1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; യുകെയിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്
കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; യുകെയിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ: ബ്രിട്ടണിലെ ഗ്ലോസ്റ്ററിന് സമീപം ചെല്‍സ്റ്റര്‍ ഹാമിലുണ്ടായ വാഹനാപകടത്തില്‍ മൂവാറ്റുപുഴ സ്വദേശിയുള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപ്പുഴ വാളകം കുന്നക്കല്‍ സ്വദേശി ബിന്‍സ് രാജന്‍ (32), കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. ബിന്‍സിന്റെ ഭാര്യ അനഖ, രണ്ട് വയസുള്ള കുഞ്ഞ്, അര്‍ച്ചനയുടെ ഭര്‍ത്താവ് പത്തനംതിട്ട വല്ലച്ചിറ സ്വദേശി …
യൂറോപ്പിൽ കോവിഡും വാക്സിനെതിരായ പ്രതിഷേധവും അരങ്ങു തിമിർക്കുന്നു; യാത്രാ നിയന്ത്രണങ്ങൾ വീണ്ടും
യൂറോപ്പിൽ കോവിഡും വാക്സിനെതിരായ പ്രതിഷേധവും അരങ്ങു തിമിർക്കുന്നു; യാത്രാ നിയന്ത്രണങ്ങൾ വീണ്ടും
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിലേക്ക് സര്‍ക്കാരുകള്‍ നീങ്ങുമ്പോള്‍ പ്രതിഷേധവും ഉയരുന്നു. ഇറ്റലി, ഓസ്ട്രിയ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ശനിയാഴ്ച സമാനമായ പ്രതിഷേധങ്ങള്‍ നടന്നു. ഇറ്റലി അടുത്തിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും 50 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് വാക്സീന്‍ നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഓസ്ട്രിയയുടെ പാര്‍ലമെന്റ് അടുത്ത ആഴ്ച വാക്സീന്‍ മാന്‍ഡേറ്റില്‍ വോട്ട് ചെയ്യും. ഫ്രഞ്ച് …
യുകെയിൽ വീസ ക്രെഡിറ്റ് കാർഡിനുള്ള വിലക്കു നീക്കി ആമസോൺ
യുകെയിൽ വീസ ക്രെഡിറ്റ് കാർഡിനുള്ള വിലക്കു നീക്കി ആമസോൺ
സ്വന്തം ലേഖകൻ: ആമസോൺ ജനുവരി 19നുശേഷം ബ്രിട്ടനിൽ വീസ ക്രെഡിറ്റ് കാർഡുകൾക്ക് ഏർപ്പെടുത്താനിരുന്ന വിലക്ക് വേണ്ടെന്നുവച്ചു. ഓരോ ക്രയവിക്രയത്തിനുമായി വീസ ഈടാക്കുന്ന അമിതമായ സർവീസ് ചാർജ് മൂലമാണ് ആമസോൺ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. എന്നാൽ, സർവീസ് ചാർജിന്റെ കാര്യത്തിൽ ഇരുകമ്പനികളും തമ്മിൽ ചർച്ചയിലൂടെ ധാരണയിലെത്തിയ സാഹചര്യത്തിലാണ് വിലക്കേർപ്പെടുത്താനുള്ള തീരുമാനം തൽകാലത്തേക്ക് മരവിപ്പിച്ചത്. പേയ്മെന്റ് രീതി …
ആൻ ഫ്രാങ്കിനെ നാസികൾക്ക് ഒറ്റിക്കൊടുത്തത് ആര്? 77 വർഷങ്ങൾക്കു ശേഷം ഉത്തരമായി!
ആൻ ഫ്രാങ്കിനെ നാസികൾക്ക് ഒറ്റിക്കൊടുത്തത് ആര്? 77 വർഷങ്ങൾക്കു ശേഷം ഉത്തരമായി!
