1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്കായുള്ള ഡാക്ക: പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് യുഎസ്
അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്കായുള്ള ഡാക്ക: പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് യുഎസ്
സ്വന്തം ലേഖകൻ: ഡിഫോർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (ഡി.എ.സി.എ) പ്രോഗാമനുസരിച്ച് പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ട്രംപ് ഭരണകൂടം. ഇതിനുപുറമെ രണ്ടു വർഷത്തേക്ക് പുതുക്കി നൽകിയിരുന്നത് ഒരു വർഷമാക്കി കുറയ്ക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ വ്യാഴായ്ചയാണ് വൈറ്റ് ഹൗസ് അധികൃതർ ഉത്തരവിറക്കിയത്. ഒബാമ ഭരണകൂടമാണ് ആദ്യമായി ഡാക്കാ പ്രോഗ്രാം നിയമമാക്കിയത്. അനധികൃതമായി കുടിയേറിയ …
കൊവിഡ് വാക്സിൻ പുറത്തിറക്കുന്ന ആദ്യ രാജ്യമാകാൻ റഷ്യ; ഓഗസ്റ്റ് 10നകം വിതരണം
കൊവിഡ് വാക്സിൻ പുറത്തിറക്കുന്ന ആദ്യ രാജ്യമാകാൻ റഷ്യ; ഓഗസ്റ്റ് 10നകം വിതരണം
സ്വന്തം ലേഖകൻ: കോവിഡിനെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി റഷ്യ. ലോകത്ത്​ ആദ്യമായി ​കോവിഡ്​ വാക്​സിൻ ജനങ്ങൾക്കായി ഉടൻ പുറത്തിറക്കുമെന്ന്​ റഷ്യൻ അധികൃതർ വ്യക്തമാക്കി.ഓഗസ്​റ്റ്​ പത്തിനോ അതിനുമു​േമ്പാ വാക്​സിൻ ലഭ്യമാക്കുമെന്ന്​ റഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ‘സി.എൻ.എൻ’ റിപ്പോർട്ട്​ ചെയ്​തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്​സിൻ കണ്ടുപിടിക്കുന്നതിന്​ 20ലധികം ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ്​ വാക്​സിൻ തയാറായതായി റഷ്യ ​പ്രഖ്യാപിച്ചത്​. മോസ്​കോ കേന്ദ്രമായ …
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും സന്ദർശക വീസ നൽകി ദുബായ് എമിഗ്രേഷൻ
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും സന്ദർശക വീസ നൽകി ദുബായ് എമിഗ്രേഷൻ
സ്വന്തം ലേഖകൻ: ദുബായ് എമിഗ്രേഷൻ വീണ്ടും സന്ദർശക വീസ അനുവദിച്ചു തുടങ്ങി. ഇന്ത്യ അടക്കം കൂടുതൽ രാജ്യങ്ങൾക്ക് ഇന്നലെ(ബുധൻ) മുതൽ സന്ദർശക വീസ നൽകിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഒട്ടേറെ പേര്‍ ഇന്നലെ തന്നെ വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്തതായി ആമർ കേന്ദ്രങ്ങളും ട്രാവൽ ഏജൻസികളും വ്യക്തമാക്കി.കോവിഡിനെ തുടർന്ന് മാർച്ച് മുതൽ ദുബായ് സന്ദർശക വീസ അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. …
കുവൈത്തിൽ പ്രവാസി ക്വോട്ട നിലവിലുള്ളവരെ ബാധിക്കില്ല; പകരം പുതിയ റിക്രൂട്മെന്റ് നിർത്തും
