1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ വാണിജ്യ സ്ഥാപന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ പിഴ
സൗദിയിൽ വാണിജ്യ സ്ഥാപന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ പിഴ
സ്വന്തം ലേഖകൻ: സൗദിയിലെ വാണിജ്യ സ്ഥാപന ജോലിക്കാർക്കുണ്ടാകണമെന്ന് മുനിസിപ്പൽ മന്ത്രാലയം നിർദ്ദേശിച്ച ബലദിയ്യ കാർഡ് അഥവാ ആരോഗ്യ സർട്ടിഫിക്കറ്റില്ലെങ്കിൽ പിഴ ചുമത്തും. തൊഴിലാളിക്ക് രണ്ടായിരം റിയാൽ വീതമാണ് പിഴ ഈടാക്കുക. നിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി മുനിസിപ്പൽ കാര്യ മന്ത്രാലയം വ്യകതമാക്കി. രാജ്യത്ത് കോവിഡും മറ്റു പകർച്ച വ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിബന്ധന …
യുകെയിൽ പ്രതിദിന കോവിഡ് കേസുകള്‍ തുടർച്ചയായി താഴേക്ക്; പ്ലാൻ ബി വിലക്കുക ൾ പിൻവലിക്കാൻ നീക്കം
യുകെയിൽ പ്രതിദിന കോവിഡ് കേസുകള്‍ തുടർച്ചയായി താഴേക്ക്; പ്ലാൻ ബി വിലക്കുക ൾ പിൻവലിക്കാൻ നീക്കം
സ്വന്തം ലേഖകൻ: നോര്‍ത്ത് ഈസ്റ്റ് മേഖലയിലൊഴിച്ചു കോവിഡ് കേസുകള്‍ രാജ്യത്തെ എല്ലാ മേഖലയിലും താഴുന്നതായി ഔദ്യോഗിക കണക്ക്. ഒമിക്രോണ്‍ പ്രഭാവം കുറയുന്നുവെന്ന ശക്തമായ സൂചനയും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. തീവ്രവ്യാപന ശേഷിയുള്ള വേരിയന്റ് ആഞ്ഞടിച്ച ലണ്ടനില്‍ ക്രിസ്മസിന് മുന്‍പ് തന്നെ താഴേക്കുള്ള ട്രെന്‍ഡ് രേഖപ്പെടുത്തി തുടങ്ങിയതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ പറയുന്നു. രാജ്യത്തെ മറ്റിടങ്ങളിലും …
ജർമ്മനി കോവിഡ് ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടിക പുതുക്കി; ഇത്തവണ ഇന്ത്യ പുറത്ത്
ജർമ്മനി കോവിഡ് ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടിക പുതുക്കി; ഇത്തവണ ഇന്ത്യ പുറത്ത്
സ്വന്തം ലേഖകൻ: കോവിഡ് ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി 40 ഓളം രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. അര്‍ജന്റീന, അങ്കോള, ഓസ്ട്രേലിയ, ബഹാമസ്, ബഹ്റൈൻ, ബ്ലെസ്, ബൊളീവിയ, കാബോ വെർദേ, കോമറോസ്, കോംഗോ, എസ്തോണിയ, ഫിജി, ഫ്രാൻസ്, ഗാബോണ്‍, ഘാന, ഗ്രീൻഡാ, ഗുനിയ, ഐസ്‍ലൻഡ്, ഇസ്രയേൽ, ജമൈക്ക, കെനിയ, കുവൈത്ത്, ലക്സംബർഗ്, മാലി, മൗറേഷ്യ, നെതർലൻഡ്സ്, …
യൂറോപ്പിലെ പകുതി ജനങ്ങൾക്കും രണ്ടു മാസത്തിനകം ഒമിക്രോൺ ബാധിക്കാമെന്ന് മുന്നറിയിപ്പ്
