1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ന്യൂസിലാന്‍ഡില്‍ മിനിമം വേത നം മണിക്കൂറിൽ 20 ഡോളറാ ക്കി ജസീന്ത ആര്‍ഡന്‍; അതി സമ്പന്നരുടെ നികുതി കൂട്ടി
ന്യൂസിലാന്‍ഡില്‍ മിനിമം വേത നം മണിക്കൂറിൽ 20 ഡോളറാ ക്കി ജസീന്ത ആര്‍ഡന്‍; അതി സമ്പന്നരുടെ നികുതി കൂട്ടി
സ്വന്തം ലേഖകൻ: ന്യൂസിലാന്‍ഡില്‍ പൗരന്മാരുടെ മണിക്കൂറിലെ ചുരുങ്ങിയ വേതനം 20 ഡോളറായി ഉയര്‍ത്തി (മണിക്കുറില്‍ 1468 രൂപ). രാജ്യത്തെ അതിസമ്പന്നരില്‍ നിന്നും ഈടാക്കുന്ന ടാക്‌സിലും വന്‍ വര്‍ദ്ധനയാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വരുത്തിയിരിക്കുന്നത്. ഇനിമുതല്‍ അതിസമ്പന്നരില്‍ നിന്നും 39 ശതമാനം ടാക്‌സ് ഈടാക്കും എന്നാണ് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ …
ഖത്തറിലെ മി​നി​മം വേ​ത​ന ​നി​യ​മം 4 ​ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്കും കുടുംബങ്ങൾക്കും തണൽ: ഖ​ത്ത​ര്‍ അം​ബാ​സ​ഡ​ര്‍
ഖത്തറിലെ മി​നി​മം വേ​ത​ന ​നി​യ​മം 4 ​ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്കും കുടുംബങ്ങൾക്കും തണൽ: ഖ​ത്ത​ര്‍ അം​ബാ​സ​ഡ​ര്‍
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ൽ പ്രാ​ബ​ല്യ​ത്തി​ൽ ​വ​ന്ന മി​നി​മം വേ​ത​ന​ നി​യ​മ​ത്തി​‍െൻറ ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​കു​ന്ന​ത്​ നാ​ലു ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളും വി​ദേ​ശ​ങ്ങ​ളി​ലെ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളുമെന്ന് ജ​ര്‍മ​നി​യി​ലെ ഖ​ത്ത​ര്‍ അം​ബാ​സ​ഡ​ര്‍ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ മു​ഹ​മ്മ​ദ് ആ​ൽ​ഥാ​നി. ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ഖ​ത്ത​ര്‍ മാ​റി​യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പു​തി​യ നി​യ​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ, പ​രാ​തി​ക​ൾ, അ​ന്വേ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്ക്​ 16008 എ​ന്ന …
സൗദിയിൽ ഇനി വീട്ടു ജോലി ക്കാരെയും കരാറും ഇൻഷുർ ചെയ്യാം; ഗവ. ജീവനക്കാരിൽ 25% പേർക്കു വർക്ക് ഫ്രം ഹോം
സൗദിയിൽ ഇനി വീട്ടു ജോലി ക്കാരെയും കരാറും ഇൻഷുർ ചെയ്യാം; ഗവ. ജീവനക്കാരിൽ 25% പേർക്കു വർക്ക് ഫ്രം ഹോം
സ്വന്തം ലേഖകൻ: ഓടിപ്പോകുകയോ ജോലി തുടരാൻ വിസമ്മതിക്കുകയോ കരാർ കാലാവധി പൂർത്തിയാക്കാൻ തയ്യാറാകാതിരിക്കുകയോ ചെയ്യുന്ന വീട്ടുജോലിക്കാർക്കെതിരെ തൊഴിലുടമക്ക് നഷ്ടപരിഹാരമായി ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്താൻ ആലോചിക്കുന്നതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 500 റിയാലിൽ താഴെ പ്രീമിയത്തോടെ രണ്ട് വർഷത്തേക്കായിരിക്കും പോളിസി കാലാവധി. ഇക്കാര്യത്തിൽ ആവശ്യമായ പഠനങ്ങൾ നടത്തിയ ശേഷം സൗദി സെൻട്രൽ ബാങ്കുമായി …
