1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജർമനിയിൽ ഇന്ന് പൊതു തെരഞ്ഞെടുപ്പ്; മെര്‍ക്കലിന്റെ പിന്‍ഗാമി ഷോള്‍സോ ലാഷെറ്റോയെന്നു സർവേ
ജർമനിയിൽ ഇന്ന് പൊതു തെരഞ്ഞെടുപ്പ്; മെര്‍ക്കലിന്റെ പിന്‍ഗാമി ഷോള്‍സോ ലാഷെറ്റോയെന്നു സർവേ
സ്വന്തം ലേഖകൻ: ജർമനിയിൽ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. നിലവിലെ ചാൻസലർ ആംഗെല മെർക്കൽ 16 വർഷത്തിനു ശേഷം പടിയിറങ്ങുന്നു എന്നതിനാൽ ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ജർമനിയിലേത് . നാലു തവണകളിലായി 16 വർഷം നയിച്ച ആംഗെല മെർക്കലിനു പകരം മറ്റൊരാളെ കണ്ടെത്താൻ വോട്ടെടുപ്പിൽ പങ്കെടുക്കുകയാണ് ജർമൻ ജനത. തീക്ഷ്ണമായ പ്രതിസന്ധികളെ സൗമ്യമായി നേരിട്ടാണ് മെർക്കൽ ജർമനിയെ …
കാലം മാറിയിട്ടും കോലം മാറാതെ താലിബാൻ; പ്രതിഷേധിച്ച ആളുടെ മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി
കാലം മാറിയിട്ടും കോലം മാറാതെ താലിബാൻ; പ്രതിഷേധിച്ച ആളുടെ മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി
സ്വന്തം ലേഖകൻ: അധികാരം പിടിച്ചടക്കിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി അഫ്ഗാനിൽ താലിബാന്റെ കിരാതഭരണം. ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി. തട്ടിക്കൊണ്ടുപോകൽ കേസിലുൾപ്പെട്ട 4 പേരെയാണ് വെടിവച്ചുകൊന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. മറ്റ് 3 മൃതദേഹങ്ങൾ ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ അടുത്ത നഗരങ്ങളിലേക്കു കൊണ്ടുപോയതായി നാട്ടുകാർ പറഞ്ഞു. കുറ്റക്കാരെ തൂക്കിക്കൊല്ലുകയും അംഗവിഛേദം …
കോവിഷീൽഡ് എടുത്ത് ഖത്തറിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീനിൽ ഇളവ് പ്രാബല്യത്തിൽ
കോവിഷീൽഡ് എടുത്ത് ഖത്തറിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീനിൽ ഇളവ് പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കി ഖത്തറിൽ എത്തുന്നവർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീനിൽ ഇളവ് നൽകിത്തുടങ്ങി. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് 2–ാം ദിവസം റാപ്പിഡ് ആന്റിബോഡി, പിസിആർ പരിശോധനയിൽ രോഗമില്ലെന്നു സ്ഥിരീകരിച്ചാൽ ക്വാറന്റീൻ അവസാനിപ്പിക്കാൻ ഒരാഴ്ചയായി അനുമതി നൽകുന്നുണ്ടെങ്കിലും ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ക്വാറന്റീനിൽ കഴിയാൻ മുൻകൂറായി അടച്ചതിന്റെ ബാക്കി തുക തിരികെ ലഭിക്കും. ഖത്തറിലേക്കു …
അറബ് ലോകത്തെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായി സൗദി അറേബ്യ; ഒന്നാമത് ഈജിപ്ത്
