സ്വന്തം ലേഖകന്‍: അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനുമായി സഹകരിക്കാന്‍ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍; വ്യാപാരബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതി. ബ്രിട്ടന്‍, ഫ്രാന്‍സ് ജര്‍മനി എന്നീ രാഷ്ട്രങ്ങളാണ് ഇന്‍സ്റ്റക്‌സ് എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്. ഉപരോധം മൂലം നഷ്ടം നേരിടുന്ന യൂറോപ്യന്‍ കമ്പനികളുടെ സമ്മര്‍ദ ഫലമായാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇറാനുമായി സഹകരിക്കാനാണ് …
സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള ആണവ കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക; റഷ്യ കരാര്‍ ലംഘനം നടത്തിയതായി ആരോപണം. 1987ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ആണവായുധ നിരോധന കരാര്‍ ഒപ്പുവെച്ചത്. ആണവായുധ നിരോധന കരാറില്‍ നിന്നും പിന്‍വാങ്ങുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. കരാറില്‍ നിന്നും പിന്‍വാങ്ങുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അമേരിക്ക ഉടന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കരാറിലെ വ്യവസ്ഥകള്‍ റഷ്യ …
സ്വന്തം ലേഖകന്‍: വിസ തട്ടിപ്പ് കേസില്‍ കുടുങ്ങിയ നൂറു കണക്കിന് വിദ്യാര്‍ഥികളെ നാടുകടത്താന്‍ യുഎസ്; അധികവും ഇന്ത്യയില്‍ നിന്നുള്ളവര്‍; വ്യാജ യൂണിവേഴ്‌സിറ്റി ഉണ്ടാക്കി കെണിയൊരുക്കി അധികൃതര്‍; യുഎസുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്. വിദ്യാര്‍ഥി വിസ ദുരുപയോഗം ചെയ്യുകയും മറ്റ് വിദ്യാര്‍ഥികളെ യു.എസില്‍ തങ്ങാന്‍ സഹായിക്കുന്ന വ്യാജരേഖകള്‍ ചമച്ചു എന്നതുമാണ് അറസ്റ്റിലായവര്‍ക്ക് എതിരായ കുറ്റം. …
സ്വന്തം ലേഖകന്‍: പ്രളയാനന്തര കേരളത്തിനായി പ്രത്യേക പാക്കേജില്ല; മോദി സര്‍ക്കാരിന്റെ ബജറ്റ് കേരളത്തെ അവഗണിച്ചെന്ന് മുഖ്യമന്ത്രി; കര്‍ഷകരുടെ ജീവിതം തകര്‍ത്തിട്ട് 17 രൂപയുടെ ‘ആശ്വാസവുമായി’ വരുന്നവെന്ന് കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ കേരളത്തിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ചു!. സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന വിഹിതം പോലും വെട്ടിക്കുറക്കുന്ന …
സ്വന്തം ലേഖകന്‍: തണുത്തു വിറച്ച് ആര്‍ട്ടിക് മേഖല; താപനില പൂജ്യത്തിനു താഴെ 60 ഡിഗ്രിയിലേക്ക്; യുഎസിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും ദുരിതത്തില്‍. കൊടുംശൈത്യത്തിന്റെ പിടിയിലാണ് ആര്‍ട്ടിക് മേഖലയിലെ രാജ്യങ്ങള്‍. മൈനസ് 29 ഡിഗ്രിവരെയായി താപനില താഴ്ന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യമാണ് അനുഭവപ്പെടുന്നത്. താപനില മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിച്ചേരാനുള്ള സാധ്യത പ്രവചിച്ചിരിക്കുകയാണ് …
സ്വന്തം ലേഖകന്‍: എച്ച്1 ബി വീസ; യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് മുന്‍ഗണന; പരിഷ്‌കാരം ഏപ്രില്‍ 1 മുതല്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും. ഇന്ത്യക്കാര്‍ക്കു ദോഷകരമായ രീതിയില്‍ എച്ച്1ബി വീസ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നു. യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഉയര്‍ന്ന യോഗ്യത നേടിയവര്‍ക്ക് വീസ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്കും. 2019 ഏപ്രില്‍ മുതല്‍ ഇതു നിലവില്‍ വരുമെന്ന് …
സ്വന്തം ലേഖകന്‍: ‘ഭീഷണി വേണ്ട!’ കുടുംബത്തെ ഭീതിപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് മഡുറയോട് ഗ്വായിഡോ; വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. തന്റെ കുടുംബം ഭീഷണി നേരിടുന്നുണ്ടെന്ന് വെനസ്വേലയില്‍ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാന്‍ ഗ്വായിഡോ. പ്രത്യേക പോലീസ് സേന വസതി സന്ദര്‍ശിച്ചിരുന്നു. തന്റെ ഭാര്യ ഫാബിയാനെ അന്വേഷിച്ചാണ് അവര്‍ വന്നതെന്നും വെനസ്വേല സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ …
സ്വന്തം ലേഖകന്‍: റഷ്യന്‍ സൗന്ദര്യറാണിയെ വിവാഹം ചെയ്യാന്‍ കിരീടം കളഞ്ഞുകുളിച്ച മലേഷ്യന്‍ രാജാവ് വിവാഹ മോചനം തേടുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ സൗന്ദര്യറാണി ഒക്‌സാന വിവോഡിനയെ സ്വന്തമാക്കാനാണ് 49കാരനായ സുല്‍ത്താന്‍ അഹമ്മദ് അഞ്ചാമന്‍ തന്റെ അധികാരം ഉപേക്ഷിച്ചത്. മോസ്‌കോയില്‍ നവംബറില്‍ ആഡംബരങ്ങളോടെ ഇവര്‍ വിവാഹിതരാകുകയും ചെയ്തു. . ചരിത്രത്തിലാദ്യമായാണ് ഒരു മലേഷ്യന്‍ രാജാവ് കാലാവധി തികയ്ക്കാതെ സ്ഥാനം …
സ്വന്തം ലേഖകന്‍: യുഎസില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹത്തിന് മേല്‍ കറുത്ത ചായം ഒഴിച്ചു; അജ്ഞാത ഭാഷയില്‍ ചുവരെഴുത്തുകള്‍. യു.എസിലെ കെന്റക്കിയില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ലൂയിസ് വില്ലെയിലെ സ്വാമി നാരായണക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം.ക്ഷേത്രത്തിനുള്ളില്‍ കടന്ന് വിഗ്രഹത്തിന് മേല്‍ കറുത്ത ചായം ഒഴിക്കുകയും ഉള്‍വശം മലിനമാക്കുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: ബജറ്റ് അവതരണം തുടങ്ങി; നവകേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി 1000 കോടി, 25 പുതിയ പദ്ധതികള്‍; പ്രവാസിക്ഷേമത്തിന് 81 കോടി; തീരദേശ വികസനത്തിന് 1000 കോടി. സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. നാരായണ ഗുരുവിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്റെ തുടക്കം. ഇനി പുനര്‍നിര്‍മ്മാണത്തിന്റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് …