സ്വന്തം ലേഖകൻ: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കി ഇന്ത്യ. ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള അംഗീകാരം നേടിയിട്ടുള്ള രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ മറുപടി നല്‍കി. “എന്റെ രാജ്യത്തിനെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താന്‍ ഇതാദ്യമായിട്ടല്ല …
സ്വന്തം ലേഖകൻ: സാമ്പത്തിക ക്രമക്കേടിനെ തുടർന്നു പ്രതിസന്ധിയിലായ യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാൻ വിസ് ഫിനാൻഷ്യലിന് യുഎഇ സെൻട്രൽ ബാങ്ക് അനുമതി നൽകി. ഏറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയായശേഷം യുഎഇയിൽ പ്രവർത്തനം പുനരാരംഭിക്കും. ഇന്ത്യൻ വ്യവസായി ബി. ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനമാണ് യുഎഇ എക്സ്ചേഞ്ച്. ഇസ്രയേൽ കമ്പനി പ്രിസം അഡ്വാൻസ്ഡ് സൊല്യൂഷ്യൻസും അബുദാബിയിലെ റോയൽ സ്ട്രാറ്റജിക് പാർട്ണേഴ്സും …
സ്വന്തം ലേഖകൻ: ഒട്ടേറെ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുന്ന ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാർ കോവിഡാനന്തര കാലഘട്ടത്തിലെ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായകമാകുമെന്ന് പ്രതീക്ഷ. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ വർധിക്കുന്നതിനൊപ്പം വിപണിയിൽ കൂടുതൽ നേട്ടങ്ങൾക്കു വഴിയൊരുക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദിയും …
സ്വന്തം ലേഖകൻ: ഒക്ടോബർ 3 മുതൽ ദുബായിലെ സ്കൂളുകളിൽ 100% വിദ്യാർഥികളും സ്കൂളിലെത്തും. ഇതിനു മുന്നോടിയായി ക്ലാസ് മുറികളും സ്കൂൾ ബസും സ്കൂൾ അധികൃതർ സജ്ജമാക്കിത്തുടങ്ങി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും ബോധവൽക്കരണ ശിൽപശാലയും സംഘടിപ്പിക്കുന്നു. ഇതേസമയം ബ്ലെൻഡഡ് മാതൃക തുടരുന്ന അബുദാബിയിൽ താൽപര്യമുള്ളവർക്ക് സ്കൂളിൽ വരാം. അല്ലാത്തവർക്ക് ഇ–ലേണിങ് തുടരാം. മധ്യവേനൽ അവധിക്കുശേഷം …
സ്വന്തം ലേഖകൻ: സൗദിയിൽനിന്ന് റീ എൻട്രി വീസയിൽ (തിരികെ വരാനുള്ള അനുമതി) നാട്ടിലെത്തി കാലാവധി തീരുന്നതിനു മുൻപ് തിരിച്ചെത്താത്തവർക്ക് 3 വർഷം പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. മറ്റു സ്പോൺസറുടെ കീഴിൽ പുതിയ വീസയിൽ പോകുന്നതിനാണു വിലക്ക്. നിലവിലെ സ്പോൺസറുടെ പുതിയ വീസയിൽ പോകാം. റീ എൻട്രി വീസ ഓൺലൈനിൽ പുതുക്കാം. കോവിഡ് പശ്ചാത്തലത്തിൽ …
സ്വന്തം ലേഖകൻ: യുകെയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. അൺലിഡഡ്, ഡീസൽ ഗ്രേഡുകളുടെ ലഭ്യതക്കുറവ് കാരണം ബിപി 1,200 പെട്രോൾ സ്റ്റേഷനുകളിൽ ചിലത് താൽക്കാലികമായി അടച്ചു. എക്സോൺ മൊബിലിന്റെ എസ്സോയും 200 ടെസ്കോ അലയൻസ് റീട്ടെയിൽ സൈറ്റുകളിൽ ചിലത് പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിച്ചു. ഇന്ധന പ്രതിസന്ധി സംബന്ധിച്ച റിപ്പോർട്ടുകൾ പു റത്തുവന്നതോടെ വാഹന യാത്രക്കാർ തിരക്കുകൂട്ടിയത് രാജ്യത്തുടനീളമുള്ള പെട്രോൾ …
സ്വന്തം ലേഖകൻ: അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യുഎസിന്റെ പ്രധാന പങ്കാളിയാണെന്ന് കമലാ ഹാരിസ് പറഞ്ഞു. അഫ്ഗാനിസ്ഥാൻ പ്രശ്നവും ഇന്തോ പാസഫിക് മേഖലയിലെ അഭിവൃദ്ധി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. …
സ്വന്തം ലേഖകൻ: യുഎഇ യാത്രയ്ക്കു മുൻപ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കുള്ള ഉയർന്ന നിരക്ക് പ്രവാസി കുടുംബങ്ങൾക്കു വൻ സാമ്പത്തിക ബാധ്യതയാകുന്നു. യുഎഇ വിമാനത്താവളങ്ങളിൽ സൗജന്യ പരിശോധന നടത്തുമ്പോഴാണ് ഇന്ത്യയിൽ വൻ തുക ഈടാക്കുന്നത്. മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസി കുടുംബങ്ങൾ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ തിരിച്ചെത്തി തുടങ്ങി. എന്നാൽ വിമാനം പുറപ്പെടുന്നതിന് …
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ഇന്‍റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) നടപ്പിലാക്കുന്ന ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സംവിധാനം എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ദുബായില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളില്‍ ഏപ്രിലില്‍ ആരംഭിച്ച ട്രയല്‍ ഉപയോഗം വിജയകരമായതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജൂണ്‍ മാസത്തോടെ 12 റൂട്ടുകളിലേക്ക് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് …
സ്വന്തം ലേഖകൻ: ഐക്യ രാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിനിടെ സൗദി വിദേശകാര്യ മന്ത്രിയും ഇറാന്റെ പ്രതിനിധിയും കൂടിക്കാഴ്ച നടത്തി. ഇറാനെതിരായ ആണവ ഉടമ്പടി പുനസ്ഥാപിക്കാൻ ലോക രാജ്യങ്ങൾ തയ്യാറെടുക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. ഇറാനുമായുള്ള ചർച്ചകൾ മേഖലയിൽ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവും പറഞ്ഞു. 2015 ലെ ആണവ ഉടമ്പടി പുനസ്ഥാപിക്കാൻ ലോക നേതാക്കൾ ഇറാനുമായി …