സ്വന്തം ലേഖകൻ: കോവിഡിനെ വിജയകരമായി തരണം ചെയ്യാനും അതിജീവിക്കാനും സൗദി അറേബ്യയ്ക്ക് സാധിച്ചെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു. ചില രാജ്യങ്ങള്‍ കോവിഡ് തരംഗങ്ങളെ പ്രതിരോധിക്കാന്‍ കഠിന പ്രയത്‌നം നടത്തിയിട്ടും വിജയിക്കാത്തിടത്താണ് നമുക്ക് അതിന് കഴിഞ്ഞത്. ഇപ്പോൾ രാജ്യത്ത് കോവിഡ് മഹാമാരി നിയന്ത്രണവിധേയമായമാണ്. പ്രതിദിന രോഗികളുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണത്തിലുള്ള കുറവ് …
സ്വന്തം ലേഖകൻ: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബ്രിട്ടനില്‍ മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍. കോട്ടയം രാമപുരം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമത്തിലൂടെ പോലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘവും ചേര്‍ന്ന് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ഇയാളെ പിടികൂടുന്നത്. 14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചാണ് സംഘം ഓപ്പറേഷന്‍ നടത്തിയത്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച …
സ്വന്തം ലേഖകൻ: ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ആളുകള്‍ക്ക് അറിയാമെങ്കില്‍ ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാനാകുമെന്ന് എന്‍എച്ച്എസ്. അകാരണമായി വിയര്‍ക്കുക, നെഞ്ചിലെ ഇറുകല്‍ തുടങ്ങിയ സാധാരണ ലക്ഷണങ്ങളെ കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരായിരിക്കണമെന്നും അവ അനുഭവപ്പെടുകയാണെങ്കില്‍ 999 എന്ന നമ്പറില്‍ വിളിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കൂടുതല്‍ അവ്യക്തമായ ചില സൂചനകള്‍ക്കായി 999 ഡയല്‍ ചെയ്യാന്‍ പകുതിയില്‍ താഴെ …
സ്വന്തം ലേഖകൻ: യുക്രെൻ വിഷയത്തിൽ അനുരഞ്ജനത്തിനു അമേരിക്കയുടെ അവസാനശ്രമവും പാളി. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഫോൺവഴി നടത്തിയ ചർച്ച കാര്യമായി ഫലംകണ്ടില്ല. പിന്നാലെ, യുക്രെനെ ആക്രമിച്ചാൽ കനത്ത വിലനൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യു.എസ്. യുക്രെനിൽ കൂടുതൽ അധിനിവേശത്തിനു ശ്രമിച്ചാൽ അമേരിക്ക സഖ്യകക്ഷികൾക്കും മറ്റു പങ്കാളികൾക്കുമൊപ്പം ശക്തമായി പ്രതികരിക്കുമെന്ന് വൈറ്റ്ഹൗസ് …
സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് നടത്തുന്ന തട്ടിപ്പ് വ്യാപകമാകുന്നു. വ്യക്തികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ചേർത്തു സമാനമായ മറ്റൊരു പ്രൊഫൈൽ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു മെസഞ്ചറിൽ വ്യക്തിഗത സന്ദേശം അയച്ച് പണം തട്ടുകയാണു സംഘത്തിന്റെ രീതി. ഇങ്ങനെ പലരുടെയും വ്യാജ അക്കൗണ്ടിൽനിന്ന് ലഭിച്ച സന്ദേശത്തിൽ സംശയം തോന്നിയ സുഹൃത്തുക്കൾ യഥാർഥ വ്യക്തിയുമായി ബന്ധപ്പെടുമ്പോഴാണു …
സ്വന്തം ലേഖകൻ: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അറ്റസ്റ്റേഷന്‍ സെന്റര്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുന്നു. കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചതാണിത്. പരിമിത സ്ഥല സൗകര്യം മാത്രമുള്ള നിലവിലെ സര്‍വീസ് സെന്ററില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ വിശാലമായ ഇടത്തേക്ക് മാറുന്നതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സുല്‍ സഹില്‍ അഗര്‍വാള്‍ അറിയിച്ചു. നിലവില്‍ ഊദ് മേത്തയിലെ ബിസിനസ് …
സ്വന്തം ലേഖകൻ: സൗദിയിൽ ആദ്യത്തെ വാർത്താ റേഡിയോ സ്റ്റേഷൻ ഇന്ന് ആരംഭിക്കും. ലോക റേഡിയോ ദിനത്തോട് അനുബന്ധിച്ചാണ് “ അൽ ഇഖ്ബാരിയ ” റേഡിയോ സ്റ്റേഷൻ ഇന്നു പ്രവർത്തനം ആരംഭിക്കുകയെന്ന് റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി ശനിയാഴ്ച അറിയിച്ചു. പ്രാരംഭ പ്രക്ഷേപണം എഫ്എം ഫ്രീക്വൻസിയിൽ മൂന്നു മേഖലകളിലായിട്ടായിരിക്കും. റിയാദ്- 93.00 , ജിദ്ദ – 107.7 …
സ്വന്തം ലേഖകൻ: ശഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് കേടുവന്ന ഇന്ത്യക്കാരുടെ പാസ്പോർട്ടുകൾ സൗജന്യമായി പുതുക്കിനൽകുമെന്ന് അംബാസഡർ അമിത് നാരംഗ്. കഴിഞ്ഞദിവസം നടന്ന ഓപൺ ഹൗസിലാണ് ഇതുസംബന്ധിച്ച് ബാത്തിന മേഖലയിൽനിന്നുള്ള രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സാമൂഹികപ്രവർത്തകരെ അംബാസഡർ ഇക്കാര്യം അറിയിച്ചത്. ശഹീൻ ചുഴലിക്കാറ്റിന്റെ ഫലമായാണ് പാസ്പോർട്ട് കേടുവന്നതെന്ന് ബോധ്യപ്പെടുത്തണം. രണ്ടുമാസത്തിനകം അപേക്ഷ സമർപ്പിക്കണം. ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വരുത്തിയ ഖാബൂറയിലും …
സ്വന്തം ലേഖകൻ: യുക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന അമേരിക്കന്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. മുന്‍കരുതല്‍ നടപടികളെല്ലാം കൈക്കൊണ്ട് അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം പൂര്‍ത്തിയാക്കാന്‍ യുക്രൈനിലെ സ്ഥാനപതി കാര്യാലയത്തിന് നിര്‍ദ്ദേശം നല്‍കി. റഷ്യയുടെ ഭാഗത്തുനിന്ന് സൈനിക നടപടികള്‍ ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ …
സ്വന്തം ലേഖകൻ: ഴിഞ്ഞ തിങ്കളാഴ്ച മോസ്കോയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തിയത് 20 അടി അകലത്തിൽ ഇരുന്ന്. റഷ്യയിൽ കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യം മക്രോ നിരസിച്ചതിനെത്തുടർന്നാണു കോവിഡ് മാനദണ്ഡപ്രകാരമുള്ള അകലം പാലിക്കാനായി ഇങ്ങനെ ഇരിക്കേണ്ടി വന്നത്. റഷ്യയിൽ കോവിഡ് ടെസ്റ്റ് നടത്തിയാൽ പ്രസിഡന്റിന്റെ ഡിഎൻഎ ഘടന …