1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2 ഡോസ് വാക്സിനെടുത്താൽ മാസ്ക് ഊരാമോ? യുഎസിൽ ആശയക്കുഴപ്പം; തീരുമാനം അപകടകരമെന്ന് വിമർശനം
2 ഡോസ് വാക്സിനെടുത്താൽ മാസ്ക് ഊരാമോ? യുഎസിൽ ആശയക്കുഴപ്പം; തീരുമാനം അപകടകരമെന്ന് വിമർശനം
സ്വന്തം ലേഖകൻ: 2 ഡോസ് വാക്സിനെടുത്താൽ മാസ്ക് ഊരാമോ? യുഎസിൽ ആശയക്കുഴപ്പം ശക്തമാകുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പൂര്‍ണമായും വാക്‌സിനേഷന്‍ കഴിഞ്ഞവര്‍ക്ക് മാസ്‌ക് വേണ്ടെന്നു പറയുമ്പോഴും രാജ്യത്തിന്റെ പലയിടത്തും സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമല്ല. ഇതുവരെ കോവിഡ് ബാധിച്ച അമേരിക്കക്കാരുടെ എണ്ണം, 33,626,402 ആണ്. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. …
യുഎഇയിൽ വീട്ടിലെത്തി ബാഗേജുകൾ സ്വീകരിച്ച്​​ ബോർഡിങ്​ പാസ്​ നൽകുന്ന പദ്ധതിയുമായി ഇത്തിഹാദ്
യുഎഇയിൽ വീട്ടിലെത്തി ബാഗേജുകൾ സ്വീകരിച്ച്​​ ബോർഡിങ്​ പാസ്​ നൽകുന്ന പദ്ധതിയുമായി ഇത്തിഹാദ്
സ്വന്തം ലേഖകൻ: യുഎഇയിൽ വീട്ടിലെത്തി ബാഗേജുകൾ സ്വീകരിച്ച്​​ ബോർഡിങ്​ പാസ്​ നൽകുന്ന പദ്ധതിയുമായി ഇത്തിഹാദ്. കോവിഡ്​ കാലത്ത്​ സുരക്ഷിത യാത്രയൊരുക്കാൻ ലക്ഷ്യമിട്ടാണ്​ പദ്ധതി. വീടുകളിലെത്തി ബാഗേജ്​ ശേഖരിക്കും എന്ന്​ മാത്രമല്ല, ബോർഡിങ്​ പാസും നൽകുന്ന പദ്ധതിയാണ്​ ഇത്തിഹാദ്​ നടപ്പാക്കുന്നത്​. വീട്ടിൽ തന്നെ പി.സി.ആർ പരിശോധന നടത്താനും അവസരമുണ്ടാവും. etihad.com/homecheckin എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. 220 …
ഖത്തറിൽ വാക്സിനെടുത്തവർ 9 മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട; ഇന്ത്യക്കാർക്ക് ഇളവില്ല
ഖത്തറിൽ വാക്സിനെടുത്തവർ 9 മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട; ഇന്ത്യക്കാർക്ക് ഇളവില്ല
സ്വന്തം ലേഖകൻ: ഖത്തറിൽ നിന്ന്​ കോവിഡ്​ വാക്​സ​ിൻ സ്വീകരിച്ചവർ ഒമ്പതു​ മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട. നേര േത്ത ഇത്​ ആറു മാസമായിരുന്നു. എന്നാൽ, ഇന്ത്യയടക്കമുള്ള ആറു​ രാജ്യങ്ങളിൽനിന്നുള്ള എല്ലാവർക്കും ഖത്തറിൽ പത്തു ദിവസം ക്വാറൻറീൻ നിർബന്ധമാണ്​. നേപ്പാൾ, ബംഗ്ലാദേശ്​, പാകിസ്​താൻ, ​ശ്രീലങ്ക, ഫിലിപ്പീൻസ്​ രാജ്യക്കാർക്കും ഇളവ്​ ലഭ്യമല്ല. വാക്​സിൻ നൽകാനുള്ള മുൻഗണനാപട്ടികയിൽ 30 വയസ്സിനും …
യാത്രക്കാരുടെ എണ്ണം കൂട്ടാൻ കുവൈത്ത് വിമാനത്താവളം; മൂന്നാം ഘട്ട ഫീൽഡ്​ വാക്​സിനേഷൻ ഈ ആഴ്​ച മുതൽ
യാത്രക്കാരുടെ എണ്ണം കൂട്ടാൻ കുവൈത്ത് വിമാനത്താവളം; മൂന്നാം ഘട്ട ഫീൽഡ്​ വാക്​സിനേഷൻ ഈ ആഴ്​ച മുതൽ
സ്വന്തം ലേഖകൻ: മെയ് 22 മുതൽ പ്രതിദിനം കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യാവുന്നവരുടെ എണ്ണം 5,000 ആക്കുമെന്ന് വ്യോമയാന വകുപ്പിലെ എയർ ട്രാൻസ്പോർട്ട് വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ രജാഹി അറിയിച്ചു. നിലവിൽ 1000 പേർക്കാണ് അനുമതിയുള്ളത്. വേനൽ സീസണിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ കൊറോണ എമർജൻസി സുപ്രീം കൗൺസിൽ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. …
500ഓളം സർക്കാർ സേവനങ്ങൾ ഒരൊറ്റ ആപ്പിൽ; ടാം ആപ്പ് പുറത്തിറക്കി അബുദാബി
500ഓളം സർക്കാർ സേവനങ്ങൾ ഒരൊറ്റ ആപ്പിൽ; ടാം ആപ്പ് പുറത്തിറക്കി അബുദാബി
സ്വന്തം ലേഖകൻ: അബുദാബിയിൽ സർക്കാരിന്റെ 570 സേവനങ്ങൾ ലഭിക്കുന്ന ഒറ്റ മൊബൈൽ ആപ്പ് ടാം (TAMM) പുറത്തിറക്കി. അബുദാബിയിൽ താമസിക്കുന്നവർക്ക് 80 സർക്കാർ സേവനങ്ങളും ആപ്പിലൂടെ ലഭിക്കുമെന്നും ബാക്കിയുള്ളവ ഈ വർഷം അവസാനത്തോടെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ആപ്പ് സജ്ജീകരണം പൂർത്തിയായാൽ സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പണം അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളും ഇതിൽ ലഭ്യമാകുമെന്ന് …
ഒമാനിൽ സ​ഞ്ചാ​ര​ വി​ല​ക്ക്​ നീ​ക്കി; രാ​ത്രി വ്യാ​പാ​ര ​വി​ല​ക്ക്​ തു​ട​രും; എ​ല്ലാ​വ​ർ​ക്കും വാ​ക്​​സിനെന്ന് സു​ൽ​ത്താ​ൻ
ഒമാനിൽ സ​ഞ്ചാ​ര​ വി​ല​ക്ക്​ നീ​ക്കി; രാ​ത്രി വ്യാ​പാ​ര ​വി​ല​ക്ക്​ തു​ട​രും; എ​ല്ലാ​വ​ർ​ക്കും വാ​ക്​​സിനെന്ന് സു​ൽ​ത്താ​ൻ
സ്വന്തം ലേഖകൻ: ഒമാനിൽ വ്യ​ക്​​തി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും രാ​ത്രി​യി​ലെ സ​ഞ്ചാ​ര​ത്തി​ന്​ ശ​നി​യാ​ഴ്​​ച മു​ത​ൽ വി​ല​ക്കി​ല്ല. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച വി​ല​ക്ക്​ ഇ​നി​യൊ​ര​റി​യി​പ്പു വ​രെ നീ​ക്കു​ന്ന​താ​യി സു​പ്രീം ​ക​മ്മി​റ്റി​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ രാ​ത്രി എ​ട്ടു​മു​ത​ൽ രാ​വി​ലെ നാ​ലു​വ​രെ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളെ പ്ര​വേ​ശി​പ്പി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​​ നി​രോ​ധി​ച്ചു. വിലക്കിൽ നിന്ന് ഡെ​ലി​വ​റി, പാ​ർ​സ​ൽ സ​ർ​വി​സു​ക​ളെ​യും ഭ​ക്ഷ​ണ​ശാ​ല​ക​ളെ​യും …
യുകെയിൽ ആശങ്ക പരത്തി ഇന്ത്യൻ വകഭേദത്തിൻ്റെ വ്യാപനം; റോഡ്മാപ്പിനെ ബാധിക്കില്ലെന്ന് സർക്കാർ
യുകെയിൽ ആശങ്ക പരത്തി ഇന്ത്യൻ വകഭേദത്തിൻ്റെ വ്യാപനം; റോഡ്മാപ്പിനെ ബാധിക്കില്ലെന്ന് സർക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ ആശങ്ക പരത്തി ഇന്ത്യൻ വകഭേദത്തിൻ്റെ വ്യാപനം. വൈറസിൻ്റെ അതിവ്യാപന ശേഷിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സർക്കാർ വൃത്തങ്ങൾ വേരിയന്റിനെ കൈകാര്യം ചെയ്യുന്നതിനായി പ്രാദേശിക നിയന്ത്രണങ്ങൾ വരുത്തുന്നത് തള്ളിക്കളയാനാവില്ലെന്ന് സൂചന നൽകി. ആവശ്യമെങ്കിൽ സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ വീണ്ടും നടപ്പാക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാപനം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ ചില …
യുഎസിൽ വാക്​സിൻ എടുത്തവർക്ക്​ ഇനി മാസ്​ക്​ വേണ്ട; സുപ്രധാന പ്രഖ്യാപനവുമായി ബൈഡൻ
യുഎസിൽ വാക്​സിൻ എടുത്തവർക്ക്​ ഇനി മാസ്​ക്​ വേണ്ട; സുപ്രധാന പ്രഖ്യാപനവുമായി ബൈഡൻ
സ്വന്തം ലേഖകൻ: യുഎസിൽ വാക്​സിൻ എടുത്തവർക്ക്​ ഇനി മാസ്​ക്​ വേണ്ട. രാജ്യത്തെ സെൻറർ ഫോർ ഡിസീസ്​ കൺട്രോൾ ആൻഡ്​ പ്രിവ​​േൻറഷൻ്റെ ശുപാർശ അനുസരിച്ചാണ് തീരുമാനം. തുറസ്സായ സ്ഥലങ്ങളിൽ മാസ്​ക്​ പൂർണമായും ഒഴിവാക്കാം. അടച്ചിട്ട മുറികളിലും മാസ്​ക്​ ഉപയോഗിക്കുന്നതിൽ ഇളവുകളുണ്ട്​. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്​. രാജ്യത്തിന്​ ഇത്​ മഹത്തായ ദിനമാണെന്ന്​ ടെലിവിഷൻ പ്രഭാഷണത്തിൽ പ്രസിഡൻറ്​ …
ഗാസയിൽ കരയുദ്ധത്തിന് ഇസ്രയേൽ; ടാ​ങ്കു​ക​ളും കാ​ലാ‍​ൾ​പ്പ​ട​യും രംഗത്ത്; സംഘർഷ ത്തിൽ മരണം നൂറു കടന്നു
ഗാസയിൽ കരയുദ്ധത്തിന് ഇസ്രയേൽ; ടാ​ങ്കു​ക​ളും കാ​ലാ‍​ൾ​പ്പ​ട​യും രംഗത്ത്; സംഘർഷ ത്തിൽ മരണം നൂറു കടന്നു
സ്വന്തം ലേഖകൻ: ​ശ്ചി​മേ​ഷ്യ​യി​ല്‍ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​ക്കി ഗാ​സ​യി​ലെ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രെ ഇ​സ്ര​യേ​ൽ സൈ​ന്യം ക​ര​യു​ദ്ധം തു​ട​ങ്ങി. ഗാ​സാ അ​തി​ർ​ത്തി​യി​ൽ ഇ​സ്ര​യേ​ൽ ടാ​ങ്കു​ക​ളെ​യും സൈ​ന്യ​ത്തെ​യും വി​ന്യ​സി​ച്ചു. വ്യോ​മ, ക​ര പോ​രാ​ട്ടം തു​ട​ങ്ങി​യെ​ങ്കി​ലും ഗാ​സ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. ഗാ​സ ഭ​രി​ക്കു​ന്ന ഹ​മാ​സ് തി​ങ്ക​ളാ​ഴ്ച രാ​ത്രി റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തു​ക​യും ഇ​സ്ര​യേ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കാ​നും തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഘ​ർ‌​ഷം രൂ​ക്ഷ​മാ​യ​ത്. …
ഇന്ത്യക്ക് 1200 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് ബ്രിട്ടന്‍; പൈലറ്റിന് ബോറിസ് ജോൺസൻ്റെ ആദരം
ഇന്ത്യക്ക് 1200 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് ബ്രിട്ടന്‍; പൈലറ്റിന് ബോറിസ് ജോൺസൻ്റെ ആദരം
സ്വന്തം ലേഖകൻ: കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിനായി 1200 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരിക്കുകയാണ് ബ്രിട്ടന്‍. ബ്രിട്ടന്‍റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍ എയര്‍വേയ്സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു. ബ്രിട്ടണില്‍ നിന്ന് 1350 ഓക്സിജന്‍ സിലിണ്ടറുകള്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചിരുന്നു. …