അറബ് ലോകത്തെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായി സൗദി അറേബ്യ; ഒന്നാമത് ഈജിപ്ത്
സ്വന്തം ലേഖകൻ: ആഗോള തലത്തിലുള്ള സൈനിക ശക്തികളുടെ പുതുക്കിയ പട്ടികയിൽ പതിനേഴാം സ്ഥാനത്ത് ഇടംപിടിച്ച് സൗദി അറേബ്യ. അറബ് മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയും സൗദിയാണ്. ഈജിപ്താണ് ഈ മേഖലയിൽ ഒന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആഗോള തലത്തിലുള്ള സൈനിക ശക്തികളുടെ ഈ വർഷത്തെ പട്ടികയാണ് …
ഖത്തറിലെ എല്ലാ ഗതാഗത സംവിധാനങ്ങളും ഇനി ഒരു ശൃംഖലയില്‍; “സില“ അവതരി പ്പിച്ച് ഗതാഗത മന്ത്രാലയം
ഖത്തറിലെ എല്ലാ ഗതാഗത സംവിധാനങ്ങളും ഇനി ഒരു ശൃംഖലയില്‍; “സില“ അവതരി പ്പിച്ച് ഗതാഗത മന്ത്രാലയം
സ്വന്തം ലേഖകൻ: ഖത്തറിലെ മുഴുവന്‍ ഗതാഗത സംവിധാനങ്ങളെയു ഒറ്റ നെറ്റ് വര്‍ക്കിലേക്ക് ബന്ധിപ്പിച്ച് ‘സില’ എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ സംവിധാനം പുറത്തിറക്കി മുവാസലാത്ത്. ദോഹ മെട്രോ, മുവാസലാത്ത് ബസ്, കര്‍വ ടാക്‌സി, ട്രാം ട്രെയിന്‍ തുടങ്ങിയ യാത്രാ സേവനങ്ങളെല്ലാം സില വഴി ആളുകള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാം. ഖത്തര്‍ റെയില്‍വെയ്‌സ്, മുവാസലാത്ത്, ഖത്തര്‍ ഫൗണ്ടേഷന്‍, മുഷൈരിബ് …
ബഹ്റൈനിൽ ​റെസിഡൻറ്​​ പെർമിറ്റ്​ സ്​റ്റാമ്പ്​ പതിപ്പിക്കൽ ഇനി പോ​സ്​​റ്റ്​​ ഓ​ഫി​സു​കളിലും
ബഹ്റൈനിൽ ​റെസിഡൻറ്​​ പെർമിറ്റ്​ സ്​റ്റാമ്പ്​ പതിപ്പിക്കൽ ഇനി പോ​സ്​​റ്റ്​​ ഓ​ഫി​സു​കളിലും
സ്വന്തം ലേഖകൻ: റെ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റ്​ സ്​​റ്റാ​മ്പ്​ പ​തി​പ്പി​ക്ക​ൽ സേ​വ​നം ഇ​നി മു​ത​ൽ പോ​സ്​​റ്റ്​​ ഓ​ഫി​സ്​ വ​ഴി ല​ഭി​ക്കാ​ൻ​ വ​ഴി​യൊ​രു​ങ്ങു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ടെ​ലി​കോം-​ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ബ​ഹ്​​റൈ​ൻ പോ​സ്​​റ്റും നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ൻ​റ്​​ അ​​ഫ​യേ​ഴ്​​സും ഒ​പ്പു​വെ​ച്ചു. നി​ല​വി​ൽ എ​ൻ.​പി.​ആ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും ബ​ഹ്​​റൈ​നി​ൽ​നി​ന്നും യാ​ത്ര പോ​കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ കോ​സ്​​വെ​യി​ൽ​നി​ന്നും എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നും സ്​​റ്റി​ക്ക​ർ …
ഒരു വർഷത്തിനിടെ കുവൈത്തിൽ 1,99,000 വിദേശികൾക്ക് തൊഴിൽ നഷ്ടമായതായി കണക്കുകൾ
ഒരു വർഷത്തിനിടെ കുവൈത്തിൽ 1,99,000 വിദേശികൾക്ക് തൊഴിൽ നഷ്ടമായതായി കണക്കുകൾ
സ്വന്തം ലേഖകൻ: ഒരു വർഷത്തിനിടെ കുവൈത്തിൽ 19,9000 വിദേശികൾക്കു തൊഴിൽ നഷ്ടപ്പെട്ടതായി ലേബർ മാർക്കറ്റ് സിസ്റ്റം റിപ്പോർട്ട് വ്യക്തമാക്കി. 2020 മാർച്ച് മുതൽ 2021 മാർച്ച് വരെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമായത്- 53,000 പേർ. മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, വാഹന റിപ്പയറിങ് മേഖലയിൽ 37,000 പേർക്ക് തൊഴിൽ …
യുകെയിൽ ഇന്ധന പ്രതിസന്ധി തുടരുന്നു; പെട്രോൾ സ്റ്റേഷനുക ളിൽ 30 പൗണ്ട് പരിധി; ലോറി ഡ്രൈവർമാർക്ക് ക്ഷാമം
യുകെയിൽ ഇന്ധന പ്രതിസന്ധി തുടരുന്നു; പെട്രോൾ സ്റ്റേഷനുക ളിൽ 30 പൗണ്ട് പരിധി; ലോറി ഡ്രൈവർമാർക്ക് ക്ഷാമം
സ്വന്തം ലേഖകൻ: യുകെയിൽ ഇന്ധന പ്രതിസന്ധി രണ്ടാം ദിവസവും തുടരുന്നു. രാജ്യത്തുടനീളം 341 പെട്രോൾ സ്റ്റേഷനുകളുള്ള ഇജി ഗ്രൂപ്പ്, ഇന്ധനത്തിനായുള്ള അഭൂതപൂർവമായ ആവശ്യം കാരണം ഉപഭോക്താക്കൾക്ക് 30 പൗണ്ട് പരിധി ഏർപ്പെടുത്തി. മറ്റൊരു പ്രമുഖ വിതരണക്കാരായ ബിപി 50 മുതൽ 100 ​​വരെ സ്റ്റേഷനുകളിൽ കുറഞ്ഞത് ഒരു ഗ്രേഡ് ഇന്ധനം തീർന്നതായും 20 ഓളം പമ്പുകൾ …
കോവിഷീൽഫിന് അംഗീകാരം നൽകി ഇറ്റലിയും; ഇന്ത്യൻ വാക്സിൻ അംഗീകരിച്ച 19 യൂറോപ്യൻ രാജ്യങ്ങൾ ഇവയാണ്
കോവിഷീൽഫിന് അംഗീകാരം നൽകി ഇറ്റലിയും; ഇന്ത്യൻ വാക്സിൻ അംഗീകരിച്ച 19 യൂറോപ്യൻ രാജ്യങ്ങൾ ഇവയാണ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ കോവിഷീൽഡ്​ വാക്​സിനെടുത്ത്​ വരുന്നവർക്ക്​ 10 ദിവസം ക്വാറന്‍റീൻ നിർബന്ധമാക്കിയ ബ്രിട്ടന്‍റെ നടപടി ചൂടേറിയ ചർച്ചകൾക്കാണ്​ വഴിവെച്ചത്​. ഇതുണ്ടാക്കിയ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അതിനിടെ കോവിഷീൽഡ് എടുത്തവർക്ക്​ യാത്രാനുമതി നൽകിയിരിക്കുകയാണ്​​ ഇറ്റലി. റോമിലെ ഇന്ത്യൻ എംബസിയാണ്​ വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്​. കോമിർനാറ്റി ഫൈസർ, മോഡേണ, വാക്‌സർവ്രിയ ആസ്ട്രാസെനെക്ക, ജോൺസൺ ആൻഡ്​ ജോൺസൺ വാക്‌സിനുകളാണ് …
സഹിഷ്ണുതയിലും അഹിംസ യിലും ജനാധിപത്യത്തിലും ഊന്നി മോദി – ബൈഡൻ ചർച്ച; വ്യാപാര ബന്ധം ശക്തമാക്കും
സഹിഷ്ണുതയിലും അഹിംസ യിലും ജനാധിപത്യത്തിലും ഊന്നി മോദി – ബൈഡൻ ചർച്ച; വ്യാപാര ബന്ധം ശക്തമാക്കും
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡൻ്റായി സ്ഥാനമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ മഹാത്മാ ഗാന്ധിയുടെ സന്ദേശങ്ങള്‍ പങ്കുവെച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. നിലവിലെ സാഹചര്യത്തിൽ അഹിസയും അസഹിഷ്ണുതയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് വ്യക്തമാക്കി. വാഷിങ്ടണിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു യുഎസ് പ്രസിഡൻ്റിൻ്റെ പരാമര്‍ശങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും …