സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ നിക്ഷേപകർക്കുള്ള നിയങ്ങൾ ലഘൂകരിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു. നിക്ഷേപ നിയമത്തിനുള്ള കരട് തയ്യാറാക്കുന്നുണ്ട്. രാജ്യത്തെ നിക്ഷേപങ്ങൾക്ക് പിന്നാലെ ചരക്കു നീക്കം എളുപ്പമാക്കാൻ റെയിൽവേ പദ്ധതി വിപുലമാക്കുന്നതായും അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര ഖനന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ബിനാമി വിരുദ്ധ നിയമത്തിന്റെ ഭാഗമായി …
സ്വന്തം ലേഖകൻ: ഒമാനിലെ ടാക്‌സികളില്‍ ഡ്രൈവര്‍മാരുടെ സീറ്റില്‍ ഇനി സ്ത്രീകളും. വനിതകള്‍ മാത്രം ഡ്രൈവര്‍മാരാകുന്ന വനിതാ ടാക്‌സി ജനുവരി 20 മുതല്‍ ആരംഭിക്കും. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് ആദ്യം ടാക്‌സി സേവനം ആരംഭിക്കുക. ഇത് സ്ത്രീ യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. ഇതിനായി പെണ്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് അനുവദിച്ചു. ഗതാഗത, കമ്യൂണിക്കേഷന്‍സ്, …
സ്വന്തം ലേഖകൻ: ഒമാനിൽ ബൂസ്റ്റര്‍ ഡോഡ് ആയി അസ്ട്രസെനക്ക വാക്സിൻ നൽകാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ആദ്യ രണ്ടു ഡോസ് അസ്ട്രാസെനക്ക വാക്സിനെടുത്തവർക്ക് ആണ് ബൂസ്റ്റർ ഡോസായി അസ്ട്രാസെനക്ക സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്ത് 18 വയസിനു മുകളിലുള്ളവര്‍ക്കാണ് ബൂസ്റ്റർ സോസ് സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഏത് വാക്സിന് സ്വീകരിച്ചവർക്കും ഫൈസര്‍ വാക്സിൻ ആണ് …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് എത്തുന്നവർ യാത്രയ്ക്ക് മുൻപായി ഇഹ്‌തെറാസിൽ റജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. അബു സമ്ര കര അതിർത്തി മുഖേനയും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെയും ഖത്തറിലേക്ക് എത്തുന്നവർക്കുള്ള പ്രവേശന നടപടികൾ എളുപ്പമാക്കുന്നതിനാണ് ഇഹ്‌തെറാസ് പ്രീ-റജിസ്‌ട്രേഷൻ നിർബന്ധമാക്കിയതെന്ന് എയർപോർട്ട് പാസ്‌പോർട്ട് വകുപ്പിലെ മേജർ അബ്ദുല്ല അൽ ജാസമി വ്യക്തമാക്കി. ഖത്തറിനുള്ളിൽ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ …
സ്വന്തം ലേഖകൻ: കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് 10 ഡൗണിങ് സ്ട്രീറ്റ് ഗാർഡനിൽ പാർട്ടി നടത്തിയതിന് പാർലമെന്‍റിൽ മാപ്പുപറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 2020 മേയ് 20നായിരുന്നു സംഭവം. പാർട്ടിയിൽ പങ്കെടുക്കാൻ അയച്ച ഇമെയിൽ സന്ദേശം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പാർട്ടിയിൽ പങ്കെടുത്ത കാര്യം ആദ്യമായി ബോറിസ് ജോൺസൺ സമ്മതിക്കുകയും ചെയ്തു. നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച …
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ചവരെയും സമ്പർക്കമുള്ളവരെയും ദയാരഹിതമായി ‘തടവിലാക്കി’ ചൈനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവം. കോവിഡിനെ പൂർണമായും ഇല്ലാതാക്കാനായി ചൈന ആവിഷ്കരിച്ച് നടപ്പാക്കുന്നത് കർശന നിയന്ത്രണങ്ങളാണ്. കോവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേകം നിർമിച്ച കണ്ടയിനർ മുറികളിൽ ‘തടവിലാക്കുകയാണ്’ പല പ്രവിശ്യകളിലും ചെയ്യുന്നത്. ഒരു കട്ടിലും ശൗചാലയ സൗകര്യവുമുള്ള ഇരുമ്പ് മുറികളാണിത്. നിരനിരയായി ഇത്തരം ഇരുമ്പ് മുറികൾ …
സ്വന്തം ലേഖകൻ: കോവിഡ് സുരക്ഷാനിയമങ്ങൾ പാലിച്ചില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അജ്മാൻ സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്. അജ്മാനിലെ മാനവവിഭവശേഷി മന്ത്രാലയം ഇത് സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് സർക്കുലർ അയച്ചു. നിയമലംഘനം സ്ഥിരമായി ആവർത്തിക്കുന്നവരുടെ 10 ദിവസത്തെവരെ ശമ്പളം വെട്ടിക്കുറയ്ക്കും. ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിൽ നിന്നായിരിക്കും കുറവ് വരുത്തുന്നത്. കൂടാതെ ജോലിസ്ഥലത്തോ വീടിനുപുറത്തോ രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്ന അജ്മാൻ സർക്കാർ ജീവനക്കാർക്ക് …
സ്വന്തം ലേഖകൻ: ഡ്രൈവറില്ലാ ടാക്‌സികള്‍ക്ക് പിന്നാലെ ഡ്രൈവറില്ലാ എയര്‍ ടാക്‌സികള്‍. ദുബായ് നഗരത്തിന്റെ ആകാശത്ത് ഡ്രൈവറുടെ സഹായമില്ലാതെ തന്നെ യാത്രക്കാര്‍ക്ക് എയര്‍ ടാക്‌സികളില്‍ പറക്കാം. ഇതിനായി ഡ്രോണ്‍ ടാക്‌സികള്‍ സംബന്ധിച്ച നിബന്ധനകള്‍ തയ്യാറാക്കാന്‍ ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആര്‍ടിഎ) പ്രത്യേക അവലോകനം യോഗം ചേര്‍ന്നു. പറക്കുന്ന എയര്‍ ടാക്‌സികളുടെ പൈലറ്റ്, കണ്‍ട്രോളര്‍, ക്രൂ അംഗങ്ങള്‍ …
സ്വന്തം ലേഖകൻ: അബുദാബിയിലെ താമസക്കാര്‍ക്ക് വിസ ലഭിക്കുന്നതിനും പുതുക്കുന്നതിനും വേണ്ടിയുള്ള മെഡിക്കല്‍ സ്‌ക്രീനിങ്ങിന് പുതിയ ആപ്പ് പുറത്തിറക്കി. അബുദാബി ഹെല്‍ത്ത് സര്‍വിസസ് കമ്പനി ആണ് സേഹ എന്ന പുതിയ ആപ്പ് പുറത്തിറക്കിയത്. മെഡിക്കല്‍ സ്‌ക്രീനിങ്ങിനായി പുതിയ ആപ്പിലൂടെ മുൻകൂട്ടി ബുക്കി ചെയ്യാം. ആദ്യഘട്ടത്തിൽ വ്യക്തിഗത ബുക്കിങ് സംവിധാനമാണ് ഉള്ളത്. പുതിയ സംവിധാനം വന്നതിലൂടെ ഒരുപാട് സമയം …
സ്വന്തം ലേഖകൻ: സൗദിയിലെ സ്‌കൂളുകളിൽ കെ.ജി തലം മുതലുള്ള ക്ലാസുകളിൽ നേരിട്ട് പഠനം ആരംഭിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ വിദ്യഭ്യാസ മന്ത്രാലയം പുറത്തിറക്കി. സ്‌കൂളുകളുടെ സൗകര്യങ്ങൾക്കനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പ്രവർത്തന രീതി നിശ്ചയിച്ചിരിക്കുന്നത്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർഥികൾക്ക് മാനസികവും സാമൂഹികവുമായ തയ്യാറെടുപ്പുകൾ നടത്തുന്നതിന് സംവിധാനമൊരുക്കാനും മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യത്ത് മുഴുവൻ സ്‌കൂളുകളിലും നേരിട്ട് …