1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംഘർഷത്തിനില്ല, പ്രതിസന്ധിയിൽ വിശ്വാസികൾക്കൊപ്പം: യാക്കോബായ സഭാ സിനഡ്
സംഘർഷത്തിനില്ല, പ്രതിസന്ധിയിൽ വിശ്വാസികൾക്കൊപ്പം: യാക്കോബായ സഭാ സിനഡ്
സ്വന്തം ലേഖകൻ: സംഘർഷത്തിന്റെ പാത പൂർണമായും വെടിഞ്ഞ് മലങ്കര സഭയിൽ സമാധാന ചർച്ചകൾക്കു വേണ്ടി അവസാന നിമിഷംവരെ കാത്തിരിക്കാൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വിളിച്ചുചേർത്ത യാക്കോബായ സഭാ സിനഡ് ആഹ്വാനം ചെയ്തു. സഭ അതീവ ഗുരുതര പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സമാധാന ചർച്ചകൾ മാത്രമാണ് മുന്നിലുള്ള പ്രതീക്ഷ. ഓർത്തഡോക്സ് സഭ ചർച്ചകൾക്കു …
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ആളിപ്പടർന്ന് ബഹുജന പ്രക്ഷോഭങ്ങൾ; കൊളംബിയയിൽ മൂന്ന് മരണം
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ആളിപ്പടർന്ന് ബഹുജന പ്രക്ഷോഭങ്ങൾ; കൊളംബിയയിൽ മൂന്ന് മരണം
സ്വന്തം ലേഖകൻ: കൊ​​​​​ളം​​​​​ബി​​​​​യ​​​​​യി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​രു​​​​​ദ്ധ​​​​​ക​​​​​ലാ​​​​​പ​​​​​ത്തി​​​​​നി​​​​​ടെ പോ​​​​​ലീ​​​​​സു​​​​​മാ​​​​​യു​​​​​ള്ള ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ മൂ​​​​​ന്നു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ചു. സ​​​​​മ​​​​​രം ശ​​​​​ക്ത​​​​​മാ​​​​​യ​​​​​തോ​​​​​ടെ ത​​​​​ല​​​​​സ്ഥ​​​​​ാന​​​​​മാ​​​​​യ ബൊ​​​​​ഗ​​​​​ട്ട​​​​​യി​​​​​ൽ ക​​​​​ർ​​​​​ഫ്യു ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ബൊ​​​​​ഗോ​​​​​ട്ട മേ​​​​​യ​​​​​റോ​​​​​ടു പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഇ​​​​​വാ​​​​​ൻ ഡു​​​ക്കെ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു. രാ​​​​​ജ്യം സ​​​​​മീ​​​​​പ​​​​​കാ​​​​​ല​​​​​ത്തു​​​​​ക​​​​​ണ്ട ഏ​​​​​റ്റ​​​​​വും​​​​​വ​​​​​ലി​​​​​യ പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തി​​​​​നാ​​​​​ണ് വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച ബൊ​​​​​ഗ​​​​​ട്ട സാ​​​​​ക്ഷ്യം​​​​​വ​​​​​ഹി​​​​​ച്ച​​​​​ത്. ര​​​​​ണ്ട​​​​​ര​​​​​ ല​​​​​ക്ഷ​​​​​ത്തോ​​​​​ളം പേ​​​​​രാ​​​​​ണ് പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത്. സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യാ​​​​​ണു പ്ര​​​​​തി​​​​​ഷേ​​​​​ധം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​സാ​​​​​ന​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ പോ​​​​​ലീ​​​​​സു​​​​​മാ​​​​​യി ഏ​​​റ്റു​​​മു​​​ട്ട​​​ൽ ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. …
പ്രവാസി മലയാളികൾക്കുള്ള സൗജന്യ നിയമസഹായ പദ്ധതിയ്ക്ക് ഒമാനിൽ തുടക്കമായി
പ്രവാസി മലയാളികൾക്കുള്ള സൗജന്യ നിയമസഹായ പദ്ധതിയ്ക്ക് ഒമാനിൽ തുടക്കമായി
സ്വന്തം ലേഖകൻ: നിയമകുരുക്കിൽ പെടുന്ന പ്രവാസി മലയാളികൾക്ക് സൗജന്യ നിയമസഹായമെത്തിക്കുന്നതിനുള്ള പദ്ധതി ഒമാനിൽ പ്രവർത്തനമാരംഭിച്ചു. ജോലി സംബന്ധമായി വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതുവഴി നിയമസഹായം ലഭിക്കും. നോർക്ക റൂട്ട്സിന് കീഴിലുള്ള നിയമസഹായ സെല്ലിന്റെ ഒമാനിലെ ലീഗൽ കൺസൾട്ടന്റ് അഡ്വ.ഗിരീഷ് കുമാറാണ് കേസുകൾ ഫയൽചെയ്യാൻ നിയമസഹായം ലഭ്യമാക്കുക, നഷ്ടപരിഹാര/ ദയാഹരജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സംഘടനകളുമായി …
