സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പിസിആര്‍, ആന്‍റിജന്‍ നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധം. സൗദിയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്. സൗദി ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിബന്ധന പുറപ്പെടുവിച്ചത്. സൗദി പൗരന്മാരും വിദേശികളും രാജ്യത്തേക്ക് വരാന്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ഫെബ്രുവരി 9 ബുധനാഴ്ച പുലര്‍ച്ചെ ഒരു …
സ്വന്തം ലേഖകൻ: യുകെയിൽ എനർജി ബിൽ വർദ്ധനവ് എത്രയെന്ന് ഇന്നറിയാം. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ ബുദ്ധിമുട്ടുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ സഹായിക്കാൻ ചാൻസലർ ഋഷി സുനക് ഇന്ന് മൾട്ടി ബില്യൺ പൗണ്ടിന്റെ പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സാധാരണ ജനങ്ങൾ. എനർജി ബില്ലുകളിലെ വർദ്ധനവിന് പുറമേ പലിശനിരക്കിലും കൗൺസിൽ ടാക്‌സിലും നികുതിയിലും വർദ്ധനവ് നേരിടാനൊരുങ്ങുകയാണ് ജനങ്ങൾ. കുതിച്ചുയരുന്ന ഹോൾസെയിൽ ഗ്യാസിന്റെ …
സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ സമയത്ത് ഡൗണിംഗ് സ്ട്രീറ്റില്‍ നടത്തിയ പാര്‍ട്ടികളുടെ പേരില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ രാജി ആവശ്യപ്പെട്ടു കൂടുതല്‍ ഭരണകക്ഷി എംപിമാര്‍. മൂന്ന് ടോറി എംപിമാര്‍ കൂടി പരസ്യമായി രംഗത്തെത്തി. താന്‍ നേരത്തെ പ്രധാനമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയുള്ള കത്ത് നല്‍കിയിരുന്നുവെന്ന് മുന്‍ മന്ത്രി തോബിയാസ് എല്‍വുഡ് പറഞ്ഞു. ഒപ്പം ബാക്ക് ബെഞ്ചേഴ്‌സ് ആയ ആന്റണി …
സ്വന്തം ലേഖകൻ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഭാര്യാസമേതനായി പുതുവത്സര ആഘോഷ ചടങ്ങിൽ പങ്കെടുത്തു. തലസ്ഥാനമായ പോംഗ്യാങ്ങിലെ ആർട്ട് തിയറ്ററിൽ നടന്ന ആഘോഷത്തിനിടയിൽ കലാകാരൻമാരും മറ്റും കിമ്മിനെയും ഭാര്യ റി സോൾ ജുവിനെയും വാനോളം പുകഴ്ത്തുകയും ചെയ്തു. 5 മാസത്തിനു ശേഷമാണ് ഇരുവരും പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. കിം വെളുത്ത കുതിരപ്പുറത്ത് കുതിച്ചുവരുന്ന ദൃശ്യങ്ങൾ …
സ്വന്തം ലേഖകൻ: ഗാൽവാനിൽ ചൈനയ്‌ക്ക് ഏറ്റപ്രഹരം കനത്തതെന്ന് റിപ്പോർട്ട്. ഇന്ത്യൻ അതിർത്തി ഭേദിക്കാൻ നടത്തിയ ശ്രമത്തിനിടെ മരണപ്പെട്ടവരുടെ എണ്ണം ചൈന പറയുന്നത് മുഴുവൻ തെറ്റെന്നാണ് റിപ്പോർട്ട്. നിരവധി സൈനികർ ഹിമാലയൻ നദിയിൽ വീണ് ഒഴുകിപ്പോയെന്നാണ് കണക്കുകൂട്ടൽ. ഗാൽവാൻ സംഭവം നടന്ന് രണ്ടു വർഷം തികയാ റാകുന്ന സമയത്താണ് ചൈനയ്‌ക്ക് നാണക്കേടാകുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്ത്യയുടെ 20 …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു.എ.ഇ സന്ദര്‍ശനം തുടരുന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ദുബായ് എക്സ്പോ നഗരിയിൽ ആയിരുന്നു കൂടിക്കാഴ്ച. ദുബായ് കിരീടാവകാശി ശൈഖ് ഹംദാനും സന്നിഹിതനായിരുന്നു. ദുബായ് സന്ദർശനത്തിനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സൗദിയിലേക്ക് പ്രവേശനവിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎൻട്രി, സന്ദർശക വിസ എന്നിവ സൗജന്യമായി പുതുക്കുന്നതിൽ ഇന്ത്യക്കാർ ഉൾപ്പെടുമോ എന്ന കാര്യത്തിൽ അവ്യക്തത. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവുപ്രകാരം ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) ആണ് മാർച്ച് 31 വരെ കാലാവധി നീട്ടിനൽകുമെന്ന് അറിയിച്ചിരുന്നത്. ഈ ആനുകൂല്യം ഇന്ത്യയിൽനിന്നുള്ളവർക്കും …
സ്വന്തം ലേഖകൻ: സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കാനാകാതെ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് താത്കാലിക ആശ്വാസം. അഞ്ച് വര്‍ഷം കാലാവധിയുള്ള പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യന്‍ പ്രവാസികളെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ പുറംകരാര്‍ ഏജന്‍സിയായ വിഎഫ്എസ് സെന്ററുകള്‍ അനുവദിക്കുന്നില്ലെന്ന വിഷയം ചൂണ്ടിക്കാട്ടി നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ജനുവരി …
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ സമയത്ത് ഡൗണിംഗ് സ്ട്രീറ്റിലെ പാര്‍ട്ടികളെക്കുറിച്ച് തങ്ങള്‍ക്ക് കഴിയുന്ന എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വാഗ്ദാനം. കോവിഡ് നിയമ ലംഘനത്തിന് പ്രധാനമന്ത്രിക്ക് തന്നെ എന്തെങ്കിലും പിഴ ചുമത്തുമോ എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് പ്രതികരണം. ആദ്യം ഇതിനെ കുറിച്ച് വെളിപ്പെടുത്താന്‍ വിസമ്മതിച്ചുവെങ്കിലും വിവാദം കത്തിയതോടെ പിന്നീട് ‘കഴിയുന്ന വിവരങ്ങൾ പു റത്തുവിടുമെന്ന് …
സ്വന്തം ലേഖകൻ: യുകെയിൽ കോവിഡിനു പിന്നാലെ വിലക്കയറ്റവും കുതിക്കുന്നു. അവശ്യ സാധനങ്ങളുടെ വിലയില്‍ ചുരുങ്ങിയത് പത്ത് ശതമാനത്തിലേറെ വര്‍ദ്ധനയാണ് പുതുവര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. ജനുവരിയില്‍ ഷോപ്പുകളിലെ വില ഏതാണ്ട് ഇരട്ടിയായി ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഷോപ്പ് വിലക്കയറ്റം ഇരട്ടിയായി. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് ഷോപ്പര്‍മാരെ ബാധിച്ചതെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. ഷോപ്പുകളുടെ വിലക്കയറ്റം ഡിസംബറിലെ …