1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ വാഹനങ്ങള്‍ക്ക് വ്യത്യസ്ഥമായ നമ്പര്‍ പ്ളേറ്റുകള്‍ തിരഞ്ഞെടുക്കാന്‍ അവസരം
സൗദിയില്‍ വാഹനങ്ങള്‍ക്ക് വ്യത്യസ്ഥമായ നമ്പര്‍ പ്ളേറ്റുകള്‍ തിരഞ്ഞെടുക്കാന്‍ അവസരം
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യത്യസ്തമായ അഞ്ച് ലോഗോ ഉൾപ്പെടുന്ന വാഹന നമ്പർ പ്ലേറ്റുകൾ സൗദി പുറത്തിറക്കി. സൗദി ട്രാഫിക് വിഭാഗം ആണ് പുതിയ ലോഗോ പുറത്തിറക്കിയത്. ‘സൗദി വിഷൻ’, ‘രണ്ട് വാളുകളും ഈന്തപ്പനയും’ ‘മദായിൻ സാലിഹ്’, ‘ദിരിയ’ എന്നിങ്ങനെ അഞ്ച് അടയാളങ്ങൾ രേഖപ്പെടുത്തുന്ന ലോഗോയുള്ള വാഹന നമ്പർ പ്ലേറ്റുകൾ ആണ് വിതരണം ചെയ്യുന്നത്. …
ഒമാനിലേക്കുള്ള യാത്രക്കാരുടെ മുൻകൂർ രജിസ്​ട്രേഷൻ ഒഴിവാക്കി; പകരം വാക്സിൻ സർട്ടിഫിക്കറ്റ്
ഒമാനിലേക്കുള്ള യാത്രക്കാരുടെ മുൻകൂർ രജിസ്​ട്രേഷൻ ഒഴിവാക്കി; പകരം വാക്സിൻ സർട്ടിഫിക്കറ്റ്
സ്വന്തം ലേഖകൻ: ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്കു മുമ്പായി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് നല്‍കിയ പുതിയ സര്‍ക്കുലറിലാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നലെ ഫെബ്രുവരി 21നാണ് ഏവിയേഷന്‍ അതോറിറ്റി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. …
കോവിഡിനൊപ്പം ജീവിക്കാൻ യുകെ; 10 ദിവസത്തെ സ്വയം നിരീക്ഷണം ഇനി വേണ്ട; രാജ്ഞിക്ക് കോവിഡ്
കോവിഡിനൊപ്പം ജീവിക്കാൻ യുകെ; 10 ദിവസത്തെ സ്വയം നിരീക്ഷണം ഇനി വേണ്ട; രാജ്ഞിക്ക് കോവിഡ്
സ്വന്തം ലേഖകൻ: യുകെയിൽ കോവിഡ് സ്ഥിരീകരിച്ചാൽ 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന നിയമവും എടുത്തുകളയുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും. കോവിഡിനൊപ്പം ജീവിക്കാം എന്നാണ് ബ്രിട്ടീഷ് സർക്കാറി​ന്‍റെ പദ്ധതി. പുതിയ പദ്ധതിയനുസരിച്ച് കോവിഡ് കണ്ടെത്താനുള്ള പി.സി.ആർ പരിശോധനയും റദ്ദാക്കിയേക്കും. വൈറസ് പടരുന്നത്​ തടയാനാണ് രോഗികളോട് 10 ദിവസം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്നത്. എന്നാൽ, …
സ്ഥിതി ഗുരുതരം; ഇന്ത്യക്കാർ യുക്രൈയിൻ വിടണ​മെന്ന് എംബസി; മലയാളി വിദ്യാർഥികൾ ആശങ്കയിൽ
സ്ഥിതി ഗുരുതരം; ഇന്ത്യക്കാർ യുക്രൈയിൻ വിടണ​മെന്ന് എംബസി; മലയാളി വിദ്യാർഥികൾ ആശങ്കയിൽ
സ്വന്തം ലേഖകൻ: വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരോട് യുക്രൈയിനിൽ താമസിക്കുന്നത് ‘അത്യാവശ്യമെന്ന് കരുതുന്നില്ലെങ്കിൽ’ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് എംബസി. റഷ്യയുടെ ആക്രമണത്തെക്കുറിച്ചുള്ള പിരിമുറുക്കങ്ങൾക്കിടയിൽ ഇന്ത്യൻ പൗരന്മാർ രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ ലഭ്യമായ ഏതെങ്കിലും വാണിജ്യ അല്ലെങ്കിൽ ചാർട്ടർ വിമാനത്തിനായി നോക്കണമെന്ന് യുക്രൈയിനിലെ ഇന്ത്യൻ എംബസി പറഞ്ഞു. “യുക്രൈയിനിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഉയർന്ന തലത്തിലുള്ള പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും …
യുഎഇയില്‍ ഒരുങ്ങുന്ന ആദ്യ ഐഐടിയില്‍ ഇന്ത്യക്കാര്‍ക്കും സ്വദേശികള്‍ക്കും പഠിക്കാൻ അവസരം
യുഎഇയില്‍ ഒരുങ്ങുന്ന ആദ്യ ഐഐടിയില്‍ ഇന്ത്യക്കാര്‍ക്കും സ്വദേശികള്‍ക്കും പഠിക്കാൻ അവസരം
സ്വന്തം ലേഖകൻ: യുഎഇയില്‍ സ്ഥാപിക്കാനിരിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മറ്റ് രാജ്യക്കാരായ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ ഒപ്പുവച്ച …
ഭൂതവും ഭാവിയും വര്‍ത്തമാനവും ഒന്നിക്കുന്ന ഇടം: ദുബായി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ചൊവ്വാഴ്ച തുറക്കും
