1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോക്ഡൗൺ പാർട്ടി: രാജ്ഞി യോട് ക്ഷമാപണവുമായി ഡൗ ണിംഗ് സ്ട്രീറ്റ്; പ്രധാനമന്ത്രിയാ കാൻ റിഷി സുനക്?
ലോക്ഡൗൺ പാർട്ടി: രാജ്ഞി യോട് ക്ഷമാപണവുമായി ഡൗ ണിംഗ് സ്ട്രീറ്റ്; പ്രധാനമന്ത്രിയാ കാൻ റിഷി സുനക്?
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ കാലത്തെ ഡൗണിംഗ് സ്ട്രീറ്റ് ഗാര്‍ഡനിലെ വെള്ളമടി പാര്‍ട്ടി മൂലം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കസേര ഇളകവേയാണ് ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് ‘വെള്ള പാര്‍ട്ടി’ നടന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് രാത്രി 10-ാം നമ്പറില്‍ രണ്ട് സ്റ്റാഫ് പാര്‍ട്ടികള്‍ക്ക് ഡൗണിംഗ് സ്ട്രീറ്റ് വേദിയായെന്ന് ദ …
പാകിസ്താനിൽ ആദ്യ ദേശീയ സുരക്ഷാ നയവുമായി ഇമ്രാൻ ഖാൻ; 100 വർഷത്തേക്ക് ഇന്ത്യയുമായി ശത്രുതയ്‌ക്കില്ല
പാകിസ്താനിൽ ആദ്യ ദേശീയ സുരക്ഷാ നയവുമായി ഇമ്രാൻ ഖാൻ; 100 വർഷത്തേക്ക് ഇന്ത്യയുമായി ശത്രുതയ്‌ക്കില്ല
സ്വന്തം ലേഖകൻ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെള്ളിയാഴ്ച രാജ്യത്തിന്റെ ആദ്യത്തെ ദേശീയ സുരക്ഷാ നയം അവതരിപ്പിച്ചു, പൗരത്വത്തിൽ ഊന്നിയ കേന്ദ്രീകൃത ചട്ടക്കൂട് വ്യക്തമാക്കുന്ന നയം , സൈനിക കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യമായാണ് പാകിസ്താനെ വിശേഷിപ്പിക്കുന്നത് . കഴിഞ്ഞ മാസമാണ് ദേശീയ സുരക്ഷാ സമിതിയും മന്ത്രിസഭയും നയത്തിന്റെ പൊതു പതിപ്പ് അംഗീകരിച്ചത് .100 ​​പേജുള്ള …
യുഎഇയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമത്തിന് അംഗീകാരം
യുഎഇയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമത്തിന് അംഗീകാരം
സ്വന്തം ലേഖകൻ: യുഎഇയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും തൊഴില്‍ മേഖലയില്‍ സമൂലമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതുമായ പുതിയ തൊഴില്‍ നിയമത്തിന് പുതുവര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഉത്തരവുകള്‍ …
യുഎഇയിൽ അനധികൃത പിരിവുകാർക്കെതിരെ കർശന നടപടി; അഞ്ച് ലക്ഷം ദിര്‍ഹം പിഴ
യുഎഇയിൽ അനധികൃത പിരിവുകാർക്കെതിരെ കർശന നടപടി;  അഞ്ച് ലക്ഷം ദിര്‍ഹം പിഴ
സ്വന്തം ലേഖകൻ: മുന്‍ കൂര്‍ അനുമതിയില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ വ്യക്തികള്‍ സംഭാവന പിരിക്കുന്നതിനെതിരേ നിയമം കര്‍ശനമാക്കി സൗദി ഭരണകൂടം. സംഭാവനകള്‍ ശേഖരിക്കുന്നതിന് നിയമം മൂലം അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങള്‍ക്ക് മാത്രം പണപ്പിരിവിനുള്ള അനുമതി നല്‍കുന്നതാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന നിയമം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമവിധേയമായ മാര്‍ഗത്തിലൂടെ അല്ലാതെ പണം, സാധനങ്ങള്‍, വിദേശ നാണ്യം, ബോണ്ട്, …
സൗദി കോവിഡ് റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി; യാത്രാ വിലക്ക് തൽക്കാലമില്ല
സൗദി കോവിഡ് റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി; യാത്രാ വിലക്ക് തൽക്കാലമില്ല
സ്വന്തം ലേഖകൻ: റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് സൗദി. കാനഡ, സ്പെയിൻ, , ഇന്തോനേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളെ പുതുതായി ചേർത്തു. ജനുവരി 16 മുതൽ ജനുവരി 31 വരെയാണ് ഈ പട്ടികയുടെ കാലാവധി. പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി സന്ദർശിക്കാൻ സാധിക്കില്ല എന്നല്ല നിയമത്തിൽ പറയുന്നത്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള …
സൗദിയിലെ അലക്കു കടകളിൽ വസ്ത്രങ്ങൾ നിലത്തിട്ടാൽ 1000 റിയാൽ പിഴ ചുമത്തും
സൗദിയിലെ അലക്കു കടകളിൽ വസ്ത്രങ്ങൾ നിലത്തിട്ടാൽ 1000 റിയാൽ പിഴ ചുമത്തും
സ്വന്തം ലേഖകൻ: സൗദിയിൽ ലോൺഡ്രികളിൽ (അലക്കു കട) വസ്ത്രങ്ങൾ നിലത്തിട്ടാൽ 1000 റിയാൽ പിഴ ചുമത്തും. നിയമം ശനിയാഴ്ച മുതൽ നടപ്പാക്കും. പിഴ ചുമത്തുന്നതിന് മുന്നോടിയായി ‌ഒരു തവണ മുന്നറിയിപ്പു നൽകും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചാൽ 2000 റിയാൽ പിഴ ചുമത്തുന്ന …
സൗദിയിൽ വൻ ഓൺലൈൻ തട്ടിപ്പ്; മലയാളി നഴ്സുമാർക്ക് നഷ്ടമായതു ലക്ഷങ്ങൾ
സൗദിയിൽ വൻ ഓൺലൈൻ തട്ടിപ്പ്; മലയാളി നഴ്സുമാർക്ക് നഷ്ടമായതു ലക്ഷങ്ങൾ
സ്വന്തം ലേഖകൻ: സൗദിയിൽ ഓൺലൈൻ തട്ടിപ്പിൽപ്പെട്ടു മലയാളി നഴ്സുമാർക്കു ലക്ഷങ്ങൾ നഷ്ടമായി. ദമാമിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്സുമാർക്കാണു പണം നഷ്ടമായത്. നാട്ടിലെ കട ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്നു ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്‍റെ രണ്ടു ദിവസം കഴിഞ്ഞാണു തട്ടിപ്പ് നടന്നത്. അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇതു നിങ്ങളുടെ പേരിലുള്ളതല്ലേ …
ലോക്ഡൗൺ പാർട്ടി വിവാദം; ബോറിസ് ജോൺസൻ്റെ രാജിയ് ക്കായി മുറവിളി; അന്വേഷണ റിപ്പോർട്ട് നിർണായകം
ലോക്ഡൗൺ പാർട്ടി വിവാദം; ബോറിസ് ജോൺസൻ്റെ രാജിയ് ക്കായി മുറവിളി; അന്വേഷണ റിപ്പോർട്ട് നിർണായകം
സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് നൂറിലേറെപ്പേരെവെച്ച് പാര്‍ട്ടി നടത്തിയെന്ന വിവരം പുറത്തുവന്നതിനുപിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമേല്‍ സ്ഥാനമൊഴിയാന്‍ സമ്മര്‍ദമേറുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മെര്‍, സ്‌കോട്ടിഷ് ടോറി നേതാവ് ഡഗ്ലസ് റോസ്സ് തുടങ്ങിയവര്‍ ജോണ്‍സന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗികവസതിയില്‍ പാര്‍ട്ടി നടത്തിയതിന് ബുധനാഴ്ച ജനപ്രതിനിധിസഭയില്‍ അദ്ദേഹം മാപ്പുചോദിച്ചിരുന്നു. …
ടെന്നിസ് സൂപ്പർ താരം ജോക്കോവിച്ചിനെ നാടു കടത്താൻ ഓസ്ട്രേലിയ; വിസ റദ്ദാക്കി; വിവാദം കത്തുന്നു
ടെന്നിസ് സൂപ്പർ താരം ജോക്കോവിച്ചിനെ നാടു കടത്താൻ ഓസ്ട്രേലിയ; വിസ റദ്ദാക്കി; വിവാദം കത്തുന്നു
സ്വന്തം ലേഖകൻ: നിയമപോരാട്ടത്തിൽ ഓസ്ട്രേലിയൻ സർക്കാരിനെതിരെ നേടിയ വിജയത്തിനും ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ രക്ഷിക്കാനായില്ല. കോടതി വിധിയുടെ പിൻബലത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന നൊവാക് ജോക്കോവിച്ചിന്റെ വീസ രാജ്യത്തെ ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയൻ സർക്കാർ വീണ്ടും റദ്ദാക്കി. ഇതോടെ താരത്തെ ഉടൻ ഓസ്ട്രേലിയയിൽനിന്ന് നാടുകടത്തും. ഫലത്തിൽ നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഈ …
ഇത്തിഹാദും എമിറേറ്റ്‌സും കരിപ്പൂരിൽ പറന്നിറങ്ങാൻ സമയമെടുക്കും; കാത്തിരിപ്പ് നീളുന്നു
ഇത്തിഹാദും എമിറേറ്റ്‌സും  കരിപ്പൂരിൽ പറന്നിറങ്ങാൻ സമയമെടുക്കും; കാത്തിരിപ്പ് നീളുന്നു
സ്വന്തം ലേഖകൻ: കേരളത്തിലെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ ഉടന്‍ പറക്കില്ലെന്ന് വ്യവസായ വൃത്തങ്ങള്‍. ഈ വിമാന സര്‍വീസുകള്‍ പനഃരാരംഭിക്കാന്‍ കൂടുതല്‍ സമയം എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2020 ലുണ്ടായ കരിപ്പൂര്‍ വിമാനപകടത്തിന് പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 21 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനപകടം ഉണ്ടായതിന് പിന്നാലെ ഇരട്ട ഇടനാഴി വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. …