സ്വന്തം ലേഖകൻ: ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്സിൻ സ്വീകരിച്ചവർക്ക് വിദേശയാത്ര തടസ്സപ്പെട്ടേക്കുമെന്നു ആശങ്കകൾ. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കോവാക്‌സിൻ കുത്തിവെച്ചവർക്ക് യാത്രാ വിലക്കേർപ്പെടുത്താൻ ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ചൂണ്ടിക്കാട്ടി. ഒമ്പതുരാജ്യങ്ങൾമാത്രമാണ് കോവാക്സിന് അംഗീകാരം നൽകിയിട്ടുള്ളത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരത്തിലൊരു ആശങ്ക ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. കൂടാതെ, ലോകാരോഗ്യ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 32 – 33 പ്രായക്കാർക്ക് വാക്സിൻ ഇന്ന് മുതൽ. ഏറ്റവും പുതിയ പ്രായപരിധി മാറ്റത്തെത്തുടർന്ന് ഒരു ദശലക്ഷം ആളുകൾക്ക് ഒരു കോവിഡ് വാക്സി ഡോസ് ബുക്ക് ചെയ്യാൻ കഴിയും. ശനിയാഴ്ച അവസാനത്തോടെ മൊത്തം 50 ദശലക്ഷം ജാബുകൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ടിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ വൈറസിനുള്ള സീവേജ് …
സ്വന്തം ലേഖകൻ: നീണ്ട 11 ദിവസത്തിന് ശേഷം ഇസ്രയേലും ഹമാസും വെടിനിർത്തിയതോടെ ഗാസ ശാന്തം. തുടക്കം മുതൽ തന്നെ ഖത്തറിൻെറ നേതൃത്വത്തിലും നടന്ന വിവിധ നീക്കങ്ങളും വെടിനിർത്തലിലേക്ക് നീങ്ങിയതിൽ നിർണായകഘടകമായി. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 65 കുട്ടികൾ ഉൾപ്പെടെ 232 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. റോക്കറ്റാക്രമണത്തിൽ ഇസ്രയേലിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 12 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ഇറ്റലിയിലേക്കുള്ള യാത്രക്കാർക്ക് മേയ് 24 മുതൽ ഡിജിറ്റൽ പാസഞ്ചർ ഫോം നിർബന്ധം. EUdPLF എന്ന ആപ്ളിക്കേഷന്‍ (യൂറോപ്യന്‍ ഡിജിറ്റല്‍ പാസഞ്ചര്‍ ലോക്കേറ്റര്‍ ഫോം) വഴി ഒരു പാസഞ്ചര്‍ ഫോം പൂര്‍ത്തിയാക്കി നല്‍കിയാല്‍ മാത്രമേ പ്രവേശനമുള്ളു. മേയ് 24 മുതലാണ് ഈ നിയമത്തിന് പ്രാബല്യം. എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെയും ഇറ്റലിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഡിജിറ്റല്‍ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ രംഗത്തുള്ള സ്വദേശികളെയും വിദേശികളെയും ദുബായിൽ ആദരിക്കുന്നു. ‘അറിയപ്പെടാത്ത ധീരൻ’ മാരുടെ പട്ടിക തയാറാക്കിയാണ് അധികൃതർ സേവനങ്ങൾക്ക് അർഹമായ അംഗീകാരം നൽകുന്നത്. നിശ്ശബ്ദമായും നിസ്വാർഥതയോടെയും മഹാമാരിയെ തുരത്താൻ സ്വയം മറന്ന് സേവന നിരതരായവരെ കണ്ടെത്തി ആദരിക്കാനാണ് മെഡിക്കൽ സേവന രംഗത്തുള്ള അധികൃതരുടെ തീരുമാനം. ആരോഗ്യമേഖലയിലെ ഡോക്ടർമാർ, നഴ്സുമാർ, ഓഫീസ് ജീവനക്കാർ, ആശുപത്രിയിലെയും …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന യാത്രക്കാരില്‍ കോവിഡ് വാക്സിന്‍ എടുക്കാത്തവരെ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റീന് വിധേയരാക്കും. ആദ്യ ഒരാഴ്ച ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറിന്റീന്‍ പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള ഒരാഴ്ച ഹോം ക്വാറന്റീന്‍ പൂര്‍ത്തിയാക്കുകയും പിസിആര്‍ പരിശോധനയും നടത്തണം. എന്നാല്‍ പത്തു വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഇളവ് ലഭിക്കും. നയതന്ത്ര പ്രതിനിധികള്‍, കുവൈത്ത് സ്‌കോളര്‍ഷിപ് രോഗികളും കൂടെയുള്ളവരും, സ്വദേശി വിദ്യാര്‍ത്ഥികള്‍ തുടങ്ങി പത്തു വിഭാഗങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചവരെ വലയിൽ വീഴ്ത്തി പണം തട്ടാൻ സംഘങ്ങൾ. രണ്ടുഡോസും സ്വീകരിച്ചുകഴിഞ്ഞവരുടെ ഇഹ്തിറാസ് ആപ്പിൽ തനിയെ തന്നെ ‘COVID19 VACCINATED’ എന്ന മുദ്രണം വരുകയാണ് ചെയ്യുക. എന്നാൽ, രണ്ടു ഡോസും കഴിഞ്ഞവർക്ക് കഴിഞ്ഞ ദിവസങ്ങളിലായി തട്ടിപ്പുഫോണുകൾ വരുന്നുണ്ട്. ആപ്പിൽ മാറ്റം വരുത്താനായി നിങ്ങളുെട വിവരങ്ങൾ അറിയാൻ സി.ഐ.ഡിയിൽനിന്നും …
സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ക്ക് കനേഡിയന്‍ വിലക്ക് തുടരുന്നു. ജൂണ്‍ 21വരെയാണ് വിലക്ക് നീട്ടിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 22നാണ് വിലക്ക് പ്രാബല്യത്തിലായത്. രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ലോകരാജ്യങ്ങൾ മിക്കതും വിലക്കിട്ടതോടെയാണ് കാനഡയും ആ വഴിയേ നീങ്ങിയത്. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ …
സ്വന്തം ലേഖകൻ: യുകെയിൽ റോഡ്മാപ്പ് അടുത്ത ഘട്ടം അടുത്ത ആഴ്ച പ്രഖ്യാപിക്കാൻ ബോറിസ് ജോൺസൺ. റോഡ്മാപ്പിൽ നിന്ന് വ്യതിചലിക്കേണ്ടി വരുമെന്ന് കരുതുന്ന ഒന്നും ഇപ്പോൾ തനിക്ക് കാണാൻ കഴിയിയുന്നില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്ത് ഇന്ത്യൻ വേരിയൻ്റ് വ്യാപനം രൂക്ഷമായേക്കാം എന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് ജോൺസൻ്റെ പ്രഖ്യാപനം. അതേസമയം ഇംഗ്ലണ്ടിലെ പ്രതിദിന …
സ്വന്തം ലേഖകൻ: ഡയാനാ രാജകുമാരിയുടെ ജീവിതം മാറ്റിമറിച്ച 1995 ലെ ടെലിവിഷന്‍ അഭിമുഖത്തിന്റെ പേരില്‍ ബിബിസിയ്ക്കും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കും എതിരേ രൂക്ഷ വിമര്‍ശനവുമായി 25 വര്‍ഷത്തിന് ശേഷം മക്കളായ വില്യം, ഹാരി രാജകുമാരന്മാര്‍. രാജകുടുംബത്തില്‍ താന്‍ നേരിടുന്ന ദുരിതത്തിന്റെ വിശദാംശങ്ങള്‍ ഡയാന പുറത്തുവിട്ട ഈ അഭിമുഖം ബിബിസിയുടെ മാധ്യമപ്രവര്‍ത്തകന്‍ ബാഷിര്‍ നടത്തിയത് വ്യാജ രേഖകള്‍ കൈവശം …