1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടൻ മേയറായി സാദിഖ് ഖാൻ തന്നെ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷം; ലേബർ ക്യാമ്പിൽ ആശ്വാസം
ലണ്ടൻ മേയറായി സാദിഖ് ഖാൻ തന്നെ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷം; ലേബർ ക്യാമ്പിൽ ആശ്വാസം
സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ വീണ്ടും ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സാദിഖ് ഖാന് 55.2 ശതമാനം വോട്ടും, ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഷോണ്‍ ബെയ്‌ലിക്ക് 44.8 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഭൂമിയിലെ മഹത്തായ നഗരത്തെ നയിക്കാന്‍ ലണ്ടന്‍ നിവാസികള്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ വിനീതനാകുന്നതായി സാദിഖ് ഖാന്‍ പ്രതികരിച്ചു. ഖാൻ 1,206,034 വോട്ടുകൾ നേടി. …
സ്കോട്ലൻഡിൽ എസ്.എൻ.പി. കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത്; രണ്ടാം റഫറൻണ്ട ചർച്ചകൾക്ക് വീണ്ടും തിരി കൊളുത്തി നിക്കോള സ്റ്റർജൻ
സ്കോട്ലൻഡിൽ എസ്.എൻ.പി. കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത്; രണ്ടാം റഫറൻണ്ട ചർച്ചകൾക്ക് വീണ്ടും തിരി കൊളുത്തി നിക്കോള സ്റ്റർജൻ
സ്വന്തം ലേഖകൻ: സ്കോട്ലാൻഡ് പാര്ലമെന്റ് തെരഞ്ഞെടുപ്പിൽ എസ്.എൻ.പി. കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 64 സീറ്റ് നേടിയ എസ്.എൻ.പി ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺസെർവേറ്റീവ് പാർട്ടി 31, സ്കോട്ടിഷ് ലേബർ പാർട്ടി 22, സ്കോട്ടിഷ് ഗ്രീൻസ് 8, ലിബറൽ ഡെമോക്രറ്സ് 4 എന്നിങ്ങനെയാണ് മറ്റ് കക്ഷി നില. കേവല ഭൂരിപക്ഷത്തിന് 65 സീറ്റ് …
കുവൈത്തില്‍ കോവിഡ് വാക്സിനേഷന്‍ ഉള്‍പ്പെടുത്തിയ നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐഡി അവതരിപ്പിച്ചു
കുവൈത്തില്‍ കോവിഡ് വാക്സിനേഷന്‍ ഉള്‍പ്പെടുത്തിയ നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐഡി അവതരിപ്പിച്ചു
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്‍ ഉള്‍പ്പെടുത്തി കുവൈത്തില്‍ നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐഡി. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ വിശദ വിവരങ്ങളടങ്ങുന്നതാണു നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐഡി. കോവിഡ് വാക്സിനേഷന്റെ ഭാഗമായി കുവൈത്ത് മൊബൈല്‍ ഐ ഡി ആപ്ലിക്കേഷനില്‍ കൊവിഡ് സംബന്ധിച്ച നിര്‍ണായക വിവരങ്ങളും ഒപ്പം വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ വിശദ വിവരങ്ങളും അടങ്ങുന്നതാണ്. ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ …
ബഹ്റൈനിൽ കോ​വി​ഡ്​ വാ​ക്​​സി​ൻ എടുത്തവർക്ക് ബൂ​സ്​​റ്റ​ർ ഡോ​സ്; വാക്സിനേഷൻ കൂടുതൽ വിഭാഗങ്ങളിലേക്ക്
