1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ വാഹനാപകടങ്ങൾ ക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ചു; അംഗവൈകല്യം സംഭവിച്ചാൽ 30,000 റിയാൽ
ഒമാനിൽ വാഹനാപകടങ്ങൾ ക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ചു; അംഗവൈകല്യം സംഭവിച്ചാൽ 30,000 റിയാൽ
സ്വന്തം ലേഖകൻ: അപകടത്തിൽ പരിക്ക് പറ്റുന്നവർക്കും വാഹനങ്ങൾക്ക് കൂടുതൽ കേട്പാടുകൾ സംഭവിക്കുന്നവർക്കും കൂടുതൽ ആനുകൂല്യവുമായി ഒമാൻ. ഒമാൻ ധനകാര്യ മന്ത്രിയും കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ചെയർമാനുമായ സുൽത്താൻ ബിൻ സാലം അൽ ഹബ്സിയാണ് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. വാഹനാപകടത്തിൽ മരണമോ ഗുരുതരമായ പരിക്കുകളോ സംഭവിച്ചാൽ ചികിത്സക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമുള്ള സഹായമായി 500 റിയാൽ നൽകണം …
ബ്രിട്ടിഷ് രാജസിംഹാസനത്തിൽ 70 വർഷം തികച്ച് എലിസബത്ത് രാജ്ഞി; ആഘോഷമാക്കാൻ ബകിങ്ഹാം കൊട്ടാരം
ബ്രിട്ടിഷ് രാജസിംഹാസനത്തിൽ 70 വർഷം തികച്ച് എലിസബത്ത് രാജ്ഞി; ആഘോഷമാക്കാൻ ബകിങ്ഹാം കൊട്ടാരം
സ്വന്തം ലേഖകൻ: ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്‍ഞി ഇന്ന് മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുന്നു – രാജപദവിയുടെ സപ്തതി. 1952 ഫെബ്രുവരി ആറിന് രാജ്ഞിയായ എലിസബത്തിന് ഇപ്പോൾ 95 വയസ്സുണ്ട്. പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ ഇന്ന് 70–ാം വാർഷികാഘോഷങ്ങളില്ല. ജൂണിൽ 4 ദിവസം നീളുന്ന …
കോവിഡ്: ഓസ്ട്രേലിയ വിദേശ സഞ്ചാരികൾക്കായി അതിർത്തികൾ തുറക്കുന്നു
കോവിഡ്: ഓസ്ട്രേലിയ വിദേശ സഞ്ചാരികൾക്കായി  അതിർത്തികൾ തുറക്കുന്നു
സ്വന്തം ലേഖകൻ: രാജ്യാന്തര വിനോദസഞ്ചാരികൾക്കായി രാജ്യത്തിന്‍റെ അതിർത്തികൾ ഉടൻ തന്നെ തുറക്കുമെന്ന്​ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഞായറാഴ്ച പറഞ്ഞു. ഈ ആഴ്ച പാർലമെന്‍റിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 മാർച്ചിലാണ്​ ആസ്​ട്രേലിയ അതിർത്തികൾ അടച്ചത്​. കഴിഞ്ഞമാസങ്ങളിൽ സ്വന്തം പൗരന്മാരെയും താമസക്കാരെയും വിദഗ്ധ കുടിയേറ്റക്കാരെയും അന്തർദേശീയ വിദ്യാർത്ഥികളെയും സീസണൽ തൊഴിലാളികളെയും മാത്രം നിയന്ത്രണങ്ങൾക്ക്​ …
മൊറോക്കോയിൽ കുഴൽക്കി ണറിൽ കുടുങ്ങിയ 5 വയസു കാരൻ മരിച്ചു; വെള്ളവും ഓക്സിജനും ട്യൂബ് വഴി
മൊറോക്കോയിൽ കുഴൽക്കി ണറിൽ കുടുങ്ങിയ 5 വയസു കാരൻ മരിച്ചു; വെള്ളവും ഓക്സിജനും ട്യൂബ് വഴി
