1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം: ഹിത പരിശോധനയുമായി സ്വിറ്റ്സർലൻഡ് മുന്നോട്ട്
പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം: ഹിത പരിശോധനയുമായി സ്വിറ്റ്സർലൻഡ് മുന്നോട്ട്
സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്താൻ അഭിപ്രായ വോട്ടെടുപ്പിനൊരുങ്ങി സ്വിറ്റ്‌സാര്‍ലാന്റ്. രാജ്യത്തെ ചില സംഘടനകളുടെ ആവശ്യപ്രകാരമാണ് ഹിതപരിശോധന. മാര്‍ച്ച് ഏഴിനാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തുക. മുസ്‌ലിം സ്ത്രീകളുടെ മൂടുപടങ്ങള്‍ എന്ന് വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള പ്രദേശങ്ങളില്‍ മുഖം മറക്കുന്നത് നിരോധിക്കണമെന്നാണ് ഈ ആവശ്യവുമായെത്തിയ എഗര്‍കിംഗര്‍ കമ്മിറ്റി എന്ന സംഘടനയുടെ ആവശ്യം. എന്നാല്‍ …
കുവൈത്തിലെത്തുന്ന വിദേ ശികളിൽ 5 വിഭാഗ ങ്ങൾക്ക് ക്വാറന്റീനിൽ ഇളവ്; ഷ്ലോനക് മൊബൽ ആപ്പ് നിർബന്ധം
കുവൈത്തിലെത്തുന്ന വിദേ ശികളിൽ 5 വിഭാഗ ങ്ങൾക്ക് ക്വാറന്റീനിൽ ഇളവ്; ഷ്ലോനക് മൊബൽ ആപ്പ് നിർബന്ധം
സ്വന്തം ലേഖകൻ: കുവൈത്തിൽ എത്തുന്ന വിദേശികളിൽ 5 വിഭാഗങ്ങളെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ‌റീനിൽ നിന്ന് ഒഴിവാക്കി. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും (ഭാര്യ/ഭർത്താവ്/മക്കൾ) ഒന്നിച്ച് വന്നാലും തനിച്ച് വന്നാലും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ആവശ്യമില്ല. ഒപ്പം വരുന്ന ഗാർഹിക തൊഴിലാളികളെയും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കും. വിദേശ ചികിത്സയ്ക്കായി അയയ്ക്കപ്പെട്ട സ്വദേശികളും അവർക്കൊപ്പം പോയ …
ദുബായിൽ 40 കഴിഞ്ഞ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും കൊവിഡ് വാ​ക്സി​ൻ; റ​മ​ദാ​ൻ കൂ​ടാ​ര​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ​യും അ​നു​മ​തി​യി​ല്ല
ദുബായിൽ 40 കഴിഞ്ഞ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും കൊവിഡ് വാ​ക്സി​ൻ;  റ​മ​ദാ​ൻ കൂ​ടാ​ര​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ​യും അ​നു​മ​തി​യി​ല്ല
സ്വന്തം ലേഖകൻ: യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി (ഡി.​എ​ച്ച്.​എ) കൊവിഡ് വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ വി​പു​ലീ​ക​രി​ക്കു​ന്നു. താ​മ​സ വി​സ​യു​ള്ള 40 വ​യ​സ്സും അ​തി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും വാ​ക്സി​ൻ എ​ടു​ക്കാ​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​മെ​ന്ന് ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി അ​റി​യി​ച്ചു. മ​റ്റ്​ …
ബ്രിട്ടനിലെത്തിയ കൊവിഡിൻ്റെ ബ്രസീലിയൻ വകഭേദത്തിന് രണ്ടിരട്ടി വ്യാപന ശേഷി; അതീവ ജാഗ്രത
ബ്രിട്ടനിലെത്തിയ കൊവിഡിൻ്റെ ബ്രസീലിയൻ വകഭേദത്തിന് രണ്ടിരട്ടി വ്യാപന ശേഷി; അതീവ ജാഗ്രത
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതുതായി തിരിച്ചറിഞ്ഞ കൊവിഡിൻ്റെ ബ്രസീലിയൻ വകഭേദത്തെക്കുറിച്ചുള്ള ആദ്യ വിലയിരുത്തൽ ആശങ്കയുണ്ടാക്കുന്നതാണ്. ഈ വകഭേദം കൂടുതൽ എളുപ്പത്തിൽ വ്യാപിക്കുന്നതും രോഗപ്രതിരോധ ശേഷിയുടെ പ്രതിരോധം തകർക്കുന്നതുമാണെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ആമസോൺ നഗരമായ മനാസിൽ പ്രചരിക്കുന്ന കൊറോണ വൈറസിന്റെ മുൻ പതിപ്പുകളേക്കാൾ 1.4 മുതൽ 2.2 മടങ്ങ് വരെ വ്യാപന ശേഷി കൂടിയതാണ് പുതിയ …
ബ്രിട്ടനിൽ കടലില്‍ നീന്താനിറങ്ങിയ മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു
ബ്രിട്ടനിൽ  കടലില്‍ നീന്താനിറങ്ങിയ മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു
സ്വന്തം ലേഖകൻ: പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയ യുവ മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.ശൈത്യ കാലത്ത് അപ്രതീക്ഷിതമായി ലഭിച്ച തെളിഞ്ഞ വെയില്‍ ആസ്വദിക്കാന്‍ നിരവധി പേര്‍ പ്ലിമത്തിലെ ബീച്ചില്‍ എത്തിയിരുന്നു. ഡോ. രാകേഷും ഇത്തരത്തില്‍ എത്തിയതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആറ് മാസം മുമ്പാണ് …
ജമാല്‍ ഖഷോഗ്ജി വധം: എം.ബി. എസിനെ തൊടാൻ മടിച്ച് യുഎസ്; ഉപരോധ നീക്കമില്ലെന്ന് വിശദീകരണം
ജമാല്‍ ഖഷോഗ്ജി വധം: എം.ബി. എസിനെ തൊടാൻ മടിച്ച് യുഎസ്; ഉപരോധ നീക്കമില്ലെന്ന് വിശദീകരണം
സ്വന്തം ലേഖകൻ: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് (എം.ബി.എസ്) ഉപരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി അമേരിക്ക. സൗദിയുമായുള്ള ബന്ധം നല്ല നിലയ്ക്ക് കൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വ്യാഴാഴ്ച പത്ര സമ്മേളനത്തിലായിരുന്നു നെഡിന്റെ പ്രതികരണം. ബൈഡന്‍ ഭരണകൂടം യു.എസ്-സൗദി ബന്ധം വിച്ഛേദിക്കാതെ …
ഒമാനില്‍ വീണ്ടും രാത്രി കർഫ്യു; എ​ല്ലാ വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളും രാത്രി അടച്ചിടണം
ഒമാനില്‍ വീണ്ടും രാത്രി കർഫ്യു; എ​ല്ലാ വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളും രാത്രി അടച്ചിടണം
സ്വന്തം ലേഖകൻ: കൊവിഡ് ​​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​നം. മാ​ർ​ച്ച്​ നാ​ല്​ മു​ത​ൽ ഒ​മാ​നി​ലെ മു​ഴു​വ​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും വ്യാ​പാ​ര-​വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ രാ​ത്രി അ​ട​ച്ചി​ടാ​നാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന സു​പ്രീം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ച​ത്. രാ​ത്രി എ​ട്ടു മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു ​വ​രെ​യാ​ണ്​ അ​ട​ച്ചി​ട​ൽ. മാ​ർ​ച്ച്​ 20 വ​രെ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കും. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, …
ഫ്രീമോണ്ടിൽ കാണാതായ ഇന്തോ-അമേരിക്കൻ വിദ്യാര്‍ഥി കാറിനുള്ളിൽ മരിച്ച നിലയിൽ
ഫ്രീമോണ്ടിൽ കാണാതായ ഇന്തോ-അമേരിക്കൻ വിദ്യാര്‍ഥി കാറിനുള്ളിൽ മരിച്ച നിലയിൽ
സ്വന്തം ലേഖകൻ: ഒരാഴ്ച മുൻപ് ഫ്രീമോണ്ടിൽ നിന്നു കാണാതായ കലിഫോർണിയ യൂണിവേഴ്സിറ്റി ഒന്നാം വർഷ വിദ്യാർഥി അഥർവിന്റെ (19) മൃതദേഹം ആറടി താഴ്ചയിൽ കീഴ്മേൽ മറിഞ്ഞ കാറിനുള്ളിൽ കണ്ടെത്തിയതായി കലിഫോർണിയ ഹൈവേ പെട്രോൾ അറിയിച്ചു. വീട്ടിൽ നിന്ന് ഏതാനും മൈലുകൾ അകലെയാണു മൃതദേഹം കിടന്നിരുന്നത്. കലവാറസ് ഹൈവേയിൽ ആറടി താഴെ ചാര നിറത്തിലുള്ള ടൊയോട്ട കാർ …
സൗദി സ്വകാര്യ മേഖലയിലെ ഏ​ഴു നിർണായക ത​സ്തി​ക​ക​ളി​ൽ സൗദി​വ​ൽക്കരണം 50% കടന്ന് മുന്നോട്ട്
സൗദി സ്വകാര്യ മേഖലയിലെ ഏ​ഴു നിർണായക ത​സ്തി​ക​ക​ളി​ൽ സൗദി​വ​ൽക്കരണം 50% കടന്ന് മുന്നോട്ട്
സ്വന്തം ലേഖകൻ: സൗ​ദി സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഏ​ഴു പ്ര​ധാ​ന ത​സ്തി​ക​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം 50 ശ​ത​മാ​നം ക​വി​ഞ്ഞു. രാ​ജ്യ​ത്ത് സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 2.03 ദ​ശ​ല​ക്ഷ​മാ​ണ്. സൗ​ദി ഇ​ത​ര തൊ​ഴി​ലാ​ളി​ക​ൾ 76.2 ശ​ത​മാ​നം വ​രു​മെ​ന്ന്​ പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.71.9 ശ​ത​മാ​ന​വു​മാ​യി പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഡി​ഫ​ൻ​സ്, നി​ർ​ബ​ന്ധി​ത സാ​മൂ​ഹി​ക ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​ക​ളാ​ണ് സ്വ​ദേ​ശി​വ​ൽക്ക​ര​ണ​ത്തി​ൽ മു​ന്നി​ൽ. വി​ദേ​ശ സം​ഘ​ട​ന​ക​ളു​ടെ​യും …
ഖത്തറിൽ സ്വകാര്യ സ്​കൂൾ പ്രവേശന രജിസ്ട്രേഷൻ തുടങ്ങി; ഫീസ്​ കൂടുമെന്ന ആശങ്കയിൽ രക്ഷിതാക്കൾ
ഖത്തറിൽ സ്വകാര്യ സ്​കൂൾ പ്രവേശന രജിസ്ട്രേഷൻ തുടങ്ങി; ഫീസ്​ കൂടുമെന്ന ആശങ്കയിൽ രക്ഷിതാക്കൾ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ൽ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലേ​ക്കും പ്രീ ​സ്​​കൂ​ളു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ജി​സ്ട്രേഷന് തി​ങ്ക​ളാ​ഴ്​​ച തു​ടക്കമായി. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ 14 വ​രെ​യാ​ണ് ര​ജി​സ്ട്രേഷൻ. അ​തേ​സ​മ​യം, ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ​തും യോ​ജി​ച്ച​തു​മാ​യ പാ​ഠ്യ​പ​ദ്ധ​തി ര​ക്ഷി​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെന്ന് വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​റി​യി​ച്ചു. ഓ​രോ പാ​ഠ്യ​പ​ദ്ധ​തി​ക​ൾ​ക്കും സ്​​കൂ​ളു​ക​ൾ​ക്കും പ്ര​വേ​ശ​ന​ത്തി​നാ​യി വ്യ​ത്യ​സ്​​ത​മാ​യ …