ഖത്തറിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷം; വാക്സീൻ പ്രായപരിധി 40 ആക്കി; നിയമ ലംഘകർക്ക് കനത്ത ശിക്ഷ
ഖത്തറിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷം; വാക്സീൻ പ്രായപരിധി 40 ആക്കി; നിയമ ലംഘകർക്ക് കനത്ത ശിക്ഷ
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വ്യാപനം വീണ്ടും ശക്തമായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഉയരുന്നത് ആശങ്കാജനകമാണെന്നും കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഇത്രയേറെ രോഗികൾ ഗുരുതരാവസ്ഥയിൽ എത്തിയിരുന്നില്ലെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകി. മാർച്ച് മുതൽ കോവിഡ് ഐസിയുവിൽ …
“ആഘോഷിക്കാൻ സമയമായില്ല, ജാഗ്രത!“ ഇംഗ്ലണ്ടിൽ കോവിഡ് ഇളവുകൾ ആഘോഷിക്കാൻ ഒത്തുകൂടുന്ന ആൾക്കൂട്ടങ്ങൾക്ക് മുന്നറിയിപ്പ്
“ആഘോഷിക്കാൻ സമയമായില്ല, ജാഗ്രത!“ ഇംഗ്ലണ്ടിൽ കോവിഡ് ഇളവുകൾ ആഘോഷിക്കാൻ ഒത്തുകൂടുന്ന ആൾക്കൂട്ടങ്ങൾക്ക് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ കോവിഡ് ഇളവുകൾ ആഘോഷിക്കാൻ ഒത്തുകൂടുന്ന ആൾക്കൂട്ടങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ഔട്ട്ഡോർ സ്പോർട്ട്സുകൾക്കും ആറു പേരടങ്ങുന്ന ഗ്രൂപ്പുകൾക്കോ രണ്ടു വീടുകളിലുള്ളവർക്കോ പുറത്ത് ഒരുമിച്ച് കൂടാൻ അനുവാദം നൽകിയിരുന്നു. എന്നാൽ നിയമത്തിൽ ഇളവ് വന്നതോടെ പാർക്കുകളിലും പൊതുസ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ലംഘിച്ച് വൻ ആൾക്കൂട്ടങ്ങൾ …
യുഎസിൽ കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; രാജ്യ വ്യാപകമായി മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാൻ ബൈഡൻ
യുഎസിൽ കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; രാജ്യ വ്യാപകമായി മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാൻ ബൈഡൻ
സ്വന്തം ലേഖകൻ: കോവിഡ് 19 വ്യാപനം വീണ്ടും ശക്തിപ്പെടുവാൻ സാധ്യതയുള്ളതായി സിഡിസി ഡയറക്ടർ ഡോ. റോഷ്‍ലി വലൻസ്ക്കി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നു രാജ്യ വ്യാപകമായ മാസ്ക് ധരിക്കുന്നതു നിർബന്ധമാക്കുന്നതിനെകുറിച്ചു ഉന്നത തല ചർച്ച ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി പ്രസിഡന്റ് ബൈഡൻ ഗവർണർമാരെയും, മേയർമാരേയും വിളിച്ചു. മാസ്ക്ക് ധരിക്കുന്നതു നിർബന്ധമാക്കണമെന്നു നിർദേശം നൽകി. സിഡിസി ഡയറക്ടർ നൽകിയ …
മ്യാന്മറിൽ സമർക്കാർക്കു നേരെ വ്യോമാക്രമണം നടത്തി പട്ടാളം; തായ്ലൻഡിലേക്ക് കൂട്ട പലായനം
മ്യാന്മറിൽ സമർക്കാർക്കു നേരെ വ്യോമാക്രമണം നടത്തി പട്ടാളം; തായ്ലൻഡിലേക്ക് കൂട്ട പലായനം
സ്വന്തം ലേഖകൻ: ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ സൈ​നി​ക അ​തി​ക്ര​മം കൊ​ടു​മ്പി​രി​കൊ​ള്ളു​ന്ന മ്യാ​ന്മ​റി​ൽ​നി​ന്ന്​ അ​യ​ൽ​രാ​ജ്യ​മാ​യ താ​യ്​​ല​ൻ​ഡി​ലേ​ക്ക്​ അ​ഭ​യാ​ർ​ഥി പ്ര​വാ​ഹം. ഞാ​യ​റാ​ഴ്​​ച വി​ദ്യാ​ർ​ഥി​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 3000 പേ​രാ​ണ് ജീ​വി​ത സ​മ്പാ​ദ്യ​ങ്ങ​ളു​മേ​ന്തി ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലൂ​ടെ ഒ​ഴു​കു​ന്ന സ​ൽ​വീ​ൻ ന​ദി ക​ട​ന്ന്​ താ​യ്​​ല​ൻ​ഡി​ലെ മാ ​ഹോ​ങ്​​സോ​ൻ പ്ര​വി​ശ്യ​യി​ലെ​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ തെ​രു​വി​ൽ വെ​ടി​വെ​ച്ചു​വീ​ഴ്​​ത്തി​വ​ന്ന സൈ​നി​ക ഭ​ര​ണ​കൂ​ടം ഞാ​യ​റാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ൽ വ്യോ​മാ​ക്ര​മ​ണ​വും ആ​രം​ഭി​ച്ച​താ​യി ജീ​വ​കാ​രു​ണ്യ …
സൂയസ് കനാലില്‍ നിന്ന് എയര്‍ ഗിവണ് മോചനം; ആശ്വാസത്തി ൽ ലോകം; നിയമക്കുരുക്കില്‍ കപ്പല്‍ ജീവനക്കാര്‍
സൂയസ് കനാലില്‍ നിന്ന് എയര്‍ ഗിവണ് മോചനം; ആശ്വാസത്തി ൽ ലോകം; നിയമക്കുരുക്കില്‍ കപ്പല്‍ ജീവനക്കാര്‍
സ്വന്തം ലേഖകൻ: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പല്‍ നീക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് കനാലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍. ഒരാഴ്ചയോളം നീണ്ടുനിന്ന ഗതാഗത പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. ‘അവള്‍ സ്വതന്ത്രയായി’ എന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കപ്പലിനെ നീക്കാനായി ഡ്രെഡ്ജറുകള്‍ ,ടഗ്‌ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടന്നത്. ആറ് ദിവസം …
ഗ്രീസിലേക്ക് ക്വാറന്റീൻ രഹിത യാത്രാ പാക്കേജുമായി ഖത്തർ എയർവേയ്‌സ്; വാക്സിനെടു ത്തവർക്ക് അവസരം
ഗ്രീസിലേക്ക് ക്വാറന്റീൻ രഹിത യാത്രാ പാക്കേജുമായി ഖത്തർ എയർവേയ്‌സ്; വാക്സിനെടു ത്തവർക്ക് അവസരം
സ്വന്തം ലേഖകൻ: വേനലവധിക്കാലം ഗ്രീസിൽ ചെലവിടാൻ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ക്വാറന്റീൻ രഹിത യാത്രാ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. കോവിഡ് വാക്‌സിനേഷൻ രണ്ടു ഡോസും പൂർത്തിയാക്കിയവർക്കാണ് ഗ്രീസിലെ ഏഥൻസ്, മിക്കൊനോസ് എന്നിവിടങ്ങളിലേക്ക് ക്വാറന്റീൻ-രഹിത യാത്രയ്ക്കുള്ള അവസരം. മൂന്നു രാത്രിയുടെ പാക്കേജിൽ പ്രഭാതഭക്ഷണം, ട്രാൻസ്ഫർ, സ്ഥലങ്ങൾ സന്ദർശിക്കാനുളള പ്രാദേശിക സഹായം എന്നിവയാണുള്ളത്. മിക്കൊനോസ് സന്ദർശിക്കുന്നവർക്ക് അവിടുത്തെ …
സൗദിയിൽ മാളുകളിലെ സന്ദര്‍ ശകരുടെ എണ്ണം നിയന്ത്രി ക്കും, നിയമ ലംഘകര്‍ക്കെതിരേ കടുത്ത നടപടി
സൗദിയിൽ മാളുകളിലെ സന്ദര്‍ ശകരുടെ എണ്ണം നിയന്ത്രി ക്കും, നിയമ ലംഘകര്‍ക്കെതിരേ കടുത്ത നടപടി
സ്വന്തം ലേഖകൻ: മാളുകളുടെ ശേഷിക്കപ്പുറം സന്ദര്‍ശകരെ അനുവദിക്കാതെ മാളുകളിലെത്തുന്ന ഉപഭോക്താക്കളുടെ തോത് കുറയ്ക്കണമെന്ന് അധികൃതര്‍. ഇതുസംബന്ധമായ നിയമം പാലിക്കാത്ത മാളുകള്‍ക്കെതിരെ അടച്ചുപൂട്ടലടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ ഹുസൈന്‍ മുന്നറിയിപ്പ് നല്‍കി. മാളുകള്‍ അടയ്ക്കുകയും നിയമപരമായ പിഴകള്‍ നടപ്പാക്കുകയും ചെയ്യുമെന്ന് അല്‍ ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില മാളുകളില്‍ …