1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്; വിസ ഓൺ അറൈവൽ സൗകര്യം പുനരാരംഭിച്ച് ശ്രീലങ്ക
ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്; വിസ ഓൺ അറൈവൽ സൗകര്യം പുനരാരംഭിച്ച് ശ്രീലങ്ക
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം പുനരാരംഭിക്കുമെന്ന് ​ശ്രീലങ്കൻ അധികൃതർ അറിയിച്ചു. ഓൺ-അറൈവൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇ.ടി.എ) സൗകര്യം ഇന്ത്യൻ വിനോദസഞ്ചാരികൾക്കും മറ്റ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കും ലഭ്യമാകും. അതേസമയം പാകിസ്താൻ, അഫ്ഗാനിസ്താൻ, നൈജീരിയ, സിറിയ, ഐവറി കോസ്റ്റ്, ഘാന, മ്യാൻമർ, കാമറൂൺ, ഉത്തര കൊറിയ, നേപ്പാൾ തുടങ്ങിയ …
യുഎഇയില്‍ ഇന്നു മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; അറിയേണ്ടതെല്ലാം
യുഎഇയില്‍ ഇന്നു മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഏറെയും ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ. ഇന്ന് ഫെബ്രുവരി 15 മുതല്‍ സാമൂഹിക അകലം പാലിക്കല്‍, പ്രവേശിക്കാവുന്ന ആളുകളെ എണ്ണത്തിലുള്ള നിയന്ത്രണം തുടങ്ങിയ നിബന്ധനകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചരിക്കുകയാണ് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി. രാജ്യത്ത് ഒമിക്രോണ്‍ വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമായ …
ബൂസ്റ്റർ ഡോസ് എടുക്കാത്ത സൗദി പ്രവാസികളുടെ യാത്ര മുടങ്ങുന്നതായി പരാതി
ബൂസ്റ്റർ ഡോസ് എടുക്കാത്ത സൗദി പ്രവാസികളുടെ യാത്ര മുടങ്ങുന്നതായി പരാതി
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഒന്നിന് പിറകെ ഒന്നായി സൗദിയിലെ പ്രവാസികളുടെ യാത്രാ നടപടികളിൽ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങൾക്ക് അറുതിയായില്ല. ഏറ്റവും അവസാനമായി വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാത്തതിന്റെ പേരിലാണ് ഇപ്പോൾ നാട്ടിൽ അവധിക്ക് പോയ സൗദി പ്രവാസികളിൽ ചിലരുടെ യാത്ര മുടങ്ങുന്നത്. കോവിഡ് വാക്സിൻ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ട …
ഖത്തറിൽ ഇഹ്തിറാസ് ആപ്പില്‍ പുതിയ മാറ്റങ്ങൾ; കൊവിഡ് മുക്തര്‍ക്ക് പ്രത്യേക സ്റ്റാറ്റസ്
ഖത്തറിൽ ഇഹ്തിറാസ് ആപ്പില്‍ പുതിയ മാറ്റങ്ങൾ; കൊവിഡ് മുക്തര്‍ക്ക് പ്രത്യേക സ്റ്റാറ്റസ്
സ്വന്തം ലേഖകൻ: ഖത്തറിന്റെ കൊവിഡ് പ്രതിരോധ മൊബൈല്‍ ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്പില്‍ പുതിയ ഫീച്ചറുമായി ആരോഗ്യമന്ത്രാലയം. കൊവിഡ് പോസിറ്റീവായ ശേഷം രോഗ മുക്തരായവര്‍ക്ക് ഗ്രീന്‍ സ്റ്റാറ്റസും പ്രത്യേക ഐകണും (റിക്കവേഡ് സ്റ്റാറ്റസ്) ഉള്‍പ്പെടുത്തി എന്നതാണ് ആപ്പില്‍ വരുത്തിയ പുതിയ മാറ്റം. പുതിയ അപ്‌ഡേഷന്‍ അനുസരിച്ച് കോവിഡ് ഭേദമായവരുടെ രോഗ മുക്തിയുടെ തീയതി ഉള്‍പ്പെടെയുള്ള വിശദാശങ്ങള്‍ ഇഹ്തിറാസില്‍ …
യുകെയിൽ കുട്ടികളെ ലൈംഗി കമായി പീഡിപ്പിച്ച NHS ഡോക്ടര്‍ അറസ്റ്റില്‍; ഇരകൾ നൂറോളം രോഗികള്‍
യുകെയിൽ കുട്ടികളെ ലൈംഗി കമായി പീഡിപ്പിച്ച NHS ഡോക്ടര്‍ അറസ്റ്റില്‍; ഇരകൾ നൂറോളം രോഗികള്‍
സ്വന്തം ലേഖകൻ: യുകെയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച എന്‍എച്ച്എസ് ഡോക്ടര്‍ അറസ്റ്റില്‍. നൂറോളം രോഗികള്‍ അക്രമത്തിന് ഇരയായെന്നാണ് സംശയം. ഇതിൽ ഒമ്പത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എ&ഇ ക്ലിനിഷ്യനായി ജോലി ചെയ്യുന്ന 34-കാരനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാല് വര്‍ഷം മുന്‍പ് തന്നെ ഈ ഡോക്ടറുടെ പെരുമാറ്റങ്ങളെ …
പാരീസ് റെയിൽവെ സ്‌റ്റേഷനിൽ കത്തിയാക്രമണം; അക്രമിയെ പോലീസ് വെടിവച്ചു കൊന്നു
പാരീസ് റെയിൽവെ സ്‌റ്റേഷനിൽ കത്തിയാക്രമണം; അക്രമിയെ പോലീസ് വെടിവച്ചു കൊന്നു
സ്വന്തം ലേഖകൻ: പാരീസിലെ തിരക്കേറിയ ഗാരെ ഡു നോർഡ് റെയിൽവെ സ്റ്റേഷനിൽ വച്ച് തിങ്കളാഴ്ച പുലർച്ചെ കത്തി ഉപയോഗിച്ച് പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊന്നു. സ്റ്റേഷനകത്ത് പട്രോളിംഗ് നടത്തി കൊണ്ടിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസുകാരുടെ സ്വയ രക്ഷക്ക് വേണ്ടിയും യാത്രക്കാരുടെ …
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് പകുതിയോളം കുറഞ്ഞു
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് പകുതിയോളം കുറഞ്ഞു
സ്വന്തം ലേഖകൻ: ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കിന് ശേഷമാണിത്. ന്യൂഡല്‍ഹി- ദുബായ് റൂട്ടില്‍ നിന്നുള്ള വണ്‍വേ നിരക്ക് ഇപ്പോള്‍ 14,000 രൂപയില്‍ താഴെയാണ്. ഒരു മാസം മുമ്പ് 40,000 രൂപ ആയിരുന്നു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഏകദേശം …
എട്ടിലേറെ തവണ വെടിയേറ്റിട്ടും ജീവിതത്തിലേക്ക്; ഗ്രേസിൻ്റെ സംരക്ഷണം ഏറ്റെടുത്ത് ഷെയ്ഖ് ഹംദാൻ
എട്ടിലേറെ തവണ വെടിയേറ്റിട്ടും ജീവിതത്തിലേക്ക്; ഗ്രേസിൻ്റെ  സംരക്ഷണം ഏറ്റെടുത്ത് ഷെയ്ഖ് ഹംദാൻ
സ്വന്തം ലേഖകൻ: എയർഗൺ കൊണ്ട് എട്ടിലേറെ തവണ വെടിയേറ്റു ഗുരുതരാവസ്ഥയിലായ ഗ്രേസ് എന്ന നായയുടെ സംരക്ഷണ ചുമതല ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏറ്റെടുത്തു. ഹലോ ഗ്രേസ്, നീ സുരക്ഷിത കരങ്ങളിലാണെന്നും എല്ലാ സന്തോഷവും ഉറപ്പുനൽകുന്നതായും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് വൈറലായി. ഷെയ്ഖ് ഹംദാനെ ഇൻസ്റ്റഗ്രാമിൽ …
ദുബായ് ഫ്യൂച്ചർ മ്യൂസിയം ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു; ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും സൗജന്യം
ദുബായ് ഫ്യൂച്ചർ മ്യൂസിയം ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു; ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും സൗജന്യം
സ്വന്തം ലേഖകൻ: ദുബൈയിൽ ഈമാസം തുറക്കുന്ന ഫ്യൂച്ചർ മ്യൂസിയത്തിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. 145 ദിർഹമാണ് ടിക്കറ്റിന്റെ വില. എന്നാൽ ഭിന്നശേഷിക്കാർക്കും, മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. ഈമാസം 22 മുതലാണ് ഭാവിയിലേക്കുള്ള കാഴ്ചകളും ആശയങ്ങളും പങ്കുവെക്കുന്ന ദുബൈ ഫ്യൂച്ചർ മ്യൂസിയം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. ഇന്ന് മുതൽ മ്യൂസിയം സന്ദർശനത്തിനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ …
ദുബായ് നഗരത്തിൽ ഈ വർഷം അവസാനത്തോടെ ഡ്രൈവറില്ലാ ക്രൂസ് ടാക്സികൾ ഓടിതുടങ്ങും
ദുബായ് നഗരത്തിൽ ഈ വർഷം അവസാനത്തോടെ ഡ്രൈവറില്ലാ ക്രൂസ് ടാക്സികൾ ഓടിതുടങ്ങും
സ്വന്തം ലേഖകൻ: ദുബായ് നഗരത്തിൽ ഈ വർഷം അവസാനത്തോടെ ഡ്രൈവറില്ലാ ‘ക്രൂസ്’ ടാക്സികൾ പരീക്ഷണയോട്ടം തുടങ്ങും. ഗതാഗത മേഖലയിൽ സമഗ്രമായമാറ്റങ്ങൾക്കാണ് ദുബായ് ആർടിഎ ശ്രമിക്കുന്നത്. പരീക്ഷണഘട്ടം വേഗം പൂർത്തിയാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് ശേഷം സർവീസ് തുടങ്ങാൻ ആണ് പദ്ധതി. യാത്രക്കാർക്ക് 5 മിനുറ്റിൽ കാർ ലഭ്യമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ആർടിഎ ആപ്പ് വഴി പണമടച്ച് …