സ്വന്തം ലേഖകൻ: പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് ആന്‍ഡ്രൂ രാജകുമാരന്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന വിര്‍ജിനിയ റോബര്‍ട്‌സിന്റെ പരാതിയില്‍ ഒടുക്കം കീഴടങ്ങി ആന്‍ഡ്രൂ. ആരോപണം നിഷേധിച്ചുവന്നിരുന്ന ആന്‍ഡ്രൂ കോടതിക്ക് പുറത്തു ഒത്തുതീര്‍പ്പിന് തയാറായി. ചൊവ്വാഴ്ചയാണ് ഇരുഭാഗത്തെയും അഭിഭാഷകര്‍ തമ്മില്‍ ഇക്കാര്യത്തില്‍ അംഗീകാരം നല്‍കിയത്. വിര്‍ജിനിയയുടെ തെറ്റായ പെരുമാറ്റങ്ങള്‍ പരിഗണിച്ചും, മോശം സ്വഭാവവും മൂലം കേസ് തള്ളണമെന്നായിരുന്നു …
സ്വന്തം ലേഖകൻ: അതിർത്തി കടന്നുള്ള ഓട്ടങ്ങൾക്ക് കോവിഡ് വാക്‌സീൻ അല്ലെങ്കിൽ ക്വാറന്റീൻ നിർബന്ധമാക്കിയതിനെതിരെ ട്രക്ക് ഡ്രൈവർമാരുടെ പ്രതിഷേധം അവസാനിപ്പിക്കാൻ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടിയന്തരാവസ്ഥ നിയമം പ്രയോഗിക്കുന്നു. ഇപ്പോൾ സമരത്തിലുള്ള ട്രക്ക് ഡ്രൈവർമാർക്ക് ധനസഹായം തടയുന്നതും പ്രാദേശിക പൊലീസ് സന്നാഹങ്ങൾക്ക് കേന്ദ്ര സേനയുടെ സഹായം കൂടി എത്തിച്ചുകൊടുക്കുന്നതും ഉൾപ്പെട്ട വിപുലമായ നടപടികളാണ് ഏർപ്പെടുത്തുന്നത്. ജനങ്ങളിൽനിന്നു …
സ്വന്തം ലേഖകൻ: യുക്രൈൻ പ്രതിസന്ധിയിൽ നിർണായക വഴിത്തിരിവായത് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് റഷ്യയുടെ മണ്ണിലിറങ്ങി പുടിനുമായി നടത്തിയ ചർച്ച. ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ജര്‍മന്‍ ചാന്‍സലര്‍ മോസ്കോയില്‍ വിമാനമിറങ്ങിയത്. ആദ്യമേ തന്നെ പുടിന്‍ ഭരണകൂടത്തിന്റെ നിർദേശം അനുസരിച്ച് ആര്‍ടിപിസിആര്‍ നടത്തണമെന്ന നിര്‍ദ്ദേശം അപ്പാടെ ഷോള്‍സ് നിരാകരിച്ചത് പുടിനു കിട്ടിയ …
സ്വന്തം ലേഖകൻ: യുക്രൈനിൽ നിന്ന് കൂടുതൽ സൈനികരെ പിൻവലിച്ചെന്ന് റഷ്യ. യുക്രൈൻ അതിർത്തിയിൽ നിന്ന് കൂടുതൽ സൈനികരെ പിൻവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. ക്രീമിയയിൽ നിന്നുള്ള സൈനികർ പിന്മാറുന്ന ദൃശ്യങ്ങളാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്. ക്രീമിയയിലെ സൈനിക അഭ്യാസം അവസാനിപ്പിച്ചെന്നും റഷ്യ അറിയിച്ചു. യുക്രൈൻ അതിർത്തിയിൽ നിന്ന് ഒരു വിഭാഗം റഷ്യൻ സേനകളെ പിൻവലിക്കാൻ പദ്ധതിയിട്ടതായി …
സ്വന്തം ലേഖകൻ: സൗദിയില്‍ ബിനാമി ബിസിനസ്സ് നടത്തുന്നവരുടെ പദവി ശരിയാക്കല്‍ സമയപരിധി ഇന്ന് അവസാനിക്കും. എന്നാല്‍ വീണ്ടും സമയപരിധി നീട്ടി നല്‍കില്ലെന്ന് അധികൃതര്‍ പറഞ്ഞു. പദവി ശരിയാക്കാതെ ബിനാമി ബിസിനസ്സ് നടത്തി പിടികൂടിയാല്‍ വന്‍ പിഴ ഈടാക്കും. കാലാകാലങ്ങളായി നിരവധിപേര്‍ ബിനാമി ബിസിനസ് നടത്തിവരുന്നതായാണ് അധികൃതര്‍ക്കുള്ള വിവരം. സ്വദേശികളുടെ മറവില്‍ വിദേശികള്‍ വ്യാപാരം നടത്തുന്നതിനെതിരേ അധികൃതര്‍ …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് വരുമ്പോൾ സ്വന്തം ആവശ്യത്തിന് മരുന്നുകൾ കൊണ്ട് വരുന്നതിന് താഴെപ്പറയുന്ന കാര്യങ്ങൾ പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര വകുപ്പ് മന്ത്രാലയം നടത്തിയ ” Risk of using Drugs and Method of Prevention” എന്ന സെമിനാറിൽ വ്യക്തമാക്കി. മരുന്നുകൾക്ക് കൂടെ രോഗിയെ ചികിൽസിക്കുന്ന ആശുപത്രിയിൽ നിന്നുള്ള വിശദമായ അറ്റസ്റ്റ് ചെയ്ത മെഡിക്കൽ റിപ്പോർട്ട് …
സ്വന്തം ലേഖകൻ: കുവൈത്ത് ആരോഗ്യമന്ത്രാലയം മുഴുവൻ ജീവനക്കാർക്കും വാർഷികാവധി എടുക്കാൻ അനുമതി നൽകി. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ആരോഗ്യമന്ത്രാലയം മുഴുവൻ ജീവനക്കാരുടെയും വാർഷികാവധി മരവിപ്പിച്ചത്. പിന്നീട് രണ്ട് തവണയായി മന്ത്രാലയം ഇത് നീട്ടുകയും ചെയ്തു. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദ ആണ് പ്രത്യേക വിജ്ഞാപനത്തിലൂടെ വാർഷികാവധി മരവിപ്പിച്ച നടപടി പിൻവലിച്ചത്. …
സ്വന്തം ലേഖകൻ: യുകെയിൽ സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ നിറുത്തലാക്കുന്നു. കോവിഡ് കേസുകളുടെയും ആശുപത്രി പ്രവേശനങ്ങളുടെയും മരണങ്ങളുടെയും എണ്ണം കുറയുന്നത് തുടരുന്നതിനാൽ, കോവിഡ് പ്രതിരോധ ചെലവുകൾ കുറയ്ക്കാൻ മന്ത്രിമാർ തയ്യാറാക്കിയ പുതിയ പദ്ധതി പ്രകാരമാണ് സൗജന്യ കോവിഡ് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ ഒഴിവാക്കുന്നത്. ഗവൺമെന്റിന്റെ ‘ലിവിംഗ് സേഫ്ലി വിത്ത് കോവിഡ് സ്ട്രാറ്റജി’ പ്രകാരം, ആരോഗ്യമുള്ള …
സ്വന്തം ലേഖകൻ: ബില്ലുകളും ടാക്സുകളും വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്ന യുകെ ജനതയ്ക്കു ആഘാതം കൂട്ടി പെട്രോള്‍, ഡീസല്‍ വില കുതിയ്ക്കുന്നു. രാജ്യത്തുടനീളമുള്ള പമ്പുകളില്‍ ഇന്ധന വില പുതിയ റെക്കോര്‍ഡ് ഭേദിച്ചു, ഇത് ഉപഭോക്താക്കളെ വല്ലാതെ ഞെരുക്കിയതായി മോട്ടോര്‍ ഓര്‍ഗനൈസേഷന്‍ ‘എഎ’ അറിയിച്ചു. വാരാന്ത്യത്തില്‍ പെട്രോള്‍ ലിറ്ററിന് 148.02 പെന്‍സില്‍ എത്തിയപ്പോള്‍ ഡീസല്‍ കഴിഞ്ഞ വ്യാഴാഴ്ച ലിറ്ററിന് …
സ്വന്തം ലേഖകൻ: ഒരു മാസത്തിലേറെയായി ഉക്രൈൻ അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷാന്തരീക്ഷത്തിന് അയവ്. സൈനികരെ അതിർത്തിയിൽ നിന്ന് പിൻവലിക്കുക യാണെന്ന സൂചനയാണ് റഷ്യ നൽകുന്നത്. അതിർത്തിയിൽ സൈനിക അഭ്യാസം നടത്തി യിരുന്നത് അവസാനിച്ചുവെന്ന ന്യായീകരണമാണ് മോസ്‌കോ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്. “ഈ ദിവസം ചരിത്രത്തിൽ രേഖപ്പെടുത്തും. പശ്ചിമേഷ്യയിലെ യുദ്ധ സമാന അന്തരീക്ഷ മുണ്ടാക്കിയ റഷ്യ …