1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എൻഎച്ച്എസിന് മൂന്ന് ബില്യൺ പൗണ്ട് അധിക ധനസഹായം; നികുതി വർദ്ധിപ്പിച്ചേക്കും
എൻഎച്ച്എസിന് മൂന്ന് ബില്യൺ പൗണ്ട് അധിക ധനസഹായം; നികുതി വർദ്ധിപ്പിച്ചേക്കും
സ്വന്തം ലേഖകൻ: എൻ‌എച്ച്‌എസിനായി 3 ബില്യൺ പൗണ്ട് അധിക ധനസഹായം പ്രഖ്യാപിക്കാൻ ചാൻസലർ റി ഷി സുനക്ക്. ഒപ്പം കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബ്രിട്ടൻ ഒരു നികുതി വർദ്ധനവിലൂടെ കടന്നുപോകേണ്ടി വരുമെന്നും ചാൻസലർ മുന്നറിയിപ്പ് നൽകി. എൻഎച്ച്എസിനുള്ള ഒരു വർഷത്തെ ധനസഹായം ബുധനാഴ്ചത്തെ ചെലവ് അവലോകനത്തിൽ പരിഗണനയ്ക്ക് വരും. അതേസമയം, സമ്പദ്‌വ്യവസ്ഥയിൽ കൊവിഡിന്റെ …
മ​ന്ത്രി​സഭാ രൂ​പ​വ​ത്​​ക​ര​ണ ന​ട​പ​ടികളുമായി ​ ബൈഡൻ മുന്നോട്ട്; ഭരണമാറ്റത്തിന് സജ്ജമെന്ന് വൈറ്റ് ഹൗസ്; ഗോൾഫ് കളിച്ച് ട്രം‌പ്
മ​ന്ത്രി​സഭാ രൂ​പ​വ​ത്​​ക​ര​ണ ന​ട​പ​ടികളുമായി ​ ബൈഡൻ മുന്നോട്ട്; ഭരണമാറ്റത്തിന് സജ്ജമെന്ന് വൈറ്റ് ഹൗസ്; ഗോൾഫ് കളിച്ച് ട്രം‌പ്
സ്വന്തം ലേഖകൻ: പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ അ​ധി​കാ​രം കൈ​മാ​റു​മോ എ​ന്ന ആ​ശ​ങ്ക ഒ​രു വ​ശ​ത്ത്​ നി​ല​നി​ൽ​ക്കു​േ​മ്പാ​ഴും മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച്​ നി​യു​ക്​​ത പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ. സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി​യു​ടേ​തു​ൾ​പ്പെ​ടെ മ​ന്ത്രി​സ​ഭ​യി​ൽ ആ​രൊ​ക്കെ ഉ​ണ്ടാ​വു​മെ​ന്ന്​ അ​ടു​ത്ത ആ​ഴ്​​ച ബൈ​ഡ​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന്​ ദി ​അ​സോ​സി​യേ​റ്റ​ഡ്​ പ്ര​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ട്ര​ഷ​റി വ​കു​പ്പി​െൻറ ചു​മ​ത​ല ആ​ർ​ക്കാ​ണെ​ന്ന്​ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞ​താ​യി …
66 ദിവസത്തേക്ക് സൂര്യന് അവധി നൽകി അലാസ്‌കയിലെ ബറോ പട്ടണം; കാരണം “പോളാർ നൈറ്റ്”
66 ദിവസത്തേക്ക് സൂര്യന് അവധി നൽകി അലാസ്‌കയിലെ ബറോ പട്ടണം; കാരണം  “പോളാർ നൈറ്റ്”
സ്വന്തം ലേഖകൻ: വാഷിങ്ടൻ സിയാറ്റിൽ നിന്നും 2000 മൈൽ വടക്കു സ്ഥിതിചെയ്യുന്ന അമേരിക്കൻ പട്ടണമായ ബറോയിൽ അസ്തമിച്ച സൂര്യൻ 66 ദിവസത്തേക്ക് അവധിയിൽ. ഈ പട്ടണത്തിൽ നവംബര് 18 ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്‌ സൂര്യൻ അസ്തമിച്ചത് .2021 ജനുവരി 23 വരെ ഇവിടെയുള്ള 4300ഓളം താമസക്കാർ ഇത്രയും ദിവസം ഇരുട്ടിൽ ജീവിക്കേണ്ടി വരും. അലാസ്‌കയിലെ ബാരോ …
ജി 20 ഉച്ചകോടി സൌദിയിൽ ആരംഭിച്ചു; കൊവിഡ് ആഘാതം കുറയ്ക്കാൻ നടപടി വേണമെന്ന് സൽമാൻ രാജാവ്
ജി 20 ഉച്ചകോടി സൌദിയിൽ ആരംഭിച്ചു; കൊവിഡ് ആഘാതം കുറയ്ക്കാൻ നടപടി വേണമെന്ന് സൽമാൻ രാജാവ്
സ്വന്തം ലേഖകൻ: കൊവിഡ് വെല്ലുവിളി നേരിടുന്ന ആഗോള സമ്പദ്ഘടനയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട്, ജി 20 രാഷ്ട്രത്തലവന്മാരുടെ ഓൺലൈൻ ഉച്ചകോടി സൌദിയിൽ ആരംഭിച്ചു. മാർച്ചിൽ അസാധാരണ ഉച്ചകോടി ചേർന്ന് കൊവിഡ് വിഷയങ്ങൾ ചർച്ച ചെയ്തതിന്റെ തുടർച്ചയാണിത്. വർഷത്തിൽ 2 ഉച്ചകോടിയെന്ന അപൂർവതയുമുണ്ട്. “21-ാം നൂറ്റാണ്ടിലെ അവസരങ്ങൾ എല്ലാവർക്കുമായി തിരിച്ചറിയുക,” എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സൌദി ഭരണാധികാരി …
സൌ​ദി​യി​ൽ ട്രാ​ൻ​സി​റ്റ്​​ വി​സ പ്രാബല്യത്തിൽ; 48 മ​ണി​ക്കൂ​ർ വീസയ്ക്ക് 100 റി​യാ​ൽ, 96 മ​ണി​ക്കൂ​ർ വീസയ്ക്ക് 300 റി​യാൽ
സൌ​ദി​യി​ൽ ട്രാ​ൻ​സി​റ്റ്​​ വി​സ പ്രാബല്യത്തിൽ; 48 മ​ണി​ക്കൂ​ർ വീസയ്ക്ക് 100 റി​യാ​ൽ, 96 മ​ണി​ക്കൂ​ർ വീസയ്ക്ക് 300 റി​യാൽ
സ്വന്തം ലേഖകൻ: യാ​ത്ര​ക്കി​ട​യി​ൽ കു​റ​ഞ്ഞ സ​മ​യം സൗ​ദി അ​റേ​ബ്യ​യി​ൽ ത​ങ്ങാ​നും സ​ന്ദ​ർ​ശി​ക്കാ​നും അ​നു​വ​ദി​ക്കു​ന്ന ട്രാ​ൻ​സി​റ്റ്​ വി​സ സം​വി​ധാ​നം ന​ട​പ്പാ​യി. വി​ദേ​ശി​ക​ൾ​ക്ക് ഹ്ര​സ്വ​കാ​ലാ​വ​ധി​യു​ള്ള സ​ന്ദ​ർ​ശ​ന വി​സ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​താ​ണ്​​ ഇ​ത്. വി​സി​റ്റ്, ഹ​ജ്ജ്, ട്രാ​ൻ​സി​റ്റ് വി​സ സം​വി​ധാ​ന​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​യെ കു​റി​ച്ച്​ സ​ർ​ക്കാ​ർ ഗ​സ​റ്റാ​യ ഉ​മ്മു​ൽ​ഖു​റ പ​ത്ര​ത്തി​ൽ ന​ൽ​കി​യ പ​ര​സ്യ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. വി​മാ​നം, ക​പ്പ​ൽ, ക​ര​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക്​ …
ഗൾഫ് രാജ്യങ്ങളിൽ ജീവിത ചെലവ് കുറവ് ഒമാനിൽ; കുവൈത്ത് രണ്ടാമത്; യുഎഇ ഏറ്റവും ചെലവേറിയ രാജ്യം
ഗൾഫ് രാജ്യങ്ങളിൽ ജീവിത ചെലവ് കുറവ് ഒമാനിൽ; കുവൈത്ത് രണ്ടാമത്; യുഎഇ ഏറ്റവും ചെലവേറിയ രാജ്യം
സ്വന്തം ലേഖകൻ: കുവൈത്ത്​ ഗൾഫ്​ രാജ്യങ്ങളിൽ ചെലവ്​ കുറഞ്ഞ രണ്ടാമത്തെ രാജ്യം. ഇക്കണോമിസ്​റ്റ്​ മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട്​ അനുസരിച്ച്​ ഒമാൻ ആണ്​ ഗൾഫ്​ രാജ്യങ്ങളിൽ ജീവിതച്ചെലവ്​ കുറഞ്ഞത്​. ലോകത്തിലെ 133 നഗരങ്ങളുടെ പട്ടിക തയാറാക്കിയപ്പോൾ അബൂദബി ആഗോളതലത്തിൽ 53ാമതും ഗൾഫിൽ ഒന്നാമതുമായി. ദുബായ്ക്ക്​ ലോകതലത്തിൽ 66ാം സ്ഥാനമാണ്​. ബഹ്​റൈനിലെ മനാമ 82ാമതും സൌദിയിലെ ജില്ല 90ാമതും …
വെയിൽസിൽ ആദ്യ കൊവിഡ് മാസ് ടെസ്റ്റിംഗ് സ്കീം തുടങ്ങുന്നു; അടുത്ത മാസം മുതൽ വാക്സിനേഷൻ
വെയിൽസിൽ ആദ്യ കൊവിഡ് മാസ് ടെസ്റ്റിംഗ് സ്കീം തുടങ്ങുന്നു; അടുത്ത മാസം മുതൽ വാക്സിനേഷൻ
സ്വന്തം ലേഖകൻ: കൊവിഡ് ലക്ഷണങ്ങളില്ലാത്ത ആളുകൾക്കായി യുകെയിലെ ആദ്യത്തെ കൊവിഡ് മാസ് ടെസ്റ്റിംഗ് സ്കീം വെയിൽസിൽ തുടങ്ങി. ഇതോടെ മെർതിർ ടൈഡ്ഫിൽ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന എല്ലാവർക്കും സൌജന്യ പരിശോധന ലഭ്യമാകും. നേരത്തെ ലിവർപൂളിലും സമാനമായ ഒരു മാസ് ടെസ്റ്റിംഗ് സ്കീം തുടങ്ങിയിരുന്നു. സായുധ സേനയിലെ അംഗങ്ങളും പ്രാദേശിക ആരോഗ്യ പ്രവർത്തകരും ചേർന്നാണ് സ്കീം …
78 ന്റെ പ്രസരിപ്പുമായി ജോ ബൈഡൻ; വൈറ്റ്​ ഹൗസിലെത്തുന്ന​ ഏറ്റവും പ്രായമേറിയ പ്രസിഡൻറ്​
78 ന്റെ പ്രസരിപ്പുമായി ജോ ബൈഡൻ; വൈറ്റ്​ ഹൗസിലെത്തുന്ന​ ഏറ്റവും പ്രായമേറിയ പ്രസിഡൻറ്​
സ്വന്തം ലേഖകൻ: നിയുക്​ത അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡൻ ഇന്ന്​ 78ആം പിറന്നാൾ ആഘോഷിച്ചു. ജനുവരി 20ന്​ അദ്ദേഹം സ്ഥാനമേൽക്കുന്നതോടെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ അമേരിക്കൻ പ്രസിഡൻറ്​ എന്ന റെക്കോർഡും അദ്ദേഹത്തി​െൻറ പേരിലാകും. പ്രസിഡൻറ്​ പദവിയിലെത്തിയ ഏറ്റവും പ്രായമേറിയ വ്യക്​തി ഇതുവരെ ഡോണൾഡ്​ ട്രംപായിരുന്നു. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 70 വയസായിരുന്നു ട്രംപി​െൻറ പ്രായം. തെരഞ്ഞെടുപ്പ്​ …
കൊവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ ബൈഡന്‍; ചെറുകിട സംരഭങ്ങള്‍ക്ക് പ്രാധാന്യം
കൊവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ ബൈഡന്‍; ചെറുകിട സംരഭങ്ങള്‍ക്ക് പ്രാധാന്യം
സ്വന്തം ലേഖകൻ: കൊവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കോടികണക്കിന് രൂപയുടെ പാക്കേജിനുള്ള ബില്‍ പാസാക്കുന്നതിനായി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബൈഡന്‍. അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക പാക്കേജുകള്‍ അനിവാര്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെമോക്രാറ്റുകള്‍ സാമ്പത്തിക പാക്കേജിനെ പൂര്‍ണ്ണമായും അംഗീകരിക്കുന്നതായി മുതിര്‍ന്ന നേതാവ് ജെന്‍ സാകി അറിയിച്ചു. ‘കുടുംബങ്ങളെയും …
അഞ്ചു മാസം കൊണ്ട്​ 80,000 ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് തിരിച്ചെത്തിക്കും
അഞ്ചു മാസം കൊണ്ട്​ 80,000 ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് തിരിച്ചെത്തിക്കും
സ്വന്തം ലേഖകൻ: കുവൈത്തിൽ അഞ്ചുമാസം കൊണ്ട്​ 80,000 ഗാർഹിക തൊഴിലാളികളെ തിരിച്ചെത്തിക്കാൻ പദ്ധതി ആവിഷ്​കരിച്ചു. ഇന്ത്യയുൾപ്പെടെ നേരിട്ട്​ കമേഴ്​സ്യൽ വിമാന സർവിസിന്​ വിലക്കുള്ള രാജ്യങ്ങളിൽനിന്ന്​ പ്രത്യേക വിമാനങ്ങളിൽ ഇവരെ കൊണ്ടുവരാനാണ്​ നീക്കം. അതേസമയം, ഗാർഹിക തൊഴിലാളികൾ അല്ലാത്തവർക്ക്​ നേരിട്ട്​ കുവൈത്തിലേക്ക്​ വരുന്നതിന്​ ചുരുങ്ങിയത്​ കുവൈത്ത്​ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. പ്രതിദിനം 600 ​വരെ ​ജോലിക്കാരെ …