സ്വന്തം ലേഖകൻ: ഒമാനിലെ ഇൻസ്റ്റിറ്റ്യൂഷനൽ െഎസോലേഷൻ നിയമത്തിൽ മാറ്റം. താമസത്തിനുള്ള ഹോട്ടലുകളും അപ്പാർട്ട്മെൻറുകളും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക ഒാൺലൈൻ സംവിധാനമായ സഹാല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. മാർച്ച് 29ന് ഉച്ചക്ക് രണ്ട് മണി മുതൽ ഒമാനിലെത്തുന്ന യാത്രക്കാർക്ക് ഇൗ നിയമം ബാധകമായിരിക്കും. ഒമാനിലേക്ക് വരുന്ന …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത മൂന്ന് വിഭാഗങ്ങളെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽനിന്ന് ഒഴിവാക്കി. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ചയിൽ കൂടുതലായവർ, വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് അഞ്ച് ആഴ്ചയിലധികം കഴിഞ്ഞവർ, കൊറോണ വൈറസ് ബാധയിൽനിന്ന് മുക്തരായശേഷം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയിൽ കൂടുതലായവർ എന്നിവരെയാണ് ഒഴിവാക്കിയത്. …
സ്വന്തം ലേഖകൻ: ഉത്പാദന മേഖലയുടെ വികസനത്തിന് ‘ഓപ്പറേഷൻ 300 ബില്യൺ’ എന്ന പുതിയ വ്യാവസായിക തന്ത്രം പ്രഖ്യാപിച്ച് യു.എ.ഇ. അടുത്ത 10 വർഷത്തിനുള്ളിൽ ഉത്പാദന മേഖലയുടെ സംഭാവന ദേശീയ സമ്പദ്‌വ്യവസ്ഥയിൽ 133 ബില്യൺ ദിർഹത്തിൽനിന്ന് 300 ബില്യൺ ദിർഹമായി ഉയർത്താനാണ് തീരുമാനം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വാക്സിൻ കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന് ഇയു നേതാക്കളെ അനുനയിപ്പിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിട്ട് ഇടപെടുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ജോൺസൺ ഈ ആഴ്ച യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ബന്ധപ്പെടുമെന്നാണ് റിപ്പോർട്ട്. വാക്സിൻ കയറ്റുമതി ചെയ്യുന്നത് “നിരോധിക്കാൻ” യൂറോപ്യൻ യൂണിയന് അധികാരമുണ്ടെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ …
സ്വന്തം ലേഖകൻ: ബ്രിസ്റ്റോൾ “കിൽ ദി ബിൽ” പ്രതിഷേധത്തിൽ വ്യാപക അതിക്രമം. യുകെ സർക്കാരിൻ്റെ പുതിയ പോലീസ്, ക്രൈം, സെൻ്റൻസിങ്, ആൻ്റ് കോർട്സ് ബില്ലിനെതിരായ പ്രതിഷേധമാണ് അക്രമാസകതമായത്. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തകർക്കുകയും പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് സമാധാനപരമായി ആരംഭിച്ച പ്രകടനമാണ് പെട്ടെന്ന് പോലീസുമായുള്ള ഏറ്റുമുട്ടലായി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 17, 000 വിദേശികളുടെ താമസരേഖ റദ്ദാക്കിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കുവൈത്തില്‍ നിന്നും നിരവധി കുടുംബങ്ങളടക്കം വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 8,000 പേര്‍ കുവൈത്തിലെ സ്ഥിര താമസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഈ കാലയളവില്‍ രാജ്യത്തിന് പുറത്തുള്ള …
സ്വന്തം ലേഖകൻ: മ്യാന്മറിൽ പട്ടാളഭരണത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളിൽ അണിനിരന്ന് ഡോക്ടർമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും. സൈനിക ഭരണം തുലയെട്ട എന്ന് മുദ്രാവാക്യം വിളിച്ച് നീങ്ങിയ റാലിയിൽ നൂറുകണക്കിന് ഡോക്ടർമാർ പെങ്കടുത്തു. പട്ടാള അട്ടിമറി നടന്ന ഫെബ്രുവരി ഒന്നു മുതൽ ഇന്നലെ വരെ മ്യാൻമറിൽ 247 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി സ്വകാര്യ നിരീക്ഷകൻ അറിയിച്ചു. ഇന്നലെ മൊണിവയിൽ …
സ്വന്തം ലേഖകൻ: യുഎഇയിൽ ആറാഴ്ചത്തേക്കു മുതിർന്നവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കോവിഡ് വാക്സീൻ വിതരണം പുനരാരംഭിച്ചു. ഇതിനകം വാക്സീൻ എടുക്കാത്ത 16 വയസ്സിനു മുകളിലുള്ള സ്വദേശികളും വിദേശികളും എത്രയും വേഗം വാക്സീൻ എടുത്ത് സുരക്ഷിതരാകണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. രാജ്യം കോവിഡ് മുക്തമാകാൻ ദേശീയ വാക്സീൻ ക്യാംപെയ്ൻ ഏറെ സഹായിക്കുന്നുണ്ടെന്നു വ്യവസായ, സാങ്കേതിക മുന്നേറ്റ മന്ത്രി ഡോ. …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി കുട്ടികളെയാണ് കോവിഡ് ബാധിച്ചു ജാബര്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം കുട്ടികളില്‍ പുതിയതായി കോവിഡ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ മാസം പ്രതിദിന രോഗികളില്‍ കുട്ടികളുടെ ഏണ്ണം ശരാശരി രണ്ട് മുതല്‍ …
സ്വന്തം ലേഖകൻ: യുഎഇയിൽ താമസിച്ചു ലോകത്തെ ഏതു കമ്പനിയിലും ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് വീസയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ എല്ലാ രാജ്യക്കാർക്കുമായി വ്യാപിപ്പിക്കുകയും ചെയ്തു. ലോകത്തെ ഏതു രാജ്യത്തെ കമ്പനികളുടെ ജീവനക്കാരായാലും യുഎഇയിലിരുന്ന് ജോലി ചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ റിമോർട്ട് വർക്ക് വീസ. ഈ കമ്പനിയുടെ സാന്നിധ്യം യുഎഇയിൽ …