ഭൂതവും ഭാവിയും വര്‍ത്തമാനവും ഒന്നിക്കുന്ന ഇടം: ദുബായി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ചൊവ്വാഴ്ച തുറക്കും
സ്വന്തം ലേഖകൻ: മ്യൂസിയം ഓഫ് ദ് ഫ്യൂച്ചര്‍ ചൊവ്വാഴ്ച തുറക്കും. എമിറേറ്റ്‌ഴ്‌സ് ടവേവ്‌സ്, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററര്‍, ദുബായ് വേള്‍ഡ് സെന്റര്‍ എന്നിവയ്ക്ക് സമീപമാണ് പരമ്പരാഗത ആധുനിക വാസ്തുശില്‍പ വിദ്യകള്‍ സമ്മേളിക്കുന്ന മ്യൂസിയം. പരിസ്ഥിതി സംരക്ഷണത്തിലൂടെ സുരക്ഷിത ലോകമൊരുക്കുകയെന്ന ലക്ഷ്യമാണ് പ്രധാനമായും മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ മുന്നോട്ടുവയ്ക്കുന്നത്. മ്യൂസിയത്തില്‍ മരങ്ങളും ചെടികളും നിറഞ്ഞ …
സൗദിയിൽ കൊവിഡ് കേസുകൾ കുറയുന്നത് വരും ദിവസങ്ങളിൽ തുടരുമെന്ന് ആരോഗ്യ മന്ത്രാലയം
സൗദിയിൽ കൊവിഡ് കേസുകൾ കുറയുന്നത് വരും ദിവസങ്ങളിൽ തുടരുമെന്ന് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിൽ കൊവിഡ് രോഗികളുടെ എണ്ണം അടുത്ത ദിവസങ്ങളിൽ കുറയും എന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദൽ അലി പറഞ്ഞു. കൊവിഡ് രോഗകൾ മാത്രമല്ല, കൊവിഡ് രോഗബാധിച്ച് ഗുരുതര കേസുകളാക്കുന്നവരുടേയും എണ്ണം കുറയും എന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദൽ അലി പറഞ്ഞു. രാജ്യത്തെ കൊവിഡ് …
സ്ഥാപക ദിനഘോഷം ഗംഭീരമാക്കാൻ സൗദി; മൂന്നു ദിവസം അണിനിരക്കുന്നത് 3500ലേറെ കലാകാരന്‍മാര്‍
സ്ഥാപക ദിനഘോഷം ഗംഭീരമാക്കാൻ സൗദി; മൂന്നു ദിവസം അണിനിരക്കുന്നത് 3500ലേറെ കലാകാരന്‍മാര്‍
സ്വന്തം ലേഖകൻ: ചരിത്രത്തിലാദ്യമായി രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്നതിന്റെ ആവേശത്തിലാണ് സൗദി ഭരണകൂടവും രാജ്യത്തെ ജനങ്ങളും. മൂന്ന് ശതാബ്ദങ്ങള്‍ക്ക് മുമ്പ്, 1727 ല്‍ (ഹിജ്റ വര്‍ഷം 1139ല്‍) ഇമാം മുഹമ്മദ് ബിന്‍ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കുകയാണ് രാജ്യം. സ്ഥാപക ദിനായി ആചരിക്കുന്ന ഫെബ്രുവരി 22 മുതല്‍ 24 വരെയുള്ള മൂന്നു …
യെമനിൽ നിമിഷപ്രിയ കേസ് വിധി പറയാൻ മാറ്റി; കോടതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ
യെമനിൽ നിമിഷപ്രിയ കേസ് വിധി പറയാൻ മാറ്റി; കോടതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ
സ്വന്തം ലേഖകൻ: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ(33)യുടെ അപ്പീൽ ഹർജിയിൽ വിധി പറയുന്നത് ഒരാഴ്ച നീട്ടിവച്ചു. കേസ് വരുന്ന 28നു വീണ്ടും പരിഗണിക്കും. അതേസമയം മരിച്ച തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളുമടക്കം നൂറുകണക്കിന് ആളുകളാണ് കോടതിക്കു മുന്നിൽ പ്രതിഷേധവുമായി തടിച്ചു കൂടിയത്. നിമിഷയുടെ …
യുകെയിൽ കെയര്‍ വര്‍ക്കര്‍മാർ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍; വിദേശ ജീവനക്കാർക്ക് വിസാ ഇളവ്
യുകെയിൽ കെയര്‍ വര്‍ക്കര്‍മാർ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍; വിദേശ ജീവനക്കാർക്ക് വിസാ ഇളവ്
സ്വന്തം ലേഖകൻ: കെയര്‍ വര്‍ക്കര്‍മാരെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിദേശ കെയര്‍ ജീവനക്കാര്‍ക്ക് വിസാ നിബന്ധനകളില്‍ ഇളവ് നല്‍കി യുകെ. കെയറര്‍മാരുടെ ജോലി ഹെല്‍ത്ത് & കെയര്‍ വിസയ്ക്ക് യോഗ്യതയുള്ളതാക്കി മാറ്റണമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. മേഖലയില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന ക്ഷാമവും, ജീവനക്കാരെ പിടിച്ചുനിര്‍ത്താനുള്ള ബുദ്ധിമുട്ടും പരിഹരിക്കാനാണ് വിദേശ ജീവനക്കാരെ എത്തിക്കുന്നത്. ഇതോടെ …