സ്വന്തം ലേഖകൻ: മൊറോക്കോയിൽ കുഴൽക്കിണറിനുള്ളിൽപ്പെട്ട ബാലനു വേണ്ടി നാലു ദിവസത്തോളം നടത്തിയ രക്ഷാപ്രവ‍ത്തനം വിഫലം. കുഴൽക്കിണറിനുള്ളിൽപ്പെട്ട അഞ്ചുവയസുകാരൻ മരിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കുട്ടിയെ കുഴൽക്കിണറിനുള്ളിൽ നിന്നു പുറത്തെടുത്ത ഉടൻ തന്നെ മൊറോക്കൻ സര്‍ക്കാര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചു. കുഴൽക്കിണറിനുള്ളിൽ 32 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാരും നാട്ടുകാരും ഒറ്റക്കെട്ടായി നന്നതോടെ വാര്‍ത്ത ആഗോള മാധ്യമങ്ങളിൽ …
യുഎഇ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങി; പ്രവാസികള്‍ക്കായി 12 പദ്ധതികള്‍ ഒരുങ്ങുന്നു
യുഎഇ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങി; പ്രവാസികള്‍ക്കായി 12 പദ്ധതികള്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: ഈ വര്‍ഷം പ്രവാസികള്‍ക്കായി 12 പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച വൈകുന്നേരം ദുബായില്‍ വെച്ച് നടന്ന നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവാസി സംഗമവും സ്വീകരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലയാളി പ്രവാസികള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ …
സൗദിയിൽ കോവിഡ് മാറിയാൽ ഉടൻ ബൂസ്റ്ററെടുക്കാൻ അനുമതി നൽകി ആരോഗ്യ മന്ത്രാലയം
സൗദിയിൽ കോവിഡ് മാറിയാൽ ഉടൻ ബൂസ്റ്ററെടുക്കാൻ അനുമതി നൽകി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ കോവിഡ് രോഗം മാറിയ ആൾക്ക് ഉടൻ തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ക്വാറന്റീൻ കാലയളവിനു ശേഷം എടുക്കുന്ന ടെസ്റ്റിൽ നെഗറ്റീവാണെങ്കിൽ ബൂസ്റ്റർ എടുക്കാം. രണ്ടാമത്തെ ഡോസ് എടുത്ത് 3 മാസത്തിനുള്ളിൽ ബൂസ്റ്റർ ലഭിക്കും. വിദേശ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പൗരന്മാർക്ക് ഈ മാസം 9 മുതൽ …
സൗദിയിൽ തവക്കൽനാ, അബ്ഷർ ആപ്പുകൾ ഒന്നാകുന്നു; ഇനി സർക്കാർ സേവനങ്ങൾ അതിവേഗം
സൗദിയിൽ തവക്കൽനാ, അബ്ഷർ ആപ്പുകൾ ഒന്നാകുന്നു; ഇനി സർക്കാർ സേവനങ്ങൾ അതിവേഗം
സ്വന്തം ലേഖകൻ: സൗദിയിൽ തവക്കൽനാ, അബ്ഷർ ആപ്ലിക്കേഷനുകൾ ലയിപ്പിക്കുമെന്ന് റിപ്പോർട്ട്. സ്വദേശികളും വിദേശികളും നിത്യേനയെന്നോണം ഉപയോഗിച്ച് വരുന്ന പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളാണിത്.ലയനത്തോടെ വിവിധ സർക്കാർ സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഹജ്ജ്, ഉംറ സേവനങ്ങൾ നൽകിവന്നിരുന്ന ഇഅ്തമർനാ ആപ്പിനെ തവക്കൽനയുമായി ലയിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് നേരത്തെ ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. ഹജ്ജ്, ഉംറ മന്ത്രാലയവുമായി ബന്ധപ്പെട്ട …
ബോറിസ് ജോൺസണെതിരെ കലാപക്കൊടി ഉയർത്തി കൂടുതൽ ടോറി എംപിമാർ; അവിശ്വാസത്തിന് സാധ്യത
ബോറിസ് ജോൺസണെതിരെ കലാപക്കൊടി ഉയർത്തി കൂടുതൽ ടോറി എംപിമാർ; അവിശ്വാസത്തിന് സാധ്യത
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ കലാപക്കൊടി ഉയര്‍ത്തി കൂടുതല്‍ ടോറി എംപിമാര്‍. ബോറിസിനെതിരെ പാര്‍ട്ടി ചെയര്‍മാന് കത്തയച്ചതായി പരസ്യപ്പെടുത്തി എട്ടാമത്തെ എംപിയും രംഗത്തുവന്നു. ന്യൂകാസില്‍ അണ്ടര്‍ ലൈമില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപി ആരോണ്‍ ബെല്‍ ആണ് ബോറിസിനെതിരെ പാര്‍ട്ടി ചെയര്‍മാന് കത്തയച്ചത്. ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന വിശ്വാസ ലംഘനങ്ങളും, ഇത് കൈകാര്യം ചെയ്ത പ്രധാനമന്ത്രിയുടെ …
യുകെയിൽ വിലക്കയറ്റത്തിന് പിന്നാലെ കാര്‍ ഇന്‍ഷുറന്‍സിലും വർധന വരുന്നു; ജീവിത ചെലവേറും
യുകെയിൽ വിലക്കയറ്റത്തിന് പിന്നാലെ കാര്‍ ഇന്‍ഷുറന്‍സിലും വർധന വരുന്നു; ജീവിത ചെലവേറും
സ്വന്തം ലേഖകൻ: യുകെയില്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തിന് പ്രഹരം കൂട്ടി കാര്‍ ഇന്‍ഷുറന്‍സും ഈ വര്‍ഷം വര്‍ദ്ധിക്കുമെന്നു മുന്നറിയിപ്പ് . അവശ്യ സാധനങ്ങള്‍ക്ക് പുറമെ ഇന്ധനത്തിനും, മറ്റെല്ലാം വസ്തുക്കള്‍ക്കും വില ഉയരുകയാണ്. അതിനിടെയാണ് ഇന്‍ഷുറന്‍സ് ചാര്‍ജ്ജ് വര്‍ദ്ധനയ്ക്കും സാധ്യത ഒരുങ്ങിയത്. ഈ വര്‍ഷം തന്നെ പ്രീമിയത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നാണ് അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ്- …
ദുബായ് എക്സ്പോയിൽ കേര ള വാരാചരണത്തിന് തുടക്കം; വേദിയിൽ മുഖ്യമന്ത്രിയും ആവേശമായി മമ്മൂട്ടിയും
ദുബായ് എക്സ്പോയിൽ കേര ള വാരാചരണത്തിന് തുടക്കം; വേദിയിൽ മുഖ്യമന്ത്രിയും ആവേശമായി മമ്മൂട്ടിയും
സ്വന്തം ലേഖകൻ: കേരളത്തിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് ദുബായ് എക്സ്പോയിൽ കേരള പവിലിയൻ ഉദ്ഘാടനം നടന്നു. ഇതോടെ കേരള വാരാചരണത്തിന് വർണാഭമായ തുടക്കമായി. എക്സ്പോയിലെ ഇന്ത്യൻ പവിലിയനിൽ രണ്ടാം നിലയിലാണ് കേരളത്തിന്റെ സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന ദൃശ്യങ്ങൾ 12ഡിജിറ്റൽ സ്ക്രീനുകളിൽ നിറയുന്നത്. നിക്ഷേപ മാർഗങ്ങൾ, ഐടിയിൽ സംസ്ഥാനത്തിന്റെ മുന്നേറ്റം, സ്റ്റാർട്ടപ്, വൈദഗ്ധ്യമുള്ള മേഖലകൾ തുടങ്ങിയാണ് തെളിയുക. …