1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജങ്ക് ഫുഡ് പരസ്യങ്ങള്‍ കുട്ടികളെ ലക്ഷ്യം വെയ്ക്കുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
ജങ്ക് ഫുഡ് പരസ്യങ്ങള്‍ കുട്ടികളെ ലക്ഷ്യം വെയ്ക്കുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
അനാരോഗ്യകരമായ ഭക്ഷണവും ജങ്ക് ഫുഡിന്റെ അതിപ്രസരവും ആഗോളവ്യാപകമായി കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ചോര ചിന്തിയ ലെസ്ബിയന്‍ ബന്ധം ബ്രിട്ടണെ പിടിച്ചുകുലുക്കുന്നു
ചോര ചിന്തിയ ലെസ്ബിയന്‍ ബന്ധം ബ്രിട്ടണെ പിടിച്ചുകുലുക്കുന്നു
ചോര ചിന്തിയ ലെസ്ബിയന്‍ ബന്ധം ബ്രിട്ടണെ പിടിച്ചുകുലുക്കുന്നു
ചൈല്‍ഡ് കെയര്‍ ചെലവ് ശമ്പളത്തേക്കാള്‍ ഏറെ, ഇടത്തരക്കാരായ അമ്മമാര്‍ കുട്ടികളെ നോക്കുന്നതിനായി ജോലി വേണ്ടെന്ന് വെയ്ക്കുന്നു
ചൈല്‍ഡ് കെയര്‍ ചെലവ് ശമ്പളത്തേക്കാള്‍ ഏറെ, ഇടത്തരക്കാരായ അമ്മമാര്‍ കുട്ടികളെ നോക്കുന്നതിനായി ജോലി വേണ്ടെന്ന് വെയ്ക്കുന്നു
ചൈല്‍ഡ് കെയറിനായി ബ്രിട്ടണിലെ മാതാപിതാക്കള്‍ ചെലവാക്കേണ്ടി വരുന്ന തുക ചില അവസരങ്ങളില്‍ ശമ്പളത്തേക്കാള്‍ ഏറെയായതിനാല്‍ ജോലിക്ക് പോകാതെയിരിക്കുന്നതാണ് നല്ലതെന്ന തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായി തീരുന്നു
ഇംഗ്ലണ്ടില്‍ മധ്യകാലം മുതല്‍ക്കെ കുടിക്കേറ്റക്കാര്‍ ഉണ്ടായിരുന്നു; തെളിവുകളുമായി യൂണിവേഴ്‌സിറ്റി
ഇംഗ്ലണ്ടില്‍ മധ്യകാലം മുതല്‍ക്കെ കുടിക്കേറ്റക്കാര്‍ ഉണ്ടായിരുന്നു; തെളിവുകളുമായി യൂണിവേഴ്‌സിറ്റി
ഇംഗ്ലണ്ടില്‍ മധ്യകാലം മുതല്‍ക്കെ കുടിക്കേറ്റക്കാര്‍ ഉണ്ടായിരുന്നു; തെളിവുകളുമായി യൂണിവേഴ്‌സിറ്റി
ഭീകരവാദികള്‍ തലയറുക്കുന്ന വീഡിയോ ക്ലാസ് മുറിയില്‍; അധ്യാപികയെ പുറത്താക്കി
ഭീകരവാദികള്‍ തലയറുക്കുന്ന വീഡിയോ ക്ലാസ് മുറിയില്‍; അധ്യാപികയെ പുറത്താക്കി
ഭീകരാവാദികള്‍ ബന്ദിയെ തലയറുത്ത് കൊല്ലുന്ന വീഡിയോ ക്ലാസ് റൂമില്‍ കാണിക്കാന്‍ വിദ്യാര്‍ത്ഥിക്ക് അനുവാദം നല്‍കിയ ടീച്ചറെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി. ഗ്രെയിറ്റര്‍ മാഞ്ചസ്റ്ററിലെ വിഗാനിലുള്ള സ്‌കൂളിലാണ് സംഭവം.
എച്ച്എസ്ബിസി ബാങ്കിന്റെ ജനീവ ശാഖയില്‍ പൊലീസ് റെയ്ഡ്
എച്ച്എസ്ബിസി ബാങ്കിന്റെ ജനീവ ശാഖയില്‍ പൊലീസ് റെയ്ഡ്
എച്ച്എസ്ബിസി ബാങ്കിന്റെ ജനീവ ശാഖയില്‍ സ്വിസ് പോലീസിന്റെ റെയ്ഡ്. എച്ച്എസ്ബിസി ബാങ്ക് കള്ളപ്പണം വെളുപ്പിക്കുന്നതിനായി കൂട്ടുനില്‍ക്കുന്നു എന്ന് തെളിവുകള്‍ സഹിതം വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് എച്ച്എസ്ബിസി ബാങ്കില്‍ റെയ്ഡ് നടന്നത്
യുകെയിലെയും അമേരിക്കയിലെയും സ്‌കൂളുകളില്‍ കൊടുക്കുന്നത് മോശം ഉച്ചഭക്ഷണം
യുകെയിലെയും അമേരിക്കയിലെയും സ്‌കൂളുകളില്‍ കൊടുക്കുന്നത് മോശം ഉച്ചഭക്ഷണം
യുകെയിലെയും അമേരിക്കയിലെയും സ്‌കൂളുകളില്‍ കൊടുക്കുന്നത് മോശം ഉച്ചഭക്ഷണം
ലിബിയയില്‍ സാന്നിദ്ധ്യമായി; അനധികൃത കുടിയേറ്റം മറയാക്കി യൂറോപ്പിലേക്ക് കടക്കാന്‍ പദ്ധതിയുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍
ലിബിയയില്‍ സാന്നിദ്ധ്യമായി; അനധികൃത കുടിയേറ്റം മറയാക്കി യൂറോപ്പിലേക്ക് കടക്കാന്‍ പദ്ധതിയുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍
തെക്കന്‍ യൂറോപ്പിനെ മുഴുവന്‍ ആക്രമിക്കുന്നതിനുള്ള പ്രവേശന കവാടമായി ലിബിയയെ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയെന്ന് വെളിപ്പെടുത്തല്‍. ടെലിഗ്രാഫ് പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
പാരിസ് മെട്രോ ട്രെയിനില്‍ കറുത്ത വര്‍ഗക്കാരനെ കയറാന്‍ അനുവദിക്കാതെ ചെല്‍സി ആരാധകരുടെ ധാര്‍ഷ്ട്യം
പാരിസ് മെട്രോ ട്രെയിനില്‍ കറുത്ത വര്‍ഗക്കാരനെ കയറാന്‍ അനുവദിക്കാതെ ചെല്‍സി ആരാധകരുടെ ധാര്‍ഷ്ട്യം
പാരിസ് മെട്രോ ട്രെയിനില്‍ കറുത്ത വര്‍ഗക്കാരനെ കയറാന്‍ അനുവദിക്കാതെ തടയുന്ന ചെല്‍സി ഫുട്‌ബോള്‍ ആരാധകരുടെ വീഡിയോ പുറത്ത് വന്നു. തിരക്കുള്ള മെട്രോ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്ന കറുത്ത വര്‍ഗക്കാരനെ ട്രെയിനില്‍നിന്ന് തള്ളിയിറക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍കൂടി പുറത്ത് വന്നത്.
റോയല്‍ എന്‍ഫീല്‍ഡ് യുകെയിലേക്കും ഉത്പാദനം വ്യാപിപ്പിക്കുന്നു
റോയല്‍ എന്‍ഫീല്‍ഡ് യുകെയിലേക്കും ഉത്പാദനം വ്യാപിപ്പിക്കുന്നു
വിഖ്യാത ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാണ കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് യുകെയിലേക്കും ഉത്പാദനം വ്യാപിപ്പിക്കുന്നു. ബ്രിട്ടണില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് തയാറെടുക്കുന്നത്. ബ്രിട്ടണിലേതിന് പുറമെ ചെന്നൈയിലും പ്ലാന്റ് സ്ഥാപിക്കും.