കുവൈത്തിൽ പ്രവാസി ക്വോട്ട നിലവിലുള്ളവരെ ബാധിക്കില്ല; പകരം പുതിയ  റിക്രൂട്മെന്റ് നിർത്തും
സ്വന്തം ലേഖകൻ: വിദേശി നിയമനത്തിന് ക്വോട്ട സമ്പ്രദായം സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ ക്വോട്ട പരിധിയും കവിഞ്ഞ് രാജ്യത്ത് നിലവിലുള്ളവരെ നാടുകടത്തില്ല. പകരം പ്രസ്തുത രാജ്യത്ത് നിന്നുള്ളവരുടെ എണ്ണം ക്വോട്ടാ പരിധിയിൽ എത്തുംവരെ അത്തരം രാജ്യങ്ങളിൽനിന്ന് പുതുതായി റിക്രൂട്ട്മെൻ‌റ് നടത്താതിരിക്കണമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. നിർണയിക്കപ്പെട്ട ക്വോട്ടയെക്കാൾ ആളുകളുള്ള രാജ്യത്ത് നിന്നുള്ളവരെ റിക്രൂട്ട് ചെയ്യാൻ അനുമതി …
ഹ​ജ്​ ക​ർ​മ​ങ്ങ​ൾ​ക്ക്​ നാ​ളെ തു​ട​ക്കം; കർശന നിയന്ത്രണങ്ങളും നിരീക്ഷക സംഘങ്ങളും
ഹ​ജ്​ ക​ർ​മ​ങ്ങ​ൾ​ക്ക്​ നാ​ളെ തു​ട​ക്കം; കർശന നിയന്ത്രണങ്ങളും നിരീക്ഷക സംഘങ്ങളും
സ്വന്തം ലേഖകൻ: ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ​​ക്ക്​ ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സി​ക്കു​ന്ന സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ പ​രി​മി​ത എ​ണ്ണം തീ​ർ​ഥാ​ട​ക​രെ​മാ​ത്രം പ​െ​ങ്ക​ടു​പ്പി​ച്ച്, ക​ർ​ശ​ന ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ചാ​ണ്​ ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ 70 ശ​ത​മാ​നം രാ​ജ്യ​ത്തു​ള്ള വി​ദേ​ശി​ക​ളും 30 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളു​മാ​ണ്. തീ​ർ​ഥാ​ട​ക​ർ ബു​ധ​നാ​ഴ്​​ച മി​ന​യി​ൽ സം​ഗ​മി​ക്കു​ന്ന​തോ​ടെ ഹ​ജ്ജ്​ …
അയർലണ്ടിലെ “മഹാറാണി – വിപ്ലവ സ്പിരിറ്റ്” ജിൻ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകാൻ കാരണം?
അയർലണ്ടിലെ “മഹാറാണി – വിപ്ലവ സ്പിരിറ്റ്” ജിൻ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകാൻ കാരണം?
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചാ വിഷയമാണ് അയര്‍ലണ്ടില്‍ നിന്നുള്ള “മഹാറാണി” ജിന്‍. മഹാറാണി ജിന്നിന്റെ കുപ്പിയിലാവട്ടെ മലയാളത്തില്‍ “വിപ്ലവ സ്പിരിറ്റ്“ എന്നും എഴുതിയിട്ടുണ്ട്. അയര്‍ലണ്ടിലെ റിബല്‍ സിറ്റി ഡിസ്റ്റിലറിയാണ് മഹാറാണി ജിന്ന് പുറത്തിറക്കിയത്. കോര്‍ക്ക് പ്രദേശത്താണ് ഈ ഡിസ്റ്റിലറി പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷമാണ് കോര്‍ക്ക് സ്വദേശി റോബര്‍ട്ട് ബാരറ്റും …
യുകെയുടെ സ്പാനിഷ് ക്വാറന്റീനിൽ വെട്ടിലായി വിനോദ സഞ്ചാരികൾ; 2024 വരെ സാമ്പത്തിക മാന്ദ്യം
യുകെയുടെ സ്പാനിഷ് ക്വാറന്റീനിൽ വെട്ടിലായി വിനോദ സഞ്ചാരികൾ; 2024 വരെ സാമ്പത്തിക മാന്ദ്യം
സ്വന്തം ലേഖകൻ: സ്പെയിനിൽ നിന്ന് യുകെയിലെത്തുന്ന ആളുകൾക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയതോടെ വെട്ടിലായി വിനോദസഞ്ചാരികൾ. സ്പെയിനിൽ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം യുകെ അപ്രതീക്ഷിതമായി പുതിയ കൊറോണ വൈറസ് യാത്രാ നിയമം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ വേനലവധി ആഘോഷിക്കാൻ സ്പെയിനിലേക്ക് പുറപ്പെട്ട സഞ്ചാരികൾ ആശയക്കുഴത്തിലായി. പുതിയ നിബന്ധന സർക്കാർ സ്ഥിരീകരിച്ചതിന് …
യുഎസിൽ തെരഞ്ഞടുപ്പിന് ഇനി 100 ദിവസം; കോവിഡും കൊടുങ്കാറ്റും വംശീയ വിരുദ്ധ പ്രക്ഷോഭവും കളത്തിൽ
യുഎസിൽ തെരഞ്ഞടുപ്പിന് ഇനി 100 ദിവസം; കോവിഡും കൊടുങ്കാറ്റും വംശീയ വിരുദ്ധ പ്രക്ഷോഭവും കളത്തിൽ
സ്വന്തം ലേഖകൻ: പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ 100 ദിനം മാത്രം ശേഷിക്കേ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ്​ ട്രംപി​​െൻറ ജനപ്രീതി ഇടിയുന്നു. സമീപകാലത്ത്​ നടന്ന സർവേകളി​ലെല്ലാം ട്രംപ്, ബൈഡനേക്കാൾ ഏറെ പിന്നിലായിരുന്നു. കഴിഞ്ഞ ദിവസത്തെ അസോസിയേറ്റഡ്​ പ്രസ്​- എൻ.ഒ.ആർ.സി സ​െൻറർ ഫോർ പബ്ലിക്​ അഫയേഴ്​സ്​ റിസർച് സർവേയും ട്രംപിന്​ തിരിച്ചടിയാണ്​. കൊവിഡ് കേസുകളും കൊടുങ്കാറ്റിനും പുറമേ …
ഒമാനിൽ ബലിപെരുന്നാളിന്​ ഒരാഴ്​ച പൊതു അവധി; ദുബായിൽ സ്പെഷ്യൽ ബലി പെരുന്നാള്‍ ആഘോഷം
ഒമാനിൽ ബലിപെരുന്നാളിന്​ ഒരാഴ്​ച പൊതു അവധി; ദുബായിൽ സ്പെഷ്യൽ ബലി പെരുന്നാള്‍ ആഘോഷം
സ്വന്തം ലേഖകൻ: രാജ്യത്ത്​ ബലിപെരുന്നാളിന്റെ ഭാഗമായി മൂന്ന്​ ദിവസം കൂടി പൊതു അവധി നൽകി ദിവാൻ ഓഫ്​ റോയൽ കോർട്ട്​ ഉത്തരവ്​ പുറപ്പെടുവിച്ചു. പുതിയ ഉത്തരവ്​ പ്രകാരം ജൂലൈ 30 വ്യാഴാഴ്​ച മുതൽ ആഗസ്​റ്റ്​ ആറ്​ വ്യാഴാഴ്​ച വരെ രാജ്യത്തെ സർക്കാർ-സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ അവധിയായിരിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീക്കിന്റെ നിർദേശപ്രകാരമാണ്​ ദിവാൻ …
ഖത്തറിൽ ലോക്ക്ഡൌൺ ഇളവുകളുടെ മൂന്നാ ഘട്ടം 28 മുതൽ; ബാർബർ ഷോപ്പുകൾ, റെസ്​റ്റോറൻറുകൾ തുറക്കാം
ഖത്തറിൽ ലോക്ക്ഡൌൺ ഇളവുകളുടെ മൂന്നാ ഘട്ടം 28 മുതൽ; ബാർബർ ഷോപ്പുകൾ, റെസ്​റ്റോറൻറുകൾ തുറക്കാം
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ മൂന്നാം ഘട്ടം ജൂലൈ 28 മുതൽ തുടങ്ങും. നേരത്തേ ആഗസ്​റ്റ്​ ഒന്നുമുതലാണ്​ ഈ ഘട്ടം തുടങ്ങുക എന്നാണ്​ അറിയിച്ചിരുന്നത്​. ഇത്​ മാറിയാണ്​ ജൂലൈ 28 മുതൽ തന്നെ മൂന്നാംഘട്ട നിയ​ന്ത്രണങ്ങൾ നീക്കൽ ആരംഭിക്കുന്നത്​. കര്‍ശന വ്യവസ്ഥകളോടെയാണ് 3-ാം ഘട്ടം ആരംഭിക്കുന്നത്. മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, …