ബഹ്റൈനിൽ കോ​വി​ഡ്​ വാ​ക്​​സി​ൻ എടുത്തവർക്ക് ബൂ​സ്​​റ്റ​ർ ഡോ​സ്; വാക്സിനേഷൻ കൂടുതൽ വിഭാഗങ്ങളിലേക്ക്
സ്വന്തം ലേഖകൻ: കോ​വി​ഡ്​ -19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ കൂ​ടു​ത​ൽ മു​ന്നേ​റ്റ​വു​മാ​യി ബ​ഹ്​​റൈ​ൻ. സ​മൂ​ഹ​ത്തി​െൻറ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ച്ച്​ കോ​വി​ഡ്​ മ​ഹാ​മാ​രി നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട്​ ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ മൂ​ന്നാ​മ​ത്തെ ബൂ​സ്​​റ്റ​ർ ഡോ​സ്​ കൂ​ടി ന​ൽ​കു​മെ​ന്ന്​ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​പ്ര​ഖ്യാ​പി​ച്ചു. വ്യ​ത്യ​സ്​​ത വി​ഭാ​ഗ​ങ്ങ​ളി​ൽ വ​രു​ന്ന വ്യ​ക്​​തി​ക​ൾ​ക്ക്​ ​വെ​വ്വേ​റെ തീ​യ​തി​ക​ളാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​ൻ​ നി​ശ്ച​യി​ച്ച​ത്. …
ഹമദ്​ വിമാനത്താവളത്തിൽ ഓൺലൈൻ ചെക്ക് ഇൻ ചെയ്യാം; മൂന്നു മണിക്കൂർ മുമ്പ് എത്തണം
ഹമദ്​ വിമാനത്താവളത്തിൽ ഓൺലൈൻ ചെക്ക് ഇൻ ചെയ്യാം; മൂന്നു മണിക്കൂർ മുമ്പ് എത്തണം
സ്വന്തം ലേഖകൻ: അവധിക്കാല സീസണിലെ യാത്രകളിൽ വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് മാർഗനിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. വിമാനത്താവളത്തിലെ നടപടികൾ വേഗത്തിലാക്കുന്നതിനും തിരക്കുകൾ ഒഴിവാക്കുന്നതിനുമായി മൂന്ന് മണിക്കൂറിലും നേരത്തെ യാത്രക്കാർ വിമാനത്താവളത്തിലെത്തണം. അവസാന സമയത്തേക്ക് യാത്ര മാറ്റിവെക്കുന്നത് ഒഴിവാക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ഓൺലൈൻ വഴി ചെക്ക് ഇൻ ചെയ്യാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവർ ഇഹ്തിറാസിലെ പച്ച …
തൊഴിലാളികൾക്ക്​ എക്​സല ൻസ്​ കാർഡുമായി ദുബായ്; സർക്കാർ, സ്വകാര്യ സ്ഥാപന ങ്ങളിൽ ആനുകൂല്യം ലഭിക്കും
തൊഴിലാളികൾക്ക്​ എക്​സല ൻസ്​ കാർഡുമായി ദുബായ്; സർക്കാർ, സ്വകാര്യ സ്ഥാപന ങ്ങളിൽ ആനുകൂല്യം ലഭിക്കും
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി എക്​സലൻസ്​ കാർഡുമായി ദുബായ്. മികച്ച കമ്പനികളിലെ തൊഴിലാളികൾക്ക്​ ദുബായ്യിലെ സർക്കാർ ഏജൻസികളിലും വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ഇളവുകൾ ലഭിക്കുന്ന കാർഡുകളാണ്​ ദുബായ് അവതരിപ്പിച്ചത്​. ദുബായ് കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശ പ്രകാരം തദ്​ഖീർ അവാർഡി​െൻറ ഭാഗമായാണ്​ …
കൊറോണ വൈറസിനെ ജൈ വായുധമാക്കാൻ അഞ്ചു വർഷം മുമ്പ്​ ചൈന പദ്ധതിയിട്ട തായി​ രഹസ്യ രേഖകൾ
കൊറോണ വൈറസിനെ ജൈ വായുധമാക്കാൻ അഞ്ചു വർഷം മുമ്പ്​ ചൈന പദ്ധതിയിട്ട തായി​ രഹസ്യ രേഖകൾ
സ്വന്തം ലേഖകൻ: സാർസ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം കൊറോണ വ്യാപനത്തിനും അഞ്ചുവർഷം മുമ്പ്​ ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായി രേഖകൾ. ചൈനീസ് സൈനിക ശാസ്ത്രജ്ഞരും പൊതു ആരോഗ്യ വകുപ്പ്​ ഉന്നതരും ചേർന്ന്​ തയാറാക്കിയതെന്ന്​ കരുതപ്പെടുന്ന യു.എസ്​ സ്​റ്റേറ്റ്​ ഡിപാർട്ട്​മെന്‍റിന്​ലഭിച്ചിരുന്നതായും കരുതപ്പെടുന്നു. ‘The Unnatural Origin of SARS and New Species …
യുകെ പ്രാദേശിക തിരഞ്ഞെടു പ്പിൽ ലേബർ കോട്ടകൾ വെട്ടി പ്പിടിച്ച് ടോറികൾ; ലണ്ടൻ മേയറാകാൻ ആവേശപ്പോരാട്ടം
യുകെ പ്രാദേശിക തിരഞ്ഞെടു പ്പിൽ ലേബർ കോട്ടകൾ വെട്ടി പ്പിടിച്ച് ടോറികൾ; ലണ്ടൻ മേയറാകാൻ ആവേശപ്പോരാട്ടം
സ്വന്തം ലേഖകൻ: ലണ്ടൻ ഉൾപ്പെടെയുള്ള 13 നഗരങ്ങളിലെ മേയർ സ്ഥാനങ്ങളിലേക്കും ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്ടി കൗൺസിലുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ലേബർ കോട്ടകൾ വെട്ടിപ്പിടിച്ച് ടോറികൾ. ലണ്ടൻ മേയർ തിരഞ്ഞെടുപ്പിൽ ലേബർ സ്ഥാനാർഥിയും നിലവിലെ മേയറുമായ സാദിഖ് ഖാനും കൺസർവേറ്റീവ് സ്ഥാനാർഥി ഷോൺ ബെയ്‍ലിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇന്ന് ഉച്ചയോടയേ അന്തിമ ഫലം പുറത്തു വരൂ. ലണ്ടൻ …
സൗദിയിലെ സ്വകാര്യ, അന്താരാ ഷ്ട്ര സ്‌കൂളുകളില്‍ സൗദിവല്‍ ക്കരണം; സ്വദേശികൾക്ക് 28,000 തൊഴിലുകൾ
സൗദിയിലെ സ്വകാര്യ, അന്താരാ ഷ്ട്ര സ്‌കൂളുകളില്‍ സൗദിവല്‍ ക്കരണം; സ്വദേശികൾക്ക് 28,000 തൊഴിലുകൾ
സ്വന്തം ലേഖകൻ: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള എല്ലാ സ്വകാര്യ സ്‌കൂളുകളിലെയും അന്താരാഷ്ട്ര സ്‌കൂളുകളിലെയും വിദ്യാഭ്യാസ ജോലികള്‍ ആദ്യഘട്ട സ്വദേശിവത്കരണത്തിന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജിഹ് ഉത്തരവിട്ടു. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിവിധ ഘട്ടങ്ങളിലായി നിരവധി വിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്വദേശി അധ്യാപകര്‍ക്കടക്കം 28,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഒരു നിശ്ചിത ശതമാനം …
വാക്സിനെടുത്തവരോ കോവി ഡ് മുക്തരോ ആയ ജി.സി.സി യാത്രക്കാർക്ക്​ കോവിഡ്​ ടെസ്​റ്റ്​ വേണ്ടെന്ന് ബഹ്റൈൻ
വാക്സിനെടുത്തവരോ കോവി ഡ് മുക്തരോ ആയ ജി.സി.സി യാത്രക്കാർക്ക്​ കോവിഡ്​ ടെസ്​റ്റ്​ വേണ്ടെന്ന് ബഹ്റൈൻ
സ്വന്തം ലേഖകൻ: ഇൗ​ദ്​ ഒ​ന്നു​ മു​ത​ൽ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള പു​തു​ക്കി​യ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​പ്ര​ഖ്യാ​പി​ച്ചു. കു​ത്തി​വെ​പ്പെ​ടു​ക്കു​ക​യോ കോ​വി​ഡ്​ മു​ക്​​ത​രാ​വു​ക​യോ ചെ​യ്​​ത, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ബ​ഹ്​​റൈ​നി​ൽ എ​ത്തു​േ​മ്പാ​ൾ കോ​വി​ഡ്​ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ആ​വ​ശ്യ​മി​ല്ല. ഇ​വ​ർ അ​ത​ത്​ രാ​ജ്യ​ങ്ങ​ളു​ടെ കോ​വി​ഡ്​ -19 മൊ​ബൈ​ൽ ആ​പ്പി​ൽ കു​ത്തി​വെ​പ്പി​െൻറ​യോ രോ​ഗ​മു​ക്​​തി​യു​ടെ​യോ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കാ​ണി​ക്ക​ണം. ആ​റി​നും …