1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“തരുന്നത് ആരായാലും സാധ നങ്ങൾ പരിശോധിക്കണം,“ ഖ ത്തർ ജയിലിൽ നിന്നെത്തിയ ദമ്പതികളുടെ അനുഭവം
“തരുന്നത് ആരായാലും സാധ നങ്ങൾ പരിശോധിക്കണം,“ ഖ ത്തർ ജയിലിൽ നിന്നെത്തിയ ദമ്പതികളുടെ അനുഭവം
സ്വന്തം ലേഖകൻ: അടുത്ത ബന്ധുവിൻെറ ചതിയിൽപെട്ട്​ ഒരുവർഷം ദോഹയിൽ ജയിലിൽ കഴിഞ്ഞ്​ ഒടുവിൽ നിരപരാധികളെന്ന്​ കണ്ട്​ ഖത്തറിലെ കോടതി വെറുതെ വിട്ട മുംബൈ സ്വദേശികളായ ദമ്പതികൾ ജയിൽമോചിതരായി ജന്മനാട്ടിൽ തിരിച്ചെത്തി. മുംബൈ സ്വദേശികളായ മുഹമ്മദ്​ ഷാരിഖ്​ ഖുറേശിയും ഭാര്യ ഉനൈബ ഖുറേശിയും. ഏറെ ജീവിതപാഠങ്ങളുടെ കരുത്തുമായിട്ടായിരിക്കും ഇനി അവരുടെ ജീവിതം. വ്യാഴാഴ്​ച ഉച്ചക്ക്​ 2.30ന്​ മു​ംബൈ …
ലണ്ടനിൽ പ്രാദേശിക ലോക്ക് ഡൗൺ ഭീഷണി; ഓക്സ്ഫഡ് വാക്സിൻ ഒഴിവാക്കി ഡെന്മാർക്ക്
ലണ്ടനിൽ പ്രാദേശിക ലോക്ക് ഡൗൺ ഭീഷണി;  ഓക്സ്ഫഡ് വാക്സിൻ ഒഴിവാക്കി ഡെന്മാർക്ക്
സ്വന്തം ലേഖകൻ: ലണ്ടനിൽ പ്രാദേശിക ലോക്ക്ഡൗൺ ഭീഷണിയുമായി കൊവിഡ് ദക്ഷിണാഫ്രിക്കൻ വകഭേദം. നോർത്ത് ലണ്ടനിൽ കൊറോണ വൈറസ് ദക്ഷിണാഫ്രിക്കൻ വേരിയന്റിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് പരിശോധന ശക്തമാക്കി. ആരോഗ്യ ഉദ്യോഗസ്ഥർ, വ്യാഴാഴ്ച മുതൽ, ബാർനെറ്റ് ബറോയിലെ ഫിഞ്ച്ലിയിലും പരിസരങ്ങളിലും മുഴുവൻ ആളുകളേയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു. N3- പോസ്റ്റ് കോഡ് ഏരിയകളിലോ പ്രാദേശിക …
“അടുത്ത കൂട്ടുകാരൻ ഇന്ത്യ ത ന്നെ; പാകിസ്താനുമായി അക ന്ന ബന്ധം മാത്രം,“ ആയുധ ഇടപാടിനെ ന്യായീകരിച്ച് റഷ്യ
“അടുത്ത കൂട്ടുകാരൻ ഇന്ത്യ ത ന്നെ; പാകിസ്താനുമായി അക ന്ന ബന്ധം മാത്രം,“ ആയുധ ഇടപാടിനെ ന്യായീകരിച്ച് റഷ്യ
സ്വന്തം ലേഖകൻ: ഇന്ത്യയെ വിശ്വസ്ത പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും അതെ സമയം പാകിസ്ഥാന് ആയുധങ്ങൾ നൽകാമെന്ന് ഉറപ്പു നൽകിയും റഷ്യയുടെ പുതിയ നീക്കം. റഷ്യയുടെ ഈ നീക്കം കരുതലോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയെ അപേക്ഷിച്ച് ചെറിയ ബന്ധം മാത്രമാണ് പാകിസ്ഥാനുമായി ഉള്ളത്. ഭീകരവാദത്തിനെതിരെ പൊരുതുക എന്നത് പൊതു ലക്ഷ്യമാണ് എന്നാണ് ഇതിനു റഷ്യ നൽകിയ മറുപടി. റഷ്യൻ …
മാനസിക പ്രശ്നമുള്ള വിദേശി കളെ ഉടന്‍ നാട് കടത്തണമെന്ന നിർദേശവുമായി കുവൈത്ത് എംപി
മാനസിക പ്രശ്നമുള്ള വിദേശി കളെ ഉടന്‍ നാട് കടത്തണമെന്ന നിർദേശവുമായി കുവൈത്ത് എംപി
