സ്വന്തം ലേഖകൻ: യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി (22) യാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. ഖാര്‍ക്കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍. രാവിലെ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോയതായിരുന്നു …
സ്വന്തം ലേഖകൻ: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി ) രാജ്യങ്ങളിൽ കഴിയുന്ന വിദേശികൾക്ക് യുഎഇയിൽ പ്രവേശിക്കണമെങ്കിൽ ഓൺലൈൻ വീസ വേണമെന്ന് അധികൃതർ. യാത്രയ്ക്ക് മുൻപ് തന്നെ ഇ-വീസയ്ക്ക് എൻട്രി പെർമിറ്റ് നേടണം. യുഎഇ സന്ദർശിക്കാൻ താൽപര്യമുള്ള ഇതര ജിസിസി രാജ്യങ്ങളിലെ വിദേശികൾ ഓൺലൈൻ വീസയ്ക്ക് അപേക്ഷിച്ച് അനുമതി നേടിയ ശേഷമായിരിക്കണം യാത്ര ചെയ്യേണ്ടത്. എമിറേറ്റുകളിലെ വിമാനത്താവളങ്ങളിൽ …
സ്വന്തം ലേഖകൻ: റഷ്യന്‍ വിമാനങ്ങള്‍ക്ക് യുറോപ്യന്‍ യൂണിയന്‍ പൂര്‍ണവിലക്കേര്‍പ്പെടുത്തി. റഷ്യന്‍ ഉടമസ്ഥതയിലുള്ളതും റഷ്യയില്‍ റജിസ്റ്റര്‍ ചെയ്തതും റഷ്യന്‍ നിയന്ത്രണത്തിലുള്ളതുമായ എല്ലാ എയര്‍ക്രാഫ്റ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതായി യുറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അറിയിച്ചു. റഷ്യന്‍ മാധ്യമങ്ങള്‍ക്കും ഇയു രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തും. സ്വകാര്യ ജെറ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിമാനങ്ങള്‍ക്കും ഏതെങ്കിലും യൂറോപ്യന്‍ യൂണിയന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള യുഎസ് വീസ അപേക്ഷകരിൽ വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ ചില വിഭാഗത്തെ ഡിസംബർ 31 വരെ നേരിട്ടുള്ള അഭിമുഖത്തിൽ നിന്ന് ഒഴിവാക്കിയതായി യുഎസ് അസി. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സൗത്ത് സെൻട്രൽ ഏഷ്യ ഡോണൽ ലൂ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകനും ദക്ഷിണേഷ്യൻ സമൂഹ നേതാവുമായ അജയ് …
സ്വന്തം ലേഖകൻ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈയ്ൻ തലസ്ഥാനമായ കിയവിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. ബെലറൂസിൽ വെച്ച് റഷ്യയുമായി ചർച്ചക്ക് തയ്യാറായതിന്റെ തൊട്ടുപിന്നാലെയാണ് കർഫ്യൂ പിൻവലിച്ചത്. കർഫ്യൂ പിൻവലിച്ചതിനെ തുടർന്ന് യുക്രൈയ്നിൽ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്. കിയവിലെ വാരാന്ത്യ കർഫ്യു അവസാനിച്ചതോടെ പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് നീങ്ങാൻ ഇന്ത്യക്കാര്‍ക്ക് എംബസി …
സ്വന്തം ലേഖകൻ: ദിവസങ്ങളായി തുടരുന്ന യുദ്ധത്തിനിടെ റഷ്യയും യുക്രൈയ്നും അയൽരാജ്യമായ ബെലാറൂസിൽ സമാധാന ചർച്ചകൾക്ക് തുടക്കം കുറിച്ചു. യുദ്ധം തുടങ്ങി അഞ്ചാം ദിവസമാണ് ചർച്ച സാധ്യമായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങിയതിന് ശേഷം രണ്ട് തവണ റഷ്യ ചർച്ച സന്നദ്ധത അറിയിച്ചെങ്കിലും ബെലറൂസിൽ വെച്ചുള്ള ചർച്ചക്ക് ഇന്നലെയാണ് യുക്രൈയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി …
സ്വന്തം ലേഖകൻ: രാജ്യത്ത് തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് വേതനം നല്‍കിയില്ലെങ്കില്‍ കനത്ത പിഴയും ശിക്ഷയും. കൃത്യസമയത്ത് വേതനം നല്‍കുന്നതില്‍ പരാജയപ്പെടുന്ന തൊഴിലുടമകള്‍ക്കെതിരെ പുതിയ പിഴകള്‍ ചുമത്തുന്നതിന് ഒരു ഉത്തരവ് മാനവ വിഭവശേഷി, എമിറൈറ്റേഷന്‍ മന്ത്രാലയം അടുത്തിടെ പുറപ്പെടുവിച്ചു. അമ്പതോ അതിലധികമോ തൊഴിലാളികളുള്ള തൊഴിലുടമകള്‍ മന്ത്രാലയത്തിന്റെ ഫീല്‍ഡ് പരിശോധനകള്‍ക്കും നിശ്ചിത തീയതി കഴിഞ്ഞ് 17 ദിവസത്തിന് ശേഷം …
സ്വന്തം ലേഖകൻ: റോഡ് മാർഗം അബുദാബിയിലേക്കു പ്രവേശിക്കാനുള്ള നിയമത്തിൽ ഇളവ് പ്രാബല്യത്തിലായി. അതിർത്തിയിലെ ഇഡിഇ പരിശോധനയും പിസിആർ നെഗറ്റീവ് ഫലമോ ഗ്രീൻ പാസോ കാണിക്കണമെന്ന നിബന്ധനയാണ് പിൻവലിച്ചത്. തടസ്സമില്ലാതെ അതിർത്തി കടക്കാമെന്ന ആശ്വാസത്തിലാണ് ജനം. നേരത്തെ പരിശോധനയ്ക്കായി അതിർത്തി ചെക് പോസ്റ്റിൽ ഏറെ നേരം കാത്തുനിൽക്കണമായിരുന്നു. ജോലിയും താമസവും ദുബായിലും അബുദാബിയിലുമുള്ളവരാണ് ഏറെ പ്രയാസപ്പെട്ടിരുന്നത്. കൂടാതെ …
സ്വന്തം ലേഖകൻ: എല്ലാവരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ‘ആ വലിയ സംഭവം’ സൗദി ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ടു. ലോകത്തെ തന്നെ ഏറ്റവും വലിയ ആദ്യത്തെ വെർച്വൽ ഹെൽത്ത് ആശുപത്രി നാളെ തുറക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. വെർച്വൽ ഹെൽത്ത് ആശുപത്രി സേവനം നൽകുന്ന ആശുപത്രികളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആശുപത്രിയാണ് ഇതെന്നും, മിഡിൽ ഈസ്റ്റിലെ …
സ്വന്തം ലേഖകൻ: യുകെയില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി മികച്ച സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനവുമായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, മാത്സ് എന്നിവയില്‍ അഞ്ചോളം ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പുകളാണ് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ സയന്‍സ് മേഖലയിലേക്ക് അധികമായി എത്തുകയെന്നതാണ് ലക്ഷ്യം. ട്യൂഷന്‍ഫീസ്, ഫ്‌ളൈറ്റ് ചാര്‍ജ്, വിസ , സ്‌റ്റൈഫന്റ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് …