1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മ്യാന്മറിൽ പട്ടാളത്തിൻ്റെ കുരുതി; മരണം 300 കടന്നു; പരോധം കടുപ്പിച്ച് യുഎസും ബ്രിട്ടനും
മ്യാന്മറിൽ പട്ടാളത്തിൻ്റെ കുരുതി; മരണം 300 കടന്നു; പരോധം കടുപ്പിച്ച് യുഎസും ബ്രിട്ടനും
സ്വന്തം ലേഖകൻ: മ്യാൻമറിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 11 പ്രക്ഷോഭകർ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ മാസം ഒന്നിന് പട്ടാള അട്ടിമറിയെ തുടർന്നാരംഭിച്ച ജനാധിപത്യ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 320 ആയി. 2.981 പേർ അറസ്റ്റിലായി. നേരത്തെ അറസ്റ്റിലായ 300 പേരെ കൂടി ഇന്നലെ വിട്ടയച്ചു. തലേന്ന് 600 പേരെ വിട്ടയച്ചിരുന്നു. പട്ടാള ഭരണകൂടത്തിന്റെ പ്രധാന സാമ്പത്തിക …
ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ഖത്തർ എയർവേയ്‌സ്
ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ഖത്തർ എയർവേയ്‌സ്
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ഖത്തർ എയർവേയ്‌സ്. ആഗോള വിമാനയാത്രാ ഡേറ്റ ദാതാക്കളായ ഒഎജിയുടെ ഡേറ്റയിൽ ‘അവെയ്‌ലബിൾ സീറ്റ് കിലോമീറ്റേഴ്‌സ് (എഎസ്‌കെ)’ ആസ്പദമാക്കിയാണ് ഖത്തർ എയർവേയ്‌സ് ഒന്നാമതെത്തിയത്. മറ്റ് വിമാനകമ്പനികളെ അപേക്ഷിച്ച് യാത്രക്കാർക്ക് കൂടുതൽ ആഗോള കണക്ടിവിറ്റിയാണ് ഖത്തർ എയർവേയ്‌സ് നൽകുന്നത്. നിലവിൽ 130 നഗരങ്ങളിലേക്ക് 1,000 പ്രതിവാര സർവീസുകളാണ് നടത്തുന്നത്. …
അല്‍ഐന്‍, റാസല്‍ഖൈമ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് പുനരാരംഭിക്കുന്നു
അല്‍ഐന്‍, റാസല്‍ഖൈമ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് പുനരാരംഭിക്കുന്നു
സ്വന്തം ലേഖകൻ: അ​ല്‍ഐ​ന്‍, റാ​സ​ല്‍ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് കോ​വി​ഡി​നെ തു​ട​ർ​ന്ന്​ നി​ര്‍ത്തി​വെ​ച്ച സ​ര്‍വി​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​ന്നു. മാ​ര്‍ച്ച് 31 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 29 വ​രെ വ്യാ​ഴാ​ഴ്ച​ക​ളി​ല്‍ റാ​സ​ല്‍ഖൈ​മ-​കോ​ഴി​ക്കോ​ട്, ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 28 വ​രെ അ​ല്‍ഐ​ന്‍-​കോ​ഴി​ക്കോ​ട് എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് ബു​ക്കി​ങ്. അ​തേ ദി​വ​സ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട്ടു​നി​ന്ന് തി​രി​കെ​യും സ​ര്‍വി​സ് ഉ​ണ്ടാ​കും. നേ​ര​േ​ത്ത റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്, …
ഇസ്രയേലിൽ ത്രിശങ്കു മന്ത്രിസഭ; നെതന്യാഹുവിന്‍റെ ഭാവി ചെറു കക്ഷികളുടെ കൈയ്യിൽ
ഇസ്രയേലിൽ ത്രിശങ്കു മന്ത്രിസഭ; നെതന്യാഹുവിന്‍റെ ഭാവി ചെറു കക്ഷികളുടെ കൈയ്യിൽ
