സ്വന്തം ലേഖകൻ: എമിറേറ്റിൽ വാക്സിനേഷൻ പൂർത്തിയാക്കിയ കോവിഡ് ബാധിതർക്ക് ഗ്രീൻപാസ് ലഭിക്കാൻ ഇനിമുതൽ പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ഫലം ആവശ്യമില്ല. പോസറ്റിവ് ആയി 11 ദിവസം പിന്നിട്ടാൽ അൽഹുസ്ൻ ആപ് തനിയെ പച്ചനിറമാകും. നേരത്തേ ഇതിന് രണ്ട് പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആകണമായിരുന്നു. വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് അൽഹുസ്ൻ ആപ്പിലെ ഗ്രീൻപാസ് പ്രോട്ടോകോളിൽ മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തേ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വ്യവസായ, ഖനന മേഖലകളിൽ ഡിജിറ്റൽ സേവനത്തിന് പ്രത്യേക സൗകര്യമൊരുക്കി. പ്രത്യേകം തയാറാക്കിയ ‘ഇനിഷ്യേഷൻ’ (ഇബ്തിദാഅ്) ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് പ്രവർത്തനം ആരംഭിച്ചത്. റിയാദിൽ നടന്ന ലീപ് അന്താരാഷ്ട്ര സാങ്കേതിക സമ്മേളനത്തിെൻറ അനുബന്ധമായ ‘ഡിജിറ്റൽ സൗദി അറേബ്യ’ പ്രദർശന പരിപാടിയിലാണ് ഇബ്തിദാഅ് പോർട്ടൽ വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം …
സ്വന്തം ലേഖകൻ: കോവിഡ് സാഹചര്യത്തില്‍ താല്‍ക്കാലിക യാത്രാവിലക്കുള്ള 19 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കായിരിക്കും ഇഖാമ, റീഎന്‍ട്രി എന്നിവ താല്‍ക്കാലികമായി പുതുക്കി നല്‍കുകയെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) അറിയിച്ചു. മാര്‍ച്ച് 31 വരെയാണ് ലെവിയോ മറ്റ് ഫീസുകളൊ ഈടാക്കാതെ ഇക്കാമയും റീ എന്‍ട്രിയും നീട്ടി നല്‍കുകയെന്ന് ജവാസാത്ത് അറിയിച്ചു. യാത്രാ നിരോധനം നേരിടുന്ന …
സ്വന്തം ലേഖകൻ: കൂടുതൽ വികസന പ്രവർത്തനങ്ങളിലേക്ക് ഒമാൻ പോകുന്നു. രാജ്യത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം വർധിപ്പിക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്. 500ൽ അധികം സേവനങ്ങൾക്ക് പ്രഖ്യാപിച്ച ഫീസിളവുകൾ പ്രാപല്യത്തിൽ വന്നു. ചില സേവനങ്ങൾക്ക് പൂർണമായും ഭാഗികമായും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, രാജ്യത്തെ മുനിസിപ്പാലിറ്റികൾ പാരമ്പര്യ, വിനോദ സഞ്ചാര മന്ത്രാലയം, തുടങ്ങിയ …
സ്വന്തം ലേഖകൻ: വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന കുടുംബങ്ങള്‍ക്ക് ആഘാതമായി എനര്‍ജി ബില്‍ വര്‍ദ്ധനവ് ഏപ്രില്‍ മുതല്‍ പ്രതിവര്‍ഷം 700 പൗണ്ട് അധികം കവരും. എനര്‍ജി ബില്‍ ക്യാപ് 693 പൗണ്ട് റെഗുലേറ്റര്‍ ഓഫ്‌കോം ഉയര്‍ത്തിയതോടെയാണ് കുടുംബങ്ങള്‍ക്ക് അധികഭാരം ഉണ്ടാവുന്നത്. ശരാശരി കുടുംബങ്ങള്‍ക്ക് നിലവിലെ 1277 പൗണ്ടില്‍ നിന്നുമാണ് 1971 പൗണ്ടിലേക്ക് എനര്‍ജി പ്രൈസ് ക്യാപ് ഉയരുന്നത്. …
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ സമയത്ത് ഡൗണിംഗ് സ്ട്രീറ്റില്‍ നടത്തിയ പാര്‍ട്ടികളുടെ പേരില്‍ വിവാദം കൊഴുക്കുകയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ രാജി ആവശ്യം ശക്തമാവുകയും ചെയ്യുന്നതിനിടെ പ്രധാനമന്ത്രിയുടെ സഹായികളുടെ കൂട്ടരാജി. മണിക്കൂറുകള്‍ക്കിടെ നാല് സഹായികള്‍ ആണ് രാജിവച്ചു പുറത്തുപോയത്. ഉന്നതരായ സഹായികള്‍ പോയതോടെ ബോറിസ് ജോണ്‍സണ്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. പ്രതിസന്ധിയിലായത്. നാല് മുതിര്‍ന്ന സഹായികളാണ് നാല് മണിക്കൂറിനിടെ …
സ്വന്തം ലേഖകൻ: ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക് മെറ്റ. വ്യാഴാഴ്ച 240 ബില്യൺ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തിൽനിന്ന് നഷ്ടമായത്. നിക്ഷേപകർ കൂട്ടമായി പിൻവലിഞ്ഞതോടെ മെറ്റയുടെ ഓഹരിയിൽ 26.4% നഷ്ടം രേഖപ്പെടുത്തി. 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്‌ലി …
സ്വന്തം ലേഖകൻ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷി ബുധനാഴ്ച രാത്രിയോടെയാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. തന്റെ ഒളിത്താവളം യുഎസ് പ്രത്യേക സേന വളഞ്ഞ് വെടിവെപ്പ് നടത്തിയതോടെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു ഖുറേഷിയും കുടുംബവുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഐഎസിന്റെ ഒരു മുതിര്‍ന്ന നേതാവ് കൂടി കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും …
സ്വന്തം ലേഖകൻ: കേരളം മുന്നോട്ടു വയ്ക്കുന്ന പദ്ധതികളിൽ സഹകരിക്കാൻ തയാറാണെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സയൂദി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. വാണിജ്യ-വ്യവസായ രംഗത്ത് സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. ഫ്രീ ഗിഫ്റ്റ് സിറ്റി പദ്ധതിയിൽ കൊച്ചിയെ ഉൾപ്പെടുത്തി വിദേശ സർവകലാശാലകൾക്കും മറ്റും സ്ഥാപനങ്ങൾ തുടങ്ങാൻ …
സ്വന്തം ലേഖകൻ: ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഈ മാസം 22 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ലോകത്തിന്റെ ഭാവി മുൻകൂട്ടി കാണാൻ സാധിക്കുന്ന തരത്തിലാണ് ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ തയ്യാറാക്കിയിരിക്കുന്നത്. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, എമിറേറ്റ്സ് ടവേഴ്സ്, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവക്ക് സമീപത്തായാണ് മ്യൂസിയം ഓഫ് ദി …