യൂറോപ്പിലെ പകുതി ജനങ്ങൾക്കും രണ്ടു മാസത്തിനകം ഒമിക്രോൺ ബാധിക്കാമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യൂറോപ്പിലെ പകുതിയിൽ അധികം ജനങ്ങളെ രണ്ടുമാസത്തിനകം ഒമിക്രോൺ ബാധിക്കുമെന്ന് ലോകാരോഗ്യസംഘടന. പടിഞ്ഞാറൻ യൂറോപ്പിൽ നിന്ന് കിഴക്കൻ യൂറോപ്പിലേക്ക് ഒമിക്രോൺ അതിവേഗം പടരുകയാണെന്നാണ് ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വാക്‌സിനേഷൻ പൂർത്തിയാക്കാത്ത കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിൽ മരണനിരക്ക് ഉയരുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് …
അ​റ​ബ്​ രാജ്യങ്ങളിൽ ഏ​റ്റ​വും ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ട് പദവി സ്വന്തമാക്കി യുഎഇ
അ​റ​ബ്​ രാജ്യങ്ങളിൽ ഏ​റ്റ​വും ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ട് പദവി സ്വന്തമാക്കി യുഎഇ
സ്വന്തം ലേഖകൻ: അറബ് മേഖലയിൽ ഏറ്റവും ശകതമായ പാസ്പോർട്ട് യുഎഇയുടേത്. ഹെൻലി പാസ്പോർട്ട് ഇൻഡക്സിലാണ് മികച്ച പാസ്പോർട്ട് ഏതാണെന്ന് കാര്യം വ്യക്തമാക്കുന്നത്. കൂടാതെ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ 15ാം സ്ഥാനത്ത് ആണ് യുഎഇ. ലോകത്ത് മഹാമാരി പിടിപ്പെട്ടപ്പോൾ സുരക്ഷിതമായി പൗരൻമാർക്ക് യാത്ര ഒരുക്കി. കൂടാതെ ഇസ്രായേൽ- യുഎഇ പുതിയ കരാറിൽ ഏർപ്പെട്ടു. ഇതെല്ലാം പാസ്പോർട്ടിന്‍റെ …
കോഡേഴ്സ് എച്ച്ക്യു: കോഡിങ് വിദഗ്ധരുടെ കേന്ദ്രമാകാൻ യുഎഇ; ഒരുങ്ങുന്നത് വമ്പൻ അവസരങ്ങൾ
കോഡേഴ്സ് എച്ച്ക്യു: കോഡിങ് വിദഗ്ധരുടെ കേന്ദ്രമാകാൻ യുഎഇ; ഒരുങ്ങുന്നത് വമ്പൻ അവസരങ്ങൾ
സ്വന്തം ലേഖകൻ: യുഎഇയെ കോഡിങ് വിദഗ്ധരുടെ രാജ്യാന്തര ആസ്ഥാനമാക്കാനും ഡിജിറ്റൽ രംഗത്തെ വെല്ലുവിളികൾ മറികടന്നു സാങ്കേതിക മുന്നേറ്റത്തിനു വഴിയൊരുക്കാനുമുള്ള ‘കോഡേഴ്സ് എച്ച്ക്യു’ പദ്ധതിക്കു തുടക്കം. 40ൽ ഏറെ പ്രാദേശിക-രാജ്യാന്തര കമ്പനികളുടെ പങ്കാളിത്തത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കും. കംപ്യൂട്ടർ പ്രോഗ്രാമിങ് രംഗത്തടക്കം മികവു പുലർത്തുന്നവരെ കണ്ടെത്തി പരിശീലനം നൽകുന്നതിനൊപ്പം മികച്ച തൊഴിലവസരങ്ങളും ഒരുക്കും. യുഎഇയെ ഡിജിറ്റൽ സമ്പദ് …
കോവിഡ് രോഗിയുമായി സമ്പ ർക്കം; വാക്സീൻ എടുക്കാത്ത വർക്ക് യുഎഇയിൽ 10 ദിവസം ക്വാറന്റീൻ
കോവിഡ് രോഗിയുമായി സമ്പ ർക്കം; വാക്സീൻ എടുക്കാത്ത വർക്ക് യുഎഇയിൽ 10 ദിവസം ക്വാറന്റീൻ
സ്വന്തം ലേഖകൻ: കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധന നടത്തണമെന്നും പോസിറ്റീവ് ആണെങ്കിൽ ക്വാറന്റീനിൽ കഴിയണമെന്നും അധികൃതർ നിർദേശിച്ചു. വാക്സീൻ എടുക്കാത്തവർക്ക് 10 ദിവസവും 2 ഡോസ് സ്വീകരിച്ചവർക്ക് 7 ദിവസവുമാണ് ക്വാറന്റീൻ. വാക്സീൻ എടുക്കാത്തവർ 9ാം ദിവസവും സ്വീകരിച്ചവർ 6ാം ദിവസവും പിസിആർ പരിശോധന നടത്തണമെന്ന് അബുദാബി ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. പോസിറ്റീവ് ആണെങ്കിൽ വാഹനത്തിൽ …