സ്വന്തം ലേഖകൻ: മാനസിക രോഗമുള്ള വിദേശികളെ ഉടന്‍ നാട് കടത്തണമെന്ന നിര്‍ദേശവുമായി മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ബദര്‍ അല്‍ ഹുമൈധി. മാനസിക രോഗത്തിനുള്ള ചികിത്സ വളരെ നീണ്ടതാണെന്നും അക്കാരണത്താല്‍ രോഗ ലക്ഷണമുള്ളവരെ സ്വന്തം രാജ്യങ്ങളിലേക്ക് എത്രയും വേഗം നാട് കടത്തുകയുമാണ് വേണ്ടത്. വര്‍ഷങ്ങള്‍ വേണ്ടി വരുന്ന ചികിത്സയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് അതാതു രാജ്യത്തെ സര്‍ക്കാരുകളാണ്. അതേസമയം …
കോവിഡ് പ്രതിസന്ധിയെ വെല്ലുവിളിച്ച് ദുബായ് എക്‌സ്‌പോ 2020; ഒരുക്കങ്ങൾ സജീവം
കോവിഡ് പ്രതിസന്ധിയെ വെല്ലുവിളിച്ച് ദുബായ് എക്‌സ്‌പോ 2020; ഒരുക്കങ്ങൾ സജീവം
സ്വന്തം ലേഖകൻ: ലോകത്തിനു മുന്നിൽ വിസ്മയങ്ങൾ തുറക്കുന്ന ദുബൈ എക്സ്പോ നഗരിയിലെ നിർമാണ ജോലികൾ സജീവം. ദുബൈ ആതിഥേയത്വം വഹിക്കുന്ന എക്‌സ്‌പോ 2020 വൻ വിജയമാക്കാനുള്ള തയാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.കോവിഡ് പ്രതിസന്ധി മറികടന്ന് ലോകോത്തര പ്രദർശനം വിജയിപ്പിക്കാനുള്ള തയാറെടുപ്പുകളാണ് പുരാേഗമിക്കുന്നത്. എക്സ്പോയുടെ 168 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പായിരിക്കും ദുബൈയിൽ അരങ്ങേറുന്നത്. ആ ലക്ഷ്യം മുൻനിർത്തിയാണ് …
“അത്ര ഗതികേടില്ല!“ അമിത്​ ഷായുടെ “പട്ടിണി“ പരാമർശത്തിന് തിരിച്ചടിയുമായി ബംഗ്ലാദേശ്​
“അത്ര ഗതികേടില്ല!“ അമിത്​ ഷായുടെ “പട്ടിണി“ പരാമർശത്തിന് തിരിച്ചടിയുമായി ബംഗ്ലാദേശ്​
സ്വന്തം ലേഖകൻ: സ്വന്തം രാജ്യത്ത്​ ഭക്ഷണം ലഭിക്കാത്ത സാഹചര്യമുള്ളതിനാൽ, ബംഗ്ലാദേശിലുള്ള പാവങ്ങൾ ഇന്ത്യയിലേക്ക്​ കുടിയേറുകയാണെന്ന ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ പ്രസ്​താവനയോട്​ പ്രതികരിച്ച്​ ബംഗ്ലാദേശ്​. അമിത്​ ഷായുടെ ബംഗ്ലാദേശിനെ കുറിച്ചുള്ള അറിവ്​ പരിമിതമാണെന്ന്​ വിദേശകാര്യ മന്ത്രി എ.കെ അബ്ദുൾ മോമിൻ പറഞ്ഞു. ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ ഏറെ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്ന സാഹചര്യത്തിലുള്ള ഇത്തരം പരാമർശങ്ങൾ …
കോവിഡ് നിഴലിൽ ലോക ത്തിൻ്റെ കായിക മാമാങ്കം; രോഗ വ്യാപനം കൂടിയാൽ ഒളിമ്പിക്‌സ് റദ്ദാക്കിയേക്കും
കോവിഡ് നിഴലിൽ ലോക ത്തിൻ്റെ കായിക മാമാങ്കം; രോഗ വ്യാപനം കൂടിയാൽ ഒളിമ്പിക്‌സ് റദ്ദാക്കിയേക്കും
സ്വന്തം ലേഖകൻ: കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സിന് വീണ്ടും കോവിഡ് ഭീഷണി. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഒളിമ്പിക്‌സ് റദ്ദാക്കേണ്ടി വരുമെന്ന് ജപ്പാനില്‍ ഭരണത്തിലിരിക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തോഷിഹിറോ നിക്കായ് പറഞ്ഞു. 2020-ല്‍ നിന്ന് 2021 ജൂലായിലേക്ക് മാറ്റിവെച്ച ഒളിമ്പിക്‌സിന് ഇനി 100 ദിവസത്തില്‍ താഴെ …
മിക്സ് ആൻ്റ് മാച്ച് ട്രയൽ: ഒന്നാ മത്തേയും രണ്ടാമത്തേയും ഡോ സായി വ്യത്യസ്ത വാക്സിനു കൾ ഉപയോഗിക്കാൻ യുകെ
മിക്സ് ആൻ്റ് മാച്ച് ട്രയൽ: ഒന്നാ മത്തേയും രണ്ടാമത്തേയും ഡോ സായി  വ്യത്യസ്ത വാക്സിനു കൾ ഉപയോഗിക്കാൻ യുകെ
സ്വന്തം ലേഖകൻ: ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾക്ക് വ്യത്യസ്ത വാക്സിനുകൾ ഉപയോഗിക്കാൻ മിക്സ് ആൻ്റ് മാച്ച് ട്രയലുമായി യുകെ. വാക്സിനുകൾ സംയോജിപ്പിക്കുന്നത് വൈറസിനും അതിന്റെ പുതിയ വകഭേദങ്ങൾക്കുമെതിരെ വിശാലവും ദീർഘകാലം നിലനിൽക്കുന്നതുമായ പ്രതിരോധശേഷി നൽകുകയും വാക്സിൻ റോൾ ഔട്ടിന് കൂടുതൽ ഗുണം നൽകുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. കോം-കോവ് പഠനത്തിൽ പങ്കെടുക്കാൻ 50 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക് …
രക്തം കട്ടപിടിക്കല്‍ ആശങ്ക: ജോണ്‍സണ്‍ & ജോണ്‍സ ണ്‍ വാക്‌സിന് യുഎസില്‍ താല്കാലിക വിലക്ക്
രക്തം കട്ടപിടിക്കല്‍ ആശങ്ക: ജോണ്‍സണ്‍ & ജോണ്‍സ ണ്‍ വാക്‌സിന് യുഎസില്‍ താല്കാലിക വിലക്ക്
സ്വന്തം ലേഖകൻ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗത്തിന് താല്കാലിക വിലക്കേര്‍പ്പെടുത്തി യുഎസ്. വാക്‌സിനെടുത്ത 68 ലക്ഷം പേരിൽ ആറ് പേർക്ക് അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വളരെ അപൂര്‍വമായാണ് ഇത്തരം പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വാക്‌സിന്‍ ഉപയോഗത്തിന് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ …
അഫ്​ഗാനിൽനിന്ന്​ യുഎസ്​ സൈന്യം പിന്മാറുന്നു; സെപ്​റ്റംബർ 11ന് മുമ്പ് പിന്മാറ്റം പൂർത്തിയാകുമെന്ന് ബൈഡൻ
അഫ്​ഗാനിൽനിന്ന്​ യുഎസ്​ സൈന്യം പിന്മാറുന്നു; സെപ്​റ്റംബർ 11ന് മുമ്പ് പിന്മാറ്റം പൂർത്തിയാകുമെന്ന് ബൈഡൻ
സ്വന്തം ലേഖകൻ: രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച്​ അഫ്​ഗാനിസ്​താനിൽനിന്ന്​ യു.എസ്​ സേന പിന്മാറ്റം പൂർണമാക്കാൻ ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്‍റെ 20ാം വാർഷികമായ സെപ്​റ്റംബർ 11നകം എല്ലാ സൈനികരെയും പിൻവലിക്കാനാണ്​ തീരുമാനം. ഇതുസംബന്ധിച്ച്​ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടത്തു​മെന്നാണ്​ സൂചന. 2,500 യു.എസ്​ സൈനികരാണ്​ നിലവിൽ അഫ്​ഗാനിസ്​താനിലുള്ളത്​. 7,000 മറ്റു വിദേശ സൈനികരുമുണ്ട്​. …