സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റുന്നതിനെതിരെ യൂറോപ്യന്‍ യൂനിയന്‍, യാത്രക്കാര്‍ വലയുമെന്ന് മുന്നറിയിപ്പ്. കൂടുതല്‍ നടപടിക്രമങ്ങള്‍ വേണ്ടി വരുന്നതിനാല്‍ യാത്രകള്‍ക്ക് താമസമെടുക്കുമെന്നും ഇ.യു അധികൃതര്‍ ചൂണ്ടിക്കാട്ടി. 2019 മാര്‍ച്ചില്‍ ഇ.യുവില്‍നിന്ന് പൂര്‍ണമായി വിടുന്നതോടെ പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റുമെന്ന് കുടിയേറ്റ മന്ത്രി ബ്രണ്ടന്‍ ലൂയി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കടും ചുവപ്പും കാപ്പിയും …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് ഇനി ഇന്ധനമില്ലെന്ന് യുഎന്‍, എണ്ണ ഇറക്കുമതി വിലക്കുന്ന പുതിയ ഉപരോധം ഏര്‍പ്പെടുത്തി. ഉത്തര കൊറിയയിലേക്കുള്ള എണ്ണകയറ്റുമതി വിലക്കുന്നതാണ് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പുതിയ ഉപരോധം. യു.എസ്. തയ്യാറാക്കിയ പ്രമേയത്തെ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഐകകണ്‌ഠ്യേന പിന്തുണച്ചു. ആണവ, മിസൈല്‍ പദ്ധതികള്‍ക്ക് ഇന്ധനമാവശ്യമായതിനാല്‍ പുതിയ ഉപരോധം ഉത്തര കൊറിയയെ കാര്യമായി ബാധിക്കും. വിദേശത്ത് ജോലി …
സ്വന്തം ലേഖകന്‍: ബ്ലാക്ക് മൂര്‍ വംശീയ വിവാദത്തില്‍ കുടുങ്ങി ബ്രിട്ടിഷ് രാജ്ഞിയുടെ ക്രിസ്മസ് വിരുന്നിന് എത്തിയ മൈക്കിള്‍ രാജകുമാരി, ഒടുവില്‍ മാപ്പു പറഞ്ഞ് തലയൂരി. ചടങ്ങില്‍ മൈക്കിള്‍ രാജകുമാരി അണിഞ്ഞ ആഭരണം വംശീയമാണെന്നു വിമര്‍ശനമുയര്‍ന്നതോടെ മൈക്കിള്‍ രാജകുമാരി ക്ഷമാപണം നടത്തി. എലിസബത്ത് രാജ്ഞിയുടെ സഹോദര പുത്രന്റെ ഭാര്യയാണ് മൈക്കിള്‍ രാജകുമാരി. ബുധനാഴ്ച ബക്കിങ്ങാം കൊട്ടാരത്തില്‍ നടന്ന …
സ്വന്തം ലേഖകന്‍: ചൈനയിലെ ടിയനന്‍മെന്‍ സ്‌ക്വയര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കൊന്നു തള്ളിയത് 10,000 പേരെയെന്ന് ബ്രിട്ടീഷ് രഹസ്യ രേഖ. ടിയനന്‍മെന്‍ സ്‌ക്വയറില്‍ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത് 10,000 പേരാണെന്ന് വെളിപ്പെടുത്തുന്ന രേഖയാണ് പുറത്തായത്. ഇതുവരെ കരുതപ്പെട്ടിരുന്നതിന്റെ പതിന്‍മടങ്ങാണ് രേഖപ്രകാരമുള്ള മരണസംഖ്യ. കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 1989ല്‍ ആയിരക്കണക്കിനു …
സ്വന്തം ലേഖകന്‍: ക്യൂബയില്‍ റൗള്‍ കാസ്‌ട്രോ യുഗത്തിന് അന്ത്യമാകുന്നു, അടുത്ത ഏപ്രില്‍ 19 ന് പുതിയ പ്രസിഡന്റിനായി തെരഞ്ഞെടുപ്പ്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ അടുത്ത വര്‍ഷം ഏപ്രില്‍ 19 നു സ്ഥാനമൊഴിയും. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാര്‍ച്ചിലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏപ്രിലിലും നടത്താനുള്ള തീരുമാനം നാഷണല്‍ അസംബ്ലി അംഗീകരിച്ചു. ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ …
സ്വന്തം ലേഖകന്‍: യുഎസിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതി കുപ്പത്തൊട്ടിയില്‍, പദ്ധതി പലസ്തീന്‍ ജനത അംഗീകരിക്കില്ലെന്നു മഹ്മൂദ് അബ്ബാസ്. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിലൂടെ മധ്യസ്ഥതയ്ക്കുള്ള അര്‍ഹത യുഎസ് നഷ്ടപ്പെടുത്തിയെന്നു പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പലസ്തീന്‍ നേതാവ് മഹമൂദ് അബ്ബാസ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. യുഎന്‍ പൊതുസഭയിലെ വോട്ടിംഗിനു മുന്പ് അംഗരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയ …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ നക്ഷത്രമെണ്ണി ചാന്‍സലര്‍ അംഗല മെര്‍കലും പാര്‍ട്ടിയും, മുന്നണി രൂപീകരണ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു. പൊതുതെരഞ്ഞെടുപ്പ് നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മെര്‍കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ക്കും സഖ്യ കക്ഷിയായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയനും കഴിയാത്തത് രൂക്ഷമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഇവര്‍ക്കൊപ്പം മന്ത്രിസഭരൂപവത്കരണത്തിന് സന്നദ്ധരായി രണ്ടുമാസത്തിലധികം …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയിലെ വമ്പന്‍ കമ്പനി ലോട്ടെയുടെ 95 കാരനായ സ്ഥാപകന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് നാലു വര്‍ഷം തടവ്. പണാപഹരണവും ത്തിനും കൃത്യവിലോപത്തിനും നാലുവര്‍ഷം ജയില്‍ശിക്ഷ. സ്വന്തം കമ്പനിയില്‍ നിന്നും ഷിന്‍ ക്യുക് ഹോ ഷിന്നും ഭാര്യയും മൂന്നു മക്കളും 12,860 കോടി വോണ്‍ (11.9 കോടി ഡോളര്‍) അപഹരിച്ചുവെന്നാണു കേസ്. വാര്‍ധക്യസഹജമായ അസുഖങ്ങളും …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ കാല്‍നടക്കാര്‍ക്കു നേരെ കാര്‍ ഇടിച്ചു കയറ്റി, അഫ്ഗാന്‍ വംശജന്‍ അറസ്റ്റില്‍. സംഭവത്തില്‍ കശ്മീര്‍ സ്വദേശിയായ രോഹിത് കൗള്‍ (45) അടക്കം 19 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ നാലുപേരുടെ സ്ഥിതി ഗുരുതരമാണ്. അഫ്ഗാന്‍ വംശജനായ ഡ്രൈവറെ (32) അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണില്‍ സംഭവം ചിത്രീകരിച്ചുകൊണ്ടിരുന്ന യുവാവിനെ (24) കസ്റ്റഡിയിലെടുത്തു. മെല്‍ബണ്‍ നഗരത്തിലെ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ നിറതോക്കുകള്‍ക്കു മുന്നിലൂടെ വീണ്ടും ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയന്‍ സൈനികന്റെ രക്ഷപ്പെടല്‍.കനത്ത കാവലുള്ള അതിര്‍ത്തിയിലെ സൈനികരഹിത മേഖലയിലൂടെ നടന്നാണ് സൈനികന്‍ ഇദ്ദേഹം മറുവശത്തെത്തിയത്. ഒരു മാസം മുന്‍പ് അതിര്‍ത്തി കടന്ന മറ്റൊരു സൈനികന് ഉത്തര കൊറിയന്‍ കാവല്‍സേനയുടെ വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. വ്യാഴാഴ്ച കനത്ത മഞ്ഞിന്റെ മറവില്‍ അതിര്‍ത്തി കടന്നെത്തുന്ന …