1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോര്‍ജ് ഫ്ലോയ്ഡിന്റെ സംസ്‌കാരം നാളെ ഹൂസ്റ്റണില്‍; മിനിയാപൊളിസ് പോലീസ് വകുപ്പ് പിരിച്ച് വിടുന്നു
ജോര്‍ജ് ഫ്ലോയ്ഡിന്റെ സംസ്‌കാരം നാളെ ഹൂസ്റ്റണില്‍; മിനിയാപൊളിസ് പോലീസ് വകുപ്പ് പിരിച്ച് വിടുന്നു
സ്വന്തം ലേഖകൻ: യുഎസിൽ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയ്ഡിനു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചൊവ്വാഴ്ച അന്ത്യാഞ്ജലി അര്‍പ്പിക്കും. ഫ്ലോയ്ഡിന്റെ സംസ്‌കാരം ചൊവ്വാഴ്ച 11ന് അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയ്ക്കു സമീപം നടത്തുമെന്നു പൊലീസ് മേധാവി ട്വീറ്റ് ചെയ്തു. വന്‍ സുരക്ഷാ സന്നാഹങ്ങളാണു ഹൂസ്റ്റണില്‍ ഒരുക്കിയിരിക്കുന്നത്. ജോര്‍ജിന്റെ മരണത്തെ തുടര്‍ന്നു ന്യൂയോര്‍ക്കില്‍ ഉള്‍പ്പെടെ യുഎസിൽ എങ്ങും വന്‍ …
ന്യൂസിലാന്‍റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം; സന്തോഷ നൃത്തം ചവിട്ടി പ്രധാനമന്ത്രി
ന്യൂസിലാന്‍റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം; സന്തോഷ നൃത്തം ചവിട്ടി പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ന്യൂസിലാന്‍റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം. നിലവില്‍ കോവിഡ് ബാധിതരായി ആരും തന്നെയില്ലായെന്ന് ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ 926 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് ഏര്‍പ്പെടുത്തിയ ശക്തമായ മുന്‍കരുതലുകളാണ് കോവിഡ് കേസുകള്‍ പുജ്യത്തിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 48 മണിക്കൂറായി രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാത്തതിനാല്‍ ചികിത്സയില്‍ കഴിഞ്ഞ അവസാന രോഗിയും …
ഒരു ദിവസം മാത്രം താമസ വീസാ കാലാവധി ഉള്ളവർക്കും യുഎഇയിലേക്ക് മടങ്ങാമെന്ന് കോൺസൽ ജനറൽ
ഒരു ദിവസം മാത്രം താമസ വീസാ കാലാവധി ഉള്ളവർക്കും യുഎഇയിലേക്ക് മടങ്ങാമെന്ന് കോൺസൽ ജനറൽ
സ്വന്തം ലേഖകൻ: മൂന്നുമാസ വീസ കാലാവധിയെങ്കിലും ഉള്ളവരെ മാത്രമേ വിദേശത്തേക്ക് മടങ്ങാൻ അനുവദിക്കൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിൽ ആശങ്ക വേണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ഒരു ദിവസം മാത്രം താമസ വീസാ കാലാവധി ഉള്ളവർക്കും യുഎഇയിലേക്ക് മടങ്ങാൻ കഴിയുമെന്ന് കോൺസൽ ജനറൽ വിപുൽ വ്യക്തമാക്കി. വിദേശ രാജ്യത്തേക്ക് മടങ്ങാൻ മൂന്നു മാസ …
ലോകത്ത് കൊവിഡ് രോഗികൾ 71 ലക്ഷവും കടന്ന് മുന്നോട്ട്; വൈറസ് ഏശാത്ത സുരക്ഷിത രാജ്യമായി സ്വിറ്റ്സർലൻഡ്
ലോകത്ത് കൊവിഡ് രോഗികൾ 71 ലക്ഷവും കടന്ന് മുന്നോട്ട്; വൈറസ് ഏശാത്ത സുരക്ഷിത രാജ്യമായി സ്വിറ്റ്സർലൻഡ്
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71 ലക്ഷവും കടന്ന് മുന്നോട്ട്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്കാണ്. അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മരണ സംഖ്യ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടു. 7,123,759 പേർക്കാണ് ലോകമൊട്ടാകെ രോഗബാധ. മുപ്പത്തിനാല് ലക്ഷത്തി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്ക് …
രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ടര ലക്ഷം കവിഞ്ഞു; സ്‌കൂളുകളും കോളേജുകളും തുറക്കുക ഓഗസ്റ്റ് 15 നു ശേഷം
രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ടര ലക്ഷം കവിഞ്ഞു; സ്‌കൂളുകളും കോളേജുകളും തുറക്കുക ഓഗസ്റ്റ് 15 നു ശേഷം
സ്വന്തം ലേഖകൻ: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിന് അടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,983 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 258,090 ആയി. രണ്ടര ലക്ഷം കേസുകളിൽ 1,25,381 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,24,094 രോഗികളെ ഡിസ്ചാർജ് ചെയ്തു. മരണസംഖ്യ 7,000 …
കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ബ്രിട്ടനിൽ “ബ്ലാക്ക് ലൈവ്സ് മാറ്റർ” പ്രക്ഷോഭം
കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ബ്രിട്ടനിൽ “ബ്ലാക്ക് ലൈവ്സ് മാറ്റർ” പ്രക്ഷോഭം
സ്വന്തം ലേഖകൻ: യുഎസിലെ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊവിഡ് നിയന്ത്രണങ്ങൾക്കിടയിഉം ബ്രിട്ടനിൽ “ബ്ലാക്ക് ലൈവ്സ് മാറ്റർ” പ്രക്ഷോഭം ശക്തമാകുന്നു. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിംങ്ങാം, ബെൽഫാസ്റ്റ്, കാഡിഫ്. ലെസ്റ്റർ, ഗ്ലാസ്കോ, ഷെഫീൽഡ് തുടങ്ങിയ നഗരങ്ങളിലെല്ലാം ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് അണിനിരന്നത്. ലണ്ടനിൽ പാർലമെന്റ് സ്ക്വയറിലും പ്രധാനമന്ത്രിയുടെ വസതിയ്ക്കു മുന്നിലും അമേരിക്കൻ എംബസിക്കു മുന്നിലുമെല്ലാം സാ‍മൂഹിക അകലം പാലിക്കണമെന്ന …
ക്വാറന്റീൻ കാലം കുടുംബം കലക്കിയായി; സൌദിയില്‍ വിവാഹമോചന അപേക്ഷകളിൽ 30% വര്‍ധന
ക്വാറന്റീൻ കാലം കുടുംബം കലക്കിയായി; സൌദിയില്‍ വിവാഹമോചന അപേക്ഷകളിൽ 30% വര്‍ധന
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വിവാഹ മോചന കേസുകളിൽ 30 ശതമാനം വര്‍ധനവ്. കൊവിഡ് വ്യാപനത്തിനിടെ ജനങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതിനു ശേഷം ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് വേറെ ഭാര്യമാരും കുട്ടികളും ഉണ്ടെന്ന് മനസ്സിലായതിനാലാണ് വിവാഹമോചനത്തിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് എന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 7482 വിവാഹ മോചനങ്ങളാണ് ഫെബ്രുവരിയില്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ …
സൌദിയില്‍ കൊവിഡ് ക്ലിനിക്കുകള്‍; ഖത്തറില്‍ സന്ദർശക വിസക്കാർക്കും ഇഹ്തിറാസ് ആപ്പ്
സൌദിയില്‍ കൊവിഡ് ക്ലിനിക്കുകള്‍; ഖത്തറില്‍ സന്ദർശക വിസക്കാർക്കും ഇഹ്തിറാസ് ആപ്പ്
സ്വന്തം ലേഖകൻ: സൌദി അറേബ്യയില്‍ പനിയടക്കമുള്ള പ്രധാന‌ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായുള്ളവര്‍ക്ക് പ്രത്യേക ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. 31 ക്ലിനിക്കുകളാണ് രാജ്യത്ത് ഏറ്റവും തിരക്കുള്ള പ്രധാന നഗരങ്ങളില്‍ തുടങ്ങിയത്. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ ക്ലിനിക്കുകള്‍. തതമന്‍ എന്ന പേരിലറിയപ്പെടുന്ന ക്ലിനിക്കുകള്‍ റിയാദ്, ജിദ്ദ, മക്ക, മദീന, അല്‍ഹസ, അല്‍‌ ഖസീം എന്നിവിടങ്ങളിലാണ് …
ഗൾഫിൽ കൊവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി മരിച്ചു; പ്രമേഹ രോഗികളും പുകവലിക്കാരും ജാഗ്രതൈ!
ഗൾഫിൽ കൊവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി മരിച്ചു; പ്രമേഹ രോഗികളും പുകവലിക്കാരും ജാഗ്രതൈ!
സ്വന്തം ലേഖകൻ: ഗൾഫിൽ രണ്ടു മലയാളികൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല കല്ലുങ്കൽ സ്വദേശി കുര്യൻ.പി.വർഗീസ് ദുബായിലാണ് മരിച്ചത്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 91 ആയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലികണ്ടി ഖത്തറിൽ മരിച്ചു. ഇതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. 197 മലയാളികളാണ് ഗൾഫിൽ ഇതുവരെ കൊവിഡ് …
ഇന്ത്യയിൽ കൊവിഡ് രോഗികൾ 2.5 ലക്ഷത്തിലേക്ക്; രോഗ വ്യാപനം സെപ്റ്റംബറില്‍ തീരുമെന്ന് വിദഗ്ദർ
ഇന്ത്യയിൽ കൊവിഡ് രോഗികൾ 2.5 ലക്ഷത്തിലേക്ക്; രോഗ വ്യാപനം സെപ്റ്റംബറില്‍ തീരുമെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയ ദിവസമായിരുന്നു ശനിയാഴ്ച. രാജ്യത്ത് കൊവിഡ് രോഗികള്‍ 2.45 ലക്ഷം കടന്നതോടെയാണ് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന സ്‌പെയിന്‍ (2.41 ലക്ഷം രോഗികള്‍) ആറാമതായത്. 24 മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനഥ്റ്റ് എത്തിയത്. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യ …