സ്വന്തം ലേഖകൻ: ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ ഇസ്രായേൽ അംഗീകരിച്ചതോടെ ഗസ്സയിൽ ആഘോഷം. 11 ദിവസം നീണ്ട ബോംബുവർഷത്തിനാണ് ഇതോടെ തത്കാലം അറുതിയാകുന്നത്. ഈജിപ്ത് കൊണ്ടുവന്ന നിരുപാധിക വെടിനിർത്തലിന് ഇസ്രായേൽ സുരക്ഷാ മന്ത്രാലം അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു. പിന്നാലെ വെടിനിർത്തുകയാണെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ …
സ്വന്തം ലേഖകൻ: ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങി ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്ക് റസിഡന്റ്സ് വീസയുണ്ടെങ്കിൽ മാത്രമേ ബഹ്‌റൈനിൽ പ്രവേശനമുള്ളുവെന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.വലീദ് അൽ മനാഇ. ഈ രാജ്യങ്ങളിൽനിന്ന് ബഹ്‌റൈനിൽ എത്തുന്നവർ 10 ദിവസം ക്വാറൻറീനിലും കഴിയണം. ക്വാറൻറീൻ സൗകര്യം ഒരുക്കാൻ എൻ.എച്ച്.ആർ.എയുടെ അനുമതിയില്ലാത്ത ഹോട്ടലുകളും മറ്റ് താമസ കേന്ദ്രങ്ങളും യാത്രക്കാർക്ക് ക്വാറൻറീൻ സൗകര്യം നൽകാൻ …
സ്വന്തം ലേഖകൻ: ജീവനക്കാരുടെ വിസ റദ്ദാക്കുന്ന നടപടിക്രമങ്ങൾക്ക് വിമാനത്താവളത്തിൽ സ്പോൺസറോ കമ്പനി പ്രതിനിധിയോ എത്തേണ്ടതില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിസ റദ്ദാക്കുന്നതിന് ഓൺലൈൻ സംവിധാനം ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ നിർദേശം നൽകിയത്. ജോലിയിൽനിന്ന് ഒഴിവാക്കിയ ജീവനക്കാരെൻറ മടക്ക (ഡിപാർചർ) സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭ്യമാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പൗരന്മാർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കി നൽകുന്നതിെൻറ ഭാഗമായാണ് റേയൽ …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ നിന്ന് കിങ് ഫഹദ് കോസ്‌വേ വഴി സൗദിയിലേക്കു പ്രവേശിക്കാൻ പുതിയ നടപടിക്രമങ്ങൾ. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കു മാത്രമായിരിക്കും ഇതുവഴി രാജ്യത്തേക്കു പ്രവേശനം അനുവദിക്കുക. അതേസമയം സ്വദേശികൾക്ക് ഇളവുണ്ട്. ഏഴു നിർദേശങ്ങളാണ് കിങ് ഫഹദ് കോസ്‌വേ അതോറിറ്റി പുറത്തിറക്കിയ നിർദേശങ്ങളിൽ ഉള്ളത്. രാജ്യത്തെ പൗരന്മാരും 18 വയസിന് താഴെയുള്ള കുട്ടികൾക്കും സൗദിയിലേക്കു …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ വിജയത്തിലേക്ക്. വാക്സിനെടുക്കുന്നതിന് യോഗ്യരായ ജനസംഖ്യയിലെ 53.8 ശതമാനം പേരും ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.60 വയസ്സിനു മുകളിലുള്ളവരിൽ 89.2 ശതമാനം പേരും ഒരു ഡോസ് എങ്കിലും വാക്സിനെടുത്തിട്ടുണ്ട്. ഇവരിൽ 83.3 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ക്വാറന്റീൻ കടുപ്പിച്ച് യുകെ; ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരുടെ വീടുകളിൽ പോലീസ് പരിശോധന പ്രതീക്ഷിക്കാമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കഴിഞ്ഞ രാത്രി മുന്നറിയിപ്പ് നൽകി. ആംബർ രാജ്യങ്ങളായ ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി എന്നിവ സന്ദർശിക്കുന്ന യാത്രക്കാർ പത്തു ദിവസത്തെ ക്വാറന്റൈൻ നിയമം അനുസരിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ ശക്തമാക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി …
സ്വന്തം ലേഖകൻ: വെടിനിർത്തൽ പരിഗണനയില്ലെന്നു വ്യക്തമാക്കിയ ഇസ്രയേൽ സൈന്യം ഇന്നലെ ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീയടക്കം 6 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. ഗാസയുടെ തെക്കൻ പട്ടണങ്ങളായ ഖാൻ യൂനിസ്, റഫാ എന്നിവിടങ്ങളിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിച്ചിച്ചു. ഹമാസ് റേഡിയോ അൽ അഖ്സ വോയ്സിന്റെ ലേഖകനും കൊല്ലപ്പെട്ടു. ഇസ്രയേലിലേക്കുള്ള ഹമാസിന്റെ റോക്കറ്റാക്രമണം തുടർന്നു. ഖാൻ യൂനിസിലെ …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലെത്തുന്നവർക്ക് ആഭ്യന്തര മന്ത്രാലയം നിർബന്ധമാക്കിയ ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ സൗദിയിലേക്ക് യാത്രാനിരോധനമില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദേശികൾക്കാണ് ക്വാറൻറീൻ നിർബന്ധമാക്കിയത്. സ്വദേശികൾ, കോവിഡിനെതിരെയുള്ള കുത്തിവെപ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധിസംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴിൽ വിസയുള്ളവർ, അവരുടെ കുടുംബാംഗങ്ങൾ, വിമാന ജോലിക്കാർ, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കപ്പല്‍ ജീവനക്കാര്‍, …
സ്വന്തം ലേഖകൻ: കുവൈത്ത് അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്കും കോവിഡ് ബാധിച്ച് രോഗമുക്തി നേടി 90 ദിവസം കഴിയാത്തവർക്കും കുവൈത്തിൽ എത്തുേമ്പാൾ ക്വാറൻറീൻ ആവശ്യമില്ല. പകരം രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പുള്ള പി.സി.ആർ പരിശോധന ഫലം മാത്രം മതിയാകും. ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് ആരോഗ്യ …
സ്വന്തം ലേഖകൻ: ഒമാനിൽ പൊതുമേഖല സ്ഥാപനങ്ങളിൽ ഈവർഷം 7000ജോലികളിൽനിന്ന് പ്രവാസികളെ ഒഴിവാക്കി ഒമാനികളെ നിയമിക്കും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒമാൻവത്കരണത്തിെൻറ ഭാഗമായാണ് നടപടി സ്വീകരിക്കുകയെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ശൈഖ് നസ്ർ ബിൻ അമീർ അൽ ഹുസ്നി പറഞ്ഞു.പൊതുമേഖലയിൽ ജോലിചെയ്യുന്ന 40,000 പ്രവാസികളെ ഘട്ടംഘട്ടമായി വർഷത്തിൽ 7,000 മുതൽ 10,000 വരെ കണക്കിൽ …