1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ ആ​ദ്യ ​ഘ​ട്ട ഇ​ള​വു​ക​ൾ 28 മു​ത​ൽ; സ്കൂളുകളും തുറക്കും
ഖത്തറിൽ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ ആ​ദ്യ ​ഘ​ട്ട ഇ​ള​വു​ക​ൾ 28 മു​ത​ൽ; സ്കൂളുകളും തുറക്കും
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ൽ കോ​വി​ഡ്​ രോ​ഗി​ക​ൾ കു​റ​ഞ്ഞു​ വ​രു​ന്ന​തി​നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ തീ​രു​മാ​നം. നാ​ലു ​ഘ​ട്ട​ങ്ങ​ളി​ലാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. ഇ​തി​െൻറ ആ​ദ്യ​ഘ​ട്ടം മേ​യ്​ 28 മു​ത​ലാ​ണ്​ നി​ല​വി​ൽ വ​രു​ക. മൂ​ന്ന്​ ആ​ഴ്​​ച​ക​ൾ നീ​ളു​ന്ന നാ​ല്​ ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ക. രാജ്യത്ത് പ്രതിദിന രോ​ഗി​ക​ളു​ടെ എ​ണ്ണം ക്രമേണ കു​റഞ്ഞ് ഞാ​യ​റാ​ഴ്​​ചത്തെ കണക്കായ …
ഒമാനിലുള്ള ഇന്ത്യക്കാരിൽ കോവിഡ് പടരുന്നു; സൗജന്യ ഓക്സിജൻ കോൺസെൻട്രേ റ്റുകളുമായി ഇന്ത്യൻ എംബസി
ഒമാനിലുള്ള ഇന്ത്യക്കാരിൽ കോവിഡ് പടരുന്നു; സൗജന്യ ഓക്സിജൻ കോൺസെൻട്രേ റ്റുകളുമായി ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ കോവിഡ് മൂലം ബുദ്ധിമുട്ടുന്ന ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾക്ക് ഓ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​​ട്രേ​റ്റ​ർ സൗ​ജ​ന്യ​മാ​യി നൽകും. ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ്​ ഇത് ആവശ്യക്കാരിൽ എത്തിക്കുക. ഇതിനായി​ അ​ഞ്ച്​ ഓ​ക്​​സി​ജ​ൻ കോ​ൺ​സെ​​ൻ​ട്രേ​റ്റ​റു​ക​ൾ വാ​ങ്ങി. ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്ത​വ​ർ​ക്കും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ന​ൽ​കു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സാഹചര്യമുണ്ടായാൽ ​അതിനാവശ്യമായ കാര്യങ്ങൾ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു. ഒ​മാ​നി​ൽ ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ …
യുകെയിൽ റോഡ് മാപ്പിൻ്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയോടെ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല
യുകെയിൽ റോഡ് മാപ്പിൻ്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയോടെ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല
സ്വന്തം ലേഖകൻ: യുകെയിൽ റോഡ് മാപ്പിൻ്റെ അടുത്ത ഘട്ടം ബോറിസ് ജോൺസൺ ഇന്ന് പ്രഖ്യാപിക്കും; മെയ് 17 മുതൽ ഇംഗ്ലണ്ടിൽ മുതൽ ആറ് പേരുടെയോ രണ്ട് ജീവനക്കാരുടെയോ കൂടിച്ചേരലുകൾ വീടിനുള്ളിൽ നടത്താൻ അനുവദിക്കുന്ന റൂൾ ഓഫ് സിക്സ് വീണ്ടും പ്രവർത്തികമാകും. ജനുവരിക്ക് ശേഷം ആദ്യമായാണ് സർക്കാർ ഇത്തരമൊരു ഇളവ് നൽകുന്നത്. തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന വാർത്താ …
യുഎസില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവെപ്പ്; മരണം ഏഴായി; മരിച്ചവരിൽ പ്രതിയും
യുഎസില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവെപ്പ്; മരണം ഏഴായി; മരിച്ചവരിൽ പ്രതിയും
സ്വന്തം ലേഖകൻ: കൊളറാഡോ സ്പ്രിംഗിൽ ഞായറാഴ്ച പുലർച്ചെ നടന്ന ജന്മദിനോഘോഷത്തിനിടയിൽ ഉണ്ടായ വെടിവയ്പിൽ പ്രതിയുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. കാമുകി ഉൾപ്പെടെയുള്ളവരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് കൊളറാഡോ സ്പ്രിംഗ് പൊലീസ് പറഞ്ഞു. പുലർച്ചെ 12.18നാണ് വെടിവയ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റു കിടക്കുന്ന ആറു പേരെ വീടിനകത്തു മരിച്ച നിലയിൽ …
കുവൈത്തിൽ രണ്ടാംഘട്ട ഫീൽഡ്​ വാക്​സിനേഷന്​ തുടക്കം; മാളുകളിലും ഇനി വാക്സീൻ ലഭിക്കും
കുവൈത്തിൽ രണ്ടാംഘട്ട ഫീൽഡ്​ വാക്​സിനേഷന്​ തുടക്കം; മാളുകളിലും ഇനി വാക്സീൻ ലഭിക്കും
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ ര​ണ്ടാം ഘ​ട്ട ഫീ​ൽ​ഡ്​ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ന്​ തു​ട​ക്കം. ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ൾ എ​ത്തി ജീ​വ​ന​ക്കാ​ർ​ക്ക്​ കു​ത്തി​വെ​പ്പെ​ടു​ക്കും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ അ​റി​യി​ച്ച​താ​ണി​ത്. അ​വ​ന്യൂ മാ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ കു​ത്തി​വെ​പ്പ്​ ന​ൽ​കി​യാ​ണ്​ ര​ണ്ടാം ഘ​ട്ട​കാ​മ്പ​യി​ന്​ തു​ട​ക്കം കു​റി​ച്ച​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ്​ ഷോ​പ്പി​ങ്​ …
ഖത്തറിൽ കോവിഡ് വ്യാപനം കുറയുന്നു; വാക്​സിൻ എടുത്തവർക്ക്​ 28 മുതൽ നിയന്ത്രണങ്ങളിൽ ഇളവ്​
ഖത്തറിൽ കോവിഡ് വ്യാപനം കുറയുന്നു; വാക്​സിൻ എടുത്തവർക്ക്​ 28 മുതൽ നിയന്ത്രണങ്ങളിൽ ഇളവ്​
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ്​ രോഗികൾ കുറഞ്ഞുവരുന്നതിനാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം. നാലുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുകയാണ്​ ചെയ്യുക. ഇതിൻെറ ആദ്യഘട്ടം മേയ്​ 28 മുതലാണ്​ നിലവിൽ വരിക. മൂന്ന്​ ആഴ്​ചകൾ നീളുന്ന നാല്​ഘട്ടങ്ങളായാണ്​ നിയന്ത്രണങ്ങൾ നീക്കുക. ആദ്യ ഘട്ടത്തിൽ വാക്​സിൻ രണ്ടുഡോസും എടുത്തവർക്ക്​ കൂടുതൽ ഇളവുകൾ ആണ്​ നൽകുന്നത്​. രണ്ടാം ഘട്ട …
പെരുന്നാൾ: ദുബായിലും അ​ബുദാ​ബി​യി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം; മെട്രോ, ബസ്​ സമയങ്ങളിൽ മാറ്റം
പെരുന്നാൾ: ദുബായിലും അ​ബുദാ​ബി​യി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം; മെട്രോ, ബസ്​ സമയങ്ങളിൽ മാറ്റം
