സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി സൌദി ഏർപ്പെടുത്തിയ യാത്രാവിലക്കുകൾ 2021 ജനുവരി 1 മുതൽ പൂർണമായും നീക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. അതേസമയം ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവാസികൾക്കും സെപ്തംബർ 15 മുതൽ രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുണ്ട്. അവധി തീരാത്ത എക്സിറ്റ്, റീഎൻട്രി വീസ, വർക്ക് വീസ, താമസ രേഖ (ഇഖാമ), വിസിറ്റ് വീസ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയാനുള്ള നടപടികൾ യുഎഇ കർശനമാക്കിയതിന്റെ ഭാഗമായി വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ വർധന. മേയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി. മാസ്ക് ധരിക്കാത്തതടക്കമുള്ള നിയമലംഘനങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണു നടപടി. ഗുരുതര കുറ്റകൃത്യങ്ങൾക്ക് 50,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നു രോഗവ്യാപനം കൂടിയതിനെ തുടർന്നാണിത്. …
സ്വന്തം ലേഖകൻ: ഐ ടിവി റിയാലിറ്റി ഷോ ബ്രിട്ടൻ ഗോട്ട് ടാലന്റിൽ ചരിത്ര നേട്ടത്തിന് തൊട്ടരികെ മലയാളി പെൺകുട്ടി സൗപർണിക. ഈ ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ആദ്യത്തെ മലയാളിയും സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൽസരാർഥിയുമാണ് സൗ എന്ന് സംഗീത പ്രേമികൾ വിളിക്കുന്ന സൗപർണിക. സൈമൺ കോവലിന്റെ നേതൃത്വത്തിലുള്ള ജഡ്ജിംങ് പാനലിനു മുന്നിൽ സങ്കോചങ്ങളൊന്നുമില്ലാതെ …
സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ യുഎസ് സംസ്ഥാനങ്ങളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കാട്ടുതീയില്‍ 17 മരണം. നിരവധി പേരെ കാണാതായി. ലക്ഷക്കണക്കിനാളുകളെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു. ഏകദേശം എട്ടു മില്യന്‍ ഹെക്ടര്‍ പ്രദേശം ചാമ്പലായെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിനു ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. തീരപ്രദേശങ്ങളിലുള്ള നഗരങ്ങളിലേക്ക് 36 മൈല്‍ വീതിയുള്ള തീജ്വാലകള്‍ പടരുന്നതായി വെള്ളിയാഴ്ച രാത്രിയോടെ മാധ്യമങ്ങള്‍ …
സ്വന്തം ലേഖകൻ: സെപ്റ്റംബർ 14 ന് ഇറ്റലിയിലെ സ്കൂളുകൾ തുറക്കാനിരിക്കെ പതിനായിരത്തോളം അധ്യാപകർക്ക് കൊവിഡ്. അനധ്യാപക ജീവനക്കാരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ കൊവിഡ് ബാധിതർ പതിമൂവായിരത്തോളം വരുമെന്നാണ് റിപ്പോർട്ട്. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകരടക്കമുള്ള അര ലക്ഷത്തിലധികം സ്കൂൾ ജീവനക്കാർ അടുത്തിടെ സെറളോജിക്കൽ ടെസ്റ്റിന് വിധേയരായിരുന്നു. ഇതിൽ 2.6% പേരിൽ ഫലം പോസറ്റീവ് ആയി. ഇവർക്ക് …
സ്വന്തം ലേഖകൻ: ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയെ വധശിക്ഷയ്ക്ക് വിധേയനാക്കി. 2018-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ‘കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റേയും മാതാപിതാക്കളുടേയും നിര്‍ബന്ധപ്രകാരം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ അഫ്കാരിയെ വധിച്ചു’ തെക്കന്‍ ഫാര്‍സ് പ്രവിശ്യ നീതിന്യായ വകുപ്പ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യവസ്ഥകൾ കർശനമാക്കുകയാണ് അബുദാബി. വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ അബുദാബി താമസവിസയിലും സന്ദർശനവിസയിലും വിമാനമിറങ്ങുന്നവർക്ക് 14 ദിവസം സർക്കാർകേന്ദ്രത്തിൽ നിർബന്ധിത ക്വാറന്റീനാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. അബുദാബി വിസയിൽ മറ്റ് എമിറേറ്റുകളിൽ വിമാനമിറങ്ങുന്നവർക്കും അബുദാബിയിലെ കേന്ദ്രങ്ങളിൽ ക്വാറന്റീൻ പൂർത്തിയാക്കണം. ഗന്ധൂത് അതിർത്തിയിൽനിന്ന് പരിശോധനകൾക്കുശേഷമാണ് സർക്കാർകേന്ദ്രത്തിലേക്ക് മാറ്റുക. കുടുംബങ്ങൾക്ക് നാലുദിവസം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാൻ …
സ്വന്തം ലേഖകൻ: ഒക്ടോബർ ഒന്നിന് രാജ്യത്തെ വിമാനത്താവളങ്ങൾ തുറക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി പുറത്തിറക്കി. ഇത് പ്രകാരം രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് ഒരു മാസത്തെ കൊവിഡ് ചികിത്സക്കുള്ള ഇൻഷൂറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. ലാപ്ടോപ് അടക്കം ഒരു ഹാൻഡ്ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമാണ് അനുവദിക്കുക. സെക്യൂരിറ്റി പരിശോധന പോയിൻറുകളിൽ ബാഗേജുകൾ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ സെപ്റ്റംബർ 14ന് തുടങ്ങുമെന്ന് ഗൾഫ് എയർ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നാണ് ആദ്യ സർവീസുകൾ. ഉടൻതന്നെ ഇന്ത്യയിലെ മറ്റ് വിവിധ നഗരങ്ങളിൽനിന്നും സർവീസ് ആരംഭിക്കുമെന്ന് ഗൾഫ് എയർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിൽ ഒപ്പുവെച്ച എയർ ബബ്ൾ കരാറിെൻറ അടിസ്ഥാനത്തിലാണ് സർവീസ് ആരംഭിക്കുന്നത്. ബഹ്റൈനിൽ …
സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീക്കാൻ ജർമനി; സെപ്റ്റംബർ 20 ഓടെ തീരുമാനം ഉണ്ടായേക്കും. 160ൽ അധികം രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളും വിലക്കുകളുമാണ് 30ന് അവസാനിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയനു പുറത്തേക്കുള്ള അനിവാര്യമല്ലാത്ത യാത്രകളും ഒക്ടോബര്‍ ഒന്നു മുതല്‍ അനുവദിക്കും. കൊറോണ വൈറസ് ബാധ അധികമായി തുടരുന്ന രാജ്യങ്ങള്‍ക്കായി ഇനി പ്രത്യേകം യാത്രാ …