1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബലാത്സംഗക്കാരെ പാഠം പഠിപ്പിക്കാൻ കെമിക്കൽ കാസ്ട്രേഷൻ വേണമെന്ന് ഇമ്രാൻ ഖാൻ
ബലാത്സംഗക്കാരെ പാഠം പഠിപ്പിക്കാൻ കെമിക്കൽ കാസ്ട്രേഷൻ വേണമെന്ന് ഇമ്രാൻ ഖാൻ
സ്വന്തം ലേഖകൻ: പാകിസ്താനില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് സ്ത്രീയെ രണ്ടു പേര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പാകിസ്താനില്‍ പ്രതിഷേധം ശക്തമാവുന്നു. ഇതിനിടയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ കെമിക്കല്‍ കാസ്‌ട്രേഷന്‍ ചെയ്യുന്നത് പരിഗണനയിലുണ്ടെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരിക്കുന്നത്. ഒരാളുടെ ലൈംഗിക തൃഷ്ണ കുറയ്ക്കുന്നതിനായാണ് കെമിക്കല്‍ കാസ്‌ട്രേഷന്‍ പ്രയോഗിക്കുക. ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണത്തില്‍ നിന്നും വ്യത്യസ്തമാണിത്. ക്രൂരമായ ബലാംത്സംഗക്കേസുകളിലെ കുറ്റക്കാരെ …
പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി കുവൈത്ത്; ഇന്ത്യക്കാർക്ക് തിരിച്ചടി
പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി കുവൈത്ത്; ഇന്ത്യക്കാർക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മാ​റ്റം. ഇ​ന്ത്യ പ​ട്ടി​ക​യി​ൽ തു​ട​രു​ന്ന​ത്​ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​ണ്. 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ സിം​ഗ​പ്പൂ​രി​നെ ഒ​ഴി​വാ​ക്കു​ക​യും യ​മ​ൻ, ഫ്രാ​ൻ​സ്, അ​ർ​ജ​ൻ​റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക​യു​മാ​ണ്​ ചെ​യ്​​ത​ത്. ഇ​ന്ത്യ, കൊ​ളം​ബി​യ, അ​ർ​മീ​നി​യ, ബോ​സ്​​നി​യ ആ​ൻ​ഡ്​ ഹെ​ർ​സ​ഗോ​വി​ന, ഇ​ന്തോ​നേ​ഷ്യ, ചി​ലി, ഇ​റ്റ​ലി, വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ, മോ​ണ്ടി​നെ​ഗ്രോ, ഡൊ​മി​നി​ക്ക​ൻ …
യുഎഇ, ബഹ്‌റൈൻ ഉടമ്പടികളിൽ ഒപ്പു വക്കാൻ നെതന്യാഹു യുഎസിൽ; ഇസ്രയേലിൽ കൊവിഡ് തരംഗം
യുഎഇ, ബഹ്‌റൈൻ ഉടമ്പടികളിൽ ഒപ്പു വക്കാൻ നെതന്യാഹു യുഎസിൽ; ഇസ്രയേലിൽ കൊവിഡ് തരംഗം
സ്വന്തം ലേഖകൻ: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെൽഅവീവിൽ നിന്നും തിങ്കളാഴ്ച വാഷിങ്ടനിൽ എത്തി. യുഎഇയുമായും ബഹ്‌റൈനുമായും സമാധാന ഉടമ്പടികളില്‍ ഒപ്പുവയ്ക്കുന്നതിനായാണ് നെതന്യാഹു വാഷിങ്ടനിൽ എത്തിയിരിക്കുന്നത് .സെപ്റ്റംബർ 15 ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ യുഎഇ, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും. ഒരു മാസത്തിനുള്ളില്‍ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാന്‍ കഴിഞ്ഞതായി ക്യാബിനറ്റ് …
യോഷിഹിതെ സുഗ ജപ്പാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്; ആബെയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ
യോഷിഹിതെ സുഗ ജപ്പാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്; ആബെയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ
സ്വന്തം ലേഖകൻ: മുഖ്യ ക്യാബിനറ്റ് സെക്രട്ടറി യോഷിഹിതെ സുഗ ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലേക്ക്. യോഷിഹിതെ സുഗോയെ പാര്‍ട്ടിത്തലവനായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍.ഡി.പി.)തിങ്കളാഴ്ച തിരഞ്ഞെടുത്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ ആബെ രാജി വെച്ചതിനെ തുടര്‍ന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. 534-ല്‍ 377 വോട്ടുകള്‍ നേടിയാണ് യോഷിഹിതെ സുഗ നേതൃസ്ഥാനത്തേക്ക് …
സന്ദർശക വീസയ്‌ക്ക് പുതിയ നിബന്ധനകളുമായി യുഎഇ; കടുത്ത നിയന്ത്രണങ്ങൾ
സന്ദർശക വീസയ്‌ക്ക് പുതിയ നിബന്ധനകളുമായി യുഎഇ; കടുത്ത നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: സന്ദര്‍ശക വീസയ്ക്ക് യുഎഇ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇനിമുതല്‍ യുഎഇ സന്ദര്‍ശക വീസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകും എന്ന് വ്യക്തമാക്കുന്ന വാഗ്ദാനപത്രം, ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് എന്നിവകൂടി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ.) വെബ്സൈറ്റിലൂടെ അറിയിച്ചു. യുഎഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ …
ഖത്തറിൽ കൊവിഡ്​ അറിയാൻ കുട്ടികൾക്ക്​ ഇനി ഉമിനീർ പരിശോധന
ഖത്തറിൽ കൊവിഡ്​ അറിയാൻ കുട്ടികൾക്ക്​ ഇനി ഉമിനീർ പരിശോധന
സ്വന്തം ലേഖകൻ: കു​ട്ടി​ക​ൾ​ക്കാ​യി ഉ​മി​നീ​ർ അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള പു​തി​യ ത​രം കൊവിഡ്്​ പ​രി​ശോ​ധ​ന ഖ​ത്ത​ർ ന​ട​പ്പാ​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ആ​ദ്യ​രാ​ജ്യ​ങ്ങ​ളി​ൽ ഇ​തോ​ടെ ഖ​ത്ത​റും ഉ​ൾ​പ്പെ​ടു​ക​യാ​ണെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ല​വി​ൽ ​തൊ​ണ്ട​യി​ൽ​നി​ന്നും മൂ​ക്കി​ൽ​നി​ന്നും സ്ര​വം എ​ടു​ത്തു​ള്ള പ​രി​ശോ​ധ​ന​യാ​ണ്​ ന​ട​ക്കു​ന്ന​ത്. ഇ​തി​നു​ പ​ക​രം പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യ കു​ട്ടി​ക​ളു​ടെ ഉ​മി​നീ​ർ എ​ടു​ത്താ​ണ്​ കൊവിഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. അ​സ്വ​സ്​​ഥ​ത പൂ​ർ​ണ​മാ​യും …
ബ്രിട്ടനിൽ കൊവിഡിനെ മെരുക്കാൻ റൂൾ ഓഫ് സിക്സ് പ്രാബല്യത്തിൽ
ബ്രിട്ടനിൽ കൊവിഡിനെ മെരുക്കാൻ റൂൾ ഓഫ് സിക്സ് പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച റൂൾ ഓഫ് സിക്സ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ആറിലധികം ആളുകളുടെ സാമൂഹിക ഒത്തുചേരലുകൾ ഇന്ന് മുതൽ ഇംഗ്ലണ്ടിൽ നിയമവിരുദ്ധമാണ്. കോവിഡ്-19 കേസുകളുടെ വർദ്ധനവ് തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ നടപടി പാലിച്ചില്ലെങ്കിൽ നൂറു പൗണ്ട് മുതൽ 3,200 പൗണ്ട് വരെ പിഴ ഈടാക്കും. നിയമങ്ങൾ …
പുകയിൽ മുങ്ങി യുഎസ് വെസ്റ്റ് കോസ്റ്റ്; മെരുങ്ങാതെ കാട്ടുതീ; മരണം 30 കടന്നു
പുകയിൽ മുങ്ങി യുഎസ് വെസ്റ്റ് കോസ്റ്റ്; മെരുങ്ങാതെ കാട്ടുതീ; മരണം 30 കടന്നു
സ്വന്തം ലേഖകൻ: അമേരിക്കയുടെ പടിഞ്ഞാറൻ തീര​ത്തെ സംസ്ഥാനങ്ങളിൽ പടർന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. മൂന്നാഴ്​ചയായി കാലിഫോർണിയ, ഒറിഗോൺ, വാഷിങ്​ടൺ എന്നിവിടങ്ങളിൽ തുടരുന്ന തീയിൽ ഡസൻ കണക്കിനു​ പേരെ കാണാതായിട്ടുമുണ്ട്​. 40 ലക്ഷം ഏക്കറിലധികം സ്ഥലത്ത്​ പടർന്ന തീ ആയിരക്കണക്കിന്​ വീടുകളും വാഹനങ്ങളും ചാമ്പലാക്കി. നിയന്ത്രണ വി​േധയമാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് …
ഫ്രഞ്ച് വനിതയെ നടു റോഡിൽ ബലാത്സംഗം ചെയ്തു; പാക്കിസ്താനിൽ പ്രതിഷേധം ആളിക്കത്തുന്നു
ഫ്രഞ്ച് വനിതയെ നടു റോഡിൽ ബലാത്സംഗം ചെയ്തു; പാക്കിസ്താനിൽ പ്രതിഷേധം ആളിക്കത്തുന്നു
സ്വന്തം ലേഖകൻ: റോഡിൽ ​സ്വന്തം കുട്ടികളുടെ മുന്നിൽ വെച്ച്​ കൂട്ടബലാത്സംഗത്തിനിരയായ സ്​ത്രീയെ പഴിച്ച അന്വേഷണ ഉദ്യോഗസ്​ഥനെതിരെ പാകിസ്​താനിൽ വൻ പ്രതിഷേധം. രാത്രിയിൽ ആൺതുണയില്ല​ാതെ യാത്ര ചെയ്​തതിനാലാണ്​ സ്​ത്രീക്ക്​ ദുർഗതി വന്നതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്​ഥൻെറ പരാമർശം. ഫ്രഞ്ച്​ പൗരയാണ്​ ലാഹോറിൻെറ പ്രാന്തപ്രദേശത്ത്​ ആക്രമണത്തിനിരയായത്​. സംഭവവുമായി ബന്ധപ്പെട്ട്​ 15 പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ലാഹോർ- സിയാൽകോട്ട്​ ഹൈവേയിൽ വ്യാഴാഴ്​ച …
കൊറോണ വൈറസ് പുറത്തു ചാടിയത് വുഹാനിലെ ലാബിൽ നിന്ന്! തെളിവുമായി ചൈനീസ്​ ഗവേഷക
കൊറോണ വൈറസ് പുറത്തു ചാടിയത് വുഹാനിലെ ലാബിൽ നിന്ന്! തെളിവുമായി ചൈനീസ്​ ഗവേഷക
സ്വന്തം ലേഖകൻ: കൊറോണ വൈറസ്​ വികസിപ്പിച്ചത്​ ​വുഹാനിലെ ലാബിൽ നിന്നാണെന്നും ഇതിന്​ തെളിവുണ്ടെന്നും ചൈനീസ്​ ​ഗവേഷക. ചൈനീസ്​ സർക്കാറി​െൻറ ഉടമസ്​ഥതയിലുളള ലാബിൽ നിന്നാണ്​ കൊറോണ വൈറസി​െൻറ ഉത്​ഭവം. വുഹാനിലെ മത്സ്യമാർക്കറ്റാണ്​ വൈറസ്​ ബാധയുടെ ഉത്​ഭവമെന്ന ധാരണ തെറ്റാണെന്നും ചൈനീസ്​ വൈറോളജിസ്​റ്റ് ഡോ.​ ലി മെങ്​ യെൻ പുറത്തിറക്കിയ യുട്യൂബ്​ വിഡിയോയിൽ പറയുന്നതായി ന്യൂസ്​ 18 റിപ്പോർട്ടിൽ …