സ്വന്തം ലേഖകൻ: യുകെയിൽ ഹോം സെക്രട്ടറി പ്രീതി പട്ടേലിൻ്റെ “പുതിയ ഇമിഗ്രേഷൻ പ്ലാൻ,“ കുടിയേറ്റ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് റിപ്പോർട്ട്. അഭയാർത്ഥികളോടുള്ള സമീപനം കൂടുതൽ ഉദാരമാക്കുന്നതിൻ്റെ ഭാഗമായി യുദ്ധക്കെടുതികളും പീഡനങ്ങളും കാരണം നാടു വിട്ടോടേണ്ടി വരുന്നവർക്ക് അവർ ബ്രിട്ടീഷ് മണ്ണിൽ എത്തുന്ന നിമിഷം മുതൽ തന്നെ രാജ്യത്ത് തുടരാം. പ്രീതി പട്ടേൽ അടുത്തയാഴ്ച്ച അവതരിപ്പിക്കാനിരിക്കുന്ന …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ ശക്തമായ മഴ തുടരുന്നതിനാൽ സിഡ്നിയിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ ഉത്തരവിട്ടു. സിഡ്നിയുടെ പ്രധാന ജലസ്രോതസായ വരഗംബ ഡാം വർഷങ്ങൾക്ക് ശേഷം നിറഞ്ഞുകവിഞ്ഞു. ജീവന് ഭീഷണിയാകുന്ന വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ന്യൂ സൗത്ത് വെയിൽസിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട നിരവധി …
സ്വന്തം ലേഖകൻ: കുവൈത്ത് 10 വർഷത്തിനു ശേഷം പാകിസ്താൻ പൗരന്മാർക്ക് തൊഴിൽ വിസ അനുവദിക്കുന്നു. ഇതുസംബന്ധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രി ഉറപ്പു നൽകിയതായി പാകിസ്താൻ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പ്രതിരോധ ഭാഗമായി വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് തീർന്നാൽ പാകിസ്താൻ തൊഴിലാളികൾ കുവൈത്തിലേക്ക് എത്തിത്തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് വിദേശകാര്യ മന്ത്രി …
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അറബ് രാജ്യങ്ങളിൽ മാതൃദിനമായി ആചരിക്കുന്ന മാർച്ച് 21നു മുന്നോടിയായാണ് അമ്മമാർക്ക് ആശംസ അർപ്പിച്ച് അദ്ദേഹം ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ‘എല്ലാ അമ്മമാർക്കും, നിങ്ങളെ പോലെ ആരുണ്ട്? നിങ്ങളാണ് ജീവിതത്തിന്റെ …
സ്വന്തം ലേഖകൻ: യുഎഇ–ഇന്ത്യ സെക്ടറിൽ എയർ ബബ്ൾ സർവീസ് ഒക്ടോബർ വരെ നീട്ടി. ഇതോടെ സാധാരണ വിമാന സർവീസ് പുനരാരംഭിക്കാൻ ഇനിയും വൈകുമെന്നു വ്യക്തമായി. മാർച്ച് 28 മുതൽ ഒക്ടോബർ 29 വരെയുള്ള കാലയളവിലേക്കുള്ള വിമാന സർവീസുകളുടെ പട്ടികയും പുറത്തിറക്കി. ടിക്കറ്റ് ബുക്കിങും ആരംഭിച്ചു. അബുദാബിയിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്ക് ആഴ്ചയിൽ നാലും …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെള്ളിയാഴ്ച കോവിഡ്-19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിനും കൂടിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ആസ്ട്രസെനകയുടെ വാക്‌സിനാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു കൊല്ലം മുമ്പ് ബോറിസ് ജോണ്‍സന് കോവിഡ് ബാധിച്ചിരുന്നു. കുത്തിവെയ്‌പെടുക്കുമ്പോള്‍ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും നല്ല അനുഭവമാണെന്നും …
സ്വന്തം ലേഖകൻ: ഏപ്രില്‍ രണ്ടാം വാരത്തിൽ തുടക്കമാകുന്ന റംസാൻ മാസത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് യു.എ.ഇ. ഇതിൻ്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ തറാവീഹ് മനസ്‌കാരത്തിന് പുറത്ത് അനുമതി നല്‍കി. റംസാന്‍ കാലത്തെ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള ഉത്തരവും വിവിധ എമിറേറ്റുകള്‍ പ്രഖ്യാപിച്ചു. പൂര്‍ണമായും സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇശാഹ്, തറാവീഹ് നമസ്‌കാരങ്ങള്‍ 30 മിനിട്ടിനകം …
സ്വന്തം ലേഖകൻ: ദുബായ്–അബുദാബി അതിർത്തി കടക്കാനുള്ള വിവരങ്ങളെല്ലാം റേഡിയോ മലയാളത്തിൽ പറഞ്ഞു തരും. അതിർത്തി ചെക് പോസ്റ്റിനോട് 200 മീറ്റർ അടുക്കുന്ന സമയത്ത് റേഡിയോ സ്വാഭാവികമായും അറിയിപ്പിലേക്കു വഴിമാറും. ഏതു ഭാഷകളിലെ റേഡിയോ വച്ചാലും പരിസരത്തെത്തിയാൽ നിയമത്തെക്കുറിച്ചുള്ള അറിയിപ്പു മാത്രമാകും കേൾക്കുക. മലയാളം, ഇംഗ്ലിഷ്, അറബിക്, ഉറുദു ഭാഷകളിലെ 24 എഫ്എം സ്റ്റേഷനുകളിൽ ഈ സൗകര്യം …
സ്വന്തം ലേഖകൻ: വിദേശങ്ങളിൽ നിന്നു കോവിഡ് വാക്‌സീൻ സ്വീകരിക്കുന്നവർക്കു ക്വാറന്റീൻ ഇളവില്ലെന്ന് അധികൃതർ. ഖത്തറിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കു മാത്രമാണ് 6 മാസത്തേക്കു വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോഴുള്ള ക്വാറന്റീൻ ഇളവു ലഭിക്കുന്നത്. നിലവിൽ ഇതു സംബന്ധിച്ചു ഖത്തറും മറ്റു രാജ്യങ്ങളും തമ്മിൽ കരാർ ഇല്ലെന്നു ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമണി വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: കുവൈത്ത് രാജ്യാന്തര വിമാനത്താവളം വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. ഫെബ്രുവരി 7നാണ് വിലക്ക് പ്രാബല്യത്തിൽ വന്നത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലായിരുന്നു യാത്രാവിലക്കിന് മന്ത്രിസഭാ തീരുമാനം. വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ മേഖലയിലെ ജീവനക്കാരും അടുത്ത ബന്ധുക്കളും തുടങ്ങിയവർക്ക് വിലക്ക് ബാധകമല്ല. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് റമസാന് …