സ്വന്തം ലേഖകൻ: നാസികളുടെ ഭീകരത തന്‍റെ ഡയറിക്കുറിപ്പുകളിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരിലേയ്ക്ക് എത്തിച്ച ആൻ ഫ്രാങ്കിനെ രഹസ്യകേന്ദ്രത്തിൽ നിന്ന് പിടികൂടാൻ സഹായിച്ചത് ആരെന്ന് ഒടുവിൽ കണ്ടെത്തിയതായി ഗവേഷകര്‍. കൃത്രിമബുദ്ധിയുടെയും ചരിത്രരേഖകളുടെയും സഹായത്തോടെയാണ് 75 വര്‍ഷത്തിനു ശേഷം ഇക്കാര്യത്തിൽ കണ്ടെത്തലുണ്ടാകുന്നത്. ആംസ്റ്റര്‍ഡാമിലുണ്ടായിരുന്ന ജൂതവംശജനായ അര്‍ണോള്‍ഡ് വാൻ ഡെര്‍ ബെര്‍ഗ് ആണ് ആൻ ഫ്രാങ്കിൻ്റെയും കുടുംബത്തിൻ്റെയും ഒളിസങ്കേതം സംബന്ധിച്ച് നാസികള്‍ക്ക് …
യുഎഇയിൽ പിസിആർ ഫലം മൂന്നു ദിവസം വരെ വൈകുന്നു; പരാതി പ്രളയം
യുഎഇയിൽ പിസിആർ ഫലം മൂന്നു ദിവസം വരെ വൈകുന്നു; പരാതി പ്രളയം
സ്വന്തം ലേഖകൻ: യുഎഇയിൽ പിസിആർ പരിശോധനാ ഫലം വീണ്ടും വൈകുന്നു. നേരത്തെ 12 മുതൽ 24 മണിക്കൂറിനകം ലഭിച്ചിരുന്നിടത്താണ് വീണ്ടും 3 ദിവസം വരെ വൈകുന്നത്. ഇതേത്തുടർന്ന് യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസത്തിനു 3 ദിവസം മുൻപെങ്കിലും പിസിആർ ടെസ്റ്റ് എടുക്കേണ്ട അവസ്ഥയിലാണു പ്രവാസികൾ. കോവിഡ് പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടിയതും പിസിആർ പരിശോധനാ കേന്ദ്രത്തിലും ലാബിലുമുള്ള …
കേരളത്തിലെ വിമാനത്താവ ളങ്ങളിൽ പോസിറ്റിവായാൽ ടിക്കറ്റ്​ റീഫണ്ട് ലഭിക്കാതെ പ്രവാസികൾ
കേരളത്തിലെ വിമാനത്താവ ളങ്ങളിൽ പോസിറ്റിവായാൽ ടിക്കറ്റ്​ റീഫണ്ട് ലഭിക്കാതെ പ്രവാസികൾ
സ്വന്തം ലേഖകൻ: കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന റാ​പി​ഡ്​ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വാ​കു​ന്ന​വ​ർ​ക്ക്​ ടി​ക്ക​റ്റ്​ റീ​ഫ​ണ്ട്​ ല​ഭി​ക്കാ​ത്ത​ത്​ പ്ര​വാ​സി​ക​ളു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​ക്കു​ന്നു. നേ​ര​ത്തെ റീ​ഫ​ണ്ട്​ ന​ൽ​കി​യി​രു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ൾ പോ​ലും ഇ​പ്പോ​ൾ ഇ​ത്​ നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ഗ​ൾ​ഫി​ൽ നി​ന്ന്​ പു​റ​പ്പെ​ടു​മ്പോ​ൾ പോ​സി​റ്റി​വാ​യാ​ൽ ഇ​തേ വി​മാ​ന​ക്ക​മ്പ​നി​ക​ൾ റീ​ഫ​ണ്ട്​ ന​ൽ​കു​ന്നു​മു​ണ്ട്. ഇ​ത്​ ര​ണ്ട്​ നീ​തി​യാ​ണെ​ന്നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും പ്ര​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. …
2 ഡോസ് വാക്സിനെടുത്തവർ യുകെയിലേക്ക് വരുമ്പോൾ കൂടുതൽ കോവിഡ് ഇളവുകൾ; പ്ലാൻ ബി പിൻവലിക്കുന്നു
2 ഡോസ് വാക്സിനെടുത്തവർ യുകെയിലേക്ക് വരുമ്പോൾ കൂടുതൽ കോവിഡ് ഇളവുകൾ; പ്ലാൻ ബി പിൻവലിക്കുന്നു
സ്വന്തം ലേഖകൻ: അടുത്തമാസം മുതല്‍ യുകെയിലേക്ക് വരാന്‍ നടപടികള്‍ ലളിതമാകും. പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിദേശ യാത്ര നടത്തുന്ന സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് മടങ്ങിവരവില്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 26ന് പ്ലാന്‍ ബി വിലക്കുകള്‍ നീക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം ടെസ്റ്റിംഗ് …
യുകെയിൽ ശവസംസ്കാര നിരക്കുകൾ 18 വർഷത്തെ താഴ്ന്ന നിലയിൽ; താൽക്കാലികമെന്ന് വിദഗ്ദർ
യുകെയിൽ ശവസംസ്കാര നിരക്കുകൾ 18 വർഷത്തെ താഴ്ന്ന നിലയിൽ; താൽക്കാലികമെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: യുകെയിൽ ശവസംസ്കാര നിരക്കുകൾ 18 വർഷത്തിൻ്റെ താഴ്ന്ന നിലയിൽ. ശവസംസ്കാരച്ചെലവ് കഴിഞ്ഞ വര്‍ഷം 3.1% കുറഞ്ഞ് ശരാശരി 4,056 പൗണ്ട് ആയതായി കണക്കുകൾ കാണിക്കുന്നു. പൊതുവെ വിലകള്‍ വര്‍ഷങ്ങളായി കുതിച്ചുയരുന്നത് മൂലം മിക്ക കുടുംബങ്ങള്‍ക്കും ശവസംസ്കാര ചെലവ് വഹിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. തുടർന്ന് ഉപഭോക്താക്കള്‍ക്ക് വ്യക്തമായ വില പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ശവസംസ്കാര …
ടെക്സസ് ജൂതപ്പള്ളിയിലേത് ഭീകരാക്രമണമെന്ന് ബൈഡൻ; ലക്ഷ്യം പാക് ഭീകരവനിത ലേഡി അൽ ഖായിദയുടെ മോചനം
ടെക്സസ് ജൂതപ്പള്ളിയിലേത് ഭീകരാക്രമണമെന്ന് ബൈഡൻ; ലക്ഷ്യം പാക് ഭീകരവനിത ലേഡി അൽ ഖായിദയുടെ മോചനം
സ്വന്തം ലേഖകൻ: അമേരിക്കയിലെ ജൂതപ്പള്ളിയിലുണ്ടായത് ഭീകരാക്രമണമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. പള്ളിയിൽ ആളുകളെ ബന്ധികളാക്കിയത് ബ്രീട്ടീഷ് പൗരനായ മാലിക് ഫൈസൽ ആണെന്ന് എഫ്ബിഐ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബൈഡൻ്റെ പ്രതികരണം. ടെക്സാസിലെ സിനഗോഗിൽ നാലുപേരെ ബന്ദികളാക്കിയ 44കാരനായ മാലിക് ഫൈസലിനെ വധിച്ചിരുന്നു. ടെക്‌സാസിലെ ചെറിയ പട്ടണമായ കോളിവില്ലെയിലെ ജൂതപ്പള്ളിയിലാണ് ആക്രമണമുണ്ടായത്. പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയ നാല് …
ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം സ്വന്തമാക്കി യുഎഇയി; സൗദി രണ്ടാമത്
ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം സ്വന്തമാക്കി  യുഎഇയി; സൗദി രണ്ടാമത്
സ്വന്തം ലേഖകൻ: 2021ല്‍ ജിസിസി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഒഴുകിയെത്തിയത് യുഎഇയിലേക്കെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് അറിയിച്ചു. സൗദിയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഏകദേശം 46.4 ബില്യണ്‍ ഡോളറാണ് 2021ല്‍ യുഎഇയിലേക്കെത്തിയ വിദേശ മൂലധനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ 21.8 ബില്യണ്‍ ഡോളറും നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. രണ്ടാം സ്ഥാനത്തുള്ള …