1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ​ഹ്​​റൈ​നി​ൽ ഒാ​ൺ അ​​റൈ​വ​ൽ വി​സ​ക്ക്​ നി​യ​ന്ത്ര​ണം; അടഞ്ഞത് പ്രവാസികൾക്ക് സൗദിയിലേക്കുള്ള കുറുക്കുവഴി
ബ​ഹ്​​റൈ​നി​ൽ ഒാ​ൺ അ​​റൈ​വ​ൽ വി​സ​ക്ക്​ നി​യ​ന്ത്ര​ണം; അടഞ്ഞത് പ്രവാസികൾക്ക് സൗദിയിലേക്കുള്ള കുറുക്കുവഴി
സ്വന്തം ലേഖകൻ: ബ​ഹ്​​റൈ​ൻ ഓൺ അ​റൈ​വ​ൽ വി​സ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​കു​ന്നു. ഒ​മാ​നി​ൽ ക്വാ​റ​ൻ​റീ​ന്​ ശേ​ഷം ബ​ഹ്​​റൈ​നി​ലേ​ക്ക്​ ​േപാ​യി അ​വി​ടെ​നി​ന്ന്​ റോ​ഡ്​ മാ​ർ​ഗം സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്ന​തി​നു​ള്ള വ​ഴി​യാ​ണ്​ അ​ട​ഞ്ഞ​ത്.ഒ​മാ​നി​ൽ​നി​ന്ന്​ സൗ​ദി​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ ഉ​യ​ർ​ന്ന നി​ര​ക്കാ​ണു​ള്ള​ത്. കു​ടും​ബ​സ​മേ​ത​വും മ​റ്റും പോ​കു​ന്ന​വ​ർ​ക്ക്​ ബ​ഹ്​​റൈ​നി​ൽ ഇ​റ​ങ്ങി​യ ശേ​ഷം റോ​ഡ്​ മാ​ർ​ഗം പോ​കു​ന്ന​താ​യി​രു​ന്നു ലാ​ഭ​ക​രം. നി​ര​വ​ധി പേ​ർ …
യുകെയിൽ വാക്സിൻ ലഭ്യത കുറയുമെന്ന റിപ്പോർട്ടുകൾ ശരിവെച്ച് ജോൺസൺ; റോഡ്മാപ്പിനെ ബാധിക്കില്ല
യുകെയിൽ വാക്സിൻ ലഭ്യത കുറയുമെന്ന റിപ്പോർട്ടുകൾ ശരിവെച്ച് ജോൺസൺ; റോഡ്മാപ്പിനെ ബാധിക്കില്ല
സ്വന്തം ലേഖകൻ: യുകെയിൽ വാക്സിൻ ലഭ്യത കുറവാണെന്ന ആരോപണം സമ്മതിച്ച് ബോറിസ് ജോൺസൺ. എന്നാൽ ഈ പ്രതിസന്ധി കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള അൺലോക്ക് റോഡ്മാപ്പിനെ ബാധിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. അടുത്ത മാസം വാക്സിൻ വിതരണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് എൻഎച്ച്എസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാം ഡോസ് വാക്സിൻ വിതരണം ഇഴഞ്ഞു നീങ്ങുന്നതും …
ഓക്സഫഡ് വാക്സിൻ സുരക്ഷിതമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ സ്ഥിരീകരണം; വാക്‌സിന്‍ വിതരണം പുനരാരംഭിക്കാൻ ഇയു രാജ്യങ്ങള്‍
ഓക്സഫഡ് വാക്സിൻ സുരക്ഷിതമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ സ്ഥിരീകരണം; വാക്‌സിന്‍ വിതരണം പുനരാരംഭിക്കാൻ ഇയു രാജ്യങ്ങള്‍
സ്വന്തം ലേഖകൻ: ഓക്സഫഡ്- ആസ്ട്രസെനെക്ക വാക്‌സിന്‍ സുരക്ഷിതമാണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും സാക്ഷ്യപ്പെടുത്തിയതോടെ വാക്‌സിന്‍ വിതരണം പുനരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍. ആസ്‌ട്രെസെനെക്ക വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് നേരത്തെ ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. വാക്‌സിൻ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്ന ഏതാനും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വാക്‌സിന്‍ ഉപയോഗം താത്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരുന്നു. …
കാനഡ, മെക്സിക്കോ അതിർത്തിയിലെ യാത്രാ നിയന്ത്രണം ഏപ്രിൽ 21 വരെ നീട്ടിയതായി യുഎസ്
കാനഡ, മെക്സിക്കോ അതിർത്തിയിലെ യാത്രാ നിയന്ത്രണം ഏപ്രിൽ 21 വരെ നീട്ടിയതായി യുഎസ്
സ്വന്തം ലേഖകൻ: കാനഡ, മെക്സിക്കോ അതിർത്തിയിലെ യാത്രാ നിയന്ത്രണം ഏപ്രിൽ 21 വരെ നീട്ടിയതായി യുഎസ്. എന്നാൽ അവശ്യ സർവീസുകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതു രണ്ടാം തവണയാണു ബൈഡൻ ഭരണകൂടം യാത്രാ നിയന്ത്രണം നീട്ടി ഉത്തരവിടുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ മൂന്നു രാജ്യങ്ങളും ചർച്ച ചെയ്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നു യുഎസ് …
കൊലയാളിയെന്നു വിളിച്ച ബൈഡൻ വേഗം “സുഖം പ്രാപിക്കട്ടെ,“ തിരിച്ചടിച്ച് പുടിൻ
കൊലയാളിയെന്നു വിളിച്ച ബൈഡൻ വേഗം “സുഖം പ്രാപിക്കട്ടെ,“ തിരിച്ചടിച്ച് പുടിൻ
സ്വന്തം ലേഖകൻ: വ്ലാഡിമിർ പുടിൻ ഒരു കൊലയാളിയാണെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ‘തീർച്ചയായും’ എന്നു ചാനൽ അഭിമുഖത്തി‌ൽ മറുപടി നൽകിയ യുഎസ് പ്രസിഡന്റ് ജോ ബൈ‍‍ഡനെതിരെ രൂക്ഷവിമർശനവുമായി റഷ്യ. അമേരിക്കയുടെ പണ്ടത്തെയും ഇപ്പോഴത്തെയും എല്ലാ പ്രശ്നങ്ങളും ബൈ‍ഡന്റെ മറുപടിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണു റഷ്യൻ പ്രസിഡന്റ് പുടിൻ പ്രതികരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ‘സുഖം പ്രാപിക്കാൻ’ ആശംസിക്കുന്നെന്നും പറഞ്ഞു. യുഎസ് പ്രസിഡന്റ് …
ഫ്രാൻസിലും കോവിഡ് മൂന്നാം തരംഗം; പാരീസിൽ വീണ്ടും ലോക്ക്ഡൗൺ
ഫ്രാൻസിലും കോവിഡ് മൂന്നാം തരംഗം; പാരീസിൽ വീണ്ടും ലോക്ക്ഡൗൺ
സ്വന്തം ലേഖകൻ: കോ​വി​ഡി​ന്‍റെ മൂ​ന്നാം വ​ര​വി​ൽ വി​റങ്ങ​ലി​ച്ച് പാ​രീ​സ്. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ പാ​രീ​സി​ൽ ഒ​രു മാ​സ​ത്തോ​ളം നീ​ളു​ന്ന ലോ​ക്ഡൗ​ൺ പ്രഖ്യാപിച്ചു. ഇ​തി​നൊ​പ്പം രാ​ജ്യ​ത്തെ മ​റ്റ് 15 പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ലോ​ക്ഡൗ​ൺ ന​ട​പ​ടി​ക​ൾ​ക്ക് കീഴിലാകും. ഓരോ ദിനവും രോഗബാധ നിരക്ക്​ ഉയരുന്നത്​ ​ഫ്രാൻസിൽ കോവിഡ്​ മൂന്നാം തരംഗത്തി​ലേക്ക്​ സൂചന നൽകുന്നതായി പ്രധാനമന്ത്രി …
വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച; സഹകരണം ശക്തമാക്കാൻ ഇന്ത്യ– കുവൈത്ത് കമ്മിഷൻ
വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച; സഹകരണം ശക്തമാക്കാൻ ഇന്ത്യ– കുവൈത്ത് കമ്മിഷൻ
സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും കുവൈത്തും സംയുക്ത കമ്മിഷൻ രൂപീകരിക്കും. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹും തമ്മിലുള്ള യോഗത്തിലാണു തീരുമാനം. ഉഭയകക്ഷി വിഷയങ്ങളിൽ കുവൈത്തിലും ഇന്ത്യയിലും മാറിമാറി ചേരുന്ന കമ്മീഷൻ യോഗങ്ങൾ ജോയിന്റ് കമ്മീഷൻ മീറ്റിങ് (ജെസി‌എം) എന്ന പേരിൽ …
2020 ല്‍ കുവൈത്തില്‍ ഒന്നര ലക്ഷത്തോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോർട്ട്
2020 ല്‍ കുവൈത്തില്‍ ഒന്നര ലക്ഷത്തോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഒന്നര ലക്ഷത്തോളം വിദേശികള്‍ക്കു 2020-ല്‍ തൊഴില്‍ നഷ്ടപ്പെട്ടു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളനുസരിച്ചു നിരവധി വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുണ്ട്. തൊഴില്‍ മേഖലയില്‍ വിദേശ തൊഴിലാളികളുടെ വലിയ കുറവ് രേഖപ്പെടുത്തുന്നതായും 2020-ല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തൊഴില്‍ നഷ്ടമായ 1,40,000 വിദേശികള്‍ രാജ്യം വിട്ടതായും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 39 …
ഒമാനിൽ കോവിഡ് മൂന്നാം തരംഗം; അതീവ ജാ​ഗ്ര​ത അ​നി​വാ​ര്യമെന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
ഒമാനിൽ കോവിഡ് മൂന്നാം തരംഗം; അതീവ ജാ​ഗ്ര​ത അ​നി​വാ​ര്യമെന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ കോ​വി​ഡി​െൻറ മൂ​ന്നാം ത​രം​ഗ​ത്തി​ന്​ തു​ട​ക്ക​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ ഹു​സ്​​നി. രോ​ഗ​വ്യാ​പ​നം ഉ​യ​രാ​തി​രി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ചെ​യ്യു​മെ​ന്നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ എ​ല്ലാ​വ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും അ​ണ്ട​ർ സെ​ക്ര​ട്ട​റി ഒ​മാ​ൻ ടെ​ലി​വി​ഷ​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി …
ബ്രിട്ടനിൽ 37 ലക്ഷത്തോളം പേരുടെ ഷീൽഡിങ് കാലാവധി മാർച്ച് 31ന് അവസാനിക്കും; വാക്സിനെടുത്തവർക്ക് ഇയു ബ്ലോക്കിൽ യാത്ര ചെയ്യാൻ ഗ്രീൻ പാസ്; വാക്സിനേഷൻ വൈകുന്നത് അവധി ആഘോഷങ്ങൾ തകിടം മറിച്ചേയ്‌ക്കും
ബ്രിട്ടനിൽ 37 ലക്ഷത്തോളം പേരുടെ ഷീൽഡിങ് കാലാവധി മാർച്ച് 31ന് അവസാനിക്കും; വാക്സിനെടുത്തവർക്ക് ഇയു ബ്ലോക്കിൽ യാത്ര ചെയ്യാൻ ഗ്രീൻ പാസ്; വാക്സിനേഷൻ വൈകുന്നത് അവധി ആഘോഷങ്ങൾ തകിടം മറിച്ചേയ്‌ക്കും
സ്വന്തം ലേഖകൻ: കോവിഡ് കാലത്തു ഷീൽഡിങ്ങിലൂടെ ബ്രിട്ടീഷ് സർക്കാർ രക്ഷാകവചമൊരുക്കിയ 37 ലക്ഷം പേർ ഏപ്രിൽ ഒന്നു മുതൽ സാധാരണ ജീവിതത്തിലേക്കു മടങ്ങും. ഈ മാസം 31ന് രാജ്യത്തെ എല്ലാവരുടെയും ഷീൽഡിങ് കാലാവധി അവസാനിക്കുമെന്നു ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വ്യക്തമാക്കി. ഇതുസംബന്ധിച്ച ലെറ്ററുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാവർക്കും ലഭിക്കും. ഏപ്രിൽ മുതൽ സാമൂഹിക അകലം പാലിച്ച് …