സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രക്കാരിൽ വാക്സീൻ എടുക്കാത്തവർക്കുള്ള ക്വാറന്റീൻ സൗദി അറേബ്യ പരിഷ്കരിച്ചു. വാക്‌സീൻ എടുക്കാതെ റീ-എൻട്രി വീസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്ക് ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി. വാക്‌സീൻ എടുത്തവർക്കൊപ്പമെത്തുന്ന വാക്സീൻ എടുക്കാത്ത 18 വയസ്സിൽ താഴെയുള്ളവർ 7 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. ആറാം ദിവസം പിസിആർ എടുത്തു നെഗറ്റീവായാൽ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കു നേരിട്ടുള്ള യാത്രാ വിലക്ക് ജൂൺ 14ന് ശേഷം പിൻവലിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമദ് അൽ ബന്ന. എങ്കിലും, ഇന്ത്യയിലെ കോവിഡ് വ്യാപന സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. കോവിഡ് വ്യാപനം തടയുന്നതിന് ഇന്ത്യൻ ഗവൺമെന്റ് കൈക്കൊള്ളുന്ന നടപടികൾ അനുസരിച്ചായിരിക്കും തീരുമാനം നടപ്പിലാക്കുക. ഏപ്രിൽ 24ന് …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് രോഗികൾ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ആദ്യഘട്ടം മേയ് 28 മുതൽ തുടങ്ങും. വാക്സിൻ രണ്ടു ഡോസും എടുത്തവർക്ക് നിരവധി ഇളവുകളാണ് വെള്ളിയാഴ്ച മുതൽ വരാൻ പോകുന്നത്. ഇതിെൻറ ഭാഗമായി ബാർബർ ഷോപ്പ്, ജിംനേഷ്യം, സിനിമ തിയറ്റർ, മസ്സാജ് പാർലറുകൾ എന്നിവ തുറക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. വാക്സിൻ …
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. പ്രതിദിന കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് തീരുമാനിച്ചു. ഇതനുസരിച്ചു മെയ് 27 ന് രാത്രി 12 മണി മുതല്‍ ജൂണ്‍ 10 രാത്രി 12 മണി വരെ മാളുകള്‍ അടക്കമുള്ള വാണിജ്യകേന്ദ്രങ്ങള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈകൊള്ളുന്നതായി അധികൃതര്‍ വാര്‍ത്താ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 30ന് മേൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങി. രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് 30 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് കുത്തിവയ്പ്പ്. ഈ വിഭാഗക്കാർക്ക് ഇന്നു മുതൽ കോവിഡ് -19 വാക്സിൻ ബുക്ക് ചെയ്യാൻ കഴിയും. വരും ദിവസങ്ങളിൽ ഒരു ദശലക്ഷം പേരെ കൂടി എസ് എം എസ് …
സ്വന്തം ലേഖകൻ: യുഎസിൽ മുതിർന്ന 50% പേർക്കും കോവിഡ് വാക്സീൻ നൽകി കഴിഞ്ഞതായി മേയ് 25 ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വൈറ്റ് ഹൗസ് വെളിപ്പെടുത്തി. മേയ് 25 ന് ലഭ്യമായ ഔദ്യോഗിക കണക്കനുസരിച്ചു 130.6 മില്യൺ അമേരിക്കക്കാർക്ക് പൂർണ്ണമായും വാക്സീൻ നൽകി കഴിഞ്ഞു. ജൂലൈമ4 നു മുമ്പു 160 മില്യൺ പേർക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികളാണു …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ …
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിച്ച കോവിഡ് വാക്സീന്റെ ഇരട്ട പേരുകൾ പ്രവാസികൾക്കു വിനയാകുന്നു. ഇന്ത്യയിൽ കോവി ഷീൽഡ് എന്നും വിദേശത്ത് അസ്ട്ര സെനക എന്നും അറിയപ്പെടുന്ന വാക്സീൻ എടുത്തവർക്കാണ് പ്രതിസന്ധി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളിൽ അസ്ട്ര സെനക എന്ന പേരിലാണ് വാക്സീൻ റജിസ്റ്റർ ചെയ്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതുപരിപാടികളിലേക്കു കോവിഡ് വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശനം. 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം കാണിക്കുകയും വേണം. എല്ലാവിധ കലാ സാംസ്കാരിക, കായിക പരിപാടികൾക്കും പ്രദർശനങ്ങൾക്കും ഇതു ബാധകമാണെന്ന് യുഎഇ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചു. അൽഹൊസൻ ആപ്പിൽ ഇ സ്റ്റാറ്റസും പരിശോധനാ ഫലവും കാണിച്ചാലേ …
സ്വന്തം ലേഖകൻ: സൗദിയിലേക്ക് റീ എന്‍ട്രി വിസയില്‍ തിരിച്ചെത്തുന്ന വാക്സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ബാധകമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്സിന്‍ സ്വീകരിച്ച വിദേശികള്‍ക്കൊപ്പം എത്തുന്ന വാക്സിന്‍ സ്വീകരിക്കാത്ത ആശ്രിതരായ പതിനെട്ട് വയസില്‍ കുറവ് പ്രായമുള്ളവര്‍ക്ക് ഏഴു ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഹോം ക്വാറന്റീനില്‍ കഴിയുന്ന ആറാമത്തെ ദിവസം ഇവര്‍ …