സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് പ്രതിരോധിക്കാൻ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച മുൻകരുതൽ പ്രതിരോധ നടപടികൾ ലംഘിക്കുന്നതിന് നിശ്ചയിച്ച പിഴകൾ പരിഷ്കരിക്കുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ആളുകൾ ഒരുമിച്ച് കൂടുന്നതിന് നേരത്തെ പ്രഖ്യാപിച്ച ശിക്ഷനടപടികൾ സംബന്ധിച്ച തീരുമാനങ്ങളുടെ തുടർച്ചയാണിത്. പുതിയ തീരുമാനമനുസരിച്ച് ആളുകൾ ഒരുമിച്ച് കൂടിയാൽ സ്ഥാപന ചുമതലയുള്ള ആളും സ്ഥാപനഉടമയും …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്സിന്‍റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംസ്ഥാനം. വാക്സിനെടുത്തവരില്‍ നിന്നും നറുക്കെടുത്ത് 1 മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുന്നതാണ് പദ്ധതി. ഒഹിയോ ഗവര്‍ണര്‍ മൈക്ക് ഡിവൈനാണ് കുത്തിവെപ്പെടുത്തവരില്‍നിന്ന് ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചത്. അഞ്ച് ആഴ്ച ലോട്ടറി തുടരും. 18 വയസ്സിനു …
സ്വന്തം ലേഖകൻ: ഖത്തറില്‍ ഇതുവരെ 35 വയസ്സായിരുന്ന കോവിഡ് വാക്സിന്‍ യോഗ്യതാ പ്രായപരിധിയാണ് മുപ്പത് വയസ്സാക്കി കുറയ്ക്കുന്നത്. മുപ്പത് വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും ഇനി വാക്സിന്‍ ലഭിക്കാന്‍ യോഗ്യതയുണ്ടാകും. ഈദ് അവധി ദിനങ്ങള്‍ക്ക് ശേഷം തീരുമാനം പ്രാബല്യത്തില്‍ വരും. മുതിര്‍ന്നവരില്‍ അമ്പത് ശതമാനം പേര്‍ക്കും ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാന്‍ കഴിഞ്ഞതോടെയാണ് പ്രായപരിധി കുറച്ചത്. …
സ്വന്തം ലേഖകൻ: സംഘർഷമൊഴിവാക്കാൻ ലോകരാജ്യങ്ങൾ ശ്രമം തുടരുന്നതിനിടെ ഗാസയിലും ഖാൻ യൂനിസിലും ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. ഇസ്രയേലിന്റെ പ്രധാന വാണിജ്യകേന്ദ്രമായ ടെൽ അവീവിലും ബീർഷേബയിലും പ്രത്യാക്രമണവുമുണ്ടായി. വെസ്റ്റ് ബാങ്കിലും സംഘർഷം തുടരുകയാണ്. പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ ഗാസ നഗര മേധാവി ബാസം ഇസ അടക്കം നേതാക്കളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇസയുടെ മരണം ഹമാസും …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിലവിലുണ്ടായിരുന്ന ഭാഗിക കർഫ്യൂ പിൻവലിച്ചു. വ്യാഴാഴ്ച പുലർച്ച ഒന്നുമുതൽ കർഫ്യൂ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. രാത്രി ഏഴു മുതൽ പുലർച്ച അഞ്ചു വരെയായിരുന്നു കർഫ്യൂ. അതേസമയം, കർഫ്യൂ അവസാനിപ്പിച്ചെങ്കിലും വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകും. രാത്രി എട്ടുമുതൽ …
സ്വന്തം ലേഖകൻ: കോവിഡ് മുക്തരായവർ രോഗം ഭേദമായി ആറു മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ എന്ന് വിദഗ്ധ സമിതി ശിപാർശ. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവർ ആശുപത്രിവിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ എന്നും ശുപാർശയിൽ പറയുന്നു. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗമുക്തി നേടി 4–8 ആഴ്ചകൾക്കുള്ളിൽ വാക്സീൻ എടുത്താൽ മതിയെന്നും വിദഗ്ധ സമിതി നിർദേശിച്ചു. …
സ്വന്തം ലേഖകൻ: യുഎഇയിൽ വർഷാവസാനത്തോടെ 100% പേരും കോവിഡ് വാക്സീൻ എടുക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. നിലവിൽ 16 വയസ്സിനു മുകളിലുള്ള 72 ശതമാനം പേരും വാക്സീൻ എടുത്തു. ഇന്നലെ വരെ 1.12 കോടി ഡോസ് വാക്സീനാണ് നൽകിയത്. ലോക രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ വാക്സീൻ എടുത്ത് സുരക്ഷിതരാകണമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്സീൻ …
സ്വന്തം ലേഖകൻ: കഴിഞ്ഞ 2 മാസത്തിനിടെ കുവൈത്ത് വിട്ട പ്രവാസികൾ 83,000. വീസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇഖാമ പുതുക്കാനാകാത്തവരും അവരിൽ ഉൾപ്പെടും. ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ളതാണ് കണക്ക്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെ 11.59% കുറവുണ്ടായതായി മാൻപവർ അതോറിറ്റിയുടെ കണക്ക്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഫെബ്രുവരിയിൽ രാജ്യത്തുണ്ടായിരുന്ന ഗാർഹിക തൊഴിലാളികൾ 719988 . ഏപ്രിലിൽ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ നാലാംഘട്ട ഇളവുകളുടെ ഭാഗമായി മാസ്ക് ധരിക്കണമെന്ന നിബന്ധന പിൻവലിച്ചേക്കുമെന്ന് സൂചന. ജൂൺ 21 ന് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഇംഗ്ലണ്ടിന്റെ റോഡ് മാപ്പിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി ഇത്തരമൊരു ഇളവിന് സാധ്യതയുള്ളതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് സ്കൈ ന്യൂസിനോട് പറഞ്ഞു. ഷോപ്പുകളിലും പൊതുഗതാഗതത്തിലും ഉൾപ്പെടെ നിരവധി സന്ദർഭങ്ങളിൽ മാസ്ക് ധരിക്കുന്നത് കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഡാര്‍ക്ക്‌സൈഡ് എന്ന ഹാക്കര്‍മാര്‍ നടത്തിയ ഗ്യാസ് ലൈന്‍ സൈബര്‍ ആക്രമണത്തില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു പ്രസിഡന്റ് ജോ ബൈഡന്‍. കിഴക്കന്‍ തീരത്തേക്കുള്ള ഗ്യാസോലിന്‍, ജെറ്റ് ഇന്ധന വിതരണത്തിന്റെ പകുതിയോളം തടസ്സപ്പെടുത്തിയ ഒരു വലിയ ആക്രമണമായിരുന്നു ഇതെന്നാണ് സൂചന. പ്രധാന പൈപ്പ്‌ലൈനിനെ നിയന്ത്രിക്കുന്ന ഒരു സ്വകാര്യ സ്ഥാപനമായ കൊളോണിയല്‍ പൈപ്പ്‌ലൈനുകള്‍ ലോക്ക് ചെയ്തതാണ് …