സ്വന്തം ലേഖകൻ: : ബ്രിട്ടൻ വീണ്ടും ചെലവു ചുരുക്കലിലേക്ക്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ചെലവ് അവലോകനത്തിൽ ദശലക്ഷക്കണക്കിന് പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പളവർദ്ധന മരവിപ്പിക്കൽ നേരിടേണ്ടിവരുമെന്ന് ചാൻസലർ റിഷി സുനക് സൂചന നൽകി. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഈ വർഷം സ്വകാര്യ മേഖലയിലെ വരുമാനത്തിൽ ഉണ്ടായ ഇടിവാണ് പുതിയ നടപടികൾക്ക് ആക്കം കൂട്ടുന്നത്. അതേസമയം ഡോക്ടർമാരും നേഴ്സുമാരുമുൾപ്പെടെയുള്ള …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. തുടരുന്ന പ്രതിസന്ധിയില്‍ ജര്‍മനിക്കാര്‍ വലിയ സമ്മര്‍ദമാണ് നേരിടുന്നത്. സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ പൗരന്‍മാര്‍ക്കു സാധിക്കുന്നതായും മെര്‍ക്കല്‍ സാമ്പത്തിക ഉച്ചകോടിയില്‍ വിലയിരുത്തി. ജനാധിപത്യത്തിനു തന്നെ ബാധ്യതയാകുന്ന തരത്തിലുള്ളതാണ് പല തീരുമാനങ്ങളും എന്നു തിരിച്ചറിയുന്നു. …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് വിമാന സർവീസിന് അനുമതി നൽകുന്നത് പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം എല്ലാ ദിവസവും വിലയിരുത്തുന്നുണ്ടെങ്കിലും 34 രാജ്യങ്ങളുടെ പട്ടികയിൽ തൽക്കാലം മാറ്റം വരുത്തേണ്ടെന്നാണ് തീരുമാനിച്ചത്. വിലക്കുള്ള രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. ഓൺലൈൻ …
സ്വന്തം ലേഖകൻ: ഇന്ത്യയിലുള്ള സൌദി വീസക്കാരായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും തിരിച്ചെത്താൻ അനുമതി നൽകി. അവധിക്കു നാട്ടിലെത്തിയ പലർക്കും കൊവിഡ് മൂലം മാസങ്ങളായി മടങ്ങാനാകാത്ത സാഹചര്യത്തിലാണ് ഉത്തരവ്. സാധാരണ വിമാനസർവീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ യാത്രയ്ക്ക് അവസരമൊരുക്കും. ഏതാനും ഡോക്ടർമാരെയും നഴ്സുമാരെയും സൌദി നേരത്തേ ഇന്ത്യയിൽ നിന്നു തിരിച്ചെത്തിച്ചിരുന്നു. നിലവിൽ ഇന്ത്യക്കാർക്കു സൌദിയിലേക്കു …
സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ്ദവയുടെ തലവനുമായ ഹാഫീസ് സയീദിനെ പാകിസ്താന്‍ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. രണ്ട് തീവ്രവാദ കേസുകളിലാണ് സയീദിന് 10 വര്‍ഷം തടവ് ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ഹാഫിസ് സയീദിനെ പാകിസ്താനില്‍ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ രണ്ടാമത്തെ ദേശീയ ലോക്ക്ഡൌൺ ഡിസംബർ 2 ന് അവസാനിക്കാനിരിക്കെ അടുത്ത ഘട്ടത്തിലെ നിയന്ത്രണങ്ങളെക്കുറിച്ച് സർക്കാർ തലത്തിൽ തിരിക്കിട്ട ചർച്ചകൾ തുടങ്ങി. ക്രിസ്മസിന് എന്തെല്ലാം ഇളവുകൾ ലഭിക്കുമെന്ന കാര്യത്തിൽ “അടുത്ത ദിവസങ്ങളിൽ“ വ്യക്തത വരുമെന്ന് ഒരു കാബിനറ്റ് മന്ത്രി സ്കൈ ന്യൂസിനോട് പറഞ്ഞു. പ്രാദേശിക തലത്തിൽ കൊവിഡ് വ്യാപന നിരക്ക് അനുസരിച്ച് പുതിയ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപന നിയന്ത്രണം ഫലപ്രദമാകാന്‍ കൂടുതല്‍ കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി സൗത്ത് ഓസ്‌ട്രേലിയ. വൈറസിന്റെ സഞ്ചാരവലയം ഭേദിക്കാന്‍ ആറ് ദിവസത്തേക്കാണ് ഈ ഓസ്‌ട്രേലിയന്‍ സംസ്ഥാനം കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ കാരണങ്ങള്‍ക്കായി മാത്രമേ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഈ ദിവസങ്ങളില്‍ അനുമതിയുള്ളൂ. ഒരു വീട്ടില്‍ നിന്ന് ഒരു വ്യക്തിയ്ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദം …
സ്വന്തം ലേഖകൻ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്കിനാസിയും തെല്‍ അവീവില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ആഗസ്റ്റില്‍ ഒപ്പുവെച്ച സഹകരണ കരാറിെൻറ ഭാഗമായി അനുബന്ധ ചര്‍ച്ചകള്‍ക്കാണ് ഡോ. അബ്ദുല്ലത്തീഫ് സയാനിയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്‍ സംഘം ഇസ്രായേല്‍ സന്ദര്‍ശിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം …
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനം, ക്രിസ്മസ്, പുതുവർഷം എന്നിവയുടെ ഭാഗമായി സ്വകാര്യ പരിപാടികൾ അനുവദിക്കില്ലെന്നു ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി. അവധി ദിവസങ്ങളിലും ഉത്സവ സമയത്തും കൂട്ടം കൂടുന്നത് ഒഴിവാക്കാനും രോഗപ്പകർച്ച തടയാനുമാണു നിബന്ധനകൾ കടുപ്പിച്ചത്. ആഘോഷങ്ങളിൽ ഹസ്തദാനവും ആലിംഗനവും വേണ്ട. അകലം പാലിച്ചു കൈ വീശി സന്തോഷം പങ്കിടാം. രോഗപ്പകർച്ച തടയാനും …
സ്വന്തം ലേഖകൻ: കോവിഡ് നിഴലിൽ കാര്യമായ പൊലിമകളില്ലാതെ ഒമാനിൽ ദേശീയ ദിനം ആഘോഷിച്ചു. മുൻകാലങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങൾ നടന്നിരുന്ന സ്കൂളുകളിൽ ഇക്കുറി ഒരു പരിപാടികളും ഉണ്ടായിരുന്നില്ല. സ്വദേശികൾ ജോലി ചെയ്യുന്ന ഒാഫിസുകളിൽ ചെറിയ രീതിയിലുള്ള ആഘോഷ പരിപാടികൾ മാത്രമാണ് സംഘടിപ്പിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ എണ്ണം ഒാഫിസുകളിലും സ്ഥാപനങ്ങളിലുമാണ് ദേശീയ ദിനത്തിെൻറ ഭാഗമായുള്ള അലങ്കാര …