സൗദി സ്വകാര്യ മേഖലയില്‍ അടുത്ത വര്‍ഷം ശമ്പള വര്‍ധനയുണ്ടായേക്കുമെന്ന് പഠനം
സൗദി സ്വകാര്യ മേഖലയില്‍ അടുത്ത വര്‍ഷം ശമ്പള വര്‍ധനയുണ്ടായേക്കുമെന്ന് പഠനം
സ്വന്തം ലേഖകൻ: സൗദിയില്‍ സ്വകാര്യ മേഖലയില്‍ അടുത്ത വര്‍ഷം ശരാശരി നാല് ശതമാനം ശമ്പള വര്‍ധനയുണ്ടാകുമെന്ന് സര്‍വേ ഫലം. രാജ്യത്തെ കമ്പനികളില്‍ ആഗോള കണ്‍സല്‍ട്ടന്‍സിയായ മര്‍സര്‍ നടത്തിയ പുതിയ സര്‍വേയാണ് ശമ്പള വര്‍ധനവ് വ്യക്തമാക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറയുമെന്നും സന്പദ്ഘടന ശക്തമാകുമെന്നും സര്‍വേ പ്രവചിക്കുന്നു. രാജ്യത്തെ ഹൈടെക് ഇന്‍ഡസ്ട്രികളിലാണ് ഏറ്റവും കൂടുതല്‍ വേതന വര്‍ധനവ് …
കരിപ്പൂരില്‍ നിന്ന് കൂടുതല്‍ വിമാന സർവീസുകൾക്കായി കൈകോർത്ത് വ്യവസായികളും ജനപ്രതിനിധികളും
കരിപ്പൂരില്‍ നിന്ന് കൂടുതല്‍ വിമാന സർവീസുകൾക്കായി കൈകോർത്ത് വ്യവസായികളും ജനപ്രതിനിധികളും
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനത്തിന് ജനപ്രതിനിധികളും വ്യവസായികളും കൈകോര്‍ക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജനപ്രതിനിധികളേയും വാണിജ്യ- വ്യവസായ മേഖലയിലുള്ളവരേയും ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കാൻ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗം തീരുമാനിച്ചു. ജനപ്രതിനിധികള്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, വ്യാപാര – വ്യവസായ മേഖലയിലുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള യോഗം അടുത്ത മാസം ആദ്യം കോഴിക്കോട് ചേരാൻ …
ലണ്ടനിലെത്തിയ കണ്ടെയ്നറിലെ മൃതദേഹങ്ങൾ: ഒരാൾ കൂടി പിടിയിൽ
ലണ്ടനിലെത്തിയ കണ്ടെയ്നറിലെ മൃതദേഹങ്ങൾ: ഒരാൾ കൂടി പിടിയിൽ
സ്വന്തം ലേഖകൻ: ക​​ഴി​​ഞ്ഞ​​മാ​​സം കി​​ഴ​​ക്ക​​ന്‍ ല​​ണ്ട​​നി​​ല്‍ എ​​ത്തി​​യ ക​​ണ്ടെ​​യ്‌​​ന​​ര്‍ ലോ​​റി​​യി​​ല്‍ 39 മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ വീ​​ണ്ടും അ​​റ​​സ്റ്റ്. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രെ​​ല്ലാം വി​​യ​​റ്റ്‌​​നാ​​മി​​ല്‍ നി​​ന്നു​​ള്ള​​വ​​രാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​യ​​തി​​ന് പി​​ന്നാ​​ലെ എ​​ട്ട് പേ​​ര്‍ വി​​യ​​റ്റ്‌​​നാ​​മി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യി​​രു​​ന്നു. ഈ ​​സം​​ഭ​​വു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന 23 കാ​​ര​​നെ​​യാ​​ണ് ല​​ണ്ട​​ൻ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. വ​​ട​​ക്ക​​ൻ അ​​യ​​ർ​​ല​​ൻ​​ഡ്സ്വ​​ദേ​​ശി​​യാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. വ​​ലി​​യൊ​​രു നെ​​റ്റ്‌​​വ​​ര്‍ക്കി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ന്ന …
ശ്രീലങ്കയിൽ ചേട്ടൻ പ്രധാനമന്ത്രി, അനിയൻ പ്രസിഡന്റ്; മൂത്ത ചേട്ടൻ ഭക്ഷ്യമന്ത്രി!
ശ്രീലങ്കയിൽ ചേട്ടൻ പ്രധാനമന്ത്രി, അനിയൻ പ്രസിഡന്റ്; മൂത്ത ചേട്ടൻ ഭക്ഷ്യമന്ത്രി!
സ്വന്തം ലേഖകൻ: ശ്രീലങ്കയിൽ ഉടൻ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഗോ‍ട്ടബയ രാജപക്സെ അറിയിച്ചു. മൂത്ത സഹോദരൻ ചമൽ രാജപക്സെയെ ഭക്ഷ്യമന്ത്രിയാക്കി 16 അംഗ മന്ത്രിസഭയും പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇടതു നേതാവ് ദിനേഷ് ഗുണവർധനെയാണ് വിദേശകാര്യമന്ത്രി. തമിഴ് വംശജർക്ക് 2 മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. പ്രധാന വകുപ്പുകളായ പ്രതിരോധം, ധനകാര്യം എന്നിവ പ്രധാനമന്ത്രിയും പ്രസിഡന്റിന്റെ സഹോദരനുമായ മഹിന്ദ …
ജനകീയ പ്രക്ഷോഭം തണുപ്പിക്കാൻ ഇന്റർനെറ്റ് വിലക്കിയ ഇറാൻ മന്ത്രിയ്ക്ക് യുഎസിന്റെ യാത്രാ വിലക്ക്
ജനകീയ പ്രക്ഷോഭം തണുപ്പിക്കാൻ ഇന്റർനെറ്റ് വിലക്കിയ ഇറാൻ മന്ത്രിയ്ക്ക് യുഎസിന്റെ യാത്രാ വിലക്ക്
സ്വന്തം ലേഖകൻ: ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിക്ക് വിലക്കേര്‍ക്കെടുത്തി യു.എസ്. ഇറാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇറാന്‍ ഇന്റര്‍നെറ്റിനു വിലക്കേര്‍പ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് യു.എസ് വിലക്ക്. ഇറാനിയന്‍ വാര്‍ത്താ വിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജരോമിക്ക് വിലക്കേര്‍പ്പെടുത്തുന്നതായി യു.എസ് ട്രഷറി വകുപ്പാണ് അറിയിച്ചിരിക്കുന്നത്. 2017 പകുതിയില്‍ മുഹമ്മദ് ജരോമി വാര്‍ത്താ …
ഒന്നു തൂക്കി കൊന്നു തരാമോ കോടതി?” വ്യാജ കേസുകളിൽ വലഞ്ഞ ബഹ്‌റൈൻ യുവാവിന്റെ അപേക്ഷ
ഒന്നു തൂക്കി കൊന്നു തരാമോ കോടതി?” വ്യാജ കേസുകളിൽ വലഞ്ഞ ബഹ്‌റൈൻ യുവാവിന്റെ അപേക്ഷ
സ്വന്തം ലേഖകൻ: തനിക്കെതിരെ നിരന്തരം വ്യാജ കേസുകള്‍ കെട്ടിച്ചമച്ചുണ്ടാക്കുകയാണെന്നും അതുകൊണ്ടുതന്നെ തന്നെ വധശിക്ഷയ്ക്ക് വിധിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ട് 24കാരന്‍. വാഹനത്തില്‍ നിന്ന് ജനങ്ങള്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിഞ്ഞെന്ന കുറ്റത്തിന് അറസ്റ്റിലായ യുവാവിനെ ബഹ്റൈനിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ജൂണ്‍ 25ന് എകറില്‍ നിന്നാണ് സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് …
ലോക മനസാക്ഷിയുടെ നെഞ്ചിൽ തറച്ച ടൈക്കിയുടെ നോട്ടത്തിന് 19 വയസ്
ലോക മനസാക്ഷിയുടെ നെഞ്ചിൽ തറച്ച ടൈക്കിയുടെ നോട്ടത്തിന് 19 വയസ്
സ്വന്തം ലേഖകൻ: ഹവായിലെ ഒരു സര്‍ക്കസ് കൂടാരത്തിലെ ടൈക് എന്നു പേരുള്ള ആന കൊല്ലപ്പെട്ടിട്ട് 19 വര്‍ഷമായി. 1994 ആഗസ്റ്റ് 20 നാണ് ടൈക്കിയെ സുരക്ഷാ സൈന്യം വെടിവെച്ചു കൊല്ലുന്നത്. കഴിഞ്ഞ ദിവസം മൃഗസ്‌നേഹികള്‍ ലോകമെമ്പാടും ടൈക്കിയുടെ മരണത്തിന്റെ ദുഖാചരണവും നടത്തിയിരുന്നു. 19 വര്‍ഷങ്ങള്‍ക്കിപ്പുറവും ടൈക്കി ലോക മനസാക്ഷിക്കേറ്റ ഒരു മുറിവായി നിലനില്‍ക്കുകയാണ്. കാരണം മദം …