1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ ജനു. 23 മുതല്‍ ഓഫ്ലൈന്‍ ക്ലാസുകള്‍; റെസ്റ്റോ റന്‍റുകളിലും കഫേകളിലും നിയന്ത്രണങ്ങള്‍ പുതുക്കി
സൗദിയില്‍ ജനു. 23 മുതല്‍ ഓഫ്ലൈന്‍ ക്ലാസുകള്‍; റെസ്റ്റോ റന്‍റുകളിലും കഫേകളിലും നിയന്ത്രണങ്ങള്‍ പുതുക്കി
സ്വന്തം ലേഖകൻ: സൗദിയില്‍ ജനുവരി 23 മുതല്‍ മുഴുവൻ സ്‌കൂളുകളിലേയും വിദ്യാര്‍ഥികള്‍ക്ക് ഓഫ് ലൈന്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ അറിയിച്ചു. മുഴുവൻ വിദ്യാര്‍ഥികളും സ്‌കൂളില്‍ ഹാജരാകണമെന്നും ആരോഗ്യ കാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് മാത്രം ഓണ്‍ലൈന്‍ ക്ലാസ് നടത്താമെന്നും വ്യക്തമാക്കി. കോവിഡിനെ തുടര്‍ന്ന് ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു ഓഫ് ലൈന്‍ ക്ലാസുകൾ ഉണ്ടായിരുന്നത്. 12 …
ഒമാനില്‍ മലയാളികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കൂടി ദീര്‍ഘകാല വിസ; കാലാവധി 10 വർഷം
ഒമാനില്‍ മലയാളികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കൂടി ദീര്‍ഘകാല വിസ; കാലാവധി 10 വർഷം
സ്വന്തം ലേഖകൻ: ഒമാനില്‍ മലയാളികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കൂടി ‌ദീര്‍ഘകാല വിസ അനുവദിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ് വിസ കൈമാറി. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഒമാന്‍ റീജനല്‍ ഹെഡ് കെ നജീബ്, അല്‍ കറാമ ഹൈപര്‍മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ …
ജീവനക്കാരുടെ ക്ഷാമം: യുകെയിൽ ക്വാറന്റൈൻ അഞ്ചു ദിവസമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി
ജീവനക്കാരുടെ ക്ഷാമം: യുകെയിൽ ക്വാറന്റൈൻ അഞ്ചു ദിവസമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി
സ്വന്തം ലേഖകൻ: യുകെയിൽ ക്വാറന്റൈൻ അഞ്ചു ദിവസമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയും മുൻ വാക്സിൻ മന്ത്രിയുമായ നദീം സഹവി പറഞ്ഞു. കോവിഡിന് പോസിറ്റീവ് പരീക്ഷിക്കുന്ന ആളുകൾ ഏഴ് ദിവസത്തേക്ക് സ്വയം ഒറ്റപ്പെടേണ്ടതുണ്ട്, എന്നാൽ പല മേഖലകളിലും ജീവനക്കാരുടെ സമ്മർദ്ദം അനുഭവപ്പെടുന്നു. പാൻഡെമിക്കിൽ നിന്ന് രാജ്യം കരകയറുന്നതിന് സാക്ഷ്യം വഹിക്കുകയാണെന്നും അതിനാൽ ക്വാറന്റൈൻ കാലയളവ് വെട്ടിച്ചുരുക്കുന്നത് സഹായകരമാകുമെന്നും നാദിം …
ഇയു രാജ്യങ്ങളിൽ ഒമിക്രോണിനൊപ്പം വാക്സിൻ വിരുദ്ധ പ്രതിഷേധങ്ങളും ശക്തമാകുന്നു
ഇയു രാജ്യങ്ങളിൽ ഒമിക്രോണിനൊപ്പം വാക്സിൻ വിരുദ്ധ പ്രതിഷേധങ്ങളും ശക്തമാകുന്നു
സ്വന്തം ലേഖകൻ: പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ വാക്സിനെതിരായ പ്രതിഷേധം ശക്തിപ്പെടുന്നു. ഫ്രാൻസ്, ഇറ്റലി, ജർമനി, ആസ്ട്രിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഞായറാഴ്ച വാക്സിൻ വിരുദ്ധ പ്രവർത്തകർ പ്രതിഷേധ റാലി നടത്തി. കോവിഡ് വ്യാപനത്തിനു പിന്നാലെ വാക്സിനെടുക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ വിലക്കേർപ്പെടുത്താനുള്ള നീക്കമാണ് വാക്സിൻ വിരുദ്ധരെ പ്രകോപിപ്പിച്ചത്. ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ നടന്ന പ്രതിഷേധ റാലിയിൽ മുഖാവരണം ധരിക്കാതെ, കടുത്ത …
ഓണ്‍ലൈന്‍ തട്ടിപ്പുകളിൻ നിന്ന് രക്ഷപ്പെടാൻ നാല് കുറുക്കുവിദ്യകളുമായി ദുബായ് പോലീസ്
ഓണ്‍ലൈന്‍ തട്ടിപ്പുകളിൻ നിന്ന് രക്ഷപ്പെടാൻ നാല് കുറുക്കുവിദ്യകളുമായി ദുബായ് പോലീസ്
സ്വന്തം ലേഖകൻ: സാങ്കേതിക വിദ്യകളും അതിന് അനുസൃതമായി ഡിജിറ്റല്‍ സൗകര്യങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരും പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ദുബായ് പോലീസ്. ഇത്തരം തട്ടുപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള നാല് കുറുക്കുവഴികളെ കുറിച്ച് രാജ്യത്തെ സ്വദേശികളെയും പ്രവാസികളെയും ബോധ്യപ്പെടുത്തുകയാണ് ദുബായ് പോലിസ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ദുബായ് പോലിസ് …
ജോലി ഒഴിവുകൾ എന്ന തലക്കെട്ടിൽ വരുന്ന വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് ഷാർജ പോലീസ്
ജോലി ഒഴിവുകൾ എന്ന തലക്കെട്ടിൽ വരുന്ന വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് ഷാർജ പോലീസ്
സ്വന്തം ലേഖകൻ: ജോലി ഒഴിവുകൾ എന്ന തലക്കെട്ടിൽ ഓൺലൈനിൽ വരുന്ന വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പ് നൽകി ഷാർജ പോലീസ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമാണെന്ന് മനസ്സിലാക്കിയ ശേഷം മാത്രം ജോലിക്കായി അപേക്ഷിക്കുക. ജോലി ഒഴുകൾ ഉള്ള ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം ജോലിക്കായി അപേക്ഷിക്കുകയെന്ന് ഷാർജ പോലീസ് പറയുന്നു. ട്വിറ്ററിലൂടെയാണ് …
സംസ്ഥാന സർക്കാരിൻ്റെ ക്വാറൻ്റീൻ നയത്തിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ഇരമ്പുന്നു
സംസ്ഥാന സർക്കാരിൻ്റെ ക്വാറൻ്റീൻ നയത്തിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ഇരമ്പുന്നു
സ്വന്തം ലേഖകൻ: നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ ഏ​ഴു​ദി​വ​സം ക്വാ​റ​ന്‍റീ​നി​ലി​രി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ പ്ര​വാ​സ​ലോ​ക​ത്ത്​ പ്ര​തി​ഷേ​ധം. ര​ണ്ടു​ കോ​വി​ഡ്​ ടെ​സ്റ്റും വാ​ക്സി​നേ​ഷ​നും ക​ഴി​ഞ്ഞെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ അ​നാ​വ​ശ്യ ​ക്വാ​റ​ന്‍റീ​ൻ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ​യാ​ണ്​ പ്ര​തി​ഷേ​ധം. നാ​ട്ടി​ലെ പ​രി​പാ​ടി​ക​ൾ​ക്ക്​ ഒ​രു വി​ധ നി​യ​ന്ത്ര​ണ​വും ക​ൽ​പി​ക്കാ​തെ പ്ര​വാ​സി​ക​ൾ​ക്ക്​ മാ​ത്രം നി​യ​​ന്ത്ര​ണം ഏ​ർ​െ​പ്പ​ടു​ത്തു​ന്ന​തി​നെ​യാ​ണ് പ്രവാസികൾ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഒമിക്രോൺ ഭീഷണി തുടരുന്നതിനാൽ വിദേശ രാജ്യങ്ങളിൽ നിന്ന് …
ഖത്തറിൽ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ മൂന്ന് മാസത്തില്‍ നിന്ന് ഒമ്പത് മാസമാക്കി
ഖത്തറിൽ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ മൂന്ന് മാസത്തില്‍ നിന്ന് ഒമ്പത് മാസമാക്കി
സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളികളുടെ പ്രൊബേഷന്‍ കാലാവധി നിലവില്‍ വന്നു. മൂന്ന് മാസത്തില്‍ നിന്ന് ഒമ്പത് മാസമായാണ് നീട്ടിയിരിക്കുന്നത്. പുതിയ തീരുമാനം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2005 ലെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് വീട്ടുജോലിക്കാരുടെ പ്രൊബേഷന്‍ മൂന്നില്‍ നിന്നും ഒമ്പത് മാസമാക്കി ഉയര്‍ത്തിയത്. കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ഇതു …
യുകെയില്‍ കോവിഡ് കേസു കള്‍ രണ്ടാം ദിവസവും താഴേ ക്ക്; നാലാം ഡോസ് വാക്സിൻ വേണ്ടിവരില്ലെന്ന് വിദഗ്ദർ
യുകെയില്‍ കോവിഡ് കേസു കള്‍ രണ്ടാം ദിവസവും താഴേ ക്ക്; നാലാം ഡോസ് വാക്സിൻ വേണ്ടിവരില്ലെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 178,250 പുതിയ പോസിറ്റീവ് രോഗികളെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകളില്‍ നിന്നും 6 ശതമാനം കുറവാണിത്. 2 മില്ല്യണ്‍ ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് ഇത്രയും രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞത്. അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ വേരിയന്റ് കൂടി ഒരു മാസത്തോട് …
കസാഖ്സ്ഥാനിൽ ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു; അടിച്ചൊതുക്കാൻ റഷ്യൻ പട്ടാളം
കസാഖ്സ്ഥാനിൽ ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു; അടിച്ചൊതുക്കാൻ റഷ്യൻ പട്ടാളം
സ്വന്തം ലേഖകൻ: മധ്യ ഏഷ്യൻ രാജ്യമായ കസാഖ്സ്ഥാൻ വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പഴയ സോവിയറ്റ് രാജ്യത്ത് സ്വേച്ഛാധിപത്യ സർക്കാരിന് നേർക്ക് നടക്കുന്ന അപൂർവം പ്രക്ഷോഭമാണ് ഇപ്പോഴത്തേത്. തലസ്ഥാനമായ അൽമാട്ടിയിലെ സിറ്റി ഹാൾ കത്തിയെരിയുന്നു, അതേ സമയം തന്നെ രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റ് നൂർസുൽത്താൻ നസർബയേവിയുടെ പ്രതിമ തകരുന്നു. — കലുഷിതമാണ് ഈ പഴയ സോവിയറ്റ് …