1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വേണ്ട
ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വേണ്ട
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്ന യുഎഇ താമസക്കാര്‍ക്ക് ഇനി മുതല്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ (ജിഡിആര്‍എഫ്എ) ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐസിഎ) അനുമതി ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം അറിയിച്ചത്. ദുബായ് വിസക്കാര്‍ക്ക് …
യുഎഇയിലേക്ക് ഇനി PCR വേണ്ട; പൊതുസ്ഥലത്ത് മാസ്ക് ഒഴിവാക്കി; ഇളവുകൾ പ്രാബല്യത്തിൽ
യുഎഇയിലേക്ക് ഇനി PCR വേണ്ട; പൊതുസ്ഥലത്ത് മാസ്ക് ഒഴിവാക്കി; ഇളവുകൾ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് യു എ ഇയിലേക്ക് പോകാൻ ഇനി പി സി ആർ പരിശോധന ആവശ്യമില്ല. യു എ ഇയിൽ തുറസായ സ്ഥലങ്ങളിൽ ഇന്ന് മുതൽ മാസ്ക് ഒഴിവാക്കും. കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്ക് ഇനി ക്വാറന്റയിനും വേണ്ട. കോവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകളാണ് ഇന്ന് മുതൽ യു എ ഇയിൽ നിലവിൽ …
യാത്രയില്‍ പരിധിയില്‍ കൂടുതല്‍ പണം കൈവശം വെക്കരുതെന്ന് സൗദി ഏവിയേഷന്‍ അതോറിറ്റി
യാത്രയില്‍ പരിധിയില്‍ കൂടുതല്‍ പണം കൈവശം വെക്കരുതെന്ന് സൗദി ഏവിയേഷന്‍ അതോറിറ്റി
സ്വന്തം ലേഖകൻ: വിമാനയാത്രായില്‍ പരിധിയില്‍ കൂടുതല്‍ പണം കൈവശം സൂക്ഷിക്കരുതെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ആഭരണങ്ങളും വിലപിടിപ്പുള്ള ലോഹങ്ങളും കൈവശം വയ്ക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇത്തരം വസ്തുക്കള്‍ ഉണ്ടെങ്കില്‍ അതു സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തേണ്ടതില്‍ യാത്രക്കാരെ ബോധവത്കരിക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സിവില്‍ ഏവിയേഷന്‍ അതോറിറ്റി അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ, …
യുദ്ധം യുകെയിലെ കുടുംബ ബജറ്റും താളം തെറ്റിക്കും; എനര്‍ജി ബിൽ 3000 പൗ ണ്ടും പെട്രോള്‍ 1.70 പൗണ്ടും കൂടും
യുദ്ധം യുകെയിലെ കുടുംബ ബജറ്റും താളം തെറ്റിക്കും; എനര്‍ജി ബിൽ 3000 പൗ ണ്ടും പെട്രോള്‍ 1.70 പൗണ്ടും കൂടും
സ്വന്തം ലേഖകൻ: യുക്രൈയ്ൻ – റഷ്യ യുദ്ധത്തിന്റെ ഇരകളായി ബ്രിട്ടനിലെ സാധാരണ കുടുംബങ്ങളും പ്രവാസികളും. യുദ്ധം സകല മേഖലകളിലും പ്രതിസന്ധിയും വിലക്കയറ്റവും സൃഷ്ടിക്കും ബ്രിട്ടനിലെ ശരാശരി കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ ഈ വര്‍ഷം തന്നെ ഇരട്ടിയായി 3000 പൗണ്ടിലേക്ക് കുതിക്കും. പെട്രോള്‍ വില ലിറ്ററില്‍ 1.70 പൗണ്ടിലെത്തുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. എണ്ണവില ബാരലിന് 100 …
റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി യുഎസും യുകെയും; ബ്രിട്ടീഷ് വിമാനങ്ങൾ വിലക്കി റഷ്യ
റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി യുഎസും യുകെയും; ബ്രിട്ടീഷ് വിമാനങ്ങൾ വിലക്കി റഷ്യ
സ്വന്തം ലേഖകൻ: യുക്രൈയിനിലെ റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ പ്രവർത്തിക്കുന്ന അഞ്ച് റഷ്യൻ ബാങ്കുകൾക്കും 100 ബിസിനസ് സംരംഭകരായ ശതകോടീശ്വരന്മാർക്കും ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി. റഷ്യയ്ക്കെതിരായ സാമ്പത്തിക-നയതന്ത്ര ഉപരോധത്തിന്റെ ആദ്യപടിയാണിത്. കൂടുതൽ കനത്ത നടപടികൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ വ്യക്തമാക്കി. ഇന്നലെ രാവിലെയും ഉച്ചയ്ക്കു ശേഷവും ചേർന്ന അടിയന്തര കോബ്ര …
റഷ്യൻ പട കീവിൽ പ്രവേശിച്ചു; യുക്രൈയ്ൻ വീഴുന്നു; ആയുധം വച്ച് കീഴ്ടടങ്ങാൻ പുടിൻ്റെ അന്ത്യശാസനം
റഷ്യൻ പട കീവിൽ പ്രവേശിച്ചു; യുക്രൈയ്ൻ വീഴുന്നു; ആയുധം വച്ച് കീഴ്ടടങ്ങാൻ പുടിൻ്റെ അന്ത്യശാസനം
സ്വന്തം ലേഖകൻ: ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെര്‍ണോബില്‍ ആണവനിലയം പിടിച്ചടക്കി റഷ്യന്‍ സൈന്യം. ആണവനിലയത്തിന്‍റെ നിയന്ത്രണവും ഏറ്റെടുത്തു. ആണവനിലയത്തിന്‍റെ അധികൃതരെയും അവിടത്തെ ഉദ്യോഗസ്ഥരെയും റഷ്യന്‍ സൈന്യം ബന്ദികളാക്കി. കരമാര്‍ഗം മൂന്നു വശത്തുനിന്നും, അതിനു പുറമേ ആകാശത്തുനിന്നും കടലില്‍ നിന്നും ഒരേസമയം യുക്രൈയ്നെ ആക്രമിക്കുന്ന റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ മേഖല പിടിച്ചെടുത്തു. രണ്ടാം …
യുക്രൈയ്ൻ രക്ഷാദൗത്യം: റുമാനിയ, ഹംഗറി അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; പാസ്‌പോര്‍ട്ട് കരുതണം
യുക്രൈയ്ൻ രക്ഷാദൗത്യം: റുമാനിയ, ഹംഗറി അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; പാസ്‌പോര്‍ട്ട് കരുതണം
സ്വന്തം ലേഖകൻ: യുക്രൈയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാന്‍ ശ്രമം. ഇരുരാജ്യങ്ങളിലേയും അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ശ്രമം ആരംഭിച്ചതായി ബുഡാപെസ്റ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഹംഗേറിയന്‍ അതിര്‍ത്തിയായ ചോപ്പ്-സഹോനി, റൊമേനിയന്‍ അതിര്‍ത്തിയായ പൊറുബെന്‍-സീറെറ്റ് എന്നീ ചെക്ക്‌പോയന്റുകള്‍ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തില്‍ പ്രധാനമായും ഈ അതിര്‍ത്തികള്‍ക്ക് സമീപമുള്ള വിദ്യാര്‍ഥികളെയാണ് …
യുക്രൈയ്ൻ യുദ്ധം: ആടിയുലഞ്ഞ് ആഗോള സാമ്പത്തിക രംഗം; വ്യോമ ഗതാഗതവും താറുമാറാകുന്നു
യുക്രൈയ്ൻ യുദ്ധം: ആടിയുലഞ്ഞ് ആഗോള സാമ്പത്തിക രംഗം; വ്യോമ ഗതാഗതവും താറുമാറാകുന്നു
സ്വന്തം ലേഖകൻ: യുക്രൈയ്ൻ യുദ്ധം ആഗോള സാമ്പത്തിക മേഖലക്ക്​ വൻ ആഘാതമായി. എണ്ണവിലയിൽ ഇന്നു മാത്രം ബാരലിന്​ മൂന്ന്​ ഡോളർ ഉയർന്നു. സ്വർണവിലയിലും കുതിപ്പ്​ തുടരുകയാണ്​. യുദ്ധവും ഉപരോധ നടപടികളും കാരണം യൂറോപ്യൻ രാജ്യങ്ങളിൽ വൻ ഊർജ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്​. ആഗോള വിപണിയിൽ അസംസ്​കൃത എണ്ണ ബാരലിന്​ 106 ഡോളർ വരെ ഉയർന്നു. റഷ്യയുടെ യൂറോപ്പിലേക്കുള്ള …
യാത്രക്കാർ കുറവ്​; യുഎഇയി ൽ നിന്ന് കേരളത്തിലേക്ക്​ 40 കിലോ ബാഗേജും കുറഞ്ഞ നിരക്കുമായി വിമാനങ്ങൾ
യാത്രക്കാർ കുറവ്​; യുഎഇയി ൽ നിന്ന് കേരളത്തിലേക്ക്​ 40 കിലോ ബാഗേജും കുറഞ്ഞ നിരക്കുമായി വിമാനങ്ങൾ
സ്വന്തം ലേഖകൻ: യു.എ.ഇയിൽ നിന്ന്​ ഇന്ത്യൻ യാത്രികരുടെ എണ്ണം കുറഞ്ഞതോടെ അധിക ബാഗേജും കുറഞ്ഞ നിരക്കും നൽകി വിമാനക്കമ്പനികൾ. എയർ ഇന്ത്യ എക്സ്​പ്രസ്​, സ്​പൈസ്​ജെറ്റ്​ ഉൾപെടെയുള്ള കമ്പനികൾ 40 കിലോ ബാഗേജാണ്​ നൽകുന്നത്​. കൊച്ചി, കോഴിക്കോട്​, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളത്തിലേക്കും ഈ ഓഫർ നൽകുന്നു. എല്ലാ സർവീസുകൾക്കും ഇളവ്​ നൽകുന്നില്ലെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷം സർവീസുകളിലും ബാഗേജ്​ …
യുഎഇയിൽ കാഴ്ച മറച്ച് കനത്ത മൂടൽമഞ്ഞ്; ഡ്രൈവർമാർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം
യുഎഇയിൽ കാഴ്ച മറച്ച് കനത്ത മൂടൽമഞ്ഞ്; ഡ്രൈവർമാർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം
സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ മേഖലകളിൽ ദൂരക്കാഴ്ച കുറച്ച് ശക്തമായ മൂടൽമഞ്ഞ് തുടരുന്നു. പലയിടങ്ങളിലും രാവിലെ 10 ആയിട്ടും അന്തരീക്ഷം തെളിഞ്ഞില്ല. അപകടങ്ങളോ ഗതാഗത പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നും മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ േകന്ദ്രം അറിയിച്ചു. രാത്രിയിൽ തുടങ്ങുന്ന മൂടൽമഞ്ഞ് പുലർച്ചെ ശക്തമാകുന്നു. തണുത്ത കാറ്റുമുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നു പൊലീസ് …