ്ങിയ എല്ലാ പാനീയങ്ങൾക്കും എക്സൈസ് നികുതി ബാധകമായിരിക്കും. മധുരപാനീയങ്ങൾക്ക് പുറമെ പാനീയമാക്കാവുന്ന പൊടികൾ, ജെല്ല്, …
സ്വന്തം ലേഖകൻ: : കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി യു.എ.ഇ. മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച കഫെ ദുൈബ ഇക്കോണമി അധികൃതർ ഇടപെട്ട് പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങൾക്ക് പിഴയിട്ടു. അഞ്ച് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു. അബൂദബിയിലും റാസൽ ഖൈമയിലും വിവാഹ പാർട്ടികൾ സംഘടിപ്പിച്ചതിന് എട്ടുപേരെ അറസ്റ്റ് ചെയ്തു. ദുബൈ ഇക്കോണമിയുടെ കമേഴ്സ്യൽ …
സ്വന്തം ലേഖകൻ: : അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ ‘ദ ലീജിയൻ ഒാഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ’ ബഹുമതി നേടിയ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് അഭിനന്ദന പ്രവാഹം. ഡെപ്യൂട്ടി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് …