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പൂർത്തിയായ ഇസ്രായേൽ തെരഞ്ഞെടുപ്പ്​ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിന്​ കേവല ഭൂരിപക്ഷം നൽകാതെ ത്രിശങ്കുവിൽ നിർത്തിയപ്പോൾ പിൻഗാമിയെ ചൊല്ലിയാണ്​ ​രാജ്യത്തെ പ്രധാന ചർച്ച. ‘റാം’ എന്ന്​ ഹിബ്രുവിൽ വിളിക്കുന്ന യുനൈറ്റഡ്​ അറബ്​ ലിസ്റ്റ്​ (യു.​എ.എൽ) കക്ഷി അഞ്ചു സീറ്റേ നേടിയിട്ടുള്ളൂവെങ്കിലും 120 അംഗ നെസ്സറ്റിൽ അവരുടെ തീരുമാനം നിർണായകമാകും. പലസ്തീനി- ഇസ്രായേലി …
പിസിആർ പരിശോധനാ ഫീസ് 65 ദിർഹമാക്കി കുറച്ച് അബുദാബി ആരോഗ്യ വിഭാഗം
പിസിആർ പരിശോധനാ ഫീസ് 65 ദിർഹമാക്കി കുറച്ച് അബുദാബി ആരോഗ്യ വിഭാഗം
സ്വന്തം ലേഖകൻ: പിസിആർ പരിശോധനാ ഫീസ് 65 ദിർഹമാക്കി കുറച്ചെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. നിലവിൽ 85 ദിർഹമായിരുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും പിസിആർ പരിശോധന നടക്കുന്നുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക് 7, 14 ദിവസങ്ങൾക്കിടെ പിസിആർ നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് നിരക്ക് കുറച്ചത്. ഹോട്ടൽ, റസ്റ്ററന്റ്, …
യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർ 31ന് അകം രാജ്യം വിടണമെന്ന് അന്ത്യശാസനം
യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർ 31ന് അകം രാജ്യം വിടണമെന്ന് അന്ത്യശാസനം
സ്വന്തം ലേഖകൻ: യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർക്കു രാജ്യം വിടാൻ അനുവദിച്ച സമയപരിധി ഈ മാസം 31നു അവസാനിക്കും. നിയമലംഘകരായി കഴിയുന്നവർ ആനുകൂല്യം പ്രയോജനപ്പെടുത്തി നിശ്ചിത തീയതിക്കകം രാജ്യം വിടണമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐ‍ഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) അഭ്യർഥിച്ചു. നിയമലംഘകരെ കണ്ടെത്താൻ ഏപ്രിൽ ഒന്നു മുതൽ പരിശോധന ശക്തമാക്കും. പിടിക്കപ്പെടുന്നവർക്ക് താമസകുടിയേറ്റ നിയമം …
സൗദി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല: സ്വ​ദേ​ശി​വ​ത്​​ക​രണത്തിന്​ ന​ട​പ​ടി തു​ട​ങ്ങി
സൗദി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല: സ്വ​ദേ​ശി​വ​ത്​​ക​രണത്തിന്​ ന​ട​പ​ടി തു​ട​ങ്ങി
സ്വന്തം ലേഖകൻ: റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സൗ​ദി അ​റേ​ബ്യ​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ അ​തോ​റി​റ്റി, മാ​ന​വ​വി​ഭ​വ ശേ​ഷി ഫ​ണ്ട്​​ ‘ഹ​ദ​ഫി​’​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലെ ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ലി തേ​ടു​ന്ന​വ​രി​ൽ​നി​ന്ന്​ 11,200 പേ​ർ​ക്ക്​ പ​രി​ശീ​ല​ന​വും തൊ​ഴി​ലും ന​ൽ​കി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​ക​ളാ​യ​വ​രു​ടെ മാ​ന​വ​വി​ഭ​വ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. …
ബ​ഹ്​​റൈ​നി​വ​ത്​​ക​ര​ണം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേക്ക്; നി​ർ​ണാ​യ​ക പ​ദ​വി​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ പ​ക​രം സ്വ​ദേ​ശി​കൾ
ബ​ഹ്​​റൈ​നി​വ​ത്​​ക​ര​ണം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേക്ക്;  നി​ർ​ണാ​യ​ക പ​ദ​വി​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ പ​ക​രം സ്വ​ദേ​ശി​കൾ
സ്വന്തം ലേഖകൻ: തൊ​ഴി​ൽ രം​ഗ​ത്ത്​ ബ​ഹ്​​റൈ​നി​വ​ത്​​ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി രാ​ജ്യം മു​േ​ന്നാ​ട്ട്. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക്​ കീ​ഴി​ൽ നി​ർ​ണാ​യ​ക പ​ദ​വി​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ പ​ക​രം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ൽ മേ​ൽ​ത്ത​ട്ടി​ലും മ​ധ്യ​ത​ല​ത്തി​ലു​മു​ള്ള ഭ​ര​ണ നി​ർ​വ​ഹ​ണ പ​ദ​വി​ക​ളി​ൽ ബ​ഹ്​​റൈ​നി​വ​ത്​​ക​ര​ണം 90 ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​മാ​യെ​ന്ന്​ മ​ന്ത്രി ഇ​സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫ്​ വെ​ളി​പ്പെ​ടു​ത്തി. 2019 …
സൂയസ് കനാലിലെ ട്രാഫിക് ബ്ലോക്ക് നാലാം ദിവസം; നഷ്ടം മണിക്കൂറിൽ 3000 കോടി രൂപ; എണ്ണ വില കുതിച്ചുയർന്നേക്കും
സൂയസ് കനാലിലെ ട്രാഫിക് ബ്ലോക്ക് നാലാം ദിവസം; നഷ്ടം മണിക്കൂറിൽ 3000 കോടി രൂപ; എണ്ണ വില കുതിച്ചുയർന്നേക്കും
സ്വന്തം ലേഖകൻ: സൂയസ്​ കനാലിൽ മണ്ണിലമർന്ന കൂറ്റൻ ചരക്കു കപ്പലിനെ രക്ഷപ്പെടുത്താൻ രണ്ടു ദിവസമായി തുടരുന്ന ശ്രമങ്ങൾക്കും സാധിക്കാതെ വന്നതോടെ വെട്ടിലായി ലോക രാജ്യങ്ങൾ. വടക്ക്​ മെഡിറ്റ​േറനിയനെയും തെക്ക്​ ചെങ്കടലിനെയും ബന്ധിപ്പിച്ച്​ ഒന്നര നൂറ്റാണ്ട്​ മുമ്പ്​ നിർമിച്ച 193 കിലോമീറ്റർ കനാലിൽ 400 മീറ്റർ നീളമുള്ള കപ്പലാണ്​ കഴിഞ്ഞ ദിവസം വിലങ്ങനെ നിലംതൊട്ടുനിന്നത്. ചില സ്​ഥലങ്ങളിൽ …
ഒമാനിൽ മാർച്ച്​ 28 മുതൽ വീണ്ടും രാത്രി കർഫ്യൂ; ക്വാറൻ്റീനായുള്ള ഹോ​ട്ട​ൽ ബു​ക്കി​ങ്ങിന് പു​തി​യ നി​ബ​ന്ധ​ന
ഒമാനിൽ മാർച്ച്​ 28 മുതൽ വീണ്ടും രാത്രി കർഫ്യൂ; ക്വാറൻ്റീനായുള്ള  ഹോ​ട്ട​ൽ ബു​ക്കി​ങ്ങിന് പു​തി​യ നി​ബ​ന്ധ​ന
സ്വന്തം ലേഖകൻ: കോവിഡ്​ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ഒമാനിൽ വീണ്ടും രാത്രി കാല കർഫ്യൂ ഏർപ്പെടുത്താൻ വ്യാഴാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. മാർച്ച്​ 28 ഞായറാഴ്​ച മുതൽ ഏപ്രിൽ എട്ട്​ വ്യാഴാഴ്​ച വരെയാണ്​ രാജ്യവ്യാപകമായുള്ള ഭാഗിക കർഫ്യൂ പ്രാബല്ല്യത്തിൽ ഉണ്ടാവുക. രാത്രി എട്ട്​ മുതൽ പുലർച്ചെ അഞ്ച്​ മണി വരെ വ്യാപാര സ്​ഥാപനങ്ങൾ അടച്ചിടുന്നതിന്​ …