സൗദിയിൽ ബാർബർ ഷോപ്പുകളിലെ ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചാൽ 2000 റിയാൽ പിഴ
സൗദിയിൽ ബാർബർ ഷോപ്പുകളിലെ ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചാൽ 2000 റിയാൽ പിഴ
സ്വന്തം ലേഖകൻ: സൗദിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഷേവിംഗ് ടൂളുകള്‍ വീണ്ടും ഉപയോഗിച്ചാല്‍ പിഴ ഈടാക്കും. ബാര്‍ബര്‍ഷോപ്പുടമകള്‍ക്ക് 2000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി മുന്‍സിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി. 2022 ജനുവരി 15 ശനിയാഴ്ച മുതല്‍ തീരുമാനം നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പുരുഷന്മാരുടെയും കുട്ടികളുടെയും ബാര്‍ബര്‍ ഷോപ്പുകളില്‍ നിയമം ബാധകമാക്കും.നിയമലംഘനം ആവര്‍ത്തിച്ചാല്‍ …
യുകെയില്‍ പുതിയ കോവിഡ് കേസുകളില്‍ 10 ശതമാനം കുറവ്; ആശുപത്രി പ്രവേശനങ്ങളും കുറയുന്നു
യുകെയില്‍ പുതിയ കോവിഡ് കേസുകളില്‍ 10 ശതമാനം കുറവ്; ആശുപത്രി പ്രവേശനങ്ങളും കുറയുന്നു
സ്വന്തം ലേഖകൻ: യുകെയില്‍ കോവിഡ് പീക്ക് കഴിഞ്ഞുവെന്നു വ്യക്തമാക്കി ഇന്‍ഫെക്ഷനുകള്‍ വീണ്ടും താഴ്ന്നു. ആശുപത്രി പ്രവേശനങ്ങളും കുറഞ്ഞു. 142,224 പോസിറ്റീവ് കേസുകള്‍ കൂടിയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്കുകളില്‍ ഇന്നലെ ഉള്‍പ്പെടുത്തിയത്. ആഴ്ച തോറുമുള്ള കണക്കുകളുമായുള്ള താരതമ്യത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേസുകളിലെ ഇടിവ്. ലണ്ടനിലെ ഇന്‍ഫെക്ഷനുകള്‍ ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ തോതിലെത്തി. …
യുകെയിൽ എനർജി ബിൽ വർധനവ് പിടിച്ചുനിർത്താൻ സർക്കാർ; ജനരോഷം തണുപ്പിക്കാൻ ബോറിസ് ജോൺസൺ
യുകെയിൽ എനർജി ബിൽ വർധനവ് പിടിച്ചുനിർത്താൻ സർക്കാർ; ജനരോഷം തണുപ്പിക്കാൻ ബോറിസ് ജോൺസൺ
സ്വന്തം ലേഖകൻ: എനര്‍ജി ബില്‍ വര്‍ധനയില്‍ ആശങ്കയിലാകുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനങ്ങളെ സര്‍ക്കാരിന് എങ്ങനെ സഹായിക്കാനാകും എന്നതിനെക്കുറിച്ച് ചാന്‍സലര്‍ റിഷി സുനകുമായി സംസാരിക്കുകയാണെന്ന് ബോറിസ് പറഞ്ഞു. ചില ടോറി എംപിമാര്‍ ബില്ലുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിന് ഗ്രീന്‍ ലെവികളും വാറ്റും വെട്ടിക്കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. വാറ്റ് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ലേബര്‍, എണ്ണ, …