1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എയര്‍ ഏഷ്യ വിമാനാപകടത്തില്‍ മരിച്ച ബ്രിട്ടീഷുകാരന്റെ മൃതദേഹം കണ്ടെടുത്തു
എയര്‍ ഏഷ്യ വിമാനാപകടത്തില്‍ മരിച്ച ബ്രിട്ടീഷുകാരന്റെ മൃതദേഹം കണ്ടെടുത്തു
എയര്‍ ഏഷ്യ വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്ത് നിന്നും ബ്രിട്ടീഷുകാരനായ ചൊയ് ചി മാന്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ഇയാളുടെ തന്നെയാണെന്ന് സ്ഥിരീകരിച്ചതായി ഫോറിന്‍ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു
നിയമ പോരാട്ടം ഫലം കണ്ടില്ല; ഇന്ത്യക്കാരന്‍ യുകെയില്‍നിന്ന് നാടുകടത്തും
നിയമ പോരാട്ടം ഫലം കണ്ടില്ല; ഇന്ത്യക്കാരന്‍ യുകെയില്‍നിന്ന് നാടുകടത്തും
18 വര്‍ഷം യുകെയില്‍ അനധികൃതമായി താമസിച്ചശേഷം നിയമപോരാട്ടത്തിലൂടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് തിരിച്ചടി. 40കാരനായ സിംഗ് 1997 ജൂണിലാണ് യുകെയിലെത്തിയത്.
ലോകകപ്പ്: ആദ്യ മത്സരങ്ങളില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും ജയം; ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും പരാജയം, ടെയിലര്‍ക്ക് സെഞ്ച്വറി നഷ്ടമായത് വിവാദത്തില്‍
ലോകകപ്പ്: ആദ്യ മത്സരങ്ങളില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും ജയം; ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും പരാജയം, ടെയിലര്‍ക്ക് സെഞ്ച്വറി നഷ്ടമായത് വിവാദത്തില്‍
ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തില്‍ തെറ്റായ അംബയറിംഗ് ജെയിംസ് ടെയിലര്‍ക്ക് നഷ്ടപ്പെടുത്തിയത് ആദ്യ സെഞ്ച്വറി. അംബയര്‍മാരുടെ തെറ്റായ തീരുമാനമായിരുന്നു ടെയിലര്‍ക്ക് സെഞ്ച്വറി നഷ്ടപ്പെടുത്തിയതെന്ന് ഐസിസി മത്സരശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കപ്പ കഴിക്കുന്നവര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
കപ്പ കഴിക്കുന്നവര്‍  അത്യാവശ്യം  അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
തിരുവനന്തപുരം മുതല്‍ കാസര്‍ഗോട് വരെയുള്ള കേരളീയരുടെ മാത്രമല്ല ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിയുടെയും ഇഷ്ട്ട ഭക്ഷണമാണ് കപ്പ. അത് പല വിധത്തില്‍ നമുക്ക് ആസ്വദിച്ചു കഴിക്കാം.
പ്രണയദിനത്തില്‍ യൂട്യൂബിന് പത്ത് വയസ്സ്
പ്രണയദിനത്തില്‍ യൂട്യൂബിന് പത്ത് വയസ്സ്
വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബിന് പത്ത് വയസ്സ്. 2005 ഫെബ്രുവരി 14നാണ് യൂട്യൂബ് നിലവില്‍ വന്നത്. ചെറിയ രീതിയില്‍ തുങ്ങിയ യൂട്യൂബ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റാണ്
മദ്യപിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മൂന്ന് പേര്‍ക്ക് ആറ് വര്‍ഷം തടവ്
മദ്യപിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മൂന്ന് പേര്‍ക്ക് ആറ് വര്‍ഷം തടവ്
മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് മൂന്നു പേര്‍ക്ക് ജയില്‍ശിക്ഷ. വിചാരണവേളയില്‍ താന്‍ അമിതമായി മദ്യപിച്ചിരുന്നതായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവാദം നല്‍കിയിരുന്നോ എന്ന് ഓര്‍ക്കുന്നില്ലെന്നും സ്ത്രീ സമ്മതിച്ചു.
ലഞ്ച് ബ്രേക്കിനിടെ കുട്ടികള്‍ തമ്മില്‍ വഴക്ക്; 13കാരന്‍ മരിച്ചു
ലഞ്ച് ബ്രേക്കിനിടെ കുട്ടികള്‍ തമ്മില്‍ വഴക്ക്; 13കാരന്‍ മരിച്ചു
ലഞ്ച് ബ്രേക്കിനിടെ കുട്ടികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് 13 കാരനായ ഒയിസിന്‍ മഗ്രാത്ത് മരിച്ചു. തിങ്കളാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ കൈകോര്‍ത്ത് ബ്രിട്ടീഷ് നേതാക്കള്‍
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ കൈകോര്‍ത്ത് ബ്രിട്ടീഷ് നേതാക്കള്‍
രാഷ്ട്രീയപരമായ വൈരുദ്ധ്യങ്ങള്‍ക്കിടയിലും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ കൈകോര്‍ത്ത് യുകെയിലെ രാഷ്ട്രീയ നേതാക്കള്‍. ഡേവിഡ് കാമറൂണ്‍, എഡ് മിലിബാന്‍ഡ്, നിക്ക് ക്ലെഗ് എന്നിവര്‍ ചേര്‍ന്ന് പ്രസ്താവന പുറത്തിറക്കി.
അമിതവണ്ണക്കാര്‍ക്കും ലഹരിക്ക് അടിമയായവര്‍ക്കും ആരോഗ്യ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചേക്കും
അമിതവണ്ണക്കാര്‍ക്കും ലഹരിക്ക് അടിമയായവര്‍ക്കും ആരോഗ്യ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചേക്കും
അമിതവണ്ണം ഉള്ളവര്‍ക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമയായവര്‍ക്കും ഹെല്‍ത്ത് ബെനഫ്റ്റ് നല്‍കുന്നതിനെക്കുറിച്ച് പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സമിതിയെ നിയോഗിച്ചു.
2014 അവസാന മാസങ്ങളില്‍ എന്‍എച്ച്എസ് മാറ്റിവെച്ചത് 20,000 ശസ്ത്രക്രിയകള്‍
2014 അവസാന മാസങ്ങളില്‍ എന്‍എച്ച്എസ് മാറ്റിവെച്ചത് 20,000 ശസ്ത്രക്രിയകള്‍
കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മൂന്ന് മാസത്തിനുള്ളില്‍ എന്‍എച്ച്എസില്‍ 20,000 ശസ്ത്രക്രിയകള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് കണക്കുകള്‍. അവസാന നിമിഷം മാറ്റിവെച്ച ശസ്ത്രക്രിയകളാണ് ഇവയില്‍ ഏറെയും.