സ്വന്തം ലേഖകൻ: യുകെയിൽ മാർച്ച് അവസാനത്തോടെ പതിനായിരത്തോളം വിദേശ നേഴ്‌സുമാർ ഉൾപ്പെടെ 15,000 പുതിയ ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുമെന്ന് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവീദ് അറിയിച്ചു. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റ് രണ്ട് വർഷത്തേക്ക് കുറയാൻ തുടങ്ങില്ലെന്നും ലിസ്റ്റ് ഇരട്ടിയായേക്കുമെന്ന സർക്കാർ മുന്നറിയിപ്പ് വന്നതോടെയാണ് കൂടുതൽ അവസരങ്ങളൊരുങ്ങുന്നത്. എൻഎച്ച്എസിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി വിദേശത്ത് നിന്ന് …
സ്വന്തം ലേഖകൻ: ജർമ്മനിയിൽ10,000 പേർക്ക് വിവിധ മേഖലകളിൽ ജോലി നൽകുന്നത് സംബന്ധിച്ച് കരാർ ഒപ്പുവയ്ക്കുന്നതിനായി ഉടൻതന്നെ മന്ത്രിതല സംഘം അവിടം സന്ദർശിക്കുമെന്ന് ഒഡെപെക് (ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ്) ചെയർമാൻ കെ.പി അനിൽകുമാർ. മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നിയമസഭ ബജറ്റ് സമ്മേളനത്തിനു ശേഷമാകും യാത്രയെന്നും അദ്ദേഹം മനോരമയോടു പറഞ്ഞു. യുഎഇയിലെ ഒരു …
സ്വന്തം ലേഖകൻ: യുഎഇയില്‍ വിസകള്‍ സ്ഥിരം വിസയിലേക്ക് മാറാന്‍ പുതുവഴി. മുമ്പ് സ്ഥിരം വിസയാക്കാനായി രാജ്യം വിട്ടതിന് ശേഷമാണ് സ്ഥിരം വിസയ്ക്കായി അപേക്ഷിച്ചിരുന്നത്. എന്നാല്‍, ഇനി ഇത്തരത്തില്‍ അപേക്ഷിക്കേണ്ടെന്നും 550 ദിര്‍ഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാല്‍ മതിയെന്നും യുഎഇ അധികൃതര്‍ അറിയിച്ചു. സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാനാകും. …
സ്വന്തം ലേഖകൻ: എക്സ്പോയ്ക്ക് ശേഷം സ്മാർട്ട് ആകാനുള്ള ഒരുക്കത്തിലാണ് ദുബായ് വിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച 80ൽ ഏറെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആകർഷകമായ ഓഫറുകൾ ആണ് ദുബായ് നൽക്കുന്നത്. 2 വർഷം വാടക ഒഴിവാക്കും കൂടാതെ വിസ നടപടികളിൽ ഇളവും വിവിധ സേവനങ്ങൾക്ക് സബ്സിഡിയും നൽകും. രാജ്യത്തെ സ്മാർട് സിറ്റി, സ്മാർട് മൊബിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട …
സ്വന്തം ലേഖകൻ: സർക്കാർ മേഖലയിൽ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തുന്നതിന് സൗദി അറേബ്യ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എം.എച്ച്.ആർ.എസ്.ഡി) അംഗീകാരം നൽകി. സിവിൽ സർവിസിലെ തൊഴിലുമായി ബന്ധപ്പെട്ട നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും മന്ത്രാലയം അവതരിപ്പിച്ചു. വൈവിധ്യവൽക്കരണം കൈവരിക്കുന്നതിന്‍റെയും, വിവിധ തൊഴിൽ പരിതസ്ഥിതികളിൽ ജോലിയുടെ തുടർച്ച ഉറപ്പാക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ തൊഴിൽ …
സ്വന്തം ലേഖകൻ: ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് രാജ്യത്തുള്ള ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം. ഇതിനായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പണ്‍ ഹൗസ് ഫെബ്രുവരി 11 (വെള്ളിയാഴ്ച) ന് നടക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് …
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ആസ്ഥാനമായ എംബസിയുടെ പുതിയ കെട്ടിടത്തിന് ബുധനാഴ്ച ശിലാസ്ഥാപന നിർവഹിക്കും. ഉച്ച ഒരു മണിക്ക് നടക്കുന്ന ശിലാസ്ഥാപന ചടങ്ങിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പങ്കെടുക്കും. മന്ത്രി ബുധനാഴ്ച രാവിലെ ദോഹയിലെത്തും. പൊതുജനങ്ങൾക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. എന്നാൽ, ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്, യൂട്യൂബ് പേജുകൾ വഴി ചടങ്ങുകളുടെ തത്സമയ …
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ തരംഗം ആഞ്ഞടിച്ചിട്ടും ബ്രിട്ടന്‍ കോവിഡിനെ മെരുക്കുന്നു. ഇന്നലെ രാജ്യത്തു പ്രതിദിന രോഗികള്‍ 60,000 ല്‍ താഴെയെത്തി. 57,623 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 38 ശതമാനത്തിന്റെ കുറവാണ് അക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ ആറാം ദിവസമാണ് പ്രതിവാരാടിസ്ഥാനത്തില്‍ വ്യാപനതോത് കുറയുന്നത്. രാജ്യത്തു മരണനിരക്കും കുറയുകയാണ്. ഇന്നലെ …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി മൂലം രണ്ടു വര്‍ഷമായി മുടങ്ങിയ ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് പരീക്ഷകള്‍ ഈ വര്‍ഷം നടക്കുന്നത്. കോവിഡ് പഠനത്തിനേല്പിച്ച പ്രതിബന്ധം കണക്കിലെടുത്ത് പരീക്ഷകള്‍ കൂടുതല്‍ ഉദാരമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗ്രേഡ് പരിധി കുറവാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഇംഗ്ലണ്ടിന്റെ പരീക്ഷാ …
സ്വന്തം ലേഖകൻ: യുക്രൈനിലേക്ക് റഷ്യസൈനിക നീക്കം നടത്തിയാൽ റഷ്യയിൽ നിന്ന് ജർമനിയിലേക്കുള്ള വാതക പൈപ്പ് ലൈൻ പദ്ധതി മുന്നോട്ട് പോകില്ലെന്ന് അമേരിക്കന്‍ പ്രസിഡെൻറ മുന്നറിയിപ്പ്. ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയത്. പ്രകൃതി വാതക ഉൽപാദനത്തിൽ ഏറെ മുന്നിലുള്ള രാജ്യമാണ് റഷ്യ. …