1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാ വിലക്കെന്ന വാര്‍ത്ത നിഷേധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി
കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാ വിലക്കെന്ന വാര്‍ത്ത നിഷേധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന വാര്‍ത്ത ആരോഗ്യ മന്ത്രി നിഷേധിച്ചു. കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കെതിരേ നടപടി എടുക്കാനോ യാത്രാ വിലക്ക് ഏര്‍പ്പെടുത്താനോ തീരുമാനിച്ചിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ ബേസില്‍ അല്‍ സബാഹ് പറഞ്ഞു. പാര്‍ലമെന്റില്‍ ഹമദ് അല്‍ മതര്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായായിട്ടാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. …
എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു
എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എ‍ഡിൻബർഗ്) ഫിലിപ് രാജകുമാരൻ (99) അന്തരിച്ചു. 1921 ജൂൺ 10ന് ഗ്രീക്ക്–ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്, ബ്രിട്ടിഷ് നാവിക സേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ പ്രവർത്തിച്ചു. 1947 നവംബർ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവിന് എഡിൻബർഗിലെ …
ഇന്ത്യന്‍ ദമ്പതികള്‍ യുഎസിലെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയി ല്‍; ബാല്‍ക്കണിയില്‍ കരഞ്ഞു തളര്‍ന്ന് 4 വയസുകാരി മകൾ
ഇന്ത്യന്‍ ദമ്പതികള്‍ യുഎസിലെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയി ല്‍; ബാല്‍ക്കണിയില്‍ കരഞ്ഞു തളര്‍ന്ന് 4 വയസുകാരി മകൾ
സ്വന്തം ലേഖകൻ: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത് ആര്‍ലിങ്ടണ്‍ ബറോയിലുള്ള വീട്ടില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നാലുവയസുകാരിയായ മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്കു നിന്ന് കരയുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ …
ഒമാനിലെ രാത്രി കർഫ്യൂവിൽ താൽക്കാലിക ഇളവ്; പു​റ​ത്തി​റ​ങ്ങാ​നും വാ​ഹ​ന ​സ​ഞ്ചാ​ര​ത്തി​നും അ​നു​മ​തി​
ഒമാനിലെ രാത്രി കർഫ്യൂവിൽ താൽക്കാലിക ഇളവ്; പു​റ​ത്തി​റ​ങ്ങാ​നും വാ​ഹ​ന ​സ​ഞ്ചാ​ര​ത്തി​നും അ​നു​മ​തി​
സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ രാ​ത്രി ​യാത്രാ വി​ലക്കിന് താൽക്കാലിക ഇടവേള. വ്യാഴാ​ഴ്​​ച മു​ത​ൽ റ​മ​ദാ​ൻ ഒ​ന്നു​വ​രെ രാ​ത്രി ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​നും വാ​ഹ​ന ​സ​ഞ്ചാ​ര​ത്തി​നും അ​നു​മ​തി​യു​ണ്ടാ​കും. എ​ന്നാ​ൽ, വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കും. ചൊ​വ്വാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ ആ​യി​രി​ക്കും റ​മ​ദാ​ൻ ഒ​ന്ന്. റ​മ​ദാ​നി​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ട​ച്ചി​ട​ൽ തു​ട​രു​ന്ന​തി​ന് ഒ​പ്പം യാ​ത്രാ ​വി​ല​ക്ക് പു​ന​രാ​രം​ഭി​ക്കും. രാ​ത്രി ഒ​മ്പ​തു മു​ത​ൽ പു​ല​ർ​ച്ച നാ​ല് …
കുവൈത്തില്‍ വിദേശ സ്‌കൂളുകളില്‍ ഓരോ ക്ലാസിലും വിദ്യാർഥികളുടെ എണ്ണത്തില്‍ നിയന്ത്രണം
കുവൈത്തില്‍ വിദേശ സ്‌കൂളുകളില്‍ ഓരോ ക്ലാസിലും  വിദ്യാർഥികളുടെ എണ്ണത്തില്‍ നിയന്ത്രണം
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിദ്യാലയങ്ങളില്‍ ഓരോ ക്ലാസിലും ഉള്‍ക്കൊള്ളാവുന്ന പരമാവധി കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണം. ഇതുസംബന്ധിച്ചു വിദ്യാഭ്യാസ മന്ത്രാലയം സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ മോഹ്സിന്‍ അല്‍ ഹുവായ്ലിയാണ് ഉത്തരവിറക്കിയത്. ഇതനുസരിച്ചു ഇന്ത്യ ഉള്‍പ്പെടെ ഫിലിപ്പിന്‍സ്, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്‌കൂളുകളില്‍ കെജി വിഭാഗത്തില്‍ ഓരോ ക്ലാസ്സിലും 30 …
രക്തം കട്ടപിടിക്കൽ ആശങ്ക: ബ്രിട്ടനിൽ 18 നും 29നും ഇടയിൽ പ്രായമുള്ളവർക്ക് ഓക്സഫഡ് വാക്സിന് ബദലായി മോഡേണയോ സൈഫറോ സ്വീകരിക്കാം
രക്തം കട്ടപിടിക്കൽ ആശങ്ക: ബ്രിട്ടനിൽ 18 നും 29നും ഇടയിൽ പ്രായമുള്ളവർക്ക് ഓക്സഫഡ് വാക്സിന് ബദലായി മോഡേണയോ സൈഫറോ സ്വീകരിക്കാം
സ്വന്തം ലേഖകൻ: അപൂർവമായെങ്കിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത പരിഗണിച്ച് ബ്രിട്ടനിൽ 18 നും 29നും ഇടയിൽ പ്രായമുള്ളവർക്ക് ഓക്സഫഡ് വാക്സിന് ബദലായി മോഡേണയോ സൈഫറോ സ്വീകരിക്കൻ അവസരം നൽകും. ഇതുവരെ ആസ്ട്രാ സെനിക്ക വാക്സീൻ നൽകിയവരിൽ 79 പേർക്ക് രക്തം കട്ടപിടിക്കുന്ന പാർശ്വഫലം കണ്ടെത്തുകയും ഇതിൽ 19 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റഗുലേറ്ററുടെ നിർദേശപ്രകാരമുള്ള …
കോവിഡ് രണ്ടാം തരംഗം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ പ്രവേശന വിലക്കുമായി ന്യൂസിലാൻഡ്
കോവിഡ് രണ്ടാം തരംഗം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ പ്രവേശന വിലക്കുമായി ന്യൂസിലാൻഡ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസീലന്‍ഡ് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്. കര്‍ശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ച് നടപ്പാക്കുമെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണെ …
യുഎഇ വീസ വാഗ്ദാനം ചെയ്യു ന്ന തട്ടിപ്പ് വെബ്സൈ റ്റുകൾ വ്യാപകം; ഗോൾഡൻ വീസയും നൽകാമെന്ന് വാഗ്ദാനം
യുഎഇ വീസ വാഗ്ദാനം ചെയ്യു ന്ന തട്ടിപ്പ് വെബ്സൈ റ്റുകൾ വ്യാപകം; ഗോൾഡൻ വീസയും നൽകാമെന്ന് വാഗ്ദാനം
സ്വന്തം ലേഖകൻ: യുഎഇ വീസ വാഗ്ദാനം ചെയ്ത് വ്യാജ വെബ് സൈറ്റുകൾ വ്യാപകം. സന്ദർശക, ടൂറിസ്റ്റ് വീസകൾക്ക് പുറമേ ഗോൾഡൻ വീസകളും നൽകാമെന്നാണ് അറബിക്കിലും ഇംഗ്ലിഷിലുമുള്ള ഓൺലൈൻ പരസ്യങ്ങൾ. 3 മാസം കാലാവധിയുള്ള ടൂറിസ്റ്റ്, വിസിറ്റ് വീസകൾ മുതൽ തൊഴിൽ വീസ വരെ തരപ്പെടുത്താമെന്ന് സമൂഹമാധ്യമങ്ങൾ വഴി പരസ്യം വരുന്നുണ്ട്. ഫ്രീ വീസയെന്ന വാഗ്ദാനവും ചിലർ …
ഖത്തറില്‍ വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഹോട്ടലുകളിൽ ഡെലിവറി മാത്രം; സലൂണുകൾ പൂട്ടും
ഖത്തറില്‍ വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഹോട്ടലുകളിൽ ഡെലിവറി മാത്രം; സലൂണുകൾ പൂട്ടും
സ്വന്തം ലേഖകൻ: ഖത്തറിൽ കോ​വി​ഡ്​ രോ​ഗി​ക​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ന്ന വാ​രാ​ന്ത​ യോ​ഗ​ത്തി​ലാ​ണ്​ പു​തി​യ തീ​രു​മാ​നം. രാജ്യത്തിന്റെ നിലവിലെ യാത്രാ, പ്രവേശന നയങ്ങളിൽ മാറ്റമില്ല. വീടിന് പുറത്തിറങ്ങുമ്പോള്‍ ഫെയ്‌സ് മാസ്‌ക്, …
സൗ​ദി​യി​ൽ ഷോപ്പിങ് മാളുകളിൽ സമ്പൂർണ സൗദിവത്കരണം; ഓ​ഗ​സ്​​റ്റ് നാ​ലു ​മു​ത​ൽ പ്രാബല്യത്തിൽ
സൗ​ദി​യി​ൽ ഷോപ്പിങ് മാളുകളിൽ സമ്പൂർണ സൗദിവത്കരണം; ഓ​ഗ​സ്​​റ്റ് നാ​ലു ​മു​ത​ൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സൗദിയിലെ ഷോപ്പിങ് മാളുകളിലും അനുബന്ധ സേവനങ്ങളിലും സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹ്‌മദ്‌ അൽ റാജിഹി അറിയിച്ചു. പരിമിതമായ തൊഴിലുകൾ മാത്രമാണ് ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. മാളുകളുടെ അഡ്മിനിസ്ട്രേഷൻ തൊഴിലുകൾ ഉൾപ്പെടെ മുഴുവൻ മേഖലകളും 100 ശതമാനം സ്വദേശികൾക്ക് നീക്കിവെക്കണമെന്ന് മന്ത്രി പറഞ്ഞു. ഓഗസ്റ്റ് നാലു …