സ്വന്തം ലേഖകൻ: പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ അബുദാബി​യി​ലും ദുബാ​യി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ക്കി. അബുദാബി​യി​ൽ ടോ​ളും സൗ​ജ​ന്യ​മാ​ണ്.ചൊ​വ്വാ​ഴ്​​ച മു​ത​ൽ പൊ​തു ​അ​വ​ധി തീരുന്നതുവരെ ആ​നു​കൂ​ല്യം ലഭിക്കും. ദുബാ​യി​ൽ മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കി​ങ്​ ഒ​ഴി​കെ​യു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ണെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു.അബുദാബി​യി​ൽ ‘ഡാ​ർ​ബ്’ ട്രാ​ഫി​ക് ടോ​ളും സൗ​ജ​ന്യ​മാ​ക്കി​യ​താ​യി മു​നി​സി​പ്പാ​ലി​റ്റീ​സ് ആ​ൻ​ഡ് ഗ​താ​ഗ​ത വ​കു​പ്പി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​താ​ഗ​ത കേ​ന്ദ്രം അ​റി​യി​ച്ചു. …
യുകെയിലെ മയക്കുമരുന്ന് സംഘത്തലവനായ പിടികിട്ടാപ്പു ള്ളിയെ കെണിയിലാക്കി ദുബായ് പോലീസ്
യുകെയിലെ മയക്കുമരുന്ന് സംഘത്തലവനായ പിടികിട്ടാപ്പു ള്ളിയെ  കെണിയിലാക്കി ദുബായ് പോലീസ്
സ്വന്തം ലേഖകൻ: യു.കെ.യിൽനിന്ന് ഒളിച്ചോടിയെത്തിയ മയക്കുമരുന്ന് സംഘത്തലവനെ ദുബായ് പോലീസ് അറസ്റ്റുചെയ്തു. എട്ട് വർഷമായി യു.കെ.യിലെ പിടികിട്ടാപ്പുള്ളിയായി നടന്നിരുന്ന മൈക്കൽ പോൾ മൂഗനാണ് (35) ദുബായ് പോലീസിന്റെ വലയിലായത്. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ രാജ്യത്തേക്ക് പ്രവേശിച്ചത്. ഒരു പ്രധാന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുള്ളതായി അധികൃതർ അറിയിച്ചു. മികച്ച ഏകോപനം, …
ജറുസലേമിൽ സംഘർഷം വ്യാപിക്കുന്നു; ഇസ്രയേൽ ആക്രമണത്തിൽ 200 ഓളം പേർക്ക് പരുക്ക്
ജറുസലേമിൽ സംഘർഷം വ്യാപിക്കുന്നു; ഇസ്രയേൽ ആക്രമണത്തിൽ 200 ഓളം പേർക്ക് പരുക്ക്
സ്വന്തം ലേഖകൻ: മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെയുണ്ടായ ഇസ്രായേൽ പൊലീസ്​ അതിക്രമത്തിൽ 215 പേർക്ക് പരിക്ക്. നാലുപേരുടെ ​നില ഗുരുതരമെന്ന് ഫലസ്തീൻ റെഡ്ക്രസന്റ് അറിയിച്ചു. മസ്ജിദിലെത്തിയവർക്ക് നേരെ റബർ ബുള്ളറ്റ് കൊണ്ട് വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോ​ഗിക്കുകയുമായിരുന്നു. പരിക്കറ്റവരിൽ നാല് ഫലസ്തീൻ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തിൽ 200 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. കിഴക്കൻ ജറൂസലം …
നേപ്പാൾ, ശ്രീലങ്ക ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾക്ക് യാത്രാ വിലക്കുമായി യുഎഇ; നേപ്പാളിൽ അതിതീവ്ര വ്യാപനം
നേപ്പാൾ, ശ്രീലങ്ക ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾക്ക് യാത്രാ വിലക്കുമായി യുഎഇ; നേപ്പാളിൽ അതിതീവ്ര വ്യാപനം
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കു പുറമേ നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നു നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ബുധനാഴ്ച അർധരാത്രിമുതൽ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ വഴി യുഎഇയിലേക്ക് വരാനിരുന്ന പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടിയാണ് തീരുമാനം. അതേസമയം നേ​പ്പാ​ളി​ൽ‌ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ …