1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫിലിപ് രാജകുമാരന്‍റെ മരണം വലിയ ശൂന്യത സൃഷ്ടിച്ചതായി എലിസബത്ത് രാജ്ഞി; സംസ്​കാര ചടങ്ങുകൾ ശനിയാഴ്ച്ച
ഫിലിപ് രാജകുമാരന്‍റെ മരണം വലിയ ശൂന്യത സൃഷ്ടിച്ചതായി എലിസബത്ത് രാജ്ഞി; സംസ്​കാര ചടങ്ങുകൾ ശനിയാഴ്ച്ച
സ്വന്തം ലേഖകൻ: ഫിലിപ് രാ​​​​​ജ​​​കു​​​​​മാ​​​​​ര​​​​​ന്‍റെ മ​​​​​ര​​​​​ണം ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ ശൂ​​​​​ന്യ​​​​​ത സൃ​​​​​ഷ്ടി​​​​​ച്ച​​​​​താ​​​​​യി എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി. 99 കാരനായ ഭ​​​ർ​​​ത്താ​​​വ് ഫി​​​ലി​​​പ്പി​​​ന്‍റെ മ​​​ര​​​ണം ത​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ൽ വ​​​ലി​​​യ ശൂ​​​ന്യ​​​ത സൃ​​​ഷ്ടി​​​ച്ചെ​​​ന്ന് എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി പ​​​റ​​​ഞ്ഞ​​​താ​​​യി മ​​​ക​​​ൻ ആ​​​ൻ​​​ഡ്രു മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​ടു വ്യ​​​ക്ത​​​മാ​​​ക്കി. ഫിലിപ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ന്‍റെ മ​​​​​ര​​​​​ണം വ​​​​​ലി​​​​​യ ന​​​​​ഷ്ട​​​​​മാ​​​​​ണ് ഉ​​​​​ണ്ടാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും ആ​​​​​ൻ​​​​​ഡ്രു പ​​​​​റ​​​​​ഞ്ഞു. ഇ​​​​​തു വ​​​​​ലി​​​​​യ ന​​​​​ഷ്ട​​​​​മാ​​​​​ണ്. രാ​​​​​ഷ്‌​​​​​ട്ര​​​​​ത്തി​​​​​ന്‍റെ …
യുഎസിൽ 20കാരനായ ആ ഫ്രോ അമേരിക്കനെ പോലീസ് വെടിവെച്ചു കൊന്നു; മിനിയാ പൊളിസിൽ പ്രതിഷേധം ശക്തം
യുഎസിൽ 20കാരനായ ആ ഫ്രോ  അമേരിക്കനെ പോലീസ് വെടിവെച്ചു കൊന്നു; മിനിയാ പൊളിസിൽ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ: ഇരുപതുകാരനായ കറുത്ത വര്‍ഗക്കാരന്‍ ഡോന്റെ റൈറ്റിനെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്ന മിനിയാപൊളിസില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. കഴിഞ്ഞ വര്‍ഷം മെയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ വെള്ളക്കാരനായ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്ക മുഴുവന്‍ വലിയ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ …
ഇറാനിയൻ ആണവകേന്ദ്ര ത്തിലെ പവർകട്ട് ഇസ്രയേലിൻ്റെ ആണവ ഭീകരാക്രമണം? തിരിച്ചടിക്കുമെന്ന് ഇറാൻ
ഇറാനിയൻ ആണവകേന്ദ്ര ത്തിലെ പവർകട്ട് ഇസ്രയേലിൻ്റെ ആണവ ഭീകരാക്രമണം? തിരിച്ചടിക്കുമെന്ന് ഇറാൻ
സ്വന്തം ലേഖകൻ: രാജ്യത്തെ ഭൂഗര്‍ഭ ആണവ കേന്ദ്രമായ നറ്റാന്‍സില്‍ അപ്രതീക്ഷിതമായി വൈദ്യതി നിലച്ച സംഭവത്തില്‍ കടുത്ത പ്രതികരണങ്ങളുമായി ഇറാന്‍. ആണവ തീവ്രവാദത്തിന്റെ ഭാഗമായാണ് ഈ സംഭവത്തെ കാണുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാനും നടപടികള്‍ സ്വീകരിക്കാനും തങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും ഇറാന്‍ പറഞ്ഞു. അതേസമയം ആരാണ് ഈ സംഭവത്തിന് പിന്നിലെന്നും ഏത് രീതിയിലായിരിക്കും പ്രതികരിക്കുകയെന്നും ഇറാന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. …
സ്വദേശിവൽകരണം: പ്രതിവർഷം 20000 ബിരുദധാരികൾക്ക് നിയമനം നൽകുമെന്ന് കുവൈത്ത്
സ്വദേശിവൽകരണം: പ്രതിവർഷം 20000 ബിരുദധാരികൾക്ക് നിയമനം നൽകുമെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: സ്വദേശിവൽകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിവർഷം 20000 ബിരുദധാരികൾക്ക് നിയമനം നൽകുമെന്ന് സിവിൽ സർവീസ് കമ്മിഷൻ. സർക്കാർ മേഖലയിൽ വിദേശികളെ ഒഴിവാക്കി സ്വദേശികൾ നിയമിക്കണമെന്ന സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം സ്വദേശികളായ 2837 എ‌ൻ‌ജിനീയർമാർ തൊഴിൽ രഹിതരായി കഴിയുന്നുവെന്നു എൻ‌ജിനീയേഴ്സ് സൊസൈറ്റി സെക്രട്ടറി ഫഹദ് അൽ ഉതൈബി പറഞ്ഞു. 3 വർഷമായി സിവിൽ …
നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇയിലെ സ്കൂളുകൾ വീണ്ടും തുറന്നു; കർശന നിയന്ത്രണങ്ങൾ
നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇയിലെ സ്കൂളുകൾ വീണ്ടും തുറന്നു; കർശന നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇയിലെ സ്കൂളുകൾ തുറന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ വിദ്യാർഥികൾ സ്കൂളിൽ നേരിട്ട് പഠിക്കാൻ എത്തിയതായി വിവിധ സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂളിലെത്തി കൂട്ടുകാരികളെ കണ്ട ആവേശമായിരുന്നു വിദ്യാർഥികൾക്ക്. മാസ്കിട്ടും അകലം പാലിച്ചുമാണ് ഇരുന്നതെങ്കിലും സഹപാഠികളെ നേരിൽ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം കുട്ടികൾ മറച്ചുവച്ചില്ല. സാനിറ്റൈസറിൽ കൈകൾ …
സൈനോഫാം വാക്സിൻ അത്ര പോര! വിവിധ വാക്സിനുകൾ കൂട്ടിക്കലർത്തി പരീക്ഷിക്കാൻ ചൈന
സൈനോഫാം  വാക്സിൻ അത്ര പോര! വിവിധ വാക്സിനുകൾ കൂട്ടിക്കലർത്തി പരീക്ഷിക്കാൻ ചൈന
സ്വന്തം ലേഖകൻ: കോവിഡിനെതിരായ ചൈനീസ് വാക്സീന് ‘ഉയർന്ന’ ഫലക്ഷമതയില്ലെന്നു ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തലവൻ ജോർജ് ഗാവോ (ഗാവോ ഫു). സർക്കാർ ഉദ്യോഗസ്ഥനിൽനിന്നുതന്നെ ഇത്തരമൊരു തുറന്നുപറച്ചിൽ വന്നത് വാക്സീൻ നയതന്ത്രത്തിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ചൈനയ്ക്കു തിരിച്ചടിയായി. ചൈനീസ് സർക്കാർ ഇതുവരെ മറ്റു രാജ്യങ്ങളിലേക്കായി ലക്ഷക്കണക്കിന് ഡോസ് വാക്സീനുകൾ കയറ്റി …
ഗൾഫിൽ റംസാൻ വ്രതാരംഭം നാളെ; ദുബായിൽ മെട്രോ ഉൾപ്പെടെയുള്ള പൊതുവാഹന സമയത്തിൽ മാറ്റം
ഗൾഫിൽ റംസാൻ വ്രതാരംഭം നാളെ; ദുബായിൽ മെട്രോ ഉൾപ്പെടെയുള്ള പൊതുവാഹന സമയത്തിൽ മാറ്റം
സ്വന്തം ലേഖകൻ: സപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ സാധാരണയായി സൗദി പ്രഖ്യാപനത്തെയാണ് പിന്തുടരാറുള്ളത്. ഞായറാഴ്ച മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് സൗദി സുപ്രീംകോർട്ടും ഖത്തർ ഔഖാഫ് മാസപ്പിറവി നിരീക്ഷണ സമിതിയും അറിയിച്ചിരുന്നു. എന്നാൽ, രാജ്യത്ത് എവിടെയും ഞായറാഴ്ച മാസപ്പിറവി ദൃശ്യമായില്ല. റമസാനിൽ ദുബായ് മെട്രോ ഉൾപ്പെടെയുള്ള …
ഇംഗ്ലണ്ടിലെ പബ്ബുകളും റെസ്റ്റോറന്റുകളും ഷോപ്പുകളും തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും; ഒരുക്കങ്ങൾ തകൃതി
ഇംഗ്ലണ്ടിലെ പബ്ബുകളും റെസ്റ്റോറന്റുകളും ഷോപ്പുകളും തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും; ഒരുക്കങ്ങൾ തകൃതി
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ പബ്ബുകളും റെസ്റ്റോറന്റുകളും ഷോപ്പുകളും തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും. കൊറോണ വൈറസ് നിയന്ത്രണങ്ങൾ തിങ്കളാഴ്ച കൂടുതൽ ലഘൂകരിക്കുന്നതോടെ പബ്ബുകളും റെസ്റ്റോറന്റുകളും ഉപഭോക്താക്കൾക്ക് ഔട്ട്‌ഡോർ സേവനങ്ങൾ വീണ്ടും നൽകാനുള്ള ഒരുക്കത്തിലാണ്. അനിവാര്യമല്ലാത്ത ഷോപ്പുകൾ, ഇൻഡോർ ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ലൈബ്രറികൾ, മൃഗശാലകൾ, നെയിൽ സലൂണുകൾ, ഹെയർഡ്രെസ്സർമാർ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും വീണ്ടും തുറക്കും. വെള്ളിയാഴ്ച …
ഫിലിപ് രാജകുമാരന് ആദരാഞ്ജലി; യുകെയിൽ 8 ദിവസത്തെ ദുഃഖാചരണം; സംസ്കാരച്ചടങ്ങുകൾ 17ന്
ഫിലിപ് രാജകുമാരന് ആദരാഞ്ജലി; യുകെയിൽ 8 ദിവസത്തെ ദുഃഖാചരണം; സംസ്കാരച്ചടങ്ങുകൾ 17ന്
സ്വന്തം ലേഖകൻ: വെസ്റ്റ്മിൻസ്റ്റർ ആബിയിലെ പള്ളിമണികൾ 99 തവണ മുഴങ്ങി; ദുഃഖസൂചകമായി ലണ്ടനിലും എഡിൻബറയിലുമുൾപ്പെടെ 41 വീതം ആചാരവെടികളും. വെള്ളിയാഴ്ച 99–ാം വയസ്സിൽ മരിച്ച ഫിലിപ് രാജകുമാരന് രാജകീയ യാത്രയയപ്പു നൽകുകയാണു ബ്രിട്ടൻ. എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരന്റെ മരണം ഔപചാരികമായി പ്രഖ്യാപിച്ച് ലണ്ടൻ, എഡിൻബറ, കാർഡിഫ്, ബെൽഫാസ്റ്റ്, ജിബ്രാൾട്ടർ എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്കാണ് …
അടുത്ത യുഎസ് പ്രസിഡന്‍റായി ഡ്വൈന്‍ ‘റോക്ക്’ ജോൺസൺ വരണമെന്ന്​ 46% അമേരിക്കക്കാർ: സർവേ
അടുത്ത യുഎസ് പ്രസിഡന്‍റായി ഡ്വൈന്‍ ‘റോക്ക്’ ജോൺസൺ  വരണമെന്ന്​ 46% അമേരിക്കക്കാർ: സർവേ
സ്വന്തം ലേഖകൻ: അടുത്തിടെയാണ്​ ഡോണൾഡ്​ ട്രംപിനെ തറപറ്റിച്ച്​ ജോ ബൈഡൽ 46ാം യു.എസ്​ പ്രസിഡന്‍റായി അധികാരമേറ്റത്​. എന്നാൽ ബൈഡൻ അധികാരമേറ്റ്​ മാസങ്ങൾ പിന്നിടുന്നതിന്​ മു​േമ്പ അമേരിക്കയുടെ അടുത്ത പ്രസിഡന്‍റ്​ ആരാകണമെന്ന ചർച്ചകൾ തുടങ്ങി കഴിഞ്ഞു. കൺസ്യൂമർ റിസർച്ച്​ കമ്പനിയായ പിപിൾസേ നടത്തിയ സർവേയിൽ രാജ്യത്തിന്‍റെ 47ാം പ്രസിഡന്‍റാകാൻ യോഗ്യനായി അമേരിക്കക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്​ ഒരു ഹോളിവുഡ്